ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിൽ. ചെന്നൈയിൽ റോഡ്‌ഷോയ്ക്ക് നേതൃത്വം നൽകും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം തമിഴ്‌നാട്ടിൽ എത്തുന്നത്. നാളെ രണ്ട് പൊതുസമ്മേളനങ്ങളെ അഭിസംബോധന...
ഭോപ്പാൽ; രാഹുൽ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ഇന്ധം തീർന്നതിനെ തുടർന്ന് തുടർയാത്ര മുടങ്ങിയതായി വിവരം. ഇന്ധം തീർന്നതിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഷാഹ്‌ദോളിൽ തന്നെ തുടരുകയായിരുന്നു രാഹുലും കൂട്ടരും....
ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയങ്ക വാദ്രയുടെ ജീവിത പങ്കാളിയും ബിസിനസുകാരനുമായ റോബർട്ട് വാദ്ര. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. നെഹ്രു കുടുംബത്തിൽ നിന്ന് ബിസിനസ് നടത്തുന്നതിനെക്കാൾ...
ന്യൂഡൽഹി; അഭ്യൂഹങ്ങൾക്കിടെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് ആവർത്തിച്ച് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹമുണ്ടെന്നും കുടുംബത്തിന്റെ അനുവാദത്തോടെ അത് സാധ്യമാക്കുമെന്നും വാദ്ര പറഞ്ഞു....
ന്യൂഡൽഹി; മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായക ദിനം. അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിൻറെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന്...
ധാർവാദ്(കർണാടക): ജാതിയുടെ അടിസ്ഥാനത്തിലല്ല, ദേശീയതയുടെയും വികസനത്തിൻ്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നതെന്ന് കേന്ദ്രമന്ത്രിയും ധാർവാഡ് ബിജെപി ലോക്‌സഭാ സ്ഥാനാർത്ഥിയുമായ പ്രഹ്ലാദ് ജോഷി തിങ്കളാഴ്ച പറഞ്ഞു. ശിരഹട്ടി ഫക്കീരേശ്വര്...
ന്യൂഡൽഹി : ഇലക്ട്രോണിക് വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നതിനെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി സിഇഒ ഇലോൺ മസ്ക്. ഇന്ത്യയിൽ ടെസ്‌ലയുടെ നിർമ്മാണ പ്ലാന്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാതൃകയിൽ തുറന്ന സംവാദത്തിന് ക്ഷണിച്ചു കൊണ്ടുള്ള രാജീവ് ചന്ദ്ര ശേഖറിന്റെ പ്രസ്താവന സ്വീകരിച്ച് ശശി തരൂർ. ഇതോട് കൂടി കേരള നാട്...
ന്യൂഡൽഹി: ഇത്തവണ കൂടെ കോൺഗ്രസിനെ ജയിപ്പിക്കാനായില്ലെങ്കിൽ രാഹുൽ ഗാന്ധി ഈ പരിപാടി ഏറ്റവും ചുരുങ്ങിയത് കുറച്ച് വർഷത്തേക്കെങ്കിലും നിർത്തണം എന്ന് പറഞ്ഞ രാഷ്ട്രീയ വിദഗ്ദ്ധൻ പ്രശാന്ത് കിഷോറിന്റെ...
ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷൻ ഓഫീസിനു മുമ്പിൽ ഉപരോധം സംഘടിപ്പിച്ച തൃണമൂൽ കോൺഗ്രസ് എം പി മാരെ ഡൽഹി പോലീസ്, സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി ആരോപിച്ച്...
മുംബൈ : കോൺഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് വോട്ട് ബാങ്കിന് വേണ്ടി തീവ്രവാദത്തോട് മൃദു സമീപനം കാണിക്കുകയാണെന്ന്...
അമേഠി: ഓരോ പ്രദേശങ്ങളിലും ഏതൊക്കെ ഹിന്ദുക്കളെ കൊല്ലണമെന്ന് ലിസ്റ്റുണ്ടാക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണയിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് എന്ന് തുറന്ന് പറഞ്ഞ് കേന്ദ്ര മന്ത്രിയും...
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ച് തമിഴ്‌നാട് സർക്കാർ ജയിലിലടച്ച യു ട്യൂബർ സട്ടൈ ’ ദുരൈ മുരുകന് ജാമ്യം അനുവദിച്ച്...
ന്യൂഡൽഹി:75 ലക്ഷത്തിലധികം വരുന്ന ബോട്ട് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായും ഡാർക്ക് വെബ്ബിലൂടെ വിൽക്കുന്നതായും റിപ്പോർട്ട്. പേര്, മേൽവിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ, കസ്റ്റമർ ഐഡി...
റായ്പൂർ : പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . രാജ്യത്ത് അഴിമതിക്കാരെ വച്ച് പുലർത്താൻ താൻ സമ്മതിക്കില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് തന്റെ കുടുംബം ....
ലക്‌നൗ: ചൈത്ര നവരാത്രിയുടെ ആദ്യ ദിനം മുതൽ ശ്രീരാമനവമി വരെ രാംലല്ല വിഗ്രഹത്തിന്റെ വസ്ത്രം പ്രത്യേകതയുള്ളതായിരിക്കും എന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ്. സ്വർണം കൊണ്ട് അലങ്കരിച്ച ഖാദി...
ജയ്പൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനിൽ കോൺഗ്രസിന് വൻ തിരിച്ചടി. സൂറത്ത്ഗഡിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഹനുമാൻ മീൽ പിസിസി വൈസ് പ്രസിഡന്റ് സുശീൽ...
മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ബോളിവുഡ് താരം സഞ്ജയ് ദത്ത്. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലാണ്് താൻ ഒരു പാർട്ടിയിലും ചേരുന്നില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ...
ലക്‌നൗ : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശ് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് വിജയ് കുമാർ ബിജെപിയിൽ ചേർന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ സാന്നിദ്ധ്യത്തിലാണ്...
ന്യൂഡൽഹി: താൻ ബീഫ് കഴിക്കുമെന്ന പ്രചാരണങ്ങൾക്കെതിരെ വിമർശനവുമായി ഹിമാചല പ്രദേശിലെ ബിജെപി സ്ഥാനാർത്ഥി കങ്കണ റണൗത്ത്. ഹിന്ദുവെന്നതിൽ തന്നെ താൻ അഭിമാനിക്കുന്നു. ബീഫ് കഴിക്കുമെന്ന പ്രചാരണം ലജ്ജാവഹമാണൈന്നും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies