ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ചതിൽ ഉയർന്ന പ്രതിഷേധം കെട്ടടങ്ങുന്നതിന് മുൻപേ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. പാകിസ്താനികൾ ഇന്ത്യയുടെ ഏറ്റവും വലിയ...
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എംഎൽഎയുമായ അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവച്ചു. ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം....
ചെന്നെ: തമിഴ്‌നാട് സർക്കാരിനോടുള്ള അതൃപ്തി വീണ്ടും തുറന്നുകാട്ടി ഗവർണർ ആർഎൻ രവി. ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. സമ്മേളനം ആരംഭിച്ചപ്പോൾ ദേശീയഗാനം...
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിൽ നിയമനം ലഭിച്ച ഒരു ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളുടെ നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയാണ്...
ന്യൂഡൽഹി: ഇന്ത്യയെ മാതൃകയാക്കി ക്യാഷ് ലെസ് സേവനങ്ങൾക്കായി ചുവടുവച്ച് ശ്രീലങ്കയും മൗറീഷ്യസും. ഇരു രാജ്യങ്ങളിലെയും യുപിഐ സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്നാണ് ഇരു...
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കുന്നത് മുസ്ലീങ്ങളെ മനപ്പൂർവ്വം ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടിയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ ഒരു തെറ്റായ നിയമം ആണെന്നും ഒവൈസി...
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്....
പറ്റ്‌ന: ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 10 മണിയോടെ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് തുടക്കമാകും. മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭൂരിപക്ഷം തെളിയിക്കാൻ 122 എംഎൽഎമാരുടെ...
ന്യൂഡൽഹി; വിചാരണ കോടതികളെ 'കീഴ്കോടതികൾ' എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ രജിസ്ട്രിക്ക് സുപ്രീംകോടതി നിർദേശം നൽകി. സുപ്രീംകോടതി രേഖകളിലൊന്നിലും വിചാരണ കോടതിയെ...
ന്യൂഡൽഹി: ആംആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. കുടുംബത്തോടൊപ്പം ആയിരിക്കും ഇരുവരും രാമക്ഷേത്രത്തിൽ...
ന്യൂഡൽഹി: മോചനം സാദ്ധ്യമായി ജന്മനാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ഖത്തറിൽ തടവിൽ കഴിഞ്ഞിരുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥർ. ഒരിക്കലും ഇനി...
ഖത്തർ/ ന്യൂഡൽഹി: ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥർക്ക് മോചനം. കേന്ദ്രസർക്കാരിന്റെ നിരന്തര ഇടപെടലിനെ തുടർന്ന് മലയാളിയടക്കം ഇന്ത്യയിൽ നിന്നുള്ള എട്ട് ഉദ്യോഗസ്ഥരുടെ മോചനമാണ്...
ബംഗളൂരു : കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ 38 മെഡിക്കൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് കോളേജ് അധികൃതർ. ആശുപത്രിയിൽ വച്ച് ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ചതിനാണ് വിദ്യാർത്ഥികൾക്കെതിരെ...
ന്യൂഡൽഹി : ഫ്രാൻസ് - ഇന്ത്യ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി ഫ്രാൻസിൽ ഇന്ത്യ അവതരിപ്പിച്ച യുണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സേവനങ്ങൾ വൻ വിജയമായതിനെ തുടർന്ന് കൂടുതൽ...
ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. ബീഹാർ, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ബിജെപിക്ക് രാജ്യസഭാ...
ചണ്ഡീഗഡ് : ഇന്ത്യയിൽ ബിജെപിക്ക് ഭയമുള്ള ഒരേയൊരു പാർട്ടിയേ ഉള്ളൂവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അത് ആം ആദ്മി പാർട്ടിയാണ് എന്നും കെജ്രിവാൾ വ്യക്തമാക്കി. ലോക്സഭാ...
ഭോപ്പാൽ : ചെയ്തുപോയ പാപങ്ങളുടെ ചെളിക്കുണ്ടിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോൾ കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഝബുവയിൽ നടന്ന ഗോത്രമഹാകുംഭ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു പ്രധാനമന്ത്രി കോൺഗ്രസിന്റെ മുൻകാല...
ഇൻഡോർ:കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഗോത്രവർഗക്കാർക്കും പാവപ്പെട്ടവർക്കും എതിരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളായി അധികാരത്തിൽ ഇരുന്നിട്ടും ഗോത്രവർഗ യുവാക്കളെയും കുട്ടികളെയും കുറിച്ച് കോൺഗ്രസ് ഗൗനിച്ചിട്ടില്ലെന്നും അദ്ദേഹം...
ന്യൂഡൽഹി: കേരളത്തിൽ നേരിടുന്ന വന്യമൃഗ ശല്യത്തിനും ആക്രമണങ്ങൾക്കും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ട് കേന്ദ്രം. സംസ്ഥാനത്തെ വന്യമൃഗശല്യം കാരണം ജനജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം...
കൊൽക്കത്ത : മാദ്ധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭ സ്ഥാനാർത്ഥിയാകുന്നു. തൃണമൂൽ കോൺഗ്രസ് ടിക്കറ്റിലാണ് സാഗരിക ഘോഷ് രാജ്യസഭയിലേക്ക് എത്തുന്നത്. കേന്ദ്രസർക്കാരിനെതിരെ നിരന്തരമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിൽ ശ്രദ്ധേയയായ സാഗരിക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies