India

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; കവിതയെ അറസ്റ്റ് ചെയ്ത് ഇഡി; ഡൽഹിയിലേക്ക് കൊണ്ടുപോയി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; കവിതയെ അറസ്റ്റ് ചെയ്ത് ഇഡി; ഡൽഹിയിലേക്ക് കൊണ്ടുപോയി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയെ അറസ്റ്റ് ചെയ്ത് ഇഡി. വസതിയിൽ നടത്തിയ പരിശോധനയ്ക്ക്...

പോലീസിനെ വച്ചുള്ള കളി ഏറ്റില്ല; സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി; പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

പോലീസിനെ വച്ചുള്ള കളി ഏറ്റില്ല; സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി; പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച സ്റ്റാലിൻ സർക്കാരിന് ശക്തമായ തിരിച്ചടി നൽകി മദ്രാസ് ഹൈക്കോടതി. റോഡ് നടത്താൻ കോടതി അനുമതി നൽകി....

10 വയസ്സുകാരനെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ടു കൊന്നു ; 17 വയസ്സുകാരൻ അറസ്റ്റിൽ

10 വയസ്സുകാരനെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ടു കൊന്നു ; 17 വയസ്സുകാരൻ അറസ്റ്റിൽ

ചെന്നൈ : 10 വയസ്സുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ആണ് സംഭവം നടന്നത്. മാമ്പഴം നൽകാമെന്ന് പറഞ്ഞ് വിളിച്ച് കൂട്ടിക്കൊണ്ട്...

ബംഗാളിൽ തൃണമൂലിന് കനത്ത പ്രഹരം; രണ്ട് എംപിമാർ ബിജെപിയിൽ ചേർന്നു

ബംഗാളിൽ തൃണമൂലിന് കനത്ത പ്രഹരം; രണ്ട് എംപിമാർ ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ ശക്തമായ തിരിച്ചടി നേരിട്ട് തൃണമൂൽ കോൺഗ്രസ്. രണ്ട് എംപിമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. എംപിമാരായ ദിബ്യേന്ദു അധികാരി, അർജുൻ...

‘അടുത്ത ചൊവ്വാഴ്ച ആവട്ടെ’ ; സിഎഎ നിരോധിക്കണമെന്ന ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

‘അടുത്ത ചൊവ്വാഴ്ച ആവട്ടെ’ ; സിഎഎ നിരോധിക്കണമെന്ന ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : സിഎഎ നടപ്പിലാക്കുന്നതിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സമർപ്പിച്ച ഹർജി മാർച്ച് 19ന് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സിഎഎ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐ യു...

സ്വജനപക്ഷപാതവും വംശീയ രാഷ്ട്രീയവും , ; മോദി സർക്കാരിനെ അധിക്ഷേപിക്കുക എന്ന ഒറ്റ അജണ്ട ; ഇതാണ് കോൺഗ്രസ് ; പ്രധാനമന്ത്രി

സുരക്ഷാ ഭീഷണി; പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് കോയമ്പത്തൂർ പോലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോയമ്പത്തൂരിൽ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതായി സൂചന. മാർച്ച് 18ന് കോയമ്പത്തൂർ സന്ദർശിക്കുന്നതിന്റെ ഭാഗമായി നഗരപരിധിയിൽ നാലു കിലോമീറ്ററോളം റോഡ് ഷോ...

മദ്യ നയ അഴിമതി കേസ്; ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയുടെ വസതിയിൽ ഇഡി പരിശോധന

മദ്യ നയ അഴിമതി കേസ്; ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയുടെ വസതിയിൽ ഇഡി പരിശോധന

അമരാവതി: ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയുടെ വസതിയിൽ ഇഡി പരിശോധന. ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ...

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

‘ഊഹക്കച്ചവടങ്ങൾ ഇനിയെങ്കിലും നിർത്തൂ’ ; ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് എതിരായ ഹർജി തള്ളി സുപ്രീംകോടതി

'ഊഹക്കച്ചവടങ്ങൾ ഇനിയെങ്കിലും നിർത്തൂ' ; ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് എതിരായ ഹർജി തള്ളി സുപ്രീംകോടതി ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് എതിരായി നൽകിയ ഹർജി സുപ്രീംകോടതി...

കഞ്ചാവ് വില്പനക്കിടെ പിടിയിലായ സ്ത്രീയുടെ ബാങ്ക് അക്കൗണ്ട് കണ്ട് ഞെട്ടി പോലീസ് ; എട്ടുവർഷംകൊണ്ട് സ്വന്തമാക്കിയത് നാലു കോടി രൂപയുടെ ആസ്തികൾ

കഞ്ചാവ് വില്പനക്കിടെ പിടിയിലായ സ്ത്രീയുടെ ബാങ്ക് അക്കൗണ്ട് കണ്ട് ഞെട്ടി പോലീസ് ; എട്ടുവർഷംകൊണ്ട് സ്വന്തമാക്കിയത് നാലു കോടി രൂപയുടെ ആസ്തികൾ

ഹൈദരാബാദ് : കഴിഞ്ഞദിവസം ഹൈദരാബാദിൽ നിന്നും കഞ്ചാവ് വില്പനയ്ക്കിടയിൽ പിടിയിലായ സ്ത്രീയുടെ വീട് റെയ്ഡ് ചെയ്തതോടെ ഞെട്ടിയിരിക്കുകയാണ് പോലീസ്. കഞ്ചാവ് വില്പനയിലൂടെ ഈ സ്ത്രീ ഇതുവരെ സ്വന്തമാക്കിയത്...

സി എ എ, യഥാർത്ഥ ജനാധിപത്യ നിയമം; പ്രധാനമന്ത്രി മോദിയുടെ “കരുണയുള്ള നേതൃത്വത്തെ” പ്രശംസിച്ച് യു എസ് ഗായിക മിൽബെൻ

സി എ എ, യഥാർത്ഥ ജനാധിപത്യ നിയമം; പ്രധാനമന്ത്രി മോദിയുടെ “കരുണയുള്ള നേതൃത്വത്തെ” പ്രശംസിച്ച് യു എസ് ഗായിക മിൽബെൻ

വാഷിംഗ്‌ടൺ: ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ മതപരമായ പീഡനങ്ങൾ അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള " പൗരത്വ ഭേദഗതി നിയമത്തെ" യഥാർത്ഥ ജനാധിപത്യ പ്രവൃത്തി എന്ന്...

108 കേസുകൾ; തലയ്ക്ക് വിലയിട്ടിരുന്നത് എട്ട് ലക്ഷം രൂപ; ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരനെ വലയിലാക്കി സുരക്ഷാ സേന

108 കേസുകൾ; തലയ്ക്ക് വിലയിട്ടിരുന്നത് എട്ട് ലക്ഷം രൂപ; ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരനെ വലയിലാക്കി സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ബിജാപൂർ ജില്ലയിലായിരുന്നു സംഭവം. ഉണ്ടാം എന്ന് അറിയപ്പെടുന്ന സുധാകർ ആണ്...

ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്യാൻ കഴിയില്ല – സുപ്രീം കോടതി

ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്യാൻ കഴിയില്ല – സുപ്രീം കോടതി

ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുത്ത കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്യാൻ നിയമപരമായി തങ്ങൾക്ക് കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത,...

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം; അമേരിക്ക അവരുടെ പണി നോക്കിയാൽ മതി – ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം; അമേരിക്ക അവരുടെ പണി നോക്കിയാൽ മതി – ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരാമർശം നടത്തിയ അമേരിക്കൻ വക്താവിനെതിരെ ശക്തമായി പ്രതികരിച്ച് ഭാരതം. പൗരത്വ (ഭേദഗതി) നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും...

ആദ്യ ദിനം എത്തിയത് നൂറു കണക്കിന് പേർ; ആദ്യ അണ്ടർവാട്ടർ മെട്രോ പൊതുജനങ്ങൾക്കായി തുറന്നു

ആദ്യ ദിനം എത്തിയത് നൂറു കണക്കിന് പേർ; ആദ്യ അണ്ടർവാട്ടർ മെട്രോ പൊതുജനങ്ങൾക്കായി തുറന്നു

കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർവാട്ടർമെട്രോ പൊതുജനങ്ങൾക്കായുള്ള സർവ്വീസ് ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് ആളുകളെ കയറ്റിയുള്ള സർവ്വീസ്  ആരംഭിച്ചത്. ഈ മാസം ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

ജയലളിതയെ അപമാനിച്ചവരാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള ഡി എം കെ, അവരാണ് ഇപ്പോൾ സ്ത്രീ രാഷ്ട്രീയം കളിക്കുന്നത് – നരേന്ദ്ര മോദി

ജയലളിതയെ അപമാനിച്ചവരാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള ഡി എം കെ, അവരാണ് ഇപ്പോൾ സ്ത്രീ രാഷ്ട്രീയം കളിക്കുന്നത് – നരേന്ദ്ര മോദി

കന്യാകുമാരി: എങ്ങനെയാണു എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ യുടെ പ്രവർത്തകർ മുൻ മുഖ്യമന്ത്രി ജയലളിതയോട് പെരുമാറിയിരുന്നതെന്ന് ജനങ്ങളെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി പത്തനംതിട്ടയിൽ

ഡിഎംകെയുടെയും കോൺഗ്രസിന്റെയും ചരിത്രം അഴിമതിയിൽ നിറഞ്ഞത്; ആഞ്ഞടിച്ച് പ്രധാനമന്ത്രി

ചെന്നെ: ഡിഎംകെയ്ക്കും കോൺഗ്രസിനും തമിഴ്‌നാടിനെ ഒരിക്കലും വികസിത സംസ്ഥാനമാക്കി മാറ്റാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയുടെയും കൊള്ളയുടെയും ചരിത്രം മാത്രമാണ് ഇരുവർക്കുമുള്ളത്. കൊള്ളയടിക്കുക എന്നതാണ് ഇരു...

പാകിസ്താനിൽ നിന്നും വന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും എതിരെ വെറുപ്പ് വർഷിച്ച് അരവിന്ദ് കെജ്രിവാൾ; പ്രതിഷേധവുമായി അഭയാർത്ഥികൾ

പാകിസ്താനിൽ നിന്നും വന്ന ഹിന്ദുക്കൾക്കും സിഖുകാർക്കും എതിരെ വെറുപ്പ് വർഷിച്ച് അരവിന്ദ് കെജ്രിവാൾ; പ്രതിഷേധവുമായി അഭയാർത്ഥികൾ

ന്യൂഡൽഹി: പാകിസ്ഥാനിൽ നിന്നും മതപരമായ പീഢനം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ത്യയിലേക്കെത്തിയ ഹിന്ദുക്കളെയും സിഖുകാർക്കെതിരെയും വെറുപ്പ് കലർന്ന പ്രസ്താവനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. " ഈ പാകിസ്താനികൾക്ക്...

ഷൂട്ടിംഗിനിടെ അപകടം; അമിതാഭ് ബച്ചന് ഗുരുതര പരിക്ക്

ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ ആശുപത്രിയിൽ. മുംബൈ കോലില ബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാലിലെ രക്തക്കുഴലുകളിലെ തടസം...

കോൺഗ്രസ് അധികാരത്തിൽ എത്തട്ടെ, ആ നിമിഷം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം റദ്ദാക്കും; മുൻ ധനമന്ത്രി പി ചിദംബരം

കോൺഗ്രസിന് വിജയിക്കാൻ കഴിയുമെന്ന് കരുതുന്നില്ല ; ബിജെപി വിജയിക്കുമെന്നാണ് പറയപ്പെടുന്നത് ; എന്തിനാണ് വെറുതെ തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് പി ചിദംബരം

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടത്തേണ്ട എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ബിജെപി തന്നെ അധികാരത്തിൽ വരുമെന്ന് എല്ലാവർക്കും...

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

ഗൂഡല്ലൂർ: തമിഴ്‌നാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് വരുന്ന വളിയാണ് കാട്ടാന...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist