ന്യൂഡൽഹി : ബിജെപിക്കാർ അല്ലാതെ നിഷ്പക്ഷരായ ആളുകൾ പോലും ഇപ്പോൾ ഭരണത്തുടർച്ച ആഗ്രഹിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അഴിമതിരാഹിത്യമാണ് ബിജെപി സർക്കാരിനെ വേറിട്ടതാക്കുന്നത്. കോവിഡിന് ശേഷം...
ഇംഫാൽ : മണിപ്പൂരിൽ ഈസ്റ്റർ അവധി റദ്ദാക്കിയ വിവാദ ഉത്തരവ് ഗവർണർ തിരുത്തി. മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധിയായിരിക്കുമെന്നാണ് ഗവർണറുടെ പുതുക്കിയ ഉത്തരവ്. സാമ്പത്തിക വർഷത്തിന്റെ അവസാന...
ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാണെന്ന് ഭാര്യ സുനിത കെജ്രിവാൾ. ഇ ഡി കസ്റ്റഡിയിൽ...
മുംബൈ : പരീക്ഷയ്ക്ക് കോപ്പിയടിക്കാനായി ഉത്തര കടലാസ് കാണിച്ചു കൊടുക്കാത്തതിനെത്തുടർന്ന് സഹപാഠികൾ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് പൊതുപരീക്ഷ...
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഏപ്രിൽ ഒന്ന് വരെയാണ്...
ലഖ്‌നൗ : സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും കുത്തക മണ്ഡലങ്ങളായിരുന്ന അമേഠിയിലും റായ്ബറേലിയിലും ഇപ്പോൾ മത്സരിക്കാൻ ആളെ കിട്ടാതെ വലയുകയാണ് കോൺഗ്രസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് അമേഠിയിൽ...
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ തയ്യാറാവാത്ത അരവിന്ദ് കെജ്രിവാളിെനതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ. ജയിലിൽ കഴിഞ്ഞ് എങ്ങനെയാണ് കെജ്രിവാളിന് സംസ്ഥാനം...
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഹരിയാനയിലും സിക്കിമിലുമാണ് ഏറ്റവും ഉയർന്ന വേതനം. ഈ സംസ്ഥാനങ്ങളിൽ 374...
ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ഹർജി ഹൈക്കോടതി തള്ളി. കെജ്രിവാളിനെ മുഖ്യമന്ത്രി...
ന്യൂഡൽഹി: വിദേശത്ത് നിന്നും പണം സ്വീകരിച്ചതിൽ ക്രമക്കേടുകളുണ്ടെന്ന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പങ്കാളി സുഹാൻ മുഖർജിയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മഹുവ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കർസേവ പ്രമുഖിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്. ബൈക്കിൽ പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നാനരക്മട്ട ഗുരുദ്വാരയിലെ കർസേവ പ്രമുഖായ ബാബാ തർസീം...
വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിനിടെ വയനാട്ടിലെ സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയോട് ബൈ പറഞ്ഞ് സോഷ്യൽ മീഡിയ. വയനാട്ടിലെ ജനങ്ങൾക്ക് രാഹുലിനെ ഇനി വേണ്ടെന്ന സൂചന നൽകുന്ന...
പനാജി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആം ആദ്മി പാർട്ടി ഗോവ അദ്ധ്യക്ഷൻ അമിത് പലേക്കർ, ബെനോലിയം എംഎൽഎ വെൻസി വിയേഗാസ് എന്നിവർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി....
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പണം വാങ്ങിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറി തൃണമൂൽ നേതാവും മുൻ എംപിയുമായ മെഹുവ മൊയ്ത്ര....
ന്യൂഡൽഹി: നികുതി വെട്ടിപ്പ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ആദാനായ നികുതി വകുപ്പിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി വീണ്ടും തള്ളി. നികുതി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർ...
ചെന്നൈ: തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകാര്യതയാണെന്ന് ബിജെപി അദ്ധ്യക്ഷനും കൊയമ്പത്തൂരിലെ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ. തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി വൻ തരംഗം സൃഷ്ടിക്കും ....
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കർസേവ പ്രമുഖിനെ വെടിവച്ച് കൊലപ്പെടുത്തി. കർസേവ പ്രമുഖ് ബാബാ തർസേം സിംഗ് ആണ് കൊല്ലപ്പെട്ടത്. നാനക്മട്ട ഗുരുഗദ്വാരയിൽ ആയിരുന്നു നാടിനെ ഞെച്ചിട്ട സംഭവം ഉണ്ടായത്....
ചെന്നൈ: ഈറോഡ് എംപിയും എംഡിഎംകെ നേതാവുമായ ഗണേശമൂർത്തി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വിഷം കഴിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ...
മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും അംഗബലം ഉയർത്തി ബിജെപി. സ്വതന്ത്ര എംപി നവനീത് റാണ ബിജെപിയിൽ ചേർന്നു. ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നവനീത് റാണ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കും....
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡൽഹിയിലെ എൻസിടി സർക്കാരിൻ്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.സുർജിത് സിംഗ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies