ന്യൂഡല്‍ഹി: ഹോട്ടല്‍ ഉടമയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 15 ദിവസത്തോളം ഹോട്ടലില്‍ താമസിച്ച് അഞ്ച് ലക്ഷം രൂപയിലധികം കുടിശ്ശിക വരുത്തി...
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 12 മുതൽ ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാണ പ്രതിഷ്ഠയുടെ തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിൽ പ്രധാനമന്ത്രി കഠിന വ്രതത്തിലേക്ക് കടക്കും. പ്രതിഷ്ഠാ...
ലക്നൗ: ഷാഹി ഈദ്ഗാഹ് കയ്യടക്കിവച്ചിരിക്കുന്ന ശ്രീകൃഷ്ണ ജന്മഭൂമിയുടെ സ്ഥലം വിട്ട്കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹർജിക്കാരന് വധഭീഷണി. മഥുര സ്വദേശിയായ അശുതോഷ് പാണ്ഡെയ്ക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്....
ന്യൂഡൽഹി: കാനഡയിൽ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2023-ന്റെ നാലാം പാദത്തിൽ ഇന്ത്യക്കാർക്ക് അനുവദിച്ച...
ന്യൂഡൽഹി: തലസ്ഥാനത്ത് ജനുവരി 26ന് നടക്കുന്ന 75-ാമത് റിപബ്ലിക് ദിന പരേഡ് നേരിട്ട് കാണാനായി കേരളത്തിൽ നിന്നും വിവിധ മേഖലയിൽ നിന്നുള്ള ഇരുന്നൂറോളം പേർക്ക് ക്ഷണം. കേന്ദ്ര...
ബംഗളൂരു: വധുവിനെ കിട്ടാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. വിജയനഗര്‍ ജില്ലയിലാണ് സംഭവം. 26 കാരനായ മധുസൂദനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ മധുസൂദന്‍ പെണ്ണു...
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിലെ സരയൂ നദിയിൽ നിന്ന് രാമക്ഷേത്രത്തിലേക്കുള്ള ജലകലശ യാത്രയിൽ പങ്കെടുത്തത് അഞ്ഞൂറിലേറെ വനിതകൾ. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ഇന്നലെ...
ലക്നൗ: രാംലല്ല തിരികെ ജന്മഭൂമിയിൽ എത്തുന്നതിനായി ഇനി ദിവസങ്ങൾ മാത്രം. വരാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിനായി അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാജ്യമെമ്പാടും പ്രാണപ്രതിഷ്ഠ ആഘോഷമാക്കാനുള്ള ആവേശത്തിലാണ്. രാമമന്ത്ര മുഖരിതമാണ് അയോദ്ധ്യ....
ന്യൂഡല്‍ഹി:അമേരിക്കന്‍ ബുള്ളി നായയുടെ ആക്രമണത്തില്‍ ഏഴ് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. രോഹിണിയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നായ കുട്ടിയെ ആക്രമിച്ചത്. ഈ മാസം 9നാണ് സംഭവം....
ലക്നൗ :ജീവിച്ചിരിക്കെ മരണാനന്തര ചടങ്ങുകള്‍ നടത്തി വൃദ്ധന്‍ . മുന്‍ഷി നഗര്‍ സ്വദേശിയായ ഹാക്കിം സിംങാണ് മരണാന്തര ചടങ്ങുകള്‍ നടത്തിയത്. അന്ത്യകര്‍മങ്ങള്‍ നടത്തി മൂന്നാം നാള്‍ ഹാക്കിം...
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി ദിവസങ്ങൾ ബാക്കി നിൽക്കേ കർസേവകപുരം സന്ദർശിച്ച് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾ...
ചെന്നൈ: രണ്ടു വർഷം മുമ്പു മരിച്ച മകളുടെ ഒർമക്കായി കോടികൾ വിലമതിക്കുന്ന ഭൂമി സർക്കാർ സ്‌കൂളിനു ദാനം ചെയ്ത് അമ്മ. തമിഴ്‌നാട്ടിലാണ് സംഭവം. മധുര സ്വദേശിയായ ആയി...
ന്യൂഡൽഹി: ടാറ്റ സ്റ്റീൽസ് ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യൻ ഡിംഗ് ലിറനെ തോൽപ്പിച്ച ഇന്ത്യൻ കൗമാര താരം ആർ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് സച്ചിൻ തെണ്ടുൽക്കർ. രാജ്യത്തിനായി അഭിമാന...
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് 18 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കൂടി ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. 10 തൊഴിലാളികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളില്‍ നിന്ന്...
കാബൂൾ: പാകിസ്താന്റെ മണ്ണിൽ തീവ്രവാദ സംഘടനയായ ജെയ്ഷ് അൽ-അദ്ലിന്റെ താവളങ്ങൾ തകർക്കാൻ വേണ്ടി മിസൈൽ ആക്രമണങ്ങൾ നടത്തിയ ഇറാന്റെ നടപടിയെ പ്രശംസിച്ചും പാകിസ്താനെ കണക്കറ്റ് പരിഹസിച്ചും അഫ്ഘാനിസ്താന്റെ...
ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ നിന്ന് ബംഗളൂരുവിലേക്കും കൊല്‍ക്കത്തയിലേക്കും ഉള്ള ആദ്യത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ലഖ്നൗവിലെത്തിയ...
പറ്റ്‌ന: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെ ക്ഷണം നിരസിച്ച് ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. ക്ഷണം നൽകാൻ എത്തിയ...
ബെംഗളൂരു: യാത്രക്കിടെ സ്‌പൈസ് ജെറ്റിലെ വാതിൽ തകരാറിലായതിനെ തുടർന്ന് യാത്രക്കാരൻ ശുചിമുറിയിൽ കുടുങ്ങിയത് ഒരു മണിക്കൂറിലേറെ. വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം സാങ്കേതികവിദഗ്ദർ എത്തിയാണ്...
കൊച്ചി: തന്റെ ഗുരുവായൂർ സന്ദർശനത്തിനിടെ കേരള ജനത പ്രകടിപ്പിച്ച സ്നേഹത്തിലും ഊഷ്മളതയിലും മനസ്സ് നിറഞ്ഞ് നരേന്ദ്ര മോദി. " അതിരാവിലെ ആയിരിന്നു , എന്നിട്ടും ഗുരുവായൂരിൽ ആളുകൾ...
ന്യൂഡൽഹി: പ്രേതിരോധരംഗത്ത് കരുത്തുചോരാതെ ഭാരതം. സൈനിക കരുത്തിൽ നാലാം സ്ഥാനം നിലനിർത്തിയ ആഗോള പ്രതിരോധ വിവരങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്ന വെബ്സൈറ്റായ ഗ്ലോബൽ ഫയർപവർ റിപ്പോർട്ടിന്റെ പട്ടികയിലാണ് ഇന്ത്യ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies