India

12 വർഷങ്ങൾക്ക് ശേഷം നിമിഷപ്രിയയെ നേരിൽകണ്ട് അമ്മ

12 വർഷങ്ങൾക്ക് ശേഷം നിമിഷപ്രിയയെ നേരിൽകണ്ട് അമ്മ

സനാ : 12 വർഷങ്ങൾക്കു ശേഷം മകളെ നേരിൽ കണ്ട് നിമിഷപ്രിയയുടെ അമ്മ. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ തലസ്ഥാനമായ സനായിലെ ജയിലിൽ എത്തിയാണ്...

ഉത്പാദന മേഖലയിൽ ഇന്ത്യയും അമേരിക്കയും ചൈനയെ കണ്ട് പഠിക്കണമെന്ന് രാഹുൽ ഗാന്ധി; പരാമർശം വിദേശ പര്യടനത്തിനിടെ

വയനാട്ടിൽ രാഹുലിന് കാലിടറുന്നു; റായിബറേലി പരിഗണനയിൽ

ലക്നൗ:  വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ മത്സരം കടുത്തതോടെ റായിബറേലിയിൽ രാഹുൽ ഗാന്ധി മത്സരിച്ചേക്കും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദി തരംഗത്തിലും ഒരു 165000 ൽ പരം വോട്ടുകൾക്ക്...

തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം ; കുഴഞ്ഞുവീണു

മുംബൈ : തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റാലിയിൽ സംസാരിക്കുന്നതിനിടയിൽ ഗഡ്കരി കുഴഞ്ഞുവീഴുകയായിരുന്നു. ശിവസേനയുടെ ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജശ്രീ പാട്ടീലിനായി...

ഇന്ത്യയിൽ നടത്തിയ പരിഷ്‌കാരങ്ങൾ പ്രശംസനീയമാണ് ; മോദിയെ പോലെ ഒരു നേതാവിനെയാണ് യുഎസിലും ആവശ്യം; ജെപി മോർഗൻ സിഇഒ ജാമി ഡിമോൺ

ഇന്ത്യയിൽ നടത്തിയ പരിഷ്‌കാരങ്ങൾ പ്രശംസനീയമാണ് ; മോദിയെ പോലെ ഒരു നേതാവിനെയാണ് യുഎസിലും ആവശ്യം; ജെപി മോർഗൻ സിഇഒ ജാമി ഡിമോൺ

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ച് ജെപി മോർഗൻ ചേസ് ആൻഡ് കമ്പനി ചീഫ് എക്‌സ്‌ക്യൂട്ടീവ് ജാമി ഡിമോൺ. ഇന്ത്യയിൽ മോദി അവിശ്വസനീയമായ മുന്നേറ്റങ്ങളാണ്...

കുറഞ്ഞ നിരക്കിൽ സൂപ്പർ ഭക്ഷണം; ജനറൽ കോച്ച് യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ

കുറഞ്ഞ നിരക്കിൽ സൂപ്പർ ഭക്ഷണം; ജനറൽ കോച്ച് യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവേ

ന്യൂഡൽഹി : കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണം വിതരണം ചെയ്യാൻ റെയിൽവേ. ഇന്ത്യൻ റെയിൽവേയും ഐആർസിടിസിയുമായി കൈകോർത്താണ് യാത്രക്കാർക്ക് ഗുണമേന്മയുള്ള ആഹാരം    നൽകാനൊരുങ്ങുന്നത്. രണ്ട് തരത്തിലുള്ള...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനായി രാഹുൽ വയനാട്ടിലേക്ക് ഉടനെത്തും

‘ജാതി സെൻസസ് ആണ് എന്റെ ജീവിതലക്ഷ്യം’ ; ആർക്കും തന്നെ തടയാനാവില്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ജാതി സെൻസസ് തന്റെ ജീവിതലക്ഷ്യം ആണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജാതി സെൻസസ് നടപ്പിലാക്കും. അതിന് ആർക്കും തന്നെ തടയാൻ ആവില്ല എന്നും...

കോടതി പരിസരത്ത് മകളെ കണ്ടു; പിന്നാലെ പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ

കോടതി പരിസരത്ത് മകളെ കണ്ടു; പിന്നാലെ പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ

കൊൽക്കത്ത: കോടതി പരിസരത്ത് പൊട്ടിക്കരഞ്ഞ് ബലാത്സംഗ- ഭൂമി തട്ടിപ്പ് കേസുകളിലെ പ്രതിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഷെയ്ഖ് ഷാജഹാൻ. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബാസിർഹട്ടിലെ സിബിഐ...

വിപ്ലവകരമായ മാറ്റം; ഇന്ത്യയിൽ ഷൂ അളവ് ഇനി ‘ഭാ’സൈസിംഗിൽ; മാറ്റം വരുന്നത് പതിറ്റാണ്ടുകളായുള്ള രീതിയ്ക്ക്; ഏറെ ഉപയോഗപ്രദം

വിപ്ലവകരമായ മാറ്റം; ഇന്ത്യയിൽ ഷൂ അളവ് ഇനി ‘ഭാ’സൈസിംഗിൽ; മാറ്റം വരുന്നത് പതിറ്റാണ്ടുകളായുള്ള രീതിയ്ക്ക്; ഏറെ ഉപയോഗപ്രദം

ന്യൂഡൽഹി: ഇന്ത്യയിൽ ഇനി പാദരക്ഷകളുടെ അളവ് നിർണയിക്കുക പുതിയ സൈസിംഗ് സംവിധാനത്തിൽ ബിഎച്ച്എ(ഭാ) എന്ന് പേരിട്ടിരിക്കുന്ന സംവിധാനത്തിലാണ് ഇനി പാദരക്ഷകളുടെ അളവ് നിർണയിക്കുക.യുകെ,യുഎസ് എന്നിവയായിരുന്നു ഇത് വരെ...

അധികാരത്തിൽ വന്നാൽ കോൺഗ്രസ് ശരിഅ നിയമമാകും രാജ്യത്ത് നടപ്പാക്കുക; നമ്മൾ ഇതിന് അനുവദിക്കണോ?; വിമർശിച്ച് യോഗി ആദിത്യനാഥ്

അധികാരത്തിൽ വന്നാൽ കോൺഗ്രസ് ശരിഅ നിയമമാകും രാജ്യത്ത് നടപ്പാക്കുക; നമ്മൾ ഇതിന് അനുവദിക്കണോ?; വിമർശിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: വോട്ടിനായി ന്യൂനപക്ഷ പ്രീണനം നടത്തുന്ന കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യത്ത് ശരിഅ നിയമം നടപ്പാക്കുമെന്ന് അദ്ദേഹം...

ഇന്ത്യയിൽ അനന്തരാവകാശ നികുതി നിയമം കൊണ്ടുവരണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സാം പിട്രോഡ ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ഇന്ത്യയിൽ അനന്തരാവകാശ നികുതി നിയമം കൊണ്ടുവരണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് സാം പിട്രോഡയുടെ പരാമർശം വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

കോവിഡ് രണ്ടാം തരംഗം ; ”സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വയ്ക്കണം” പ്രിയങ്ക ​ഗാന്ധി

എന്റെ അമ്മയുടെ താലിമാല ത്യജിച്ചത് ഈ രാജ്യത്തിന് വേണ്ടി; പ്രിയങ്ക വാദ്ര

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിൽ നടത്തിയ പരാമർശത്തിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്ര.എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്. യുദ്ധകാലത്ത് എന്റെ...

പാകിസ്താനിൽ എട്ടാം ക്ലാസുകാരിയോട് ക്രൂരത; തട്ടിക്കൊണ്ട് പോയി നിർബന്ധിപ്പിച്ച് നിക്കാഹ് കഴിപ്പിച്ചു

പാകിസ്താനിൽ എട്ടാം ക്ലാസുകാരിയോട് ക്രൂരത; തട്ടിക്കൊണ്ട് പോയി നിർബന്ധിപ്പിച്ച് നിക്കാഹ് കഴിപ്പിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിപ്പിച്ച് നിക്കാഹ് കഴിപ്പിച്ചു. കറാച്ചിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിനി അസ്മയെ ആണ് നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...

മണിപ്പൂരിൽ ഐഇഡി സ്‌ഫോടനം; പാലം തകർന്നു

മണിപ്പൂരിൽ ഐഇഡി സ്‌ഫോടനം; പാലം തകർന്നു

ഇംഫാൽ: മണിപ്പൂരിൽ ഐഇഡി ആക്രമണത്തിൽ പാലം തകർന്നു. മണിപ്പൂരിനെയും നാഗാലാൻഡിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇല്ല. ഇന്നലെ രാത്രി 12.45 ഓടെയായിരുന്നു...

മോശം കാലാവസ്ഥ;  ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്കും...

തീർത്തത് കമാൻഡർ ഉൾപ്പെടെ 18 പേരെ; ഏറ്റവും വലിയ കമ്യൂണിസ്റ്റ് ഭീകര വേട്ട നടത്തി സുരക്ഷാ സേന

ജമ്മു കശ്മീരിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ ; ഒരു സൈനികന് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് പരിക്കേറ്റു. ബന്ദിപ്പോരായിലാണ് സംഭവം. ചിന്തിബന്ദി ഗ്രാമത്തിൽ സൈന്യം വീടുതോറുമുള്ള തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അതിനിടെയാണ് ജവാന്...

സുഖോയിൽ നിന്നും തൊടുത്തു; തകർത്തത് 250 കിലോ മീറ്റർ ദൂരത്തുള്ള ശത്രുവിനെ; പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയം

സുഖോയിൽ നിന്നും തൊടുത്തു; തകർത്തത് 250 കിലോ മീറ്റർ ദൂരത്തുള്ള ശത്രുവിനെ; പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയം

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ വീണ്ടും നിർണായക നേട്ടവുമായി ഭാരതം. പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വ്യോമസേന വിജയകരമായി പൂർത്തിയാക്കി. മദ്ധ്യ- ദൂര വ്യോമ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണമാണ്...

ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി നിർണ്ണായക ചർച്ച; ഡൽഹി ഗവർണർ നാളെ കേരളത്തിലെത്തും

ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി നിർണ്ണായക ചർച്ച; ഡൽഹി ഗവർണർ നാളെ കേരളത്തിലെത്തും

കൊച്ചി: കേരളത്തിൽ ലോക്സഭാ തെര‍ഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഡൽഹി ലഫ്. ​ഗവർണർ വിനയ്‌കുമാർ സക്സേന കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും....

ഗണ്ടി എന്ന കുടുംബ പേരുള്ള നിങ്ങൾ  എന്ന് മുതലാണ് ഗാന്ധിയായത് ?? രാഹുലിനെ പറ്റി  പറഞ്ഞതിൽ അണുവിട മാറാതെ പി വി അൻവർ

ഗണ്ടി എന്ന കുടുംബ പേരുള്ള നിങ്ങൾ എന്ന് മുതലാണ് ഗാന്ധിയായത് ?? രാഹുലിനെ പറ്റി പറഞ്ഞതിൽ അണുവിട മാറാതെ പി വി അൻവർ

നിലമ്പൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം തുടർന്ന് വിവാദ നിലമ്പൂർ എം എൽ എ, പി വി അൻവർ. രാഹുൽ ഗാന്ധിയുടെ ഡി എൻ...

ഹനുമാൻ ജയന്തി ദിനത്തിൽ രാഷ്ട്രപതി ഋഷികേശിൽ; ഹനുമാനെ തൊഴുത് ദ്രൗപതി മുർമു

ഹനുമാൻ ജയന്തി ദിനത്തിൽ രാഷ്ട്രപതി ഋഷികേശിൽ; ഹനുമാനെ തൊഴുത് ദ്രൗപതി മുർമു

ഡെറാഡൂൺ: ഹനുമാൻ ജയന്തി ദിനത്തിൽ പ്രാർത്ഥന നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഋഷികേശിലെ പർമാർഥ് നികേതൻ ആശ്രമത്തിൽ എത്തിയായിരുന്നു ദ്രൗപതി മുർമു പ്രാർത്ഥനകളിൽ പങ്കുകൊണ്ടത്. ആശ്രമത്തിലെ സന്യാസിവര്യർക്കൊപ്പം...

പതഞ്ജലി മാത്രമല്ല പരാതി തന്ന നിങ്ങളും കുറ്റവാളികളാണ്; ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

പതഞ്ജലി മാത്രമല്ല പരാതി തന്ന നിങ്ങളും കുറ്റവാളികളാണ്; ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി എന്ന പേരിൽ സുപ്രീം കോടതിയുടെ പക്കൽ നിന്നും കടുത്ത വിമർശനം നേരിടുകയാണ് പ്രശസ്ത യോഗ ആചാര്യൻ ബാബ രാം ദേവിന്റെ ഉടമസ്ഥതയിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist