India

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

  കശ്മീരിൽ ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ച് സുരക്ഷാസേന. രാത്രി വൈകിയോടെ 3 ഭീകരരെത്തി ഭക്ഷണം ചോദിച്ചുവെന്ന പ്രദേശവാസിയുടെ പരാതിയെ തുടർന്നാണ് നടപടി. ഉദംപൂർ ജില്ലയിലെ ബസന്ത്ഗഢിലാണ്...

അവന്തിപോറയിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഒളിത്താവളം ; ഐഇഡിയും ഗ്രനേഡുകളുമായി ഒരാൾ അറസ്റ്റിൽ

അവന്തിപോറയിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഒളിത്താവളം ; ഐഇഡിയും ഗ്രനേഡുകളുമായി ഒരാൾ അറസ്റ്റിൽ

ശ്രീനഗർ : ജമ്മു കശ്മീരിലെ അവന്തിപോറയിൽ ജെയ്‌ഷെ മുഹമ്മദിന്റെ ഒളിത്താവളം കണ്ടെത്തി തകർത്ത് സുരക്ഷാസേന. പ്രദേശത്തു നിന്നും തീവ്രവാദികൾക്ക് സഹായിയായി പ്രവർത്തിച്ചിരുന്ന ഒരാളെ സുരക്ഷാസേന അറസ്റ്റ് ചെയ്തിട്ടുണ്ട്....

കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ: രാഹുൽ മാങ്കൂട്ടം

രാഹുലിന്റെ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കും,അതുവരെ കാണാമറയത്ത്: പോലീസിന്റെ തിടുക്കമില്ലായ്മ രാഷ്ട്രീയ ഉപദേശത്തിന് പിന്നാലെ?

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലാണ് രാഹുൽ മുൻകൂർ...

76,98,448 അംഗങ്ങൾ! ചരിത്ര നേട്ടവുമായി എബിവിപി ; ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന

76,98,448 അംഗങ്ങൾ! ചരിത്ര നേട്ടവുമായി എബിവിപി ; ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ (ABVP) 71-ാമത് ദേശീയ കൺവെൻഷൻ ഡെറാഡൂണിൽ വെച്ച് നടന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) മുൻ ചെയർമാൻ എസ്. സോമനാഥ്...

ഇനി ഇന്ത്യയുടെയും റഷ്യയുടെയും നാവികസേനകൾ പരസ്പരം വിഭവങ്ങൾ പങ്കുവെയ്ക്കും ; ഇന്ത്യയുമായി ‘റെലോസ്’ സൈനിക കരാറിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങി റഷ്യൻ പാർലമെന്റ്

ഇനി ഇന്ത്യയുടെയും റഷ്യയുടെയും നാവികസേനകൾ പരസ്പരം വിഭവങ്ങൾ പങ്കുവെയ്ക്കും ; ഇന്ത്യയുമായി ‘റെലോസ്’ സൈനിക കരാറിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങി റഷ്യൻ പാർലമെന്റ്

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ന്യൂഡൽഹി സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയുമായി ഒരു നിർണായക സൈനിക ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുകയാണ് റഷ്യൻ പാർലമെന്റ്. പരസ്പര ലോജിസ്റ്റിക്സ്...

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

രാജ്യത്ത് ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ തടസപ്പെടുമെന്ന് റിപ്പോർട്ട്. എ320 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിലെ ഫ്‌ലൈറ്റ് കൺട്രോളുകളുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ്...

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടുത്തം

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടുത്തം

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടുത്തം. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം....

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

 പോലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ 20കാരൻ

പോലീസുകാരന്റെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് പ്രതി. കലോത്സവത്തിന് എത്തിയ പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ അജു (20) ആണ് അക്രമി. ആറന്മുള പോലീസ് സ്റ്റേഷനിലെ സിപിഒ ആകേഷ്...

ഡിസംബർ 4 ന് ഇന്ത്യ-റഷ്യ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച ; കൂടുതൽ എസ്-400, സുഖോയ്-57 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് അജണ്ടയിൽ

ഡിസംബർ 4 ന് ഇന്ത്യ-റഷ്യ പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച ; കൂടുതൽ എസ്-400, സുഖോയ്-57 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് അജണ്ടയിൽ

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ന്യൂഡൽഹിയിൽ ഇന്ത്യയുടെയും റഷ്യയുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. ഡിസംബർ 4 ന് ആയിരിക്കും...

ആപ്പിൾ മെയ്ഡ് ഇൻ ഇന്ത്യ; എയർപോഡുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുങ്ങി കമ്പനി

ഇന്ത്യയിൽ ആപ്പിളിന് അടുത്ത റീടെയ്ൽ സ്റ്റോർ

ഇന്ത്യയില്‍  അടുത്ത റീടെയ്‌ല്‍ സ്റ്റോര്‍ പ്രഖ്യാപിച്ച് ആപ്പിൾ.  നോയിഡയിലെ ഡിഎല്‍എഫ് മാളില്‍ ഡിസംബര്‍ 11ന് ആപ്പിള്‍ സ്റ്റോര്‍ തുറക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. ഇന്ത്യയിൽ ഇതിനകം ആപ്പിൾ നേരിട്ട്...

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം ; നാല് സൈനികർക്ക് പരിക്കേറ്റു

മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം ; നാല് സൈനികർക്ക് പരിക്കേറ്റു

ഇംഫാൽ : മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം. തെങ്‌നൗപാൽ ജില്ലയിലെ സായിബോൾ ഗ്രാമത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. പട്രോളിങ് നടത്തുകയായിരുന്ന സൈനിക സംഘത്തിനെ ആണ് ആക്രമിച്ചത്....

അഫ്ഗാനിസ്ഥാന് 73 ടൺ സഹായവുമായി ഇന്ത്യ ; അയച്ചത് ജീവൻ രക്ഷാ മരുന്നുകളും, വാക്സിനുകളും, അവശ്യ സപ്ലിമെന്റുകളും

അഫ്ഗാനിസ്ഥാന് 73 ടൺ സഹായവുമായി ഇന്ത്യ ; അയച്ചത് ജീവൻ രക്ഷാ മരുന്നുകളും, വാക്സിനുകളും, അവശ്യ സപ്ലിമെന്റുകളും

ന്യൂഡൽഹി : അഫ്ഗാനിസ്ഥാന് വീണ്ടും മാനുഷിക സഹായം അയച്ച് ഇന്ത്യ. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ 73 ടൺ മാനുഷിക സഹായം ആണ് ഏറ്റവും ഒടുവിലായ്...

കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റി: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റി: ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കളമശ്ശേരിയില്‍ ചരക്കുതീവണ്ടി പാളം തെറ്റിയുണ്ടായ അപകടം. ഇതേ തുടർന്ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളുംമണിക്കൂറുകളോളം വൈകി ഓടുകയാണ്. കളമശ്ശേരിയില്‍ നിലവില്‍ ഒരു...

ട്രംപിന്റെ താരിഫിലും കുലുങ്ങാതെ ഇന്ത്യ ;  രണ്ടാം പാദത്തിൽ 8.2% ജിഡിപി വളർച്ച

ട്രംപിന്റെ താരിഫിലും കുലുങ്ങാതെ ഇന്ത്യ ;  രണ്ടാം പാദത്തിൽ 8.2% ജിഡിപി വളർച്ച

ന്യൂഡൽഹി : ഡൊണാൾഡ് ട്രംപിന്റെ താരിഫ് തിരിച്ചടികളിലും തളരാതെ മുന്നോട്ടു കുതിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. പുതിയ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പദത്തിലും ഇന്ത്യ തുടർച്ചയായി ജിഡിപിയിൽ...

ശ്രീലങ്കയിലെ പ്രകൃതിദുരന്തത്തിൽ അനുശോചനങ്ങൾ രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി ; ഇന്ത്യ ദുരിതാശ്വാസ സഹായത്തിന്റെ ആദ്യ ബാച്ച് അയച്ചു

ശ്രീലങ്കയിലെ പ്രകൃതിദുരന്തത്തിൽ അനുശോചനങ്ങൾ രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി ; ഇന്ത്യ ദുരിതാശ്വാസ സഹായത്തിന്റെ ആദ്യ ബാച്ച് അയച്ചു

ന്യൂഡൽഹി : ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ശ്രീലങ്കയിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനങ്ങൾ രേഖപ്പെടുത്തി. 56 പേരാണ് ശ്രീലങ്കയിൽ ഇതുവരെയായി മഴക്കെടുതിയെ...

ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തിനിടെ അശ്ലീല നൃത്തം; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് മന്ത്രി

ഉദയനിധി സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തിനിടെ അശ്ലീല നൃത്തം; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് മന്ത്രി

തമിഴ്‌നാട്ടിൽ മന്ത്രി എസ് പെരിയകറുപ്പൻ വിവാദത്തിൽ. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പിറന്നാളാഘോഷത്തിൽ അൽപ്പവസ്ത്രധാരികളായ പെൺകുട്ടികൾ നടത്തിയ നൃത്തത്തിന് കയ്യടിക്കുന്ന വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്. വേദിയിൽ നൃത്തം അവതരിപ്പിക്കുമ്പോൾ...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയിൽ ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയിൽ ; പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു

പനാജി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ ശില്പം ഇനി ഗോവയ്ക്ക് സ്വന്തം. ദക്ഷിണ ഗോവയിലെ കാനകോണയിൽ നിർമ്മിച്ച ശ്രീരാമ ശില്പം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം...

പുതിയ ഭൂകമ്പ സാധ്യത ഭൂപടം പുറത്തിറക്കി ഇന്ത്യ: ഹിമാലയം ഏറ്റവും ഉയർന്ന അപകടമേഖലയിൽ

പുതിയ ഭൂകമ്പ സാധ്യത ഭൂപടം പുറത്തിറക്കി ഇന്ത്യ: ഹിമാലയം ഏറ്റവും ഉയർന്ന അപകടമേഖലയിൽ

പുതിയ സീസ്മിക് സൊണേഷൻ മാപ്പ് പുറത്തിറക്കി ഇന്ത്യ. മാപ്പിൽ എവറസ്റ്റ് ഭൂകമ്പ സാധ്യത കൂടിയ മേഖലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഡയറക്ടറും നാഷണൽ...

മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്

മുട്ടയിലും പണി! ; വ്യാജ മുട്ട നിർമ്മാണ ഫാക്ടറി പൂട്ടിച്ച് യുപി ഭക്ഷ്യസുരക്ഷാ വകുപ്പ്

ലഖ്‌നൗ : ഉത്തർപ്രദേശിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഒരു റെയ്ഡിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വ്യാജ മുട്ടകൾ കണ്ടെത്തി. നാടൻ കോഴിമുട്ട എന്ന പേരിൽ വിൽപ്പന നടത്താൻ...

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

ഞാൻ വരുന്നു…: നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പുടിൻ: ഡിസംബറിൽ ഇന്ത്യയിലേക്ക്

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച പുടിൻ, ഡിസംബർ 4,5 തീയതികളിലാണ് ഇന്ത്യയിലെത്തുന്നത്. വിദേശകാര്യമന്ത്രാലയമാണ് ഈ കാര്യം സ്ഥിരീകരിച്ചത്. 23 -ാമത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist