ന്യൂഡൽഹി; ജൂൺ 25 ഇനി ഇന്ത്യയിലെ ഇരുണ്ടകാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ ദിനമായി കൊണ്ടാടും. 1975ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ 'സംവിധാൻ ഹത്യ...
ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ വിവാദപരാമർശവുമായിജമ്മു & കശ്മീർ...
മുംബൈ: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരൻ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് ഇനി മമണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ബാന്ദ്ര കുർള...
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം അനുവദിത്ത് സുപ്രീംകോടതി. ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ നൽകിയ ഹർജിപരിഗണിച്ചാണ് സുപ്രീം കോടതി...
ചെന്നൈ: തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്തരെ കളിയാക്കിക്കൊണ്ടുള്ള വീഡിയോ പങ്കുവച്ച പ്രമുഖ യൂട്യൂബർക്കെതിരെ വിമർശനം. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർകൂടിയായ ടിടിഎഫ് വാസനെതിരെയാണ് വിമർശനം ഉയരുന്നത്. ക്ഷേത്രത്തിൽ...
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ...
ന്യൂഡൽഹി : ബോംബെ ഹൈക്കോടതിയിലെ സീനിയർ ജഡ്ജി ആയ ജസ്റ്റിസ് നിധിൻ മധുകർ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കും. കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ...
ന്യൂഡൽഹി : കേന്ദ്ര സായുധ പോലീസ് സേനകളിൽ മുൻ അഗ്നിവീറുകൾക്കായി 10 ശതമാനം സംവരണം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. നാലുവർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അഗ്നിവീറുകൾക്ക് ഇതുവഴി...
ബംഗളൂരു: പുഴകളിലും കുളങ്ങളിലും ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് നമ്മുടെ നാട്ടിൽ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ മീൻ പിടിയ്ക്കുന്നതിന് ആരും ആരെയും വിലക്കാറില്ല. എന്നാൽ കർണാടകയിലെ ഒരു നദിയിൽ...
ഒരു കാലത്ത് പ്രതിരോധ ആയുധങ്ങൾക്കായി അയൽ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് അത്യാധുനിക ആയുധങ്ങൾ നിർമ്മിയ്ക്കാനും വിദേശരാജ്യങ്ങൾക്ക് വിൽപ്പന നടത്താനും ആരംഭിച്ചിരിക്കുന്നു. മാത്രമല്ല നൂനത...
ചെന്നൈ: തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികളിലൊരാളാണ് അനുഷ്‌ക ഷെട്ടി. വളരെ സെലക്ടീവയാ താരത്തിന്റെ കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ഏറെ ആരാധകരാണുള്ളത്.നാൽപ്പത്തിരണ്ട് വയസുകാരിയായ അനുഷ്‌ക ഇപ്പോഴും അവിവാഹിതയാണ്.താരം...
മുംബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇന്ത്യൻ താരങ്ങൾ പാകിസ്താനിലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരത്തിന്റെ വേദി മാറ്റണമെന്നും ബിസിസിഐ അറിയിച്ചു. അടുത്തവർഷം നടക്കുന്ന ടൂർണമെന്റിന്റെ ആതിഥേയത്വം വഹിക്കുന്നത്...
ന്യൂഡൽഹി : ഭൂമിയിൽ തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസം പ്രടകടിപ്പിച്ച് ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് . ഐഎസ്എസിൽ നിന്നു ഇന്നലെ...
ശ്രീനഗര്‍ : ഉധംപൂരിലെ സാംഗ് പോലീസ് പോസ്റ്റിന് നേരെ ഭീകരാക്രമണം.രാത്രി എട്ടരയോടെയാണ് സംഭവം. ആയുധധാരികളായ മൂന്ന് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ബസന്ത് ഗഡിലണ് ആക്രമണം...
ന്യൂഡൽഹി : ട്രാൻസ് മാൻ ഐആർഎസ് ഓഫീസർക്ക് ഔദ്യോഗിക രേഖകളിൽ പേരും ലിംഗവും മാറ്റാൻ കേന്ദ്ര ധന മന്ത്രാലയം അനുമതി നൽകി. ഐആർഎസ് ഓഫീസർ അനുസൂയ ഇനി...
ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രശസ്ത ബാഡ്മിന്റൺ താരം സൈന നെഹ്വാളും തമ്മിൽ നടന്ന ബാഡ്മിന്റൺ മത്സരമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. രാഷ്ട്രപതി...
സിംബാബ്‌വെക്കെതിരേ ഹരാരെയില്‍ നടന്ന മൂന്നാം ടി20 മാച്ചില്‍ ഇന്ത്യക്ക് 23 റണ്‍സ് ജയം. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പാരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.ടോസ് നേടി ബാറ്റ് ചെയ്ത...
ന്യൂഡൽഹി:കോൺഗ്രസ് പാർട്ടി കാരണം ഭരണഘടനയ്ക്ക് മുകളിൽ കരിനിഴൽ വീഴ്ത്തിയിരുന്ന വലിയൊരു ഭീഷണി ഇന്ന് സുപ്രീം കോടതി എടുത്തു മാറ്റിയതായി പ്രസ്താവിച്ച് ബി ജെ പി വക്താവും...
ന്യൂഡൽഹി : മുൻ എഎപി എംഎൽഎ രാജ് കുമാർ ആനന്ദ് ബിജെപിയിലേക്ക്. മുൻ എഎപി എംഎൽഎയായ ഭാര്യ വീണ, എംഎൽഎ കർത്താർ സിംഗ് തൻവർ, എഎപി കൗൺസിലർ...
ന്യൂഡൽഹി : 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഇരട്ടി തൊഴിൽ വളർച്ച രേഖപ്പെടുത്തിയതായി ആർബിഐ റിപ്പോർട്ട്. ഈ വർഷം രാജ്യം 4.7 കോടി തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തുവെന്നും റിസർവ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies