India

പണപ്പെരുപ്പം കുറഞ്ഞു ; റിപ്പോ നിരക്കിൽ മാറ്റമില്ല ; ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശുഭകരമെന്ന് ആർബിഐ ഗവർണർ

പണപ്പെരുപ്പം കുറഞ്ഞു ; റിപ്പോ നിരക്കിൽ മാറ്റമില്ല ; ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശുഭകരമെന്ന് ആർബിഐ ഗവർണർ

ന്യൂഡൽഹി : രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞതായി വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. റിപ്പോ നിരക്ക് 5.5% ൽ മാറ്റമില്ലാതെ തുടരുമെന്ന് ആർബിഐ പ്രഖ്യാപിച്ചു. ആർബിഐയുടെ...

ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില ; അജിത് ഡോവൽ റഷ്യയിൽ ; പ്രതിരോധ, സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ചർച്ച

ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില ; അജിത് ഡോവൽ റഷ്യയിൽ ; പ്രതിരോധ, സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ചർച്ച

മോസ്‌കോ : റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണി വകവെക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി ഇന്ത്യ. റഷ്യയുമായുള്ള സഹകരണങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിന്റെ...

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; പൂഞ്ചിലെ നിയന്ത്രണരേഖയിൽ വെടിവെപ്പ് ; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; പൂഞ്ചിലെ നിയന്ത്രണരേഖയിൽ വെടിവെപ്പ് ; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ : ഓപ്പറേഷൻ സിന്ദൂറിന് ശേഷം അതിർത്തി കടന്നുള്ള വെടിവെപ്പുമായി പാകിസ്താൻ. ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാകിസ്താന്റെ ഏകപക്ഷീയമായ പ്രകോപനം. പൂഞ്ചിലെ നിയന്ത്രണരേഖയിൽ വെടിവെപ്പ് നടന്നു....

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

മോസ്‌കോ : യുഎസിന്റെ ഉപരോധ ആവശ്യങ്ങൾ തള്ളിയ ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേലുള്ള തീരുവ ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്...

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

ഇന്ത്യയെ ഞങ്ങൾ കിഴക്ക് നിന്ന് ആക്രമിക്കും; അസിം മുനീറിന്റെ ആഗ്രഹം പറഞ്ഞ് പാകിസ്താൻ സൈനികവക്താവ്

ഇനിയൊരു സംഘർഷമുണ്ടായാൽ ഇന്ത്യയെ കിഴക്ക് നിന്ന് ആക്രമിക്കാനാണ് പാകിസ്താൻ സൈനികമേധാവി അസിം മുനീർ ആഗ്രഹിക്കുന്നതെന്ന് സൈനിക വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി. ഭാവിയിൽ ഏതെങ്കിലും ഭീകരാക്രമണം ഇന്ത്യയിൽ...

ദുരന്ത ഭൂമിയിലേക്ക് കൂടുതൽ സൈന്യം ; 4 മൃതദേഹങ്ങൾ കണ്ടെത്തി ; ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനവും ഉരുൾപൊട്ടലും

ദുരന്ത ഭൂമിയിലേക്ക് കൂടുതൽ സൈന്യം ; 4 മൃതദേഹങ്ങൾ കണ്ടെത്തി ; ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനവും ഉരുൾപൊട്ടലും

ഡെറാഡൂൺ : ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ഖീർ ഗംഗയിലെ മിന്നൽ പ്രളയത്തെ തുടർന്ന് കനത്ത നാശനഷ്ടങ്ങൾ. ധരാലി ദുരന്തത്തിൽ ഇതുവരെ നാല് പേർ...

വയനാടിന് സമാനം; ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം ; ടൂറിസ്റ്റ് മേഖലയെ ഒന്നാകെ തകർത്ത് ഇരച്ചെത്തിയ പ്രളയജലം ; നൂറുകണക്കിന് പേരെ കാണാതായി

വയനാടിന് സമാനം; ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം ; ടൂറിസ്റ്റ് മേഖലയെ ഒന്നാകെ തകർത്ത് ഇരച്ചെത്തിയ പ്രളയജലം ; നൂറുകണക്കിന് പേരെ കാണാതായി

ഡെറാഡൂൺ ; വയനാട് ഉരുൾപൊട്ടലിന് സമാനമായി ഉത്തരാഖണ്ഡിൽ ഇരച്ചെത്തിയ പ്രളയജലം ഒരു ടൂറിസ്റ്റ് മേഖലയെ ഒന്നാകെ നാമാവശേഷമാക്കി. ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിലെ ഖീർഗംഗയിലാണ് ഈ നടുക്കുന്ന...

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

ന്യൂഡൽഹി : ഭാരത ചരിത്രത്തിൽ പുതിയൊരു നേട്ടവും കൂടി സ്വന്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി...

കേരളത്തിൽ കിതച്ച് ഇടതുപക്ഷം,ബിജെപിയേക്കാൾ പിന്നിൽ; ലീഡ് ഉയർത്തി യുഡിഎഫ്

സിപിഎമ്മിനെ അവഗണിക്കുന്നതാണ് നല്ലത്,നടപടിക്കില്ലെന്ന് ബോംബെ ഹൈക്കോടതി

കോടതിയലക്ഷ്യ പരാതിയിൽ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി. അഡ്വ. എസ് എം ഗോർവാഡ്കർ നൽകിയ പരാതിയിൽ ജസ്റ്റിസുമാരായ രവീന്ദ്ര ഘുഗെ, ഗൗതം അൻഖത്...

എഥനോൾ കലർത്തിയ ഇന്ധനം കാലഘട്ടത്തിന്റെ ആവശ്യം: വാഹനത്തിന് പണിയാകുമോ? ആശങ്കകൾക്ക് ഉത്തരം ഇതാ….

എഥനോൾ കലർത്തിയ ഇന്ധനം കാലഘട്ടത്തിന്റെ ആവശ്യം: വാഹനത്തിന് പണിയാകുമോ? ആശങ്കകൾക്ക് ഉത്തരം ഇതാ….

ഇന്ധനമായി ഇഥനോൾ ഉപയോഗിക്കുന്നതിന്റെ പരിസ്ഥിതി ഗുണഫലങ്ങളെ മുൻനിർത്തിയും ഇറക്കുമതി ലഘൂകരിക്കുകയും കാർബൺ അംശം കുറയ്ക്കുകയുമായുള്ള ലക്ഷ്യത്തോടെയും ഇന്ത്യയുടെ ഗ്രീൻ ഫ്യുവൽ ദൗത്യത്തിന് പ്രാധാന്യം നൽകി സർക്കാർ 20%...

ചെങ്കോട്ടയിൽ അതിക്രമിച്ചു കടക്കാൻ ശ്രമം ; 5 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ ; അന്വേഷണവുമായി ഇന്റലിജൻസ് ഏജൻസികൾ

ചെങ്കോട്ടയിൽ അതിക്രമിച്ചു കടക്കാൻ ശ്രമം ; 5 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ ; അന്വേഷണവുമായി ഇന്റലിജൻസ് ഏജൻസികൾ

ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കിടയിൽ ചെങ്കോട്ടയിലേക്ക് അതിക്രമിച്ചു കിടക്കാൻ ശ്രമിച്ച ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ. അഞ്ച് ബംഗ്ലാദേശി പൗരന്മാരെയാണ് സുരക്ഷ ഏജൻസികൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ ഇന്ത്യയിൽ...

ഭീഷണികൾക്ക് പുല്ലുവില,ഇരട്ടത്താപ്പിന് മുമ്പിൽ മുട്ടുമടക്കാതെ ഇന്ത്യ; അമേരിക്കയ്‌ക്കെതിരെ കണക്കുകൾ നിരത്തി ഔദ്യോഗിക പ്രതികരണം

ഭീഷണികൾക്ക് പുല്ലുവില,ഇരട്ടത്താപ്പിന് മുമ്പിൽ മുട്ടുമടക്കാതെ ഇന്ത്യ; അമേരിക്കയ്‌ക്കെതിരെ കണക്കുകൾ നിരത്തി ഔദ്യോഗിക പ്രതികരണം

റഷ്യയുമായുള്ള എണ്ണ ഇടപാടിൽ അമേരിക്ക ഉയർത്തുന്ന നിരന്തര തീരുവ ഭീഷണിക്കെതിരെ കണക്കുകൾ നിരത്തി ഔദ്യോഗികമായി തന്നെ പ്രതികരിച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള സാധനങ്ങളുടെ തീരുവ ഉയർത്തുമെന്ന യുഎസ്...

മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ; മധ്യപ്രദേശിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെതിരെ കേസെടുത്തു

മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ; മധ്യപ്രദേശിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെതിരെ കേസെടുത്തു

ഭോപ്പാൽ : മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ പങ്കുവെച്ചതിന് യൂത്ത് കോൺഗ്രസ് പ്രസിഡണ്ടിനെതിരെ കേസ്. മധ്യപ്രദേശിൽ ആണ് സംഭവം നടന്നത്. ഇൻഡോറിലെ യൂത്ത് കോൺഗ്രസ് സിറ്റി...

ബൈബിൾ കൈവശം വച്ചു; രണ്ട് വയസുകാരനെ വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു; വിശ്വാസികൾക്കെതിരെ  ക്രൂരശിക്ഷാനടപടികളുമായി ഈ രാജ്യം

ബൈബിൾ ക്ലാസിനിടെ 17കാരനെ ലൈംഗികമായി ചൂഷണം ചെയ്ത പാസ്റ്റർ അറസ്റ്റിൽ

പതിനേഴുവയസുകാരനെ ലൈംഗികമായി ചൂഷണംചെയ്‌തെന്ന പരാതിയിൽ പാസ്റ്ററെ തക്കല അറസ്റ്റ് ചെയ്ത്. തക്കലയിലെ ഒരു സഭയുമായി ബന്ധപ്പെട്ട പാസ്റ്ററായ മൂലച്ചൽ സ്വദേശി ജെ വർഗീസ് (55) ആണ് പോക്‌സോ...

കർണാടകയെ സ്തംഭിപ്പിച്ച് ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ; ബെംഗളൂരു നഗരം ഉൾപ്പെടെ ദുരിതത്തിൽ

കർണാടകയെ സ്തംഭിപ്പിച്ച് ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ; ബെംഗളൂരു നഗരം ഉൾപ്പെടെ ദുരിതത്തിൽ

ബെംഗളൂരു : കർണാടകയിൽ ഗതാഗത തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതം സ്തംഭിപ്പിച്ചു. നിലവിൽ സംസ്ഥാനത്തെ ബസ് സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിൽ യാത്രക്കാർ വലിയ രീതിയിൽ...

പാക് വോട്ടർഐഡി,ചോക്ലേറ്റുകൾ;പഹൽഗാം ഭീകരരുടെ പാക്ബന്ധത്തിന് തെളിവുകൾ

പാക് വോട്ടർഐഡി,ചോക്ലേറ്റുകൾ;പഹൽഗാം ഭീകരരുടെ പാക്ബന്ധത്തിന് തെളിവുകൾ

ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ച മൂന്നു ഭീകരരും പാകിസ്താൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍.പാകിസ്താന്റെ നാഷണല്‍ ഡേറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റി (എന്‍എഡിആര്‍എ)യില്‍നിന്ന് ലഭിച്ച ബയോമെട്രിക്...

രാഹുൽ ഗാന്ധി അമേരിക്കയിലേക്ക്

യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയുമോ? ചൈനക്കാർ ഭൂമി പിടിച്ചെടുത്ത കാര്യം നിങ്ങൾക്കെങ്ങനെയറിയാമെന്ന് രാഹുൽഗാന്ധിയോട് സുപ്രീംകോടതി

പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച കോടതി, നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ...

വിവാഹത്തിന് മുൻപ് മതം മാറണമെന്ന നിർദ്ദേശം നിരസിച്ചു ; ഹിന്ദു യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

വിവാഹത്തിന് മുൻപ് മതം മാറണമെന്ന നിർദ്ദേശം നിരസിച്ചു ; ഹിന്ദു യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഭോപ്പാൽ : വിവാഹത്തിനു മുൻപ് മതം മാറണമെന്ന ആവശ്യം നിരസിച്ച ഹിന്ദു യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശിനിയായ ഭാഗ്യശ്രീ നാംദേവ് ധനൂക്ക് ആണ് അതിക്രൂരമായി...

30 വർഷങ്ങൾക്ക് ശേഷം കീഴടങ്ങി സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിമാറ്റിയ സിപിഎമ്മുകാർ ; യാത്രയയപ്പിനെത്തി കെ കെ ശൈലജ ഉൾപ്പെടെയുള്ള നേതൃത്വം

30 വർഷങ്ങൾക്ക് ശേഷം കീഴടങ്ങി സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിമാറ്റിയ സിപിഎമ്മുകാർ ; യാത്രയയപ്പിനെത്തി കെ കെ ശൈലജ ഉൾപ്പെടെയുള്ള നേതൃത്വം

കണ്ണൂർ : സി സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടിമാറ്റിയ സിപിഎമ്മുകാരായ പ്രതികൾ കോടതിയിൽ കീഴടങ്ങി. 30 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതികൾ കീഴടങ്ങുന്നത്. പ്രതികൾക്ക് യാത്രയയപ്പിനായി മട്ടന്നൂർ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist