ഹൈദരാബാദ്: തങ്ങൾ തെലങ്കാനയിൽ അധികാരത്തിൽ വന്നാൽ വർഗീയ വിഷം ചീറ്റുന്ന ഒവൈസിമാർ ജയിലിൽ കിടന്ന് പശ്ചാത്തപിക്കുമെന്ന് തെലങ്കാന ബിജെപി അദ്ധ്യക്ഷൻ കിഷൻ റെഡ്ഡി. തെലങ്കാന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ...
മുംബൈ: ഐപിഎൽ 2024 സീസണിന് മുന്നോടിയായി ടീമുകൾ വൻ അഴിച്ചുപണികൾക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ കിരീട നേട്ടത്തിലെത്തിക്കുകയും രണ്ടാം സീസണിൽ...
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിലെ ബാജി മാലിലെ വനമേഖലയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ നാല് സൈനികരാണ് വീരമൃത്യുവരിച്ചത്....
ഹൈദരാബാദ്: ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് ക്ഷേത്രം ഭാരതത്തിൽ ഒരുങ്ങുന്നു. സിദ്ധിപേട്ട് ജില്ലയിലെ ബുരുഗുപള്ളിയിലാണ് ക്ഷേത്രം ഉയരുന്നത്. 4,000 ചതുരശ്ര അടിയിൽ 35.5 അടി ഉയരമുള്ള മൂന്ന്...
ന്യൂഡൽഹി: മഹാഭാരതവും രാമായണവും വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന്റെ (എൻസിഇആർടി) നിർദ്ദേശത്തിൽ പ്രതികരിച്ച് അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം...
മുംബൈ; ഡീപ്ഫേക്ക് ഫോട്ടോകൾ ഈയിടെയായി ഇന്റർനെറ്റിൽ സെലിബ്രിറ്റികൾക്ക് ശല്യമായി മാറിയിരിക്കുകയാണ്. ഇത്തരം ഡീപ് ഫേക്ക് ഫോട്ടോകൾ ഉപയോഗിച്ചുളള വ്യാജ അക്കൗണ്ടുകൾക്കെതിരെ തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സച്ചിൻ...
ന്യൂഡൽഹി: വയനാട് എം പി രാഹുൽ ഗാന്ധിയെ വീണ്ടും കുരുക്കിലാക്കി അപകീർത്തികരമായ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാണ ഭാഷയിൽ അധിക്ഷേപിച്ച സംഭവത്തിൽ രാഹുലിനെതിരെ ബിജെപി തിരഞ്ഞെടുപ്പ്...
ഫില്‍വാരാ : രാജേഷ് പൈലറ്റ് മരിച്ചിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി മകന്‍ സച്ചിന്‍ പൈലറ്റിനെ ഇന്നും ശിക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജേഷ് പൈലറ്റ് ഒരിക്കല്‍ മാത്രമാണ് കോണ്‍ഗ്രസിനെതിരെ...
ശ്രീനഗർ: ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വായ്ബ തീവ്രവാദികൾ പിടിയിൽ. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ജമ്മു പോലീസ് അറിയിച്ചു. 'മുംതാസ് അഹമ്മദ് ലോൺ, ജഹാംഗീർ...
ശ്രീനഗർ: കാശ്മീരിലെ സ്‌ക്രാപ്‌യാർഡിൽ തീപിടിത്തം. കുൽഗാമിലെ ഖാസിഗുണ്ട് പ്രദേശത്താണ് സംഭവം. ജമ്മു പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ...
ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഒരു മേജറും സൈനികനുമാണ് വീരമൃത്യുവരിച്ചതെന്നാണ് പ്രാഥമിക വിവരം. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് രജൗരി...
മുംബൈ: ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് സീസൺ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയോടെ നാളെ തുടങ്ങാനിരിക്കെ, ആരാധകരെ നിരാശരാക്കുന്ന വാർത്തയായി ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. ലോകകപ്പിനിടെ...
ബംഗളൂരു:യാത്രക്കാരെ വിമാനത്തില്‍ നിന്ന് പകുതി വഴിയില്‍ ഇറക്കിവിട്ടെന്ന ആരോപണം വിവാദമായതോടെ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ. ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കുളള യാത്രയ്ക്കിടെ ആണ് സംഭവം. അമൃത് സറില്‍ നിന്ന്...
ന്യൂഡൽഹി: ഭാരതീയ ചികിത്സാ പദ്ധതികളെ തകർക്കാൻ ഒരു വിഭാഗം ഡോക്ടർമാർ ഗൂഢാലോചന നടത്തുന്നുവെന്ന് യോഗ ഗുരു ബാബ രാംദേവ്. യോഗയെയും ആയുർവേദത്തെയും ലക്ഷ്യമിട്ട് ഇവർ നിരന്തരം വ്യാജ...
ഡെറാഡൂൺ: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ അധികം വൈകാതെ വിജയത്തിലേക്കെത്തുമെന്ന് അധികൃതർ. മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ, നാളെയോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കും. ഇനി...
പട്ന: അടുത്തയിടെ സംസ്ഥാന സർക്കാർ നടത്തിയ ജാതി സർവേയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ബിഹാറിന് പ്രത്യേക പദവി നൽകണമെന്ന് നിതീഷ് കുമാർ സർക്കാർ. ഇക്കാര്യം വ്യക്തമാക്കി ബിഹാർ...
ജയ്പൂർ: കോൺഗ്രസ് പാർട്ടിയും നെഹ്രു കുടുംബവുമാണ് ഇന്ത്യയുടെ രാഹുകേതുക്കളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ ഭാവിക്ക് എന്തെങ്കിലും ദോഷം വരാനുണ്ടെങ്കിൽ അതിന് കാരണക്കാർ ഇക്കൂട്ടരാണെന്ന്...
ന്യൂഡല്‍ഹി : രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കാനഡക്കാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായതോടെയാണ് കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ...
ലക്‌നൗ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത മദ്രസ അദ്ധ്യാപകനെ ശിക്ഷിച്ച് അതിവേഗ പോക്‌സോ കോടതി. ഉത്തർപ്രദേശിലെ മുസാഫർനഗറിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന്...
വിശാഖപട്ടണം: സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. നാല് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies