ന്യൂഡൽഹി; രാജ്യത്ത് ബിജെപിയ്ക്ക് വീണ്ടും തുടർഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവ്വേ. ഉത്തരേന്ത്യയിലേതിന് സമാനമായി ദക്ഷിണേന്ത്യയിലും വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി വേരുറപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് സർവ്വേ ഫലം.തെലങ്കാന, ആന്ധ്രാപ്രദേശ്,...
ന്യൂഡൽഹി : ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത് ഹൈക്കോടതി ഭൂമിയിൽ ആണെന്ന് കണ്ടെത്തൽ. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് ആം ആദ്മി പാർട്ടി ആസ്ഥാനം...
അഹമ്മദാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അംഗബലം ചോർന്ന് കോൺഗ്രസ്. ഗുജറാത്തിൽ മുതിർന്ന നേതാവും എംഎൽഎയുമായ അർജുൻ മോദ് വാദിയ കോൺഗ്രസ് വിട്ടു. 40 വർഷക്കാലമായി കോൺഗ്രസുമായി ഉണ്ടായിരുന്ന...
തിരുവനന്തപുരം : ഇന്ത്യയുടെ ആദ്യ സൗര പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപിച്ച ദിവസം ജീവിതത്തിലെ സന്തോഷവും ദുഃഖവും ഒരുപോലെ കലർന്ന ദിവസമായിരുന്നു എന്ന് ഐഎസ്ആർഒ മേധാവി...
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഗ് ബ്രദർ എന്ന് അഭിസംബോധന ചെയ്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സംസ്ഥാനത്തിന്റെ പുരോഗതിയ്ക്കായി ഗുജറാത്തിന്റെ വികസന മാതൃക പിന്തുടരണമെന്നും അദ്ദേഹം...
ന്യൂഡൽഹി; ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ അതിരുവിട്ട ആക്ഷേപത്തിന് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാണ് തന്റെ കുടുംബമെന്നും, രാജ്യത്തെ 140 കോടി ജനങ്ങളും തന്റെ ബന്ധുക്കളാണെന്നും...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ 'നോ ഫാമിലി' പരാമർശത്തിന് പിന്നാലെ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലെ ബയോ മാറ്റി ബിജെപി നേതാക്കൾ. എക്‌സ്...
ഭോപ്പാൽ :രാം ലല്ലയുടെ ദർശനത്തിനായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും സംസ്ഥാന കാബിനറ്റ് മന്ത്രിമാരും ജയ്ശ്രീരാം വിളികളോടെ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് എംഎൽഎമാർ ബസുകളിൽ അയോദ്ധ്യയിലേക്ക്...
റായ്പൂർ: ഛത്തീസ്ഗഡ് സീനിയർ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മിന്നും വിജയം. ബിജെപി സ്ഥാനാർത്ഥി കുൽജീത് സന്ധുവാണ് വിജയിച്ചത്. ഇൻഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിക്കൊണ്ട് ആയിരുന്നു കുൽജീതിന്റെ...
ലക്നൗ :ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഇന്നലെയാണ് ബോംബ് സ്‌ഫോടനത്തിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം പോലീസ് കൺട്രോൾ റൂമിലേക്ക് എത്തിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത്...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശക്തമായ തിരിച്ചടി നേരിട്ട് മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും. എംഎൽഎയും തൃണമൂൽ മുതിർന്ന നേതാവുമായ തപസ് റോയ് പാർട്ടിവിട്ടു. എംഎൽഎ സ്ഥാനവും...
മംഗളൂരു; കർണാടകയിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നുള്ള പകയാണ് ആക്രമണത്തിന് കാരണം. ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂർ...
ന്യൂഡൽഹി: സനാതനധർമ്മവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ഡിഎംകെ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഉദയനിധി അവകാശങ്ങൾ ദുരുപയോഗം ചെയ്തതായി സുപ്രീംകോടതി പറഞ്ഞു. വിവാദപരാമർശത്തിൽ രജിസ്റ്റർ...
ലക്നൗ: കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. കഴിഞ്ഞ ദിവസം ആയിരുന്നു താരത്തിന്റെ ക്ഷേത്ര ദർശനം. കാശിവിശ്വനാഥനെ തൊഴുത് വണങ്ങുന്ന തമന്നയുടെ ചിത്രങ്ങൾ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് യോഗം ചേർന്നു. ബിജെപി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനാണ് പാർട്ടി യോഗം ചേർന്നത്. അടുത്ത അഞ്ച്...
ബംഗളൂരു; രാമേശ്വരം കഫേയിൽ നടന്ന ബോംബ് സ്‌ഫോടനത്തെ സംബന്ധിച്ച കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേസ് എൻഐഎക്ക് കൈമാറിയത്. കഫേ നടത്തിപ്പുകാരോടുള്ള...
റായ്പൂർ: മഹാദേവ് ബൈറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. ആപ്പ് ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് പേരെ...
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസനക്കുതിപ്പിൽ ഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാന, തമിഴ്നാട്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങൾ മാർച്ച് 4-6 തീയതികളിൽ സന്ദർശിക്കും,...
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ കോടതി ഇടപെട്ടതോടെ അടവ് മാറ്റിപ്പിടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മാർച്ച് 12 ന് ശേഷം വീഡിയോ കോൺഫറൻസിംഗിലൂടെ ഡൽഹി...
ജാമ്‌നഗർ : ഭാരതത്തിന്റെ മനസ്സ് കവർന്ന് വീണ്ടും കിംഗ് ഖാൻ. റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies