India

ലക്ഷദ്വീപിന്റെ വികസനത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി; നരേന്ദ്രമോദിക്ക് ആവേശകരമായ വരവേൽപ്

ലക്ഷദ്വീപിന്റെ വികസനത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി; നരേന്ദ്രമോദിക്ക് ആവേശകരമായ വരവേൽപ്

അഗത്തി; ലക്ഷദ്വീപിൽ ആവേശകരമായ വരവേൽപ് ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ സാദ്ധ്യതകളുളള സ്ഥലമായിരുന്നിട്ടും സ്വാതന്ത്ര്യത്തിന് ശേഷം ദീർഘകാലം ലക്ഷദ്വീപിന്റെ വികസനത്തിൽ ആരും ശ്രദ്ധ ചെലുത്തിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു....

“ഒരു വെടിക്ക് രണ്ടു പക്ഷി” ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്ക് തയ്യാറെടുത്ത് ഭാരതം.

“ഒരു വെടിക്ക് രണ്ടു പക്ഷി” ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്ക് തയ്യാറെടുത്ത് ഭാരതം.

ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ “പ്രതിരോധ കയറ്റുമതി” കരാറിന്റെ ആദ്യ ഘട്ടം നടപ്പാക്കാനൊരുങ്ങി ഭാരതം. ഭാരതവും റഷ്യയും സംയോജിതമായി രൂപകൽപന ചെയ്ത ബ്രഹ്മോസ് മിസ്സൈലുകളുടെ ഫിലിപ്പൈൻസിലേക്കുള്ള...

“രാമരാജ്യവും മോദി ഭരണവും വരാൻ പോകുന്നു; എല്ലാം ശുഭം, 2024 വളരെ നല്ലത്”, അയോദ്ധ്യ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്

“രാമരാജ്യവും മോദി ഭരണവും വരാൻ പോകുന്നു; എല്ലാം ശുഭം, 2024 വളരെ നല്ലത്”, അയോദ്ധ്യ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്

അയോദ്ധ്യ: ഈ പുതുവർഷം അങ്ങേയറ്റം പ്രാധാന്യമുള്ളതാണെന്ന് തുറന്ന് പറഞ്ഞ് അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. വെറും സമാധാനം മാത്രമല്ല ഈ രാജ്യത്ത് ഉണ്ടാകാൻ...

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം; മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ജനുവരി 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം; മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ജനുവരി 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ. രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ...

ചികിത്സയിൽ 64 പേർ; സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർദ്ധനവ്; ജാഗ്രതാ നിർദ്ദേശം

രാജ്യത്ത് ഇതുവരെ 263 ജെഎന്‍ 1 കോവിഡ് കേസുകള്‍; പകുതിയോളം കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 263 ജെഎന്‍ 1 കോവിഡ് കേസുകള്‍. ഇതില്‍ പകുതിയോളം കേസുകളും കേരളത്തിലാണ്. പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജെഎന്‍ 1...

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

പാർലമെന്റ് സുരക്ഷാ ലംഘനം; പ്രതി നീലം ആസാദിന്റെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ​ഡൽഹി പോലീസിന് നിർദേശം നൽകി കോടതി

ന്യുഡൽഹി: പാർലമെന്റ് സുരക്ഷാ ലംഘനക്കേസിലെ പ്രതിയായ നീലം ആസാദിന്റെ ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ ഡൽഹി പോലീസിന് നിർദേശം നൽകി ഡൽഹി പട്യാല ഹൗസ് കോടതി. കേസ് ജനുവരി...

ഉഗ്ര ശബ്ദം; വാതിൽ തുറന്ന് നോക്കിയപ്പോൾ തീ ആളികത്തുന്നു; പാലക്കാട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം; നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൊബൈൽ ഫോൺ താഴെ വീണു; മെട്രോ ട്രാക്കിലേക്ക് ചാടി യുവതി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളൂരു: കൈയിൽ നിന്ന് അബദ്ധത്തിൽ താഴെ വീണ മൊബൈൽഫോൺ എടുക്കാനായി മെട്രോ ട്രാക്കിലേക്ക് ചാടി യുവതിയുടെ സാഹസം. ബംഗളൂരുവിലെ ഇന്ദിരാനഗർ മെട്രോ സ്‌റ്റേഷനിൽ ഇന്നല വൈകീട്ടാണ് സംഭവം....

പ്രാണപ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി സ്റ്റൈൽ മന്നൻ രജനി കാന്ത്

പ്രാണപ്രതിഷ്ഠ; അക്ഷതം ഏറ്റുവാങ്ങി സ്റ്റൈൽ മന്നൻ രജനി കാന്ത്

ചെന്നൈ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ നിന്നും പൂജിച്ചു കൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. അദ്ദേഹത്തിന്റെ വസതിയിൽ എത്തി രാഷ്ട്രീയ സ്വയം സേവക...

പുതിയ ലോകം സൃഷ്ടിക്കാന്‍ യുവാക്കളുടെ പങ്ക് വളരെ വലുതാണ്;പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ ലോകം സൃഷ്ടിക്കാന്‍ യുവാക്കളുടെ പങ്ക് വളരെ വലുതാണ്;പ്രധാനമന്ത്രി നരേന്ദ്രമോദി

ചെന്നൈ:ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന രാജ്യത്തെ യുവജനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.യുവാക്കളുമായി ഇടപഴകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും , പുരാതന ഇന്ത്യന്‍ നാഗരികത എല്ലായ്‌പ്പോഴും അറിവില്‍ കേന്ദ്രീകരിച്ചിരുന്നു എന്ന്...

നിർബന്ധിതമതപരിവർത്തനവും ദുർമന്ത്രവാദവും; പാസ്റ്റർ അറസ്റ്റിൽ

നിർബന്ധിതമതപരിവർത്തനവും ദുർമന്ത്രവാദവും; പാസ്റ്റർ അറസ്റ്റിൽ

പനാജി: നിർബന്ധിതമതപരിവർത്തനത്തിനും ദുർമന്ത്രവാദത്തിനും നേതൃത്വം നൽകിയ കേസിൽ ഗോവ സ്വദേശിയായ പാസ്റ്റർ അറസ്റ്റിൽ. ഡൊമനിക് ഡിസൂസയാണ് പോലീസ് പിടിയിലായത്. ഗോവയിലെ സിയോളിമിലുള്ള ഫൈവ് പില്ലേഴ്സ് ചർച്ചിലേക്ക് തമിഴ്‌നാട്...

അ‌ഭിമാനം വാക്കുകൾക്കതീതം; എന്റെ മകൻ നിർമിച്ച ലാം ലല്ല വിഗ്രഹം അയോദ്ധ്യയിൽ; ആഹ്ലാദം അടക്കാനാകാതെ ശിൽപി യോഗിരാജ് അർജ്ജുന്റെ കുടുംബം

അ‌ഭിമാനം വാക്കുകൾക്കതീതം; എന്റെ മകൻ നിർമിച്ച ലാം ലല്ല വിഗ്രഹം അയോദ്ധ്യയിൽ; ആഹ്ലാദം അടക്കാനാകാതെ ശിൽപി യോഗിരാജ് അർജ്ജുന്റെ കുടുംബം

ന്യൂഡൽഹി: അ‌യോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠക്കായുള്ള വിഗ്രഹം തിരഞ്ഞെടുത്തതോടെ ശിൽപ്പി യോഗിരാജ് അ‌ർജുന്റെ കുടുംബം ഇപ്പോൾ കടന്നു പോകുന്നത് അ‌ഭിമാനവും ആഹ്ലാദവും ഒത്തുചേർന്ന നിമിഷങ്ങളിലൂടെയാണ്. ഇത് ഞങ്ങൾക്ക്...

ഭൂചലനം; ജപ്പാനിലെ അവധി ആഘോഷം മതിയാക്കി ജൂനിയർ എൻടിആറും കുടുംബവും; നാട്ടിലേക്ക് മടങ്ങി

ഭൂചലനം; ജപ്പാനിലെ അവധി ആഘോഷം മതിയാക്കി ജൂനിയർ എൻടിആറും കുടുംബവും; നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി: ജപ്പാനിലെ അവധി ആഘോഷം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങി നടൻ ജൂനിയർ എൻടിആറും കുടുംബവും. ഭൂചലനം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് താരം നാട്ടിലേക്ക് തന്നെ തിരിച്ചെത്തിയത്. ഭാര്യ ലക്ഷ്മി,...

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി പ്രദേശവാസികൾ

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി നാട്ടുകാർ

ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ല. രാവിലെ 11.33 നാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനത്തോട്...

അ‌ന്തരിച്ച മുതർന്ന ബിജെപി നേതാവ് ഹൃദയനാഥ് സിംഗിന് ആദരാഞ്ജലിയർപ്പിച്ച് യോഗി ആദിത്യനാഥ്

അ‌ന്തരിച്ച മുതർന്ന ബിജെപി നേതാവ് ഹൃദയനാഥ് സിംഗിന് ആദരാഞ്ജലിയർപ്പിച്ച് യോഗി ആദിത്യനാഥ്

ലക്നൗ: അ‌ന്തരിച്ച മുതർന്ന ബിജെപി നേതാവ് ഹൃദയനാഥ് സിംഗിന് ലക്നൗവിലെത്തി ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും അ‌ദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ചു. 'മുതിർന്ന ബിജെപി...

ഇവിടെയുള്ള ഓരോ ബിരുദധാരിക്കും 2047ഓടെ ഒരു വികസിത ഇന്ത്യ സൃഷ്ടിക്കാൻ കഴിയും; ഭാരതീദാസൻ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ഇവിടെയുള്ള ഓരോ ബിരുദധാരിക്കും 2047ഓടെ ഒരു വികസിത ഇന്ത്യ സൃഷ്ടിക്കാൻ കഴിയും; ഭാരതീദാസൻ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ചെന്നെ: തമിഴ്നാട് ഭാരതീദാസൻ സർവകലാശാലയിലെ 38-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗവർണർ ആർഎൻ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു....

രാമക്ഷേത്രം തുറക്കാൻ ദിവസങ്ങൾ; സനാതനധർമ്മത്തിലേക്ക് മടങ്ങിയെത്തി 9 അംഗ കുടുംബം; രാംലല്ലയിൽ പ്രാർത്ഥിക്കുമെന്ന് ചേദി

രാമക്ഷേത്രം തുറക്കാൻ ദിവസങ്ങൾ; സനാതനധർമ്മത്തിലേക്ക് മടങ്ങിയെത്തി 9 അംഗ കുടുംബം; രാംലല്ലയിൽ പ്രാർത്ഥിക്കുമെന്ന് ചേദി

ലക്‌നൗ: രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇസ്ലാമിക വിശ്വാസികൾ സനാതനധർമ്മത്തിലേക്ക് മടങ്ങിയെത്തുന്നു. ഒരു കുടുംബത്തിലെ ഒൻപത് പേരാണ് ഹിന്ദു മതം സ്വീകരിച്ചത്. ഭദോഹി ജില്ലയിലെ...

പ്രധാനമന്ത്രിയെ സ്വീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

പ്രധാനമന്ത്രിയെ സ്വീകരിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍

ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍എന്‍ രവി എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര...

അയോദ്ധ്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്;പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രധാനമന്ത്രിയുടെ തമിഴ്നാട്, ലക്ഷദ്വീപ്, കേരള സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി:പ്രധാനമന്ത്രിയുടെ തമിഴ്നാട്, ലക്ഷദ്വീപ്, കേരള സന്ദര്‍ശനം ഇന്ന് ആരംഭിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തുന്ന മോദി പരിപാടികളില്‍ പങ്കെടുക്കുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും...

കമാൻഡർ ഉൾപ്പെടെ മൂന്ന് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

കൈക്കുഞ്ഞിനെ വെടിവച്ച് കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ; അമ്മയ്ക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ കൈക്കുഞ്ഞിന് ദാരുണാന്ത്യം. ബിജാപൂർ ജില്ലയിലാണ് സംഭവം. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും രണ്ട് ജവാന്മാർക്കും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു...

പ്രധാനമന്ത്രിയുടെ ലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം; കോൺഗ്രസിന്റെ ലക്ഷ്യം വിമർശനം മാത്രം; ആചാര്യ സത്യേന്ദ്ര ദാസ് ജി മഹാരാജ്

പ്രധാനമന്ത്രിയുടെ ലക്ഷ്യം എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം; കോൺഗ്രസിന്റെ ലക്ഷ്യം വിമർശനം മാത്രം; ആചാര്യ സത്യേന്ദ്ര ദാസ് ജി മഹാരാജ്

അ‌യോദ്ധ്യ: എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ​പ്രധാനമന്ത്രിയെ വിമർശിക്കാൻ മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist