ചെന്നൈ: പ്രാണ പ്രതിഷ്ഠാ ചടങ്ങ് ചരിത്രം കുറിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ പ്രശംസിച്ച് തമിഴ് നടനും നിര്‍മാതാവുമായ വിശാല്‍ . രാമ പ്രതിഷ്ഠ മോദിയുടെ തൊപ്പിയിലെ മറ്റൊരു...
ബംഗളൂരു: പാകിസ്താൻ പതാക ചേർത്ത് രാമക്ഷേത്രത്തിന്റെ ചിത്രം വികൃതമാക്കി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ഗഡാഗ് സ്വദേശി താജുദ്ദീൻ ദഫേദാർ ആണ് അറസ്റ്റിലായത്. ഹിന്ദു സംഘടനാ നേതാവിന്റെ പരാതിയിൽ ആണ്...
ലക്‌നൗ:അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണ സംഘത്തിലുണ്ടായിരുന്ന തൊഴിലാളികളെ പുഷ്പവൃഷ്ടി നടത്തി പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലാളികളുടെ പരിശ്രമം കൂടിയാണ് നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം അയോദ്ധ്യ എന്ന ചരിത്ര...
മുംബൈ: മഹാരാഷ്ട്രയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി രാമശോഭയാത്ര സംഘടിപ്പിച്ചവർക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് 13 പേർ അറസ്റ്റിലായിട്ടുണ്ട്. ഉച്ചയോടെ...
അയോദ്ധ്യ:അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രാം ലല്ലയുടെ പ്രതിഷ്ഠയിലൂടെ ഇന്ത്യ അഭിമാനത്തിന്റെ പരിസമാപ്തിയില്‍ എത്തിയിരിക്കുകയാണെന്ന് ശ്രീരാം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദ്ദേവ് ഗിരി. ശ്രീരാമന്റെ പ്രതിഷ്ഠ അയോദ്ധ്യയില്‍...
ലക്‌നൗ: ലോകം മുഴുവന്‍ സന്തോഷത്തിന്റ അന്തരീക്ഷമെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്. പ്രാണപ്രതിഷ്ഠക്ക് ശേഷം അയോദ്ധ്യയില്‍ നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അഞ്ഞൂറ്...
ലക്‌നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം പങ്കുവച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ അവസരത്തില്‍ തോന്നുന്ന സന്തോഷം പങ്കുവക്കാന്‍ വാക്കുകളില്ലെന്നും യോഗി പറഞ്ഞു. 'വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍. തോളിനും മുട്ടിലും പരിക്ക് പറ്റിയ താരത്തെ മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എങ്ങനെയാണ് താരത്തിന്...
അയോദ്ധ്യ: രാമക്ഷേത്ര സംഭവത്തിൽ പാർട്ടിയുടെ നിലപാടിനെ ധിക്കരിച്ച് ഹിമാചൽ പ്രദേശ് സർക്കാരിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിക്രമാദിത്യ സിംഗ് തിങ്കളാഴ്ച അയോധ്യ സന്ദർശിച്ചു. ഹിമാചൽ...
രാജ്യം മുഴുവൻ ശ്രീരാമ പട്ടാഭിഷേകത്തിന്റെ നിറവിലാണ്. വിവിധ ലോക രാജ്യങ്ങളിലും ഇന്ത്യൻ ജനത രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠ വലിയ ആഘോഷമായാണ് കൊണ്ടാടുന്നത്. അതോടൊപ്പം ഇതാ ഗൂഗിൾ...
നൂറ്റാണ്ടുകളായി ഭാരതീയ ജനത കാത്തിരുന്ന അയോധ്യയിലെ രാമക്ഷേത്രം അതിന്റെ പരിപൂർണ്ണതയിൽ എത്തിയിരിക്കുകയാണ്. പ്രമുഖ ആചാര്യന്മാരുടെ കാർമികത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എല്ലാം മനോഹരമായി...
ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചാൽ അത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നായിരുന്നു ചിലരുടെ വാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ശ്രീരാമൻ തർക്കമല്ല, മറിച്ച് പരിഹാരം ആണെന്ന് പ്രധാനമന്ത്രി...
ലഖ്‌നൗ : രാമക്ഷേത്രം സാധ്യമാക്കിയവർക്ക് നന്ദി അറിയിച്ച് ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. രാമ ക്ഷേത്രത്തിനായി ത്യാഗം സഹിച്ചവർക്കും ക്ഷേത്രം സാധ്യമാക്കിയവർക്കും നന്ദി എന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച...
ലക്‌നൗ: വര്‍ഷങ്ങള്‍ക്ക് ശേഷം രാംലല്ല ജന്മഭൂമിയില്‍ തിരിച്ചെത്തുന്ന പുണ്യമുഹൂര്‍ത്തത്തിനാണ് ഇന്ന് ഭാരതമാകെ സാക്ഷ്യം വഹിച്ചത്. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയായി. സ്വര്‍ണ്ണ നിറത്തിലുള്ള...
ലക്‌നൗ: ഭാരതത്തിന്റെ അടിസ്ഥാനം ഭഗവാൻ ശ്രീരാമൻ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ വിശ്വാസം രാമനാണ്. ഭാരതത്തിന്റെ ആശയം രാമനാണ്. ഭാരതത്തിന്റെ നിയമവും ഐശ്വര്യവും ശ്രീരാമൻ ആണെന്നും...
ലക്‌നൗ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഭഗവാൻ ശ്രീരാമൻ ജന്മസ്ഥാനത്തേക്ക് തിരികെ എത്തിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതൊരു പുതിയ...
ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ പൂർത്തിയായതിന് പിന്നാലെ കഠിന വ്രതം അവനാസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ മുഖ്യ പുരോഹിതനിൽ നിന്നും തീർത്ഥം സേവിച്ചുകൊണ്ടായിരുന്നു അദ്ദേഹം വ്രതം...
ലക്‌നൗ: രാമക്ഷേത്ര പ്രാണപ്രതിഷ്ഠ വേളയിൽ രാമമന്ത്രങ്ങൾ ഉരുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും. അമിത് ഷാ ഡൽഹിയിലെ ക്ഷേത്രത്തിൽ...
ലക്‌നൗ: സര്‍വ്വാഭരണ വിഭൂഷിതനായി ബാലകരാമന്‍ മിഴി തുറന്നു. മഞ്ഞപ്പട്ടും സ്വര്‍ണ്ണ കുണ്ഡലങ്ങളും പൊന്നിന്‍ കിരീടവും ബാലകരാമന് ശോഭയേകി. രാമഭക്തരെ്ല്ലാം ആനന്ദാശ്രു പൊഴിച്ചു. ഒരു കയ്യില്‍ പൊന്നിന്‍ വേലും...
അയോദ്ധ്യ: അയോധ്യയിലെ പ്രാണപ്രതിഷ്ഠ പൂർത്തിയായിരിക്കുന്ന ഈ സാഹചര്യത്തിൽ അഗാധമായ അനുഗ്രഹം ലഭിച്ച അവസ്ഥയിലാണ് താനെന്ന് രാം ലല്ലയുടെ വിഗ്രഹം കൊത്തിയ ശിൽപി അരുൺ യോഗിരാജ് ഇന്ന് ഈ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies