ന്യൂഡൽഹി : എഐ ആക്ഷൻ ഉച്ചകോടിയിൽ സഹ അധ്യക്ഷനാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഫെബ്രുവരി 10 മുതൽ 12 വരെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫ്രാൻസ്...
ഒരുപാട് സഹായിയാണെങ്കിലും കാലങ്ങളായി മനുഷ്യരെ കളിയാക്കാൻ താരതമ്യപ്പെടുത്താറുള്ള ഒരു മൃഗമാണ് കഴുത. പണ്ട് കാലം മുതല തന്നെ മനുഷ്യന്റെ സഹായിയായി കഴുതകളെ വളർത്തി വരുന്നു. എത്രരഭാരമാണെങ്കിലും പരാതിയും...
മനുഷ്യവർഗത്തോട് ഏറെ സാദൃശ്യമുള്ള സസ്തനിയാണ് കുരങ്ങന്മാർ. അവരുടെയും നമ്മുടെയും പൊതുപൂർവ്വികനാണെന്നത് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നു. സ്വതവേ മറ്റ് ജീവികളേക്കാൾ ബുദ്ധിശക്തിയിൽ മികവ് കാണിക്കുന്ന ഇവർ ജനവാസകേന്ദ്രങ്ങളിൽ...
കോഴിക്കുഞ്ഞുങ്ങളെ വളർത്തിയെടുക്കുക എന്നത് യാങിന് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. ഈ ഈ ആഗ്രഹം നടത്താനായി യുവതി ഇൻക്യൂബേറ്ററിന്റെ സഹായത്തോടെ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തു. എന്നാൽ പിന്നെ സംഭവിച്ചതോ... ?...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിനു ഇന്ന് തുടക്കം. ഫ്രാൻസ് യുഎസ് തുടങ്ങിയ രാജ്യങ്ങലാണ് മോദി സന്ദർശിക്കുക. ഫ്രാൻസിൽ നടക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ് മോദി...
ഇസ്ലാമാബാദ്: സര്‍ക്കാര്‍ ജീവനക്കാരുടെ മരണത്തിന് ശേഷം ജോലി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആശ്രിത നിയമന നയം നിര്‍ത്തലാക്കി പാകിസ്താന്‍ സര്‍ക്കാര്‍. എക്സ്പ്രസ് ട്രിബൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്....
amerവാഷിംഗ്ടൺ : യുഎസ് മുൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കിയതായി...
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ജനങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്ന ഒരു ദിനമാണ് വാലന്റൈൻസ് ഡേ അഥവാ പ്രണയദിനം. പ്രണയിക്കുന്നവർക്കും പ്രണയം മനസിൽ സൂക്ഷിക്കുന്നവർക്കും ഈ ദിനം വളരെ പ്രാധാന്യം നിറഞ്ഞതാണ്....
ശുചിത്വം എന്ന് കേട്ടാൽ നിങ്ങളുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് കുളിക്കുന്നതിനെക്കുറിച്ച് ആയിരിക്കും. കുളിക്കുന്നതു വഴിയാണ് നമ്മുടെ ശരീരം വൃത്തിയായി ഇരിക്കുന്നത്. ചുറ്റുപാടുമുള്ള പൊടിയും ശരീരം ഉത്പാദിപ്പിക്കുന്ന സെബവുമെല്ലാം...
ന്യൂയോർക്ക്: പ്രസിഡന്റ് ആയി ട്രംപ് ചുമതലയേറ്റതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അമേരിക്കയിലാണ്. തീർത്തും അപ്രതീക്ഷിതവും ഞെട്ടൽ ഉളവാക്കുന്നതും ആയിരുന്നു ട്രംപിന്റെ വിജയം. അധികാരമില്ലാതിരുന്ന സമയങ്ങളിലും മാദ്ധ്യ വാർത്തകളിൽ...
ശരീരം എല്ലായ്‌പ്പോഴും നല്ല ആകാര വടിവോടെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാ സ്ത്രീകളും പുരുഷന്മാരും. മെലിഞ്ഞ ശരീരം ആണ് സൗന്ദര്യത്തിന്റെ ആധാരം എന്നാണ് എല്ലാവരുടെയും ധാരണ. അതുകൊണ്ട് തന്നെ...
നരേന്ദ്രമോദി തന്റെ ആരാധ്യപുരുഷനെന്ന് പ്രശസ്ത അമേരിക്കൻ പോഡ്കാസ്റ്റർ ലെക്‌സ് ഫ്രിഡ്മാൻ. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആകർഷകമായ മനുഷ്യൻ എന്നാണ് ലെക്‌സ് മോദിയെ വിശേഷിപ്പിച്ചത്. ഈ മാസം...
ടാര്‍ലാറ്റന്‍ മരുഭൂമിയില്‍, ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കുകളില്‍ ഒന്നായ ക്വിങ്ഹായ് ഗോങ്‌ഹെ ചൈന സ്ഥാപിച്ചിരിക്കുകയാണ് .ഊര്‍ജ്ജം ഉത്പാദിപ്പിക്കുക. എന്നതാണ് ലക്ഷ്യമെങ്കിലും , പരിസ്ഥിതിയ്ക്ക് ഈ...
കൊളംബോ: ഹോസ്റ്റലിലെ മൂട്ടശല്യം തുരത്താനായി പുക പ്രയോഗം നടത്തിയതിന് പിന്നാലെ ജീവന്‍ നഷ്ടമായത് രണ്ടുപേര്‍ക്ക് . ഇവിടെ താമസിച്ചിരുന്ന രണ്ട് വിദേശ വിനോദ...
ചരക്ക് വിറ്റഴിക്കാൻ പുതിയ തീരങ്ങൾ തേടി നൂറ്റാണ്ടുകൾക്ക് മുൻപാണ് യൂറോപ്പിൽ നിന്ന് കപ്പലുകൾ യാത്ര പുറപ്പെട്ടത്. ലോകത്തെ പല പ്രദേശങ്ങളും അധിനിവേശക്കാരുടെ കൈകളിലമർന്നതും ഇഞ്ചിഞ്ചായി തകർന്നടിഞ്ഞതും ഈ...
റിയാദ്: ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കുള്ള വിസ നിയമത്തില്‍ സുപ്രധാന മാറ്റം വരുത്തിയിരിക്കുകയാണ് സൗദി അറേബ്യ. 14 രാജ്യങ്ങളെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളില്‍...
ബ്യൂണസ് ഐറിസ്: ഞെട്ടിക്കുന്ന കാഴ്ച കണ്ടായിരുന്നു അർജന്റീനയിലെ സാരന്ദി കനാൽ പരിസരത്ത് താമസിക്കുന്നവർ കഴിഞ്ഞ ദിവസം ഉറക്കമുണർന്നത്. കനാൽ മുഴുവൻ ചുവന്ന നിറമായി മാറിയിരിക്കുന്നു. കാഴ്ച കണ്ടാ...
വാഷിങ്ടണ്‍: പ്ലാസ്റ്റിക് സ്‌ട്രോകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍ബന്ധമാക്കിയ പേപ്പര്‍ സ്‌ട്രോകള്‍ ഇനി വേണ്ടെന്നും പകരം പ്ലാസ്റ്റിക്കിലേക്ക്...
വാഷിംഗ്ടൺ : മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി റദ്ദാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള...
ഇസ്ലാമാബാദ്: ചരിത്രത്തിലെ തന്നെ ഏറ്റവും കഷ്ടത നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് പാകിസ്താൻ കടന്ന് പോകുന്നത്. ഭക്ഷ്യക്ഷാമം രാജ്യത്തിന്റെ സ്ഥിരതയെ ഇല്ലാതാക്കിയിട്ടുണ്ട്. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാറ്റിനും രാജ്യത്ത് ഭീമമായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies