മുംബൈ : മഹാരാഷ്ട്രയിൽ ആദ്യമായി ഒരു വനിത പോലീസ് മേധാവിയാകുന്നു. മുതിർന്ന ഐപിഎസ് ഓഫീസർ രശ്മി ശുക്ലയെ പോലീസ് ഡയറക്ടർ ജനറലായി ഏക്നാഥ് ഷിൻഡെ സർക്കാർ നിയമിച്ചു....
ന്യൂഡല്‍ഹി;കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 761 പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.വൈറല്‍ രോഗം മൂലം 12 മരണങ്ങളും രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍...
ലക്നൗ: ബസുകളിൽ യാത്രികർക്കായി രാമ ഭജന വയ്ക്കാൻ നിർദ്ദേശിച്ച് ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ( യുപിഎസ്ആർടിസി). അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായിട്ടാണ് കോർപ്പറേഷന്റെ നിർദ്ദേശം. ജനുവരി...
ന്യൂഡൽഹി: അയോദ്ധ്യ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കി പ്രഖ്യാപിക്കുവാനും 'മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളമെന്ന് പേര് നൽകാനുമുള്ള നിർദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം....
ന്യൂഡൽഹി: നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഏഴാമത് ഇന്ത്യ- നേപ്പാൾ സംയുക്ത സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര...
ന്യൂഡൽഹി : സ്വാതി മലിവാളിനെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ ആം ആദ്മി പാർട്ടി തീരുമാനം. സുശീൽ കുമാർ ഗുപ്തയ്ക്ക് പകരമാണ് സ്വാതിയെ രാജ്യസഭാ സ്ഥാനാർത്ഥി ആക്കുന്നത്. ഹരിയാന തിരഞ്ഞെടുപ്പ്...
ചാന്ദ്രയാന്‍ 3ന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ബഹിരാകാശത്ത് വീണ്ടുമൊരു ചരിത്രം കുറിക്കാന്‍ ഒരുങ്ങി ഭാരതം.ഇന്ത്യയുടെ ആദ്യ സൗരപര്യവേഷണ ദൗത്യമായ ആദിത്യ എല്‍ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത്...
ചെന്നൈ: ഖേലോ ഇന്ത്യ യുത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍.ജനുവരി 19 ന് ചെന്നൈയിലെ ജവഹാര്‍ലാല്‍ നെഹ്രു...
മുംബൈ: സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ച് ഹർജ്ജി തള്ളിയതോടെ പൂർവ്വ പ്രതാപത്തിലേക്കുള്ള പാതയിൽ തിരിച്ചെത്തി ഗൗതം അദാനി. വിധി പുറത്ത് വന്ന് ഒരു ദിവസം കഴിയുമ്പോഴേക്കും...
ലക്നൗ: അയോദ്ധ്യ രാമ ജന്മഭൂമിയിൽ പരശുരാമന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ഉത്തർപ്രദേശ് മന്ത്രിയും രാഷ്ട്രീയ പരശുരാമ പരിഷത്തിന്റെ രക്ഷാധികാരിയുമായ പണ്ഡിറ്റ് സുനിൽ ഭർള. ശ്രീരാമന്റെ...
ന്യൂഡൽഹി: കഴിഞ്ഞ വൈകുന്നേരം സോമാലിയൻ തീരത്ത് ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന് കരുതുന്ന ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എംവി ലീല നോർഫോക്ക്’ എന്ന കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി ഐ...
ഹരിയാന: മുൻ കോൺഗ്രസ് എംഎൽഎ ദിൽബാഗ് സിംഗിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. അനധികൃത വിദേശ നിർമിത ആയുധങ്ങൾ, നൂറിലധികം മദ്യക്കുപ്പികൾ, മുന്നൂറ് വെടിയുണ്ടകൾ, അഞ്ച് കോടി...
ന്യൂഡൽഹി: ഭീകരവാദവിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്ന നിരീക്ഷണവുമായി സുപ്രീംകോടതി.ആയുധപരിശീലനത്തിനായി അതിർത്തി കടന്ന് പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ടെന്നാരോപിച്ച് നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമപ്രകാരം കുറ്റാരോപിതനായ പ്രതിക്ക് ജാമ്യം അനുവദിച്ച ഡൽഹി...
മുംബൈ: അധോലോക ഗുണ്ടാ തലവൻ ദാവൂദ് ഇബ്രാഹീമിന്റെ മഹാരാഷ്ട്രയിലെ സ്വത്തുക്കൾ ഇന്ന് ലേലത്തിൽ വിൽക്കും. ദാവൂദ് ഇബ്രഹീമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ 19 ലക്ഷം രൂപയുടെ കരുതൽ...
ജയ്പൂര്‍:ഡയറക്ടര്‍ ജനറല്‍മാരുടെയും ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരുടെയും 58-ാമത് അഖിലേന്ത്യാ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.ജനുവരി അഞ്ച് മുതല്‍ ഏഴ് വരെയാണ്് സമ്മേളനം നടക്കുന്നത്.രാജസ്ഥാനിലെ ഇന്റ്ര്‌നാഷ്ണല്‍ സെന്റ്റിലാണ്...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീറ്റ് വിഭജനം ചർച്ചയായതിന് പിന്നാലെ ഇൻഡി സഖ്യത്തിൽ തമ്മിലടി. ബംഗാളിലെ സഖ്യത്തിന്റെ കാര്യത്തിലാണ്പ്രശ്നങ്ങൾ ആരംഭിച്ചിരിക്കുന്നത്. സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ട് സീറ്റുകളാണ് മമത...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കുതിയ്ക്കുന്ന ഭാരതത്തെ പ്രശംസിച്ച് ചൈനീസ് ദേശീയ മാദ്ധ്യമം. പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ നേടിയ സാമ്പത്തിക,സാമൂഹിക,വിദേശനയത്തിലെ മുന്നേറ്റങ്ങളെയുമാണ് പ്രശംസിക്കുന്നത്. ചൈനയുടെ...
ന്യൂഡൽഹി : ഖത്തറിൽ ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥർക്ക് ജയിൽ ശിക്ഷയിൽ അപ്പീൽ നൽകുന്നതിനായി ഖത്തർ കോടതി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് വിദേശകാര്യ...
ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഭഗവാൻ ശ്രീരാമന് കാവലായി ആനയും സിംഹവും. മണൽ കല്ലിൽ തീർത്ത പ്രതിമകൾ ക്ഷേത്ര കവാടത്തിൽ സ്ഥാപിച്ചു. ആന, സിംഹം, ഹനുമാൻ, ഗരുഡൻ എന്നീ...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. വെള്ളപ്പൊക്കമുണ്ടായ തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഉദയനിധി പ്രധാനമന്ത്രിയോട് സഹായം അഭ്യർത്ഥിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies