രാജ്യത്ത് കോവിഡ് രോഗബാധയേറ്റവരുടെ എണ്ണം 3,557 ആയി.ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 505 കേസുകളാണ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 690 ആയി. ഇതുവരെ ഇന്ത്യയിൽ...
കൊവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി എല്ലാവരും ഐക്യദീപം തെളിയിക്കണമെന്ന ആഹ്വാനത്തിന് പിന്തുണ അറിയിച്ച നടന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മോദി. 'നന്ദി, ഐക്യത്തിനും,...
ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിന്റെ പ്രകമ്പനങ്ങൾ അവസാനിക്കുന്നില്ല.തമിഴ്നാട്ടിൽ ഇന്ന് 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ, 85 പേരും തബ്ലീഗ് സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയവരാണ്.മാർച്ച് 13 മുതൽ...
ഹിമാചൽപ്രദേശിലെ ഷിംലയിൽ, കോവിഡ് രോഗം പരത്തുന്നുവെന്ന നാട്ടുകാരുടെ ആക്ഷേപത്തിൽ മനംനൊന്ത് ക്ഷീരകർഷകൻ ആത്മഹത്യ ചെയ്തു. സിംലയിലെ ഉംനാ സ്വദേശിയായ ദിൽഷാദ് മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. ഏപ്രിൽ രണ്ടാം...
ഡൽഹി: കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗ്, കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കമുള്ള പ്രമുഖ...
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ സഹായമഭ്യർത്ഥിച്ച് അമേരിക്ക.കൊറോണ വൈറസ് ബാധ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് അമേരിക്കക്ക് ആവശ്യമുണ്ട്. ഇത് വൻതോതിൽ നിർമ്മിക്കുന്നത് ഇന്ത്യയിലാണ്. എന്നാൽ, കോവിഡ്...
ഡൽഹി: ലോക്ക് ഡൗണിന് ശേഷം രാജ്യത്തെ സ്കൂളുകളും കോളേജുകളും ഏപ്രിൽ 14ന് തന്നെ തുറക്കുമോ എന്ന ചോദ്യത്തിന് വിശദീകരണവുമായി കേന്ദ്ര മാനവ വിഭവ ശേഷി വികസന വകുപ്പ്...
കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതശരീരം കൈകാര്യം ചെയ്തതിൽ വൻവീഴ്ച. തമിഴ്നാട്ടിലാണ് പരേതന്റെ മൃതദേഹം സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച് പോളിത്തീൻ കവർ അഴിച്ചു പുറത്തെടുത്തത്.രാമനാഥപുരം കീഴാക്കരൈ പള്ളി...
ഡല്ഹി:നിസാമുദ്ദീന് തബ്ലീഗ് ജമാഅത്തെ മതസമ്മേളനവുമായി ബന്ധപ്പെട്ട് ഡല്ഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മാര്ച്ച് 13 മുതല് 15 വരെ ആയിരക്കണക്കിന് ആളുകള് ആണ് ഡല്ഹി നിസാമുദ്ദീന് മര്ക്കസയില്...
മേവാർ: ഹരിയാനയിലും കൊവിഡ് 19 രോഗബാധ പടരുന്നു. ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിൽ പങ്കെടുത്ത 4 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ മേവാറിൽ...
ലോക് ഡൗൺ ലംഘിച്ച് തബ്ലീഗ് ജമാഅത്ത് അംഗങ്ങളെ സംസ്ഥാന അതിർത്തി കടക്കാൻ സഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോൺസ്റ്റബിളായ ഇമ്രാനെ ഡൽഹി പോലീസ് സസ്പെൻഡ് ചെയ്തു.ബുധനാഴ്ച, തബ്ലീഗ് ജമാഅത്ത്...
ഡൽഹി: ലോകത്താകെ ഭീതി പടർത്തി കൊവിഡ് 19 പിടിമുറുക്കുമ്പോൾ എയർ ഇന്ത്യ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പാകിസ്ഥാനും ഇറാനും. പാകിസ്ഥാന്റെ വ്യോമഗാതഗത നിയന്ത്രണ വിഭാഗമാണ് ഇന്തയുടെ...
ഒഡീഷയിൽ, ഭുവനേശ്വറിലെ പോസ്റ്റ്മാന് കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരണം. ഭുവനേശ്വറിൽ ആയിരക്കണക്കിന് ജനങ്ങളോട് സർക്കാർ ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു.ഒഡീഷയുടെ തലസ്ഥാന നഗരമായ ഭുവനേശ്വർ,ലക്ഷക്കണക്കിന് പേർ തിങ്ങിപ്പാർക്കുന്ന നഗരമാണ്.ഇവിടെ,ജെ.ബി.ജെ...
ഡൽഹി: ഇന്ത്യയിൽ 3374 പേർക്ക് കൊവിഡ് 19 ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 12 മണിക്കൂറിൽ രാജ്യത്ത് 302 പേർക്ക് രോഗം ബാധിച്ചു. കൊവിഡ് ബാധ...
ശ്രീനഗർ: കശ്മീർ താഴ്വരയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഏറ്റുമുട്ടലുകളിൽ 9 ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ട് സൈനികർക്ക് ഗുരുതരമായി...
ലോക്ഡൗൺ ലംഘിച്ച് രാത്രി പുറത്ത് വിട്ടില്ലെങ്കിൽ ചുമച്ചും തുപ്പിയും കോവിഡ് പരത്തുമെന്ന് ഭീഷണിപ്പെടുത്തിയ ജെ.എൻ.യു വിദ്യാർഥിയ്ക്കെതിരേ ഡൽഹി പൊലീസ് കേസെടുത്തു. ജെ.എൻ.യുവിൽ എം.ഫിൽ വിദ്യാർഥിയായ പ്രണവ് മേനോനെയാണ്...
ജോലി സമയത്ത് ഡ്യൂട്ടിക്ക് വരാതെ മദ്രസയിൽ നിസ്കരിക്കാൻ പോയ പോലീസുകാരെ സസ്പെൻഡ് ചെയ്ത് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെ ദാങ് ജില്ലയിലാണ് സംഭവം നടന്നത്. ലോക്ഡൗൺ സമയത്ത് ജോലി...
ഡല്ഹി: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ന് രാത്രി ഒന്പത് മണിക്ക് ദീപം തെളിയിക്കാന് രാജ്യം തയ്യാറെടുക്കുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി രാജ്യത്തെ ഒരുമിച്ചു കൊണ്ടുവരിക എന്ന് ലക്ഷ്യത്തോടെയാണ്...
ഡല്ഹി ; സര്ക്കാര് ആശുപത്രികള്ക്ക് പിറകെ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗജന്യമാക്കി കേന്ദ്രസര്ക്കാര്. ദേശീയ ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായ ആയുഷ്മാന് ഭാരതില് അംഗങ്ങളായവര്ക്കാണ് കോവിഡ് പരിശോധനയും...
ഇന്ത്യയിൽ കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 3072 ആയി. കഴിഞ്ഞ ദിവസം മാത്രം 525 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2, 748 പേർ ചികിത്സയിലാണ്. രോഗബാധ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies