ന്യൂഡൽഹി : പ്രധാനമന്ത്രിയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ലോക ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ . അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ...
ന്യൂഡൽഹി : രാജ്യത്ത് എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിൽ എത്തുമ്പോൾ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി തുടരും. കോൺഗ്രസ് പ്രവർത്തക സമിതിയാണ് രാഹുൽഗാന്ധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്....
ന്യൂഡൽഹി: അമേഠി എംപി കെഎൽ ശർമ്മയുമായുള്ള നെഹ്രു കുടുംബത്തിന്റെ നിമിഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. അമേഠി എംപി കെഎൽ ശർമ്മയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ പത്‌നിയും...
പാർലമെന്റ് അങ്കണത്തിലൂടെ വേഗത്തിൽ നടന്ന് നീങ്ങുന്ന കങ്കണ... പേരുചൊല്ലി വിളിച്ച് ചിരാംഗ് പാസ്വാൻ...ഇന്നലെ പാർലമെന്റ് പുതിയ എംപിമാരുടെ മാത്രമല്ല, രണ്ട് സഹപ്രവർത്തകർ തമ്മിലുള്ള സൗഹൃദം പുതുക്കലിന് കൂടിയാണ്...
ലക്‌നൗ : ഉത്തർപ്രദേശിലെ വോട്ടർമാർക്ക് നന്ദി അറിയിക്കാൻ പുതിയ യാത്രയുമായി കോൺഗ്രസ്. ധന്യവാദ് എന്നാണ് ഇത്തവണത്തെ യാത്രയ്ക്ക് കോൺഗ്രസ് പേരിട്ടിരിക്കുന്നത്. ജൂൺ 11 മുതൽ 15 വരെയാണ്...
ന്യൂഡൽഹി : തുടർച്ചയായ മൂന്നാം ഊഴത്തിന് തയ്യാറെടുക്കുന്ന എൻഡിഎ നേതൃത്വം, നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വലിയ മാമാങ്കമാക്കാനുള്ള ഒരുക്കത്തിലാണ്. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക ക്ഷണിതാക്കളും അടക്കം...
ന്യൂഡൽഹി: നാളെ നടക്കുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശനേതാക്കൾ ഉൾപ്പെടെയുള്ള എണ്ണായിരത്തോളം വിശിഷ്ടാതിഥികൾക്കൊപ്പം സ്ഥാനം പിടിച്ച് മലയാളിയായ ദക്ഷിണ റെയിൽവേ ലോക്കോ പൈലറ്റും.ചെന്നൈ ഡിവിഷനിലെ...
ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കെതിരെ എല്ലാ പാർട്ടികളെയും ഇൻഡി സഖ്യമെന്ന പേരിൽ കൂടെ കൂട്ടി വലിയ നീക്കമായിരുന്നു കോൺഗ്രസ് നടത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഭരണം കിട്ടിയില്ലെന്ന്...
ന്യൂഡല്‍ഹി: തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഡോ ബാബ സാഹിബ് അംബേദ്കര്‍ നമുക്ക് നല്‍കിയ ഇന്ത്യന്‍ ഭരണഘടനയിലെ മഹത്തായ മൂല്യങ്ങള്‍ ഉയർത്തി പിടിക്കാൻ സമർപ്പിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
ഹൈദരാബാദ്∙ റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈടിവി, ഈനാട്...
നാരായൺപുർ: ഛത്തീസ്ഗഢിൽ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. നാരായണ്‍പുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന ഏഴ് ഭീകരരെ വധിച്ചത്. സംഭവത്തിൽ. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു....
വാഷിങ്ടൺ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്നാം തവണയും അധികാരത്തിലേറാൻ ഒരുങ്ങുന്ന നരേന്ദ്രമോദിയ്ക്ക് അഭിനന്ദങ്ങൾ അറിയിച്ച് ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ എൻഡിഎ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. തുടർച്ചയായി മൂന്നാം തവണയും...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വീഴാൻ ശ്രമിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ. എൻഡിഎയുടെ യോഗത്തിനിടെ ആയിരുന്നു നിതീഷ് കുമാർ അദ്ദേഹത്തിന്റെ കാൽക്കൽ വീണ് അനുഗ്രഹം...
ന്യൂഡൽഹി: എല്ലാ ജനങ്ങളുടെയും സ്വപ്‌നങ്ങളും ആഗ്രഹങ്ങളും മൂന്നാം മോദി സർക്കാർ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ രാജ്യത്തെ...
മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള പ്രേക്ഷകർക്ക് മുൻപിലെത്തി പിന്നീട് തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാറായി മാറിയ ആളാണ് നയൻതാര.നയൻതാര ഭർത്താവ് വിഘ്‌നേഷ് ശിവനും മക്കൾക്കുമൊപ്പം ചെന്നൈയിൽ സെറ്റിൽഡാണ്. വിവാഹിതയായതോടെ...
ന്യൂഡൽഹി : എൻഡിഎ പാർലമെന്ററി യോഗത്തിൽ നരേന്ദ്രമോദിക്ക് പ്രശംസകളുമായി ലോക ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ . പ്രധാനമന്ത്രി കസേരയിൽ മോദിജിയെ കാണുന്നതിൽപരം...
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ രൂപീകരണത്തിനായുള്ള അവകാശവാദം ഉന്നയിച്ചു. ഇതേ തുടർന്ന് എൻഡിഎയെ സർക്കാർ രൂപീകരിക്കാനായി...
ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് നിരവധി ആളുകളാണ് ദിവസവും ആശുപത്രികളിൽ ആവുന്നത്. ഈയിടെ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷിതമായ ഭക്ഷണം...
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന സ്ഥാനാർത്ഥികൾ പാർലമെൻ്റ് അംഗങ്ങളാകുന്ന പ്രക്രിയയിൽ ഇടപെടാൻ പാർലമെൻ്റിനോട് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ്, ക്രിമിനൽ കുറ്റാരോപിതരായ നിയമസഭാ സാമാജികരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies