India

ഇന്റർനാഷണൽ ബിസിനസ് മെഷീൻ (IBM) സി.ഇ.ഒ പദവിയിൽ ഇന്ത്യക്കാരൻ : ഐ.ബി.എം കമ്പനി ഇനി അരവിന്ദ് കൃഷ്ണ നയിക്കും

ഇന്റർനാഷണൽ ബിസിനസ് മെഷീൻ (IBM) സി.ഇ.ഒ പദവിയിൽ ഇന്ത്യക്കാരൻ : ഐ.ബി.എം കമ്പനി ഇനി അരവിന്ദ് കൃഷ്ണ നയിക്കും

വിവര സാങ്കേതിക രംഗത്തെ അതികായനായ ഇന്റർനാഷണൽ ബിസിനസ്സ് മെഷീൻ കോർപ്പറേഷൻ തലപ്പത്ത് ഇനി ഒരു ഇന്ത്യക്കാരൻ. ഇന്ത്യക്കാരനായ അരവിന്ദ് കൃഷ്ണയാണ് ഐബിഎം കോർപ്പറേഷൻ പുതിയ സി.ഇ.ഒ ആയി...

നിർഭയ കൂട്ടബലാത്സംഗം : വധശിക്ഷ നീട്ടി വെക്കാനുള്ള പ്രതികളുടെ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും

നിർഭയ കൂട്ടബലാത്സംഗം : വധശിക്ഷ നീട്ടി വെക്കാനുള്ള പ്രതികളുടെ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും

നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷ നേടിയെടുക്കാനുള്ള പ്രതികളുടെ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന പ്രതികളുടെ ശിക്ഷ നടപ്പാക്കാനുള്ള പ്രഖ്യാപിത തീയതി നാളെയാണ്....

വൂഹാനിലെ 374 ഇന്ത്യക്കാരെ ഒഴിപ്പിക്കൽ : രണ്ടാമത്തെ ഇന്ത്യൻ വിമാനം ഇന്ന് ഉച്ചയോടെ പുറപ്പെടും

വൂഹാനിലെ 374 ഇന്ത്യക്കാരെ ഒഴിപ്പിക്കൽ : രണ്ടാമത്തെ ഇന്ത്യൻ വിമാനം ഇന്ന് ഉച്ചയോടെ പുറപ്പെടും

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ ഇന്ന് മടക്കി കൊണ്ടുവരും. ഇതിനായുള്ള എയർ ഇന്ത്യയുടെ വിമാനം ഉച്ചയോടെ പുറപ്പെടും.മൊത്തം 374 പേരുള്ള...

യു.പിയിൽ 23 കുട്ടികളെ ബന്ദിയാക്കിയ സംഭവം : അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു

യു.പിയിൽ 23 കുട്ടികളെ ബന്ദിയാക്കിയ സംഭവം : അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ ഫാറൂഖാബാദിൽ, 23 കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു.സുഭാഷ് ബാതം എന്നയാളാണ് മരിച്ചത്.തന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനെന്ന വ്യാജേന കുട്ടികളെ ക്ഷണിച്ച സുഭാഷ്, പിന്നീട്...

യു.പിയിൽ കൊലക്കേസ് പ്രതി സ്ത്രീകളും കുട്ടികളും അടക്കം 20 പേരെ ബന്ദികളാക്കി : എൻ.എസ്.ജി കമാൻഡോകൾ സംഭവസ്ഥലത്തേയ്ക്ക്

യു.പിയിൽ കൊലക്കേസ് പ്രതി സ്ത്രീകളും കുട്ടികളും അടക്കം 20 പേരെ ബന്ദികളാക്കി : എൻ.എസ്.ജി കമാൻഡോകൾ സംഭവസ്ഥലത്തേയ്ക്ക്

ഉത്തർപ്രദേശിലെ ഫാറൂഖാബാദ് ജില്ലയിൽ കൊലക്കേസ് പ്രതി സ്ത്രീകളും കുട്ടികളുമടക്കം 20 പേരെ വീട്ടിൽ ബന്ദികളാക്കി.പോലീസുകാർ അടുത്തേക്ക് വന്നാൽ കെട്ടിടം ബോംബ് വച്ച് തകർക്കുമെന്നാണ് ആയുധധാരിയായ അക്രമി ഭീഷണിപ്പെടുത്തുന്നത്.അഡീഷണൽ...

സിഎഎ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിന് നേരെ ആക്രമണം: ക്യാമറയും ലൈവ് കിറ്റും തകര്‍ത്തു

സിഎഎ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിന് നേരെ ആക്രമണം: ക്യാമറയും ലൈവ് കിറ്റും തകര്‍ത്തു

സിഎഎ വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിന് നേരെ ആക്രമണം. ഡല്‍ഹി സുഖ് ദേവ് വിഹാര്‍ മെട്രോ സ്‌റ്റേഷന് സമീപം നടന്ന പ്രതിഷേധത്തിനിടെ സീ ന്യൂസ് മാധ്യമ...

Video-”റിലയന്‍സില്‍ നിന്നും, ബാബാ രാംദേവില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്..ജിയൊ ഉപേക്ഷിക്കു”സിഎഎ വിരുദ്ധ യോഗത്തില്‍ വിദ്വേഷ പ്രസംഗം

Video-”റിലയന്‍സില്‍ നിന്നും, ബാബാ രാംദേവില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത്..ജിയൊ ഉപേക്ഷിക്കു”സിഎഎ വിരുദ്ധ യോഗത്തില്‍ വിദ്വേഷ പ്രസംഗം

ഹിന്ദു മതവിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന രഹസ്യപ്രചരണം ചില വിഭാഗങ്ങള്‍ നടത്തുന്നുവെന്ന ആരോപണത്തിനിടെ റിലയന്‍സില്‍ നിന്നും, ബാബാ രാംദേവില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് ആഹ്വാനം...

“ഫർഹാന്റെ ഉള്ളിലുള്ളത് ബാബറുടെ ആത്മാവ്” : രാമക്ഷേത്ര നിർമാണം തടയാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന് ബിജെപി എം.പി ഹർനാഥ് സിംഗ്

“ഫർഹാന്റെ ഉള്ളിലുള്ളത് ബാബറുടെ ആത്മാവ്” : രാമക്ഷേത്ര നിർമാണം തടയാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന് ബിജെപി എം.പി ഹർനാഥ് സിംഗ്

അയോധ്യയിൽ, ബാബറി മസ്ജിദ് വീണ്ടും പണിതുയർത്തുമെന്നു പറഞ്ഞ സമാജ് വാദി പാർട്ടി നേതാവ് ഫർഹാൻ ആസ്മിയുടെ ഉള്ളിൽ ആവേശിച്ചിരിക്കുന്നത് ബാബറുടെ ആത്മാവാണെന്ന് ബിജെപി എം.പി ഹർനാഥ് സിംഗ്....

ജാമിയ മിലിയ പരിസരത്ത് തോക്കുമായെത്തിയ യുവാവ് വെടിയുതിര്‍ത്തു : ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

ജാമിയ മിലിയ പരിസരത്ത് തോക്കുമായെത്തിയ യുവാവ് വെടിയുതിര്‍ത്തു : ഒരു വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്

ഡൽഹിയിൽ ജാമിയ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്കു നേരെ വെടിവെപ്പ്. വ്യാഴാഴ്ച, വിദ്യാർത്ഥികൾ പൗരത്വഭേദഗതി നിയമത്തിനെതിരെ മാർച്ച് നടത്തുമ്പോഴായിരുന്നു സംഭവം. ഗോപാൽ (31) എന്നൊരാളാണ് പ്രക്ഷോഭകർക്കു...

“ഷർജീൽ ഇമാമിനെപ്പോലുള്ള കീടങ്ങളെ ഉടൻ കൊന്നുകളയുക” : ഇമാമിനെതിരെയുള്ള നടപടിയെ പിന്തുണച്ച് ശിവസേന

“ഷർജീൽ ഇമാമിനെപ്പോലുള്ള കീടങ്ങളെ ഉടൻ കൊന്നുകളയുക” : ഇമാമിനെതിരെയുള്ള നടപടിയെ പിന്തുണച്ച് ശിവസേന

രാജ്യദ്രോഹക്കുറ്റത്തിന് ഷർജീൽ ഇമാമിനെ കസ്റ്റഡിയിലെടുത്ത കേന്ദ്ര സർക്കാരിന്റെ നടപടിയെ പിന്തുണച്ച് ശിവസേന. ശിവസേനയുടെ പാർട്ടി മുഖപത്രമായ സാമ്ന യിലാണ് രാജ്യ താല്പര്യത്തെ പിന്തുണച്ചു കൊണ്ട് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്....

ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ:സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍, അടിയന്തിര യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍

ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് കൊറോണ:സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍, അടിയന്തിര യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍

ഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്‍ഐഎ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍...

“നിങ്ങൾ രാമ ക്ഷേത്രം പണിതാൽ ഞങ്ങൾ ബാബറിമസ്ജിദ് പണിയും.!” : ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് സമാജ് വാദി നേതാവ് ഫർസാൻ അസ്മി

“നിങ്ങൾ രാമ ക്ഷേത്രം പണിതാൽ ഞങ്ങൾ ബാബറിമസ്ജിദ് പണിയും.!” : ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് സമാജ് വാദി നേതാവ് ഫർസാൻ അസ്മി

നിങ്ങൾ രാമ ക്ഷേത്രം പണിതാൽ ഞങ്ങൾ ബാബറി മസ്ജിദ് പണിയുമെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് സമാജ് വാദി നേതാവ് ഫർസാൻ അസ്മി.സമാജ്...

“ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണം” : വിഘടനവാദ പ്രസ്താവന ശരിവെച്ച് ഷർജീൽ ഇമാം

“ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണം” : വിഘടനവാദ പ്രസ്താവന ശരിവെച്ച് ഷർജീൽ ഇമാം

ഇന്ത്യയെ വിഘടിപ്പിക്കണമെന്ന് പ്രസ്താവിച്ചതിനെ ശരിവെച്ച് ഷർജീൽ ഇമാം. ഷർജീൽ ഇമാമിനെ കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസ് സ്പെഷ്യൽ സെൽ, രാജ്യദ്രോഹ പരാമർശം നടത്തിയതിൽ ഷർജീൽ ഇമാമിന് യാതൊരു പശ്ചാത്താപവുമില്ലെന്ന്...

ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : അയൽവാസി അറസ്റ്റിൽ

ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : അയൽവാസി അറസ്റ്റിൽ

ഹൈദരാബാദിലെ പഞ്ചഗുട്ടയിൽ 13 വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അയൽവാസിയും ബാംഗ്ലൂർ സ്വദേശിയുമായ എം എസ് മഖ്തയെയാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ...

സിഎഎ വിരുദ്ധ വേദിയില്‍ ഇന്ദിരാഗാന്ധിക്കെതിരെ ആഞ്ഞടിച്ച് എന്‍സിപി മന്ത്രി: നാണംകെട്ട് കോണ്‍ഗ്രസ്

സിഎഎ വിരുദ്ധ വേദിയില്‍ ഇന്ദിരാഗാന്ധിക്കെതിരെ ആഞ്ഞടിച്ച് എന്‍സിപി മന്ത്രി: നാണംകെട്ട് കോണ്‍ഗ്രസ്

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യൻ ജനാധിപത്യത്തെ ഞെരിച്ചമർത്തിയിരുന്നുവെന്ന് രൂക്ഷവിമർശനവുമായി എൻ.സി.പി മന്ത്രി ജിതേന്ദ്ര അവ്ഹദ്. മഹാരാഷ്ട്രയിൽ പൗരത്വഭേദഗതി നിയമത്തിനെ എതിർത്തു കൊണ്ടുള്ള ഒരു റാലിയിൽ, ജനങ്ങളെ അഭിസംബോധന...

വധശിക്ഷ ശനിയാഴ്ച നടപ്പാക്കില്ല : നിർഭയ പ്രതി വിനയ് ശർമ്മ രാഷ്ട്രപതിയ്ക്ക് ദയാഹർജി സമർപ്പിച്ചു

വധശിക്ഷ ശനിയാഴ്ച നടപ്പാക്കില്ല : നിർഭയ പ്രതി വിനയ് ശർമ്മ രാഷ്ട്രപതിയ്ക്ക് ദയാഹർജി സമർപ്പിച്ചു

നിർഭയ കൂട്ടബലാത്സംഗക്കേസിൽ നാല് പ്രതികളിൽ ഒരാളായ വിനയ് ശർമ്മ, വധശിക്ഷയിൽ നിന്നൊഴിവാക്കാൻ വേണ്ടി രാഷ്ട്രപതിയ്ക്ക് ദയാഹർജി സമർപ്പിച്ചു.ഈയൊരു സാഹചര്യത്തിൽ,വധശിക്ഷ ശനിയാഴ്ച നടപ്പാക്കില്ല.ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ...

“വിജയിച്ചവർ ഞങ്ങളെ തിരഞ്ഞെടുക്കും, രാജ്യദ്രോഹികൾ  കമ്മ്യൂണിസ്റ്റ്,കോൺഗ്രസ് പാർട്ടികൾ തിരഞ്ഞെടുക്കും” : ബിജെപി ഐടി സെൽ ചീഫ് അമിത് മാളവ്യ

“വിജയിച്ചവർ ഞങ്ങളെ തിരഞ്ഞെടുക്കും, രാജ്യദ്രോഹികൾ  കമ്മ്യൂണിസ്റ്റ്,കോൺഗ്രസ് പാർട്ടികൾ തിരഞ്ഞെടുക്കും” : ബിജെപി ഐടി സെൽ ചീഫ് അമിത് മാളവ്യ

"വിജയിച്ചവർ ബിജെപി തെരഞ്ഞെടുക്കും, രാജ്യദ്രോഹികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയോ കോൺഗ്രസ് പാർട്ടിയോ തിരഞ്ഞെടുക്കും" എന്ന് ബിജെപി ഐടി സെൽ ചീഫ് അമിത് മാളവ്യ. ബാഡ്മിന്റൺ ചാമ്പ്യനും ഒളിമ്പിക്സ് മെഡൽ...

രാജ്യദ്രോഹ പരാമർശം : ഷാർജീൽ ഇമാമിനെ കോടതി അഞ്ച് ദിവസം ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു

രാജ്യദ്രോഹ പരാമർശം : ഷാർജീൽ ഇമാമിനെ കോടതി അഞ്ച് ദിവസം ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു

  രാജ്യദ്രോഹപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബീഹാറിൽ നിന്ന് അറസ്റ്റിലായ മുൻ ജെ.എൻ.യു വിദ്യാർത്ഥിയും സി.എ.എ വിരുദ്ധ പ്രവർത്തകനുമായ ഷർജീൽ ഇമാമിനെ കോടതി അഞ്ച് ദിവസം ഡൽഹി പോലീസ്...

സി.എ.എ വിരുദ്ധ പ്രതിഷേധം : ബലം പ്രയോഗിച്ച് കടയടയ്ക്കാൻ ശ്രമിച്ച പ്രക്ഷോഭകരെ കടയുടമ മുളകുപൊടിയെറിഞ്ഞോടിച്ചു

സി.എ.എ വിരുദ്ധ പ്രതിഷേധം : ബലം പ്രയോഗിച്ച് കടയടയ്ക്കാൻ ശ്രമിച്ച പ്രക്ഷോഭകരെ കടയുടമ മുളകുപൊടിയെറിഞ്ഞോടിച്ചു

മഹാരാഷ്ട്രയിൽ, പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്, ഭാരത് ബന്ദ് പ്രഖ്യാപിച്ച് ബലമായി കടയടപ്പിക്കാൻ ശ്രമിച്ചവരുടെ നേരെ കടയുടമ മുളകുപൊടി എറിഞ്ഞു. മുംബൈ നഗരത്തിൽ കിഷോർ പൊഡ്ഡർ എന്ന...

കനത്ത മണ്ണിടിച്ചിൽ : ബദ്രിനാഥ് – ഋഷികേശ് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു

കനത്ത മണ്ണിടിച്ചിൽ : ബദ്രിനാഥ് – ഋഷികേശ് ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു

ഉത്തരാഖണ്ഡിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ ബദ്രിനാഥ് ക്ഷേത്രവും - ഋഷികേശ് നഗരവും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് ഈ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist