ശ്രീനഗർ : ജമ്മു കശ്മീരിൽ എൽഒസിക്ക് സമീപം കുഴിബോംബ് സ്ഫോടനം. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ വെള്ളിയാഴ്ച ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു....
മുംബൈ : ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരെ റാലി നടത്താൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി....
ന്യൂഡൽഹി : ഇന്ത്യയിൽ 25 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അശ്ലീലവും അസഭ്യവുമായ ഉള്ളടക്കത്തിന്റെ പേരിൽ 25 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്...
ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പോക്സോ കേസ്. ഐപിഎൽ മത്സരത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ റോയൽ ചാലഞ്ചേസ് ബംഗളൂരു പേസറായ യാഷ് ദയാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്....
പ്രായമായ മാതാപിതാക്കളുടെ പരിചരണം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാരണങ്ങളാൽ കേന്ദ്രസർക്കാർ ജീവനക്കാര്ക്ക് 30 ദിവസം വരെ അവധി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സർവീസ് നിയമങ്ങൾ അനുസരിച്ച് സർക്കാർ...
ന്യൂഡൽഹി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന രണ്ടാമത്തെ വ്യക്തിയായി മാറി നരേന്ദ്രമോദി. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ റെക്കോർഡ് ആണ് മോദി...
ന്യൂഡൽഹി : 26-ാമത് കാർഗിൽ വിജയ് ദിവസ് ആചരിക്കുകയാണ് ഭാരതം. എല്ലാ വർഷവും ജൂലൈ 26 ന് രാജ്യം കാർഗിൽ യുദ്ധവിജയവും രാജ്യത്തിനായി വീര മൃത്യു വരിക്കേണ്ടി...
ന്യൂഡൽഹി : ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ രാജ്യത്തെ പല പരമ്പരാഗത വിഭവങ്ങൾക്കും വിപണിമൂല്യം ഉയരും. ഇവയിൽ പ്രധാനപ്പെട്ട ഒന്ന് ഇന്ത്യയുടെ പരമ്പരാഗത കരകൗശല ലഹരിപാനീയങ്ങൾ...
ലണ്ടൻ : ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെയും സാന്നിധ്യത്തിൽ ആണ് ഇരു...
ടെക്ക് കമ്പനികൾക്ക ഇന്ത്യാവിരുദ്ധ നിർദ്ദേശവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൂഗിൾ,മൈക്രോസോഫ്റ്റ് പോലുള്ള ടെക് ഭീമന്മാർ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിർത്തണമെന്നാണ് ട്രംപ് നിർദ്ദേശം നൽകിയിരിക്കുന്നത്. അമേരിക്കൻ...
മാലി : ജൂലൈ 25, 26 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപ് സന്ദർശിക്കും. മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു...
50 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തർന്നുവീണു. റഡാറിൽ നിന്നും അപ്രത്യക്ഷമായ വിമാനം റഷ്യയിലെ ഫാർ ഈസ്റ്റേൺ അമുർ മേഖലയ്ക്ക് മുകളിൽ തകർന്നുവീണതായി ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ച്...
ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്. ധാക്കയിലുണ്ടായ വിമാനാപകടത്തിൽ പൊള്ളലേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ഇന്ത്യ ഉറപ്പാക്കും അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ പൊള്ളൽ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സംഘത്തെ അയക്കുമെന്ന് കേന്ദ്ര...
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബ്രിട്ടനിൽ ലഭിച്ചത് ഊഷ്മള സ്വീകരണം. ദിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ബ്രിട്ടനിലെത്തിയ പ്രധാനമന്ത്രിയെ, ഇന്തോ-പസഫിക് വെസ്റ്റിന്റെ ചുമതലയുള്ള യുകെ വിദേശകാര്യ മന്ത്രി കാതറിൻ വെസ്റ്റ് സ്വീകരിച്ചു....
ബംഗളുരു നഗരമദ്ധ്യത്തിലെ ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി.ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയത്. ബംഗളുരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ബസ്...
ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാൻ ഇന്ത്യ നടപടികളാരംഭിച്ചെന്ന് റിപ്പോർട്ട്. ജൂലൈ 24 മുതൽ ഇന്ത്യ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ബീജിങ്ങിലെ...
ഇന്ത്യ തേടുന്ന കൊടും ഭീകരൻ അബ്ദുൾ അസീസ് മരിച്ചു. 2001 ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിലും 26\11 മുംബൈ ഭീകരാക്രമണത്തിലും പങ്കെടുത്ത ലഷ്കർ ത്വയ്ബ ഭീകരൻ അബുൽ...
ആകാശക്കാഴ്ചകൾ എന്നും നമുക്ക് കൗതുകമാണ്. ഭൂമിക്കപ്പുറമുള്ള രഹസ്യങ്ങൾ കണ്ടെത്തുവാനായി നാം ആകാശക്കാഴ്ചകളെ വിശകലനവും പര്യവേഷണവും ചെയ്യുന്നു. ഭൂമിക്കപ്പുറത്തെ മായക്കാഴ്ചകൾ നിങ്ങളെ ഹരം പിടിപ്പിക്കുന്നുവെങ്കിൽ ഒരു അപൂർവ്വ പ്രതിഭാസത്തിനായി...
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സുപ്രധാന കരാർ യാഥാർത്ഥ്യമാകുന്നു. കരാറിൽ ഒപ്പുവയ്ക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടനിലേക്ക് തിരിക്കും....
ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ കുതിച്ചുയർന്ന് ഇന്ത്യ. എട്ട് സ്ഥാനങ്ങൾ കയറി ഇന്ത്യ 85 ാം സ്ഥാനത്ത് നിന്ന് 77ാം സ്ഥാനത്തേക്ക് എത്തി. ഇതോടെ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies