India

സിഗരറ്റ് കിട്ടാൻ ഇനി വലിയ വിലകൊടുക്കേണ്ടി വരും ; പുതിയ ജിഎസ്ടി സ്ലാബ് പരിഗണനയിൽ

സിഗരറ്റ് കിട്ടാൻ ഇനി വലിയ വിലകൊടുക്കേണ്ടി വരും ; പുതിയ ജിഎസ്ടി സ്ലാബ് പരിഗണനയിൽ

മുംബൈ: സിഗരറ്റ്, പുകയില, കാർബണേറ്റഡ് പാനീയം എന്നിവയുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ നിലവിലെ ചരക്ക് സേവന നികുതി (ജിഎസ്ടി)...

ഏഴ് പേരുടെ ജീവന് പകരം ചോദിച്ച് സുരക്ഷാസേന; ഏറ്റുമുട്ടലിൽ വധിച്ചത് ലഷ്‌കർ കമാൻഡർ ജുനൈദിനെ

ഏഴ് പേരുടെ ജീവന് പകരം ചോദിച്ച് സുരക്ഷാസേന; ഏറ്റുമുട്ടലിൽ വധിച്ചത് ലഷ്‌കർ കമാൻഡർ ജുനൈദിനെ

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടൽ സുരക്ഷാസേന വധിച്ചത് കൊടുംഭീകരനെയെന്ന് റിപ്പോർട്ട്. ലഷ്‌കർ ഇ ത്വയ്ബയുടെ കമാൻഡർ ആയ ജുനൈദ് അഹമ്മദ് ഭട്ടിനെയാണ് സൈന്യം വകവരുത്തിയത്. നിരവധി ഭീകരാക്രമണ...

രാജിയ്ക്ക് പിന്നാലെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയെന്ന് റിപ്പോർട്ട്; സൈനിക ഹെലികോപ്റ്ററിൽ ധാക്ക വിട്ടു

ഹിന്ദുക്കൾക്കും ആരാധനാലയങ്ങൾക്കും നേരായ ആക്രമണം അപലപനീയം ; ബംഗ്ലാദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന

കൊൽക്കത്ത : ബംഗ്ലാദേശ് സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന . ഹിന്ദുകൾക്കും ആരാധനാലയങ്ങൾക്കും നേരായ ആക്രമണം അപലപനീയമാണ്. ഇപ്പോഴത്തെ സർക്കാരിന്റെ നയം സമാധാനം തകർക്കുന്നതാണ്...

അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകരുത് – ഏക്‌നാഥ് ഷിൻഡെ

ഏകനാഥ് ഷിൻഡെയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല ; താനെയിൽ തുടരും

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾ കൂടി അദ്ദേഹത്തിന് താനെയിൽ തുടരേണ്ടി വരും. പുതിയ മഹായുതി...

ഛത്രപതി ശിവജിയായി റിഷഭ് ഷെട്ടി; ദി പ്രൈഡ് ഓഫ് ഭാരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഛത്രപതി ശിവജിയായി റിഷഭ് ഷെട്ടി; ദി പ്രൈഡ് ഓഫ് ഭാരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മുംബൈ: കാന്താരയ്ക്ക് ശേഷം പ്രേഷകർ ആകാംഷയോടെ കാത്തിരിക്കുന്ന റിഷഭ് ഷെട്ടി ചിത്രം ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്....

അതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പാകിസ്താൻ പിടികൂടിയ 198 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി; 300 പേരെ കൂടി അടുത്ത രണ്ട് മാസങ്ങളിലായി തിരികെ എത്തിക്കും

കൃഷി നോക്കിനടത്താൻ വീട്ടിൽ പുരുഷന്മാരില്ല; കൊലക്കേസ് പ്രതിക്ക് പരോൾ അനുവദിച്ച് കോടതി

ബംഗളുരു: കൊലപാതക കേസില്‍ 11 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് കൃഷി നോക്കി നടത്താൻ പരോൾ അനുവദിച്ച് കർണാടക ഹൈക്കോടതി. 90 ദിവസത്തെ പരോൾ ആണ് അനുവദിച്ചത്....

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ തമിഴ്‌നാടിന് പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി; എംകെ സ്റ്റാലിനുമായി സംസാരിച്ച് മോദി

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ തമിഴ്‌നാടിന് പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി; എംകെ സ്റ്റാലിനുമായി സംസാരിച്ച് മോദി

ചെന്നൈ : പ്രളയക്കെടുതിയിൽ തമിഴ്‌നാടിന് പിന്തുണ ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാടിൽ വ്യാപകമായ നാശ നഷ്ടങ്ങളാണ്...

എന്റമ്മോ… പ്ലാനോട് പ്ലാനായി ബിഎസ്എൻഎൽ ; 150 ദിവസം വരെ വാലിഡിറ്റി, വിലയോ 700ൽ താഴെ മാത്രം

വർഷം മുഴുവനും ബിഎസ്എൻഎല്ലിന്റെ സമ്മാനമഴ ; അൺലിമിറ്റഡ് ഡാറ്റ, കോൾ, ; കിടിലം പ്ലാനുകൾ

ബിഎസ്എൻഎൽ ഇപ്പോൾ കുറഞ്ഞ ചിലവിൽ റിച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് . കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ഓഫറുകളാണ് ഉപഭോക്താക്കളൾക്ക് നൽകി കൊണ്ടിരിക്കുന്നത്. നിരവധി ഓഫറുകൾ...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന. ഹർവാൻ മേഖലയിൽ ഇന്നലെ രാത്രിയോടെയായിരുന്നു ഏറ്റുമുട്ടൽ. ഇതേ തുടർന്നുള്ള പരിശോധന പ്രദേശത്ത് തുടരുകയാണെന്ന് സുരക്ഷാ സേന...

ജില്ലാ ആശുപത്രിയില്‍ നിന്നും ടിടി എടുത്തതിന് പിന്നാലെ അസഹ്യമായ വേദന; പരിശോധനയില്‍ കണ്ടെത്തിയത്‌ തറച്ചിരുന്ന സൂചി; അന്വേഷണം

ലക്നൗ: ടിടി എടുക്കാനെത്തിയ 18കാരിയുടെ കയ്യിൽ സൂചി ഒടിഞ്ഞിരുന്ന സംഭവത്തിൽ ഒടുവിൽ അന്വേഷണത്തിന് ഉത്തരവ്. ഉത്തർപ്രദേശിലെ ഹാമിർപൂരിലെ ജില്ലാ ആശുപത്രിയിൽ നിന്നാണ് പെണ്‍കുട്ടി ടിടി എടുത്തത്. ഹാമിർപൂരിലെ...

ഒടുവിൽ പൂഴിക്കടകൻ; ആം ആദ്മിയെ അവരുടെ തട്ടകത്തിൽ അവരുടെ ആയുധം വച്ച് തളക്കാൻ ബി ജെ പി

ഒടുവിൽ പൂഴിക്കടകൻ; ആം ആദ്മിയെ അവരുടെ തട്ടകത്തിൽ അവരുടെ ആയുധം വച്ച് തളക്കാൻ ബി ജെ പി

ന്യൂഡൽഹി: രണ്ടു തവണ പിടി തരാതെ ഒഴിഞ്ഞു മാറുന്ന ഡൽഹി നിയമസഭാ ഇലക്ഷനിൽ ഇത്തവണ വെന്നിക്കൊടി പാറിക്കാനൊരുങ്ങി ബി ജെ പി. ആം ആദ്മിയെ അവരുടെ തട്ടകത്തിൽ...

ഞങ്ങളെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഹരിയാന വിജയിച്ചേനെ; കോൺഗ്രസ്സ് കുറച്ചു കൂടെ മര്യാദ കാണിക്കണമെന്ന് സി പി ഐ

ഞങ്ങളെ കൂടെ കൂട്ടിയിരുന്നെങ്കിൽ ഹരിയാന വിജയിച്ചേനെ; കോൺഗ്രസ്സ് കുറച്ചു കൂടെ മര്യാദ കാണിക്കണമെന്ന് സി പി ഐ

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ തങ്ങൾക്കുള്ള അതൃപ്തി പരസ്യമാക്കി സി.പി.ഐ. സഖ്യത്തിൽ ഒത്തൊരുമയും പരസ്പര ബഹുമാനവുമില്ലെന്നും. മുന്നണി മര്യാദ കാണിക്കണമെന്നും ഡി രാജ വ്യക്തമാക്കി. അതൃപ്തി കോൺഗ്രസിനെ അറിയിച്ചുവെന്നും...

വാർഷിക ഇന്ത്യ – റഷ്യ ഉച്ചകോടി; അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനൊരുങ്ങി വ്ലാദിമിർ പുടിൻ

വാർഷിക ഇന്ത്യ – റഷ്യ ഉച്ചകോടി; അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനൊരുങ്ങി വ്ലാദിമിർ പുടിൻ

ക്രെംലിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമർ പുടിൻ 2025 ൽ ഇന്ത്യ സന്ദർശിക്കുമെന്ന് വ്യക്തമാക്കി റഷ്യ. "പ്രസിഡൻ്റ് പുടിന് പ്രധാനമന്ത്രി...

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

ചെന്നൈ: ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദില്‍ നിന്നുള്ള പ്രമുഖ വ്യവസായി വെങ്കട ദത്ത സായി ആണ് വരൻ. ഈ മാസം 22നാണ് വിവാഹം....

ഹേമ കമ്മിറ്റിക്ക് പിന്നാലെ കന്നഡ സിനിമയില്‍ പോഷ് കമ്മിറ്റി; അദ്ധ്യക്ഷ സംവിധായിക കവിത ലങ്കേഷ്

ഹേമ കമ്മിറ്റിക്ക് പിന്നാലെ കന്നഡ സിനിമയില്‍ പോഷ് കമ്മിറ്റി; അദ്ധ്യക്ഷ സംവിധായിക കവിത ലങ്കേഷ്

ബംഗളൂരു: കന്നഡ സിനിമാ മേഖലയിൽ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിച്ച് കർണാടക ഫിലിം ചേംബർ. തൊഴിലിടത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന പോഷ് നിയമ പ്രകാരമാണ്...

ഒരുകാരണവശാലും സംഭവിക്കാന്‍ പാടില്ലായിരുന്നു; ത്രിപുരയിലെ ബംഗ്ലാദേശ് കോണ്‍സുലേറ്റിനെതിരെ നടന്ന അതിക്രമം; അപലപിച്ച് ഇന്ത്യ

ഒരുകാരണവശാലും സംഭവിക്കാന്‍ പാടില്ലായിരുന്നു; ത്രിപുരയിലെ ബംഗ്ലാദേശ് കോണ്‍സുലേറ്റിനെതിരെ നടന്ന അതിക്രമം; അപലപിച്ച് ഇന്ത്യ

ബംഗ്ലാദേശില്‍ ഒരു ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്തതിനെതിരായി നടന്ന പ്രതിഷേധത്തിനിടെ ത്രിപുരയിലെ അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷനെതിരെ നടന്ന അതിക്രമത്തില്‍ അപലപിച്ച് ഇന്ത്യ തിങ്കളാഴ്ച അപലപിച്ചു. ബംഗ്ലാദേശിലെ...

കുറിച്ചുവച്ചോളൂ’നാഫിത്രോമൈസിൻ’; വമ്പൻ കുതിച്ചുചാട്ടവുമായി ഇന്ത്യ; മരുന്നുകളെയും മറികടക്കുന്ന രോഗാണുകൾക്കെതിരായ തദ്ദേശീയ ആയുധം റെഡി

കുറിച്ചുവച്ചോളൂ’നാഫിത്രോമൈസിൻ’; വമ്പൻ കുതിച്ചുചാട്ടവുമായി ഇന്ത്യ; മരുന്നുകളെയും മറികടക്കുന്ന രോഗാണുകൾക്കെതിരായ തദ്ദേശീയ ആയുധം റെഡി

ന്യൂഡൽഹി: ആരോഗ്യരംഗത്ത് വമ്പൻ കുതിച്ചുചാട്ടവുമായി ഇന്ത്യ.മയക്കുമരുന്ന് പ്രതിരോധശേഷിയുള്ള അണുബാധകൾക്കുള്ള ആദ്യ തദ്ദേശീയ ആന്റിബയോട്ടിക് ഇന്ത്യ പുറത്തിറക്കി. 'നാഫിത്രോമൈസിൻ' എന്നറിയപ്പെടുന്ന ഈ മരുന്ന് ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ്...

ചൈനയുടെ സഹായത്തോടെ പാകിസ്താൻ നാവിക സേനയുടെ അതിശയകരമായ വളർച്ച ; ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് – നാവിക സേനാ മേധാവി

ചൈനയുടെ സഹായത്തോടെ പാകിസ്താൻ നാവിക സേനയുടെ അതിശയകരമായ വളർച്ച ; ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് – നാവിക സേനാ മേധാവി

ന്യൂഡൽഹി: ചൈനയുടെ പിന്തുണയോടെ പാകിസ്ഥാൻ നാവികസേനയുടെ ആശ്ചര്യജനകമായ വളർച്ചയെക്കുറിച്ച് ഇന്ത്യക്ക് അറിയാമെന്നും അവരുടെ പ്രവർത്തനങ്ങൾ ന്യൂഡൽഹി “സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും” തുറന്നു പറഞ്ഞ് നേവി ചീഫ് അഡ്മിറൽ ഡികെ...

കടുവയേക്കാൾ വലിയ കിടുവയോ? ഒരു രൂപ നാണയം അച്ചടിക്കാൻ അതിലധികം ചിലവ്; ദാ ഞെട്ടിക്കോളൂ…

കടുവയേക്കാൾ വലിയ കിടുവയോ? ഒരു രൂപ നാണയം അച്ചടിക്കാൻ അതിലധികം ചിലവ്; ദാ ഞെട്ടിക്കോളൂ…

നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവ് മൂല്യത്തെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. 10 രൂപയുടെ 1000 നോട്ടുകൾ അച്ചടിക്കുന്നതിന് ഏകദേശം 960 രൂപ വരും. അതുപോലെ 100 രൂപ നോട്ടുകളുടെ വില...

ബ്രഹ്മാസ്ത്രം മാത്രമല്ല; ഇതിഹാസങ്ങളും പുരാണങ്ങളും പറഞ്ഞുവെച്ച ഹിന്ദുദൈവങ്ങളുടെ  ശക്തമായ ദിവ്യായുധങ്ങൾ

ബ്രഹ്മാസ്ത്രം മാത്രമല്ല; ഇതിഹാസങ്ങളും പുരാണങ്ങളും പറഞ്ഞുവെച്ച ഹിന്ദുദൈവങ്ങളുടെ ശക്തമായ ദിവ്യായുധങ്ങൾ

അധർമ്മത്തിനെതിരെ ധർമ്മം നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഓരോ ഹൈന്ദവ പുരാണങ്ങളും പറയുന്നത്. അതുകൊണ്ട് തന്നെ ഇവയിൽ നിരവധി ആയുധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. പുരാണകഥകളിലെ ഏറ്റവും ശക്തിയേറിയതന്ന് പറയപ്പെടുന്ന ആയുധമാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist