അതിർത്തിയിൽ പാകിസ്താൻ പ്രകോപനം അതിരുവിടുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. ഇന്ത്യക്കെതിരായ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കുമെന്നാണ് പാകിസ്താനുള്ള മുന്നറിയിപ്പ്. ഏത് ആക്രമണവും യുദ്ധാഹ്വാനമായി കണക്കാക്കുമെന്നും യുദ്ധത്തിലെന്നപോലെ...
പാകിസ്താൻ സൈന്യത്തിന്റെ വക്താവും ആർമിയുടെ ഇൻഫർമേഷൻ വിംഗ് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയെ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്....
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ കണക്ക് ചോദിച്ച ഇന്ത്യയുടെ അഭിമാനം വാനോളം ഉയർന്നിരിക്കുകയാണ്. 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ സർജിക്കൽ സ്‌ട്രൈക്കിലൂടെ ഭസ്മമാക്കിയത്. നൂറിലധികം ഭീകരരെയും ഓപ്പറേഷൻ സിന്ദൂരിലൂടെ...
ഇന്ത്യക്കാരുടെ വിമർശനാത്മക പരാമർശങ്ങളെ ആഭ്യന്തരഭിന്നിപ്പെന്ന രീതിയിൽ പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ പ്രചരിപ്പിച്ചതിന് ചുട്ടമറുപടിയുമായി ഇന്ത്യ.തുറന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണ് അത്തരം വിമർശനങ്ങൾ എന്നും അത്തരമൊരു സംസ്‌കാരത്തെക്കുറിച്ച്...
ഇന്ത്യൻ വനിതാ പൈലറ്റ് പാകിസ്താന്റെ പിടിയിലായെന്ന വ്യാജ പ്രചരണം തള്ളി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഇന്ത്യൻ വ്യോമസേന പൈലറ്റായ ശിവാനി സിങ് പാകിസ്താന്റെ പിടിയിലായെന്നാണ് ചില പാക്...
ന്യൂഡൽഹി: പാകിസ്താന്റെ ഡ്രോൺ ആക്രമണ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയുമായി ഇന്ത്യ. ജമ്മുകശ്മീരിലെയും പഞ്ചാബിലെയും വിവിധ നഗരങ്ങളിൽ കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് അതേ നാണയത്തിലാണ്...
ഇന്ത്യ-പാകിസ്താൻ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്താൻ കരസേനാമേധാവിയ്ക്ക് അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 32 ബറ്റാലിയനുകളാണ് ടെറിട്ടോറിയൽ ആർമിക്കുള്ളത്. ഇതിൽ 14 ബറ്റാലിയനുകളിൽ...
ഭിന്നിപ്പ് ലക്ഷ്യമിട്ടാണ് പാകിസ്താൻ ആക്രമണം നടത്തുന്നതെന്ന് ആരോപിച്ച് ഇന്ത്യ. ജമ്മുകശ്മീരിലും പഞ്ചാബിലും മതകേന്ദ്രങ്ങൾ ലക്ഷ്യമിട്ടു. അമൃത്സറിലെ സിക്ക് കേന്ദ്രം ആക്രമിച്ചത് ഭിന്നിപ്പിക്കാൻ. ഇന്ത്യയിലെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനാണ്...
ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ താത്ക്കാലികമായി നിർത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഐപിഎൽ മത്സരങ്ങൾ ബിസിസിഐ ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി...
പാകിസ്താൻ പ്രകോപനം തുടരുകയാണെന്നും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും ആരോപിച്ച് ഇന്ത്യ. പാകിസ്താന്റെ ആക്രമണം സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണെന്നും ഇന്ത്യ തക്കതായ തിരിച്ചടി നൽകിയെന്നും പാക് സൈനിക കേന്ദ്രങ്ങളെ ഇന്ത്യ...
ഇന്ത്യക്കെതിരെ സൈനിക നീക്കം പ്രഖ്യാപിച്ച് പാകിസ്താൻ.ബുൻയാനു മർസൂസ് എന്നാണ് നീക്കത്തിന് പേരിട്ടിരിക്കുന്നത്. തകർക്കാനാകാത്ത മതിൽ എന്നാണ് ഈ വാക്കിന് അർത്ഥം. കശ്മീർ അതിർത്തിയിൽ ഇന്ത്യ-പാക്ക് പോർവിമാനങ്ങൾ പരസ്പരം...
ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവായുധ ഭീഷണിയുമായി പാകിസ്താൻ. പാക് പ്രധാനമന്ത്രി ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അതോറിറ്റി യോഗം വിളിച്ചുവെന്നാണ് വിവരം. ഇന്ന് പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ്...
ന്യൂഡൽഹി : പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സായുധ സേന. പാകിസ്താന്റെ എയർഫോഴ്സ് ആസ്ഥാനങ്ങൾ ആക്രമിച്ച് തകർത്തു. ആക്രമണം നടന്നതായി പാകിസ്താനും സ്ഥിരീകരിച്ചു. അതേസമയം...
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള പാകിസ്താൻറെ പ്രകോപനത്തിന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയതായി റിപ്പോർട്ട്. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളമായിരുന്നു ഇന്ത്യയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. നൂർ ഖാൻ...
റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിന് സമീപവും ലാഹോറിലെ വിവിധ സ്ഥലങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല . പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടിയിലെ ചക്ലാലയിലാണ്...
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇതിന് പിന്നിലെ കാരണമായി വിചിത്ര വാദമാണ് ഖ്വാജ ആസിഫ് മുന്നോട്ടുവെച്ചത്. ഇന്ത്യൻ...
ശ്രീനഗർ : ഇന്നലെ രാത്രിക്ക് സമാനമായി ഇന്നും ജമ്മുവിന് നേരെ ഡ്രോൺ ആക്രമണവുമായി പാകിസ്താൻ. ഇന്നലെയും ഇതേ സമയത്ത് തന്നെയായിരുന്നു പാകിസ്താൻ ആക്രമണം ആരംഭിച്ചിരുന്നത്. ജമ്മു, ബാരമുള്ള...
ഒരു സ്ത്രീക്ക് പുരുഷനോടുള്ള മുൻകാല അടുപ്പം എല്ലാക്കാലത്തേക്കുമുള്ള ലൈംഗിക ബന്ധത്തിനുള്ള സമ്മതമല്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു സ്ത്രീക്ക് പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം സ്ഥിരമായ ലൈംഗിക ബന്ധത്തിനുള്ള...
ന്യൂഡൽഹി; ഇന്ധന വിതരണത്തിൽ തടസ്സങ്ങളുണ്ടാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ജനങ്ങൾ പരിഭ്രാന്തിയോടെ ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ല. രാജ്യത്തുടനീളം ഇന്ത്യന്‍ ഓയിലിന് ഇന്ധനം സ്‌റ്റോക്കുണ്ട്. വിതരണ ലൈനുകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും...
ന്യൂഡൽഹി; ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ 24 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. മെയ് 10 വരെ വിമാനത്താവളങ്ങൾ അടച്ചിടുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies