ഞായറാഴ്ച നടക്കുന്ന മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യും.രാജ്യം അഭിമുഖീകരിക്കുന്ന കോവിഡ് മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനുള്ള പോരാട്ടത്തിന്റെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങളുമായി...
ഗൾഫ് മേഖലയിൽ കോവിഡ് പടർന്നു പിടിക്കുകയാണ്.സൗദി അറേബ്യയിൽ ചൊവ്വാഴ്ച മാത്രം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 1,147 പേർക്കാണ്.ഏറ്റവും കൂടുതൽ മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സൗദി അറേബ്യയിൽ...
ഡൽഹി: മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് ഹിന്ദു സന്യാസിമാരടക്കം മൂന്ന് പേരെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ മഹാരാഷ്ട്ര...
കൊറോണയ്ക്കിടയിലും വർഗ്ഗീയ പരാമർശവുമായി എഴുത്തുകാരി അരുന്ധതി റോയ്. കൊവിഡ് 19 പ്രതിസന്ധി ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ വഷളാക്കാൻ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നാണ് അരുന്ധതി റോയിയുടെ ആരോപണം. ഇന്ത്യ വംശഹത്യയുടെ...
ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നതിനെതിരെയുള്ള നിയമനടപടികൾ ശക്തമാക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ.അൽപ്പം മുമ്പ് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് പ്രകാരം, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ആറു മാസം മുതൽ ഏഴ്...
ഇസ്ലാമിക രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ദേശീയവാദികളായ ഇന്ത്യക്കാർക്കെതിരായ വിദ്വേഷ പ്രചാരണങ്ങൾ ആസൂത്രിതമെന്ന് ആർ എസ് എസ് മുഖപത്രം ഓർഗനൈസർ. ഇന്ത്യയിൽ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയും നിലവിലെ...
ചികിത്സയിലുള്ള കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ ഐസൊലേഷനിൽ. തഞ്ചാവൂരിലെ തിരുവാരൂർ മെഡിക്കൽ കോളേജിലുള്ള 58 ആരോഗ്യപ്രവർത്തകരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അപ്പെന്ഡിസിറ്റിസിന് ചികിത്സ തേടി വന്ന 13...
ന്യൂഡൽഹി : സിവിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു.രോഗബാധയുണ്ടായത് വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.പോസിറ്റീവ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ ഏപ്രിൽ 15ന് മന്ത്രാലയത്തിൽ ജോലിക്ക് വരികയും...
ഡൽഹി: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്മേൽ പ്രതിഷേധ പരിപാടികൾ പിൻവലിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആഗോള...
മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 5,000 കടന്നതിനെ തുടർന്ന് ലോക്ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾ സർക്കാർ പിൻവലിച്ചു.രോഗബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത മുംബൈയിലും പൂനെയിലും അനുവദിച്ചിരുന്ന ഇളവുകളാണ് ഭരണകൂടം...
ഡൽഹി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐ എം എ ഡോക്ടർമാരുമായി അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. ഡോക്ടർമാരെയും ആരോഗ്യ...
ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിൽ മരിച്ച ഭീകരരെ എണ്ണം നാലായി. മാൽഹുര സാൻപോര ഗ്രാമത്തിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ഈ...
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതിയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു.മലബാർ ഹില്ലിൽ, താക്കറെയുടെ വസതിയായ വർഷ ബംഗ്ലാവിന്റെ ഔദ്യോഗിക ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടറും കോൺസ്റ്റബിളുമായ രണ്ടു...
കോവിഡ് പ്രതിരോധം വിലയിരുത്താനുള്ള കേന്ദ്രസർക്കാരിന്റെ ദൗത്യസംഘത്തിന് സമ്പൂർണ പിന്തുണ നൽകുമെന്നു മമത സർക്കാർ.കേന്ദ്രസർക്കാർ നിയുക്ത സംഘത്തിന് ബംഗാൾ സർക്കാർ യാതൊരുവിധ പിന്തുണയും സഹകരണവും നൽകുന്നില്ലെന്നതിന് കേന്ദ്രസർക്കാർ വിശദീകരണം...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 20,080 ആയി. രോഗബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 645. രാജ്യത്ത് ഏറ്റവും അധികം...
ന്യൂഡൽഹി : ഇന്ത്യയിൽ 539 ലക്ഷം ടണ്ണിന്റെ കരുതൽ ധാന്യശേഖരമുണ്ടെന്നും ഭാവിയിൽ ഭക്ഷ്യധാന്യങ്ങൾക്ക് യാതൊരു വിധ ക്ഷാമമുണ്ടാവുകയില്ലെന്നും കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാം വിലാസ് പസ്വാൻ അറിയിച്ചു.ദരിദ്രർ...
കടുത്ത ചൂടിലും തളരാതെ കോവിഡ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥർക്ക് സഹായവുമായി ഇന്ത്യൻ റെയിൽവേ.കോവിഡ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ദിവസേന 10,000 കുപ്പി കുടിവെള്ളം...
കോവിഡ് -19 പരിശോധനക്കായി ചൈനയിൽ നിന്നെത്തിയ കിറ്റുകൾ നൽകുന്നത് തെറ്റായ ഫലം. റാപിഡ് പരിശോധന തല്ക്കാലം നിർത്തി വെക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ.പരിശോധനാ കിറ്റുകളിലെ പിഴവ് പരിശോധിക്കുമെന്ന്...
മധ്യപ്രദേശിൽ കോവിഡ് രോഗബാധ വ്യാപകമായി പടർന്നു പിടിച്ചതിൽ വിദേശയാത്ര മറച്ചു വച്ചവർക്കും തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്കും ഒരുപോലെ പങ്കുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്ഥാനത്തെ...
കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ വലുതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിവിൽ സർവീസ് ദിനത്തിൽ, ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies