മുംബൈ: അസാധാരണമായ മുടികൊഴിച്ചിൽ കൊണ്ട് ഒരാഴ്ച കൊണ്ട് മഹാരാഷ്ട്രയിലെ ഭുൽദാന ജില്ലയിലെ ഗ്രാമങ്ങളിലുള്ള പലരും മുടി പൂർണമായും പോയി കഷണ്ടിയായി പോയ വാർത്ത ഈയടുത്ത് വലിയ ചർച്ചയായിരുന്നു....
ന്യൂഡല്‍ഹി വാര്‍ത്താ പോര്‍ട്ടലുകളെ അനുകരിച്ച് വ്യാജ നിക്ഷേപക സ്‌കീമുകള്‍ പ്രചരിപ്പിക്കുന്നതാണ് ഇപ്പോള്‍ വ്യാപകമാകുന്ന ഒരു തട്ടിപ്പ് പ്രമുഖ ഇംഗ്ലിഷ് മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളോട് വളരെ സാമ്യം തോന്നുന്ന...
മുംബൈ : നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് പോലീസ്. മുഹമ്മദ്...
തൃശ്ശൂർ : റഷ്യയിൽ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി,...
പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ . പാകിസ്താന്‍്. ഭീകരവാദത്തെ പിന്തുണച്ച് പിന്തുണച്ച് ഇപ്പോഴത് സ്വന്തം ശരീരത്തെ തന്നെ നശിപ്പിക്കുന്ന ക്യാന്‍സറായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം...
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് വീട്ടില്‍ വച്ച് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയില്‍നിന്നു ഞായറാഴ്ച പുലര്‍ച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്....
ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരിയില്‍ 'അജ്ഞാത രോഗം' ബാധിച്ച് 15 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....
ലഖ്‌നൗ : മഹാകുംഭമേളയ്ക്കിടെ മാല വില്പനയ്ക്കായി എത്തിയ ഒരു പെൺകുട്ടി കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയിൽ ചിലർ പുറത്ത്...
ചെന്നൈ: കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിരവധി ആമകളാണ് തമിഴ്‌നാടിന്റെ തീരമേഖലകളിൽ ചത്ത് പൊങ്ങിയത്. ഇത് വലിയ വാർത്തയാകുകയും ആഗോളതലത്തിൽ ആശങ്കയുയർത്തുകയും ചെയ്തിരുന്നു. കാഞ്ചീപുരം ജില്ലയിലെ നീലാങ്കരായി, ബസന്ത്...
ലഖ്‌നൗ : മഹാകുംഭമേളയുടെ ഭാഗമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ന് പ്രയാഗ് രാജിൽ എത്തിയ അദ്ദേഹം ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്തി. ഗംഗാ ആരതിയിലും അദ്ദേഹം...
മുംബൈ : സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ മദ്ധ്യപ്രദേശിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പോലീസ് പുറത്തുവിട്ടിട്ടില്ല....
മഹാകുംഭ് നഗർ: ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാകുംഭമേളയ്ക്ക് തിരിതെളിഞ്ഞിരിക്കുകയാണ്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന അപൂർവ സംഗമത്തിന് സാക്ഷിയാകാൻ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഒഴുകിയെത്തുന്നത്. ഇത്തവണത്തെ കുംഭമേളയിൽ 40...
പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലും സാധനങ്ങൾക്ക് വലിയ വിലയാണ് കടയുടമകൾ ഈടാക്കുന്നത്. ഇത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
കൊൽക്കത്ത : കൊൽക്കത്തയിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷവിധി തിങ്കളാഴ്ച പ്രസ്താവിക്കും. സീൽദാ കോടതിയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ്...
ലക്‌ന: വീട്ടുതടങ്കലിലായിരുന്ന പെൺകുട്ടിയെ മോചിപ്പിച്ച് മൊറാദാബാദ് പോലീസ്. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. തന്നെ തടങ്കലിലാക്കിയെന്ന് പറഞ്ഞ് എക്‌സിൽ യുവതി പോസ്റ്റ് പങ്കുവക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പോലീസ്...
വിമാനയാത്രക്കിടെ അബോധാവസ്ഥയിലായ 70കാരന് രക്ഷകയായ ജീവനക്കാരിക്ക് കയ്യടി. പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലാണ് ഈ സംഭവം നടന്നത്. സംരംഭകനും വ്യവസായിയുമായ സന്‍ജിത് മഹാജനാണ്...
ചെന്നെ: തമിഴ് നടൻ വിശാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 12 വർഷങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയ വിശാലിന്റെ മധ...
ന്യൂഡൽഹി : കൊലപ്പെടുത്താനുള്ള ഗൂഢാലോചനയെ കുറിച്ച് വെളിപ്പെടുത്തി മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ കഴിഞ്ഞ വർഷം ആഗസ്റ്റ് 5 ന്...
ജീവനക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പല ചുവടുവെയ്പ്പുകളും എടുക്കുന്ന കമ്പനിയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. ജീവനക്കാരുടെ ജോലി സമയം ഉയർത്തുന്നത് സംബന്ധിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനടെയാണ്...
ന്യൂഡൽഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി ഇത് എട്ടാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് സമ്മേളനം ഈ മാസം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies