കർണാടകയിൽ രണ്ട് ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 26ന് ആദ്യഘട്ടവും മെയ് 7ന് രണ്ടാംഘട്ട വോട്ടെടുപ്പും അരങ്ങേറും. ഇതിൽ രണ്ടാംഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോകുന്ന...
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ കടൽ കൊള്ളക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിലും ലോക രാജ്യങ്ങൾക്ക് സുരക്ഷിതമായ സഞ്ചാര സ്വാതന്ത്രം ഉറപ്പു വരുത്തുന്നതിലും ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....
ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ഇഡി സമൻസിനെതിരായ ഹർജി പിൻവലിച്ച് ബി.ആർ.എസ് നേതാവ് കെ. കവിത . അറസ്റ്റിലായ സാഹചര്യത്തിലാണ് കെ. കവിത ഹർജി പിൻവലിച്ചത്. ഇഡിയുടെ അറസ്റ്റ്...
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് യുവ ഗായിക സത്യവതി റാഥോഡ് എന്ന മംഗ്‌ളിക്ക് വാഹനാപകടത്തിൽ പരിക്ക്. തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലാണ് അപകടമുണ്ടായത്. മാങ്ക്‌ലി സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു....
കാബൂൾ: തെഹെരേക് ഇ താലിബാൻ പാകിസ്താന്റെ നേതാവിനെ പിടികൂടാനെന്ന പേരിൽ പാകിസ്താൻ സൈന്യം അഫ്ഘാൻ മണ്ണിൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി ശക്തമാക്കി അഫ്ഘാനിസ്ഥാൻ. അഫ്ഘാനിസ്താൻ നടത്തിയ തിരിച്ചടിയിൽ...
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയക്ക് എതിരായ അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും ചില വൻ തോക്കുകൾ ഉടൻ...
ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ വൻ നേട്ടം കൊയ്ത് ബി ജെ പി. സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ...
പാലക്കാട്: ഇത്തവണ ദക്ഷിണേന്ത്യയിൽ ശക്തി പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെ കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി എൻ.ഡി.എ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി...
ന്യൂഡൽഹി: 2022ൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായി ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി ഉക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ. ഈ മാസം അവസാനം അദ്ധേഹം ഇന്ത്യ...
ചണ്ഡീഗഡ് : അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതിന്റെ പേരിൽ യുവാവ് പങ്കാളിയെ കൊലപ്പെടുത്തി. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് അഞ്ജലി എന്ന യുവതിയെ പങ്കാളിയായ ലലൻ യാദവ് കൊലപ്പെടുത്തിയത്....
സ്വാതന്ത്ര്യസമര സേനാനി വീർ സവർക്കറിന്റെ ജീവിത കഥ പറയുന്ന സ്വാതന്ത്ര്യ വീർസവർക്കർ എന്ന സിനിമ ഉടൻതന്നെ പുറത്തിറങ്ങാനിരിക്കുകയാണ്. ബോളിവുഡ് താരം രൺദീപ് ഹൂഡ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന...
ഭോപാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ശക്തി’ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. രാഹുൽ ഗാന്ധിക്ക് ഹിന്ദു മതത്തെ പറ്റി ഒന്നും അറിയില്ലെന്നും അത്...
ഭുവനേശ്വർ : മൃഗങ്ങൾക്ക് ഒപ്പം സെൽഫി എടുക്കുന്നത് നിരോധിച്ച് ഒഡീഷ. വന്യമൃഗങ്ങൾക്കൊപ്പം അനുവാദമില്ലാതെ സെൽഫി എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ ഏഴുവർഷം വരെ ജയിൽ ശിക്ഷ...
ന്യൂഡൽഹി: ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിത, അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള ആം ആദ്മി ഉന്നത നേതാക്കളുമായി ഗൂഢാലോചന നടത്തി പാർട്ടി...
തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി ഇൻഡി സഖ്യം. തമിഴ്നാട്ടിലെ 39 സീറ്റുകളിൽ 22 എണ്ണത്തിൽ ഡിഎംകെ മത്സരിക്കും. ഇതിൽ ഒരു സീറ്റിൽ ഡിഎംകെയുടെ ചിഹ്നത്തിൽ...
പാറ്റ്ന: ബീഹാറിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ബി ജെ പി യും തമ്മിൽ ഉള്ള സ്ഥാനാർത്ഥി വിഭജനം സമാധാനപരമായി പൂർത്തിയായി. ആർ ജെ ഡി യും,...
തിരുവനന്തപുരം: 14 വർഷങ്ങൾക്ക് ശേഷം ദളപതി വിജയ് കേരളത്തിൽ. വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായാണ് വിജയ് തിരുവനന്തപുരത്തെത്തിയത്. ചെന്നെയിൽ നിന്നും പുറപ്പെട്ട ചാർട്ടേർഡ് വിമാനത്തിൽ വൈകീട്ട്...
പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ബീഹാറിലെ ഇൻഡി സഖ്യത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തെ ചൊല്ലിയാണ് ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിൽ ഭിന്നത ഉടലെടുത്തത്....
ലഖ്‌നൗ : ഉത്തർപ്രദേശിൽ ബിഎസ്പി അധ്യക്ഷ മായാവതിക്ക് കനത്ത തിരിച്ചടി. മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയിൽ നിന്നും ഒരു എംപി കൂടി രാജിവെച്ച് ബിജെപിയിൽ ചേർന്നു....
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്‌ളാഡിമിർ പുടിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി പുടിന് അഭിനന്ദനമറിയിച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഒന്നിച്ചു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies