കൊച്ചി: ചെറുകിട സംരംഭകരെ സഹായിക്കുന്നതിനായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റൽ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ...
ന്യൂഡൽഹി : ലോക്സഭാ സമ്മേളനത്തിൽ സ്പീക്കർ ഓം ബിർളക്കെതിരെ കടുത്ത പരാമർശങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓം ബിർള സ്പീക്കറായി അധികാരത്തിലേറിയ സമയത്ത് തനിക്ക് മുൻപിൽ...
ന്യൂഡൽഹി : സാമൂഹ്യപ്രവർത്തക മേധാ പട്കറിനെതിരെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ വിധി പറഞ്ഞ് കോടതി. മേധാ പട്കറിനെതിരായ കുറ്റങ്ങൾ തെളിഞ്ഞതായി ഡൽഹി സാകേത്...
ന്യൂഡൽഹി: ബ്രിട്ടീഷുകാർ നമ്മെ അടിമകളാക്കി ഭരിച്ചിരുന്ന കാലഘട്ടത്തിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പൂർണ്ണമായും മാറ്റി പ്രതിഷ്ഠിച്ചു കൊണ്ടാണ് പുതിയ നിയമ സംവിധാനം നിലവിൽ വന്നത് എന്ന് വ്യക്തമാക്കി കേന്ദ്ര...
ന്യൂഡൽഹി: ലോക്‌സഭയിൽ ഹൈന്ദവ വിരുദ്ധ പരാമർശം നടത്തിയ രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഹിന്ദുക്കൾ...
ന്യൂഡൽഹി: 1985ൽ ഖാലിസ്ഥാനി തീവ്രവാദികൾ എയർ ഇന്ത്യ വിമാനത്തിന് നേരെ നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 329 പേർക്കായി രാജ്യസഭ തിങ്കളാഴ്ച ഒരു മിനിറ്റ് മൗനം ആചരിച്ചു. കാനഡയിൽ...
ന്യൂഡൽഹി: ലോക്‌സഭയിൽ ഭഗവാൻ ശിവന്റെ ചിത്രം ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധ നാടകം. ലോക്‌സഭയുടെ ചട്ടങ്ങൾ മറികടന്നു കൊണ്ടായിരുന്നു രാഹുൽ ഗാന്ധി ചിത്രം ഉയർത്തി...
ടൊറന്റോ: 329 പേരുടെ കൂട്ടക്കൊലയ്ക്കിടയ്ക്കിയ കനിഷ്‌ക എയർ ഇന്ത്യ ബോംബാക്രമണത്തിന്റെ സൂത്രധാരനായ ഖാലിസ്ഥാൻ ഭീകരനെ മഹത്വവത്കരിക്കുന്നതിൽ നിരാശ പ്രകടിപ്പിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബം.'സൂത്രധാരനെ' മഹത്വവത്കരിക്കാനുള്ള ശ്രമങ്ങളിൽ അസ്വസ്ഥരാണ്,...
തിരുവനന്തപുരം :പോലീസ് സേനയ്ക്കുള്ളിൽ എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹമായ ലീവുകൾ നൽകുന്നതിനും വീക്കിലി ഓഫുകൾ നിർബന്ധമായും നൽക്കുന്നതിനും പോലീസ്...
ചെന്നൈ: ടി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് എആർ റഹ്മാന്റെ ആദരവ്. ടീമിന് പാട്ട് സമർപ്പിച്ചാണ് സംഗീതലോകത്തെ ഇതിഹാസത്തിന്റെ ആദരവ്.മൈതാൻ സിനിമയിലെ...
ന്യൂഡൽഹി : പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സൻഹിത 2023 പ്രകാരമുള്ള ആദ്യ എഫ്‌ഐആർ ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. ന്യൂഡൽഹിയിലെ കമല മാർക്കറ്റ് പോലീസ് സ്റ്റേഷന്...
ബംഗളൂരു: തട്ടുകടകളിൽ വിൽപ്പനയ്ക്ക് വച്ച പാനിപൂരി സാമ്പിളുകൾ പരിശോധിച്ച കർണാടക ആരോഗ്യവകുപ്പ് അധികൃതർക്ക് ലഭിച്ചത് ഞെട്ടിക്കുന്ന ടെസ്റ്റ് റിസൾട്ട്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച പാനി പൂരിയുടെ...
കൊൽക്കത്ത: പശ്ചിമബംഗാളിൽ യുവതിയെയും യുവാവിനെയും നടുറോഡിൽ ക്രൂരമായി ആൾക്കൂട്ടമർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ...
ചെന്നൈ :തമിഴ്നാട്ടിലെ കള്ളകുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. നിലവിൽ 18 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേർ കല്ല്കുറിശ്ശി സർക്കാർ മെഡിക്കൽ ആശുപത്രിയിലും ,...
ബാർബഡോസ്: ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള മടക്കയാത്ര വൈകുന്നു. ബാർബഡോസിലെ കനത്ത മഴയും ചുഴലിക്കാറ്റുമാണ് യാത്ര വൈകിപ്പിക്കുന്നത്. നിലവിൽ ഹോട്ടലിൽ തന്നെ കഴിയുകയാണ്...
തിരുവനന്തപുരം:കേന്ദ്ര സർക്കാർ കൊണ്ട് വന്ന പുതിയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾ ഇന്ന് തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്‌ക്ക് 12ന്...
ബാർബഡോസ്: വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കിരീടം ഇന്ത്യൻ മണ്ണിലേക്കെത്തുമ്പോൾ ആഘോഷങ്ങൾ അത്യുന്നതങ്ങളിലാണ്. ആരാധകരും താരങ്ങളും ഒരുപോലെ വിജയമധുരം ആസ്വദിക്കുകയാണ്. ഇന്ത്യൻ ടീമിലെ അംഗങ്ങളോരോരുത്തരും വിജയം ആഘോഷിക്കുന്ന വീഡിയോകളും...
മോസ്‌കോ: റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ സന്ദർശിക്കാനിരിക്കെയാണ് ഈ ആവശ്യം ശക്തിപ്രാപിച്ചിരിക്കുന്നത്....
ന്യൂഡൽഹി :രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വിലയിൽ കുറവ്. 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറച്ചത്. 1655 രൂപയാണ് പുതുക്കിയ വില. ഡൽഹിയിൽ വാണിജ്യ ആവശ്യത്തിനുള്ള...
മണിപ്പൂർ: മണിപ്പൂരില്‍ സാമൂഹിക സംഘർഷം ഉണ്ടാക്കി അക്രമത്തിന് പ്രേരിപ്പിച്ച വില്ലന്മാരിൽ ഒരാളെ കണ്ടെത്തി രാജ്യം . യുകെയില്‍ ഒരു സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്ന അധ്യാപകനാണ് ഇതിന് പിന്നില്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies