സുഡാനിൽ അതിഭീകരസാഹചര്യം. ആഭ്യന്തരകലഹവും കൂട്ടക്കൊലകളും രാജ്യത്ത് തുടരുകയാണെന്നാണ് വിവരം. സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച് കൊല്ലുകയാണ്. സുഡാൻ...
ഇസ്ലാമാബാദ് : പാകിസ്താനിലെ ലാഹോറിൽ നടത്താനിരുന്ന റാലിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ച് ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദ്. ആക്രമിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ്...
ബലൂചിസ്താനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ ഒമ്പത് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പാകിസ്താൻ എലൈറ്റ് സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി) രണ്ട്...
പാകിസ്താൻ കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. രാജ്യത്തെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലാണെന്നാണ് സൂചന. സിന്ധുനദീജല കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയ ശേഷം പാകിസ്താനിൽ കടുത്ത...
ഇന്ന്, പാകിസ്താനും തീവ്രവാദം കൈകാര്യം ചെയ്യുന്നവർക്കും ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്താണെന്ന് അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കൾക്കെതിരായ ഇന്ത്യയുടെ പ്രതികരണം ഇപ്പോൾ നിർണ്ണായകവും ശക്തവും ലോകത്തിന് ദൃശ്യവുമാണെന്ന്...
പാകിസ്താനെതിരെ അന്ത്യശാസനവുമായി അഫ്ഗാനിസ്ഥാൻ. സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും താത്ക്കാലിക വെടിനിർത്തലിന് തയ്യാറായത് തങ്ങളുടെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നാണ് മുന്നറിയിപ്പ്. ആഭ്യമന്ത്രി സിറാജുദ്ദാൻ ഹഖാനിയുടേതാണ് മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്റെ ക്ഷമ വീണ്ടും...
ക്വാലാലംപൂർ : ചരിത്രപരമായ പ്രതിരോധ കരാറുമായി ഇന്ത്യയും യുഎസും. 10 വർഷത്തെ പ്രതിരോധ ചട്ടക്കൂട് കരാറിൽ ഇന്ത്യയും യുഎസും ഒപ്പുവച്ചു. ക്വാലാലംപൂരിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും...
ന്യൂഡൽഹി : ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചബഹാർ തുറമുഖത്തിന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് ഇളവ് നൽകി യുഎസ്. ആറുമാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശകാര്യ വക്താവ് രൺധീർ...
സോൾ : ഒടുവിൽ അമേരിക്കയ്ക്ക് മുൻപിൽ മുട്ടുമടക്കി ചൈന. ചൈനയുടെ അപൂർവ്വ ധാതുക്കൾ യുഎസിലേക്ക് കയറ്റുമതി ചെയ്യാൻ ഇരു പ്രസിഡണ്ടുമാരും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. പകരമായി...
ഖൈബർ പഖ്തൂൺഖ്വയിലെ കുറം ജില്ലയിലെ അഫ്ഗാൻ അതിർത്തിക്ക് സമീപം താലിബാനുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ആറ് സൈനികരിൽ ഒരു പാകിസ്താൻ ആർമി ക്യാപ്റ്റനും ഉൾപ്പെട്ടതായി പാകിസ്താൻ സൈന്യം...
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു സുപ്രധാന ഫോൺ സംഭാഷണം നടത്തി ജപ്പാന്റെ പുതിയ പ്രധാനമന്ത്രി സനേ തകായിച്ചി. ജപ്പാനിലെ പ്രധാനമന്ത്രി സ്ഥാനത്ത് അധികാരമേറ്റ് ഒരു...
സോൾ : യുഎസും ചൈനയും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നിർണായക ചർച്ചകൾ ദക്ഷിണകൊറിയയിൽ വച്ച് നടന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി...
ഇസ്ലാമാബാദ് : തുർക്കിയിൽ നടന്നുവന്നിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് അഫ്ഗാനിസ്ഥാനെതിരെ പരസ്യ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനെ ആക്രമിച്ചാൽ അഫ്ഗാനികൾ ഗുഹകളിൽ...
ടെൽ അവീവ് : വെടിനിർത്തൽ കരാർ ലംഘിച്ച ഹമാസിന് ശക്തമായ തിരിച്ചടി നൽകിയതായി ഇസ്രായേൽ. ഗാസയിൽ രാത്രി ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 81 പേർ കൊല്ലപ്പെട്ടു. യുഎസിന്റെ...
ഇസ്ലാമാബാദ് : ഇസ്താംബൂളിൽ നാല് ദിവസങ്ങളിലായി നടന്ന താലിബാനുമായുള്ള സമാധാന ചർച്ച പരാജയപ്പെട്ടതിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ. താലിബാൻ ഇന്ത്യയുടെ പാവയാണെന്നും ഇന്ത്യ താലിബാനെ ഉപയോഗിച്ച് നിഴൽ...
നൈറോബി : കെനിയയിൽ വൻ വിമാനാപകടം. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന യാത്രാഭിമാനം തകർന്നുവീണ് എല്ലാ യാത്രക്കാരും മരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയിൽ നിന്ന് ലോകപ്രശസ്തമായ മാസായി മാര ദേശീയോദ്യാനത്തിനുള്ളിലെ...
ന്യൂഡൽഹി : ഇന്ത്യയിൽ ഇനി യാത്രാവിമാനങ്ങളും നിർമ്മിക്കും. സിവിൽ ജെറ്റ് യാത്രാവിമാനങ്ങൾ നിർമിക്കുന്നതിനായി ഇന്ത്യയും റഷ്യയും തമ്മിൽ കരാർ ഒപ്പുവച്ചു. സിവിൽ കമ്മ്യൂട്ടർ വിമാനങ്ങളായ എസ്‌ജെ-100 നിർമ്മിക്കുന്നതിനുള്ള...
മോസ്‌കോ : 30 വർഷങ്ങൾക്ക് ശേഷം റഷ്യയും അഫ്ഗാനിസ്ഥാനും തമ്മിൽ പുതിയൊരു വ്യാപാര ബന്ധത്തിലേക്ക് എത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിനെതിരെ പാകിസ്താൻ, തുർക്കി അടക്കമുള്ള മറ്റു മുസ്ലിം...
മുംബൈ : മുംബൈയിൽ നടക്കുന്ന ഇന്ത്യ മാരിടൈം വീക്ക് 2025ൽ പുതിയ ഒരു പ്രഖ്യാപനം നടത്തി ഇന്ത്യ. ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് ഒരു പുതിയ സർവീസ് ആരംഭിക്കുമെന്നാണ്...
ന്യൂയോർക്ക് : ലോറൻസ് ബിഷ്‌ണോയി സംഘാംഗം ജഗ്ദീപ് സിംഗ് ജഗ്ഗ യുഎസിൽ പിടിയിൽ. പഞ്ചാബിൽ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള കുറ്റവാളിയാണ്. യുഎസ് പോലീസ് പിടികൂടിയ ഇയാളെ ഇന്ത്യയ്ക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies