സ്വർണം കായ്ക്കുന്ന മരം...ആഹാ എത്ര മനോഹരമായ സ്വപ്‌നം.ഇപ്പോഴത്തെ സ്വർണ വില കാണുമ്പോൾ സ്വർണം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരമുണ്ടെങ്കിൽ പെട്ടെന്ന് പണക്കാരനാവാമെന്ന് ആരും ആഗ്രഹിച്ചുപോകുന്നതിൽ തെറ്റില്ല. കേൾക്കുമ്പോൾ...
പാകിസ്താനിൽ സ്വകാര്യ നിമിഷങ്ങളും സംഭാഷണങ്ങളും വരെ ചോർത്തപ്പെടുന്നുണ്ടെന്ന് വിവരം. രാജ്യത്തെ ഭൂരിപക്ഷംപേരും ഇത്തരം നിരീക്ഷണത്തിനുകീഴെയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ വികസിപ്പിച്ചെടുത്ത നിരീക്ഷണ സംവിധാനങ്ങളാണ് പാകിസ്താൻ ഉപയോഗിക്കുന്നത്....
സ്റ്റോക്ഹോം : 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവിനെ നാളെ പ്രഖ്യാപിക്കും. ഈ വർഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുമോ...
ന്യൂഡൽഹി : അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താക്കി ഇന്ത്യ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ എത്തി. ഒരാഴ്ച നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം എത്തിച്ചേർന്നിരിക്കുന്നത്. ഉഭയകക്ഷി ബന്ധം...
റാവൽപിണ്ടി ചിക്കൻ ടിക്ക മസാല,റഫീക്കി രാരാ മട്ടൺ,ഭോലരി പനീർ മേത്തി മസാല....വൈറെറ്റി വിഭവങ്ങളാണല്ലോ എന്ന് ആശ്ചര്യപ്പെട്ട് മെനുകാർഡ് നോക്കിയവർ പിന്നെ ഓർത്തോർത്ത് ചിരിച്ചു. 93ാം വാർഷികാഘോഷ വേളയിൽ...
മുംബൈ : ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസം മുംബൈയിലെ രാജ്ഭവനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. യുകെ...
ഗസ വെടിനിർത്തൽ കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാന പദ്ധതി, ബന്ദികളുടെ മോചനവും മാനുഷിക സഹായവും...
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തയച്ച് യുഎസ് നിയമനിർമ്മാതാക്കൾ. 21 പേരാണ് ഇന്ത്യയുമായി വഷളായിക്കൊണ്ടിരിക്കുന്ന ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. ഒക്ടോബർ...
ഇസ്ലാമാബാദ് : ഇന്ത്യ ഒരിക്കലും ഐക്യത്തോടെ നിന്നിട്ടില്ലെന്ന പരാമർശവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനി ടെലിവിഷൻ ചാനൽ ആയ സമ ടിവിക്ക് നൽകിയ അഭിമുഖത്തിൽ...
സ്റ്റോക്ഹോം : 2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. സുസുമു കിറ്റഗാവ (ജപ്പാൻ), റിച്ചാർഡ് റോബ്സൺ (ഓസ്ട്രേലിയ), ഒമർ എം. യാഗി (യുണൈറ്റഡ് സ്റ്റേറ്റ്സ്) എന്നീ മൂന്ന്...
ഇസ്ലാമാബാദ് : പാകിസ്താൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 11 പാക് സൈനികർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിക്ക് സമീപമാണ് ആക്രമണം നടന്നത്. പാകിസ്താൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന്...
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിദിന സന്ദർശനത്തിനായി മഹാരാഷ്ടയിലെത്തുന്ന പ്രധാനമന്ത്രി സംസ്ഥാനത്ത് നിരവധി വികസന പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. 1160...
ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുടിന്റെ 73-ാം ജന്മദിനത്തിൽ ആശംസകൾ അറിയിക്കുന്നതിനായിരുന്നു സംഭാഷണം. ഇരു രാജ്യങ്ങളും തമ്മിലുള്ള...
സ്റ്റോക്ക്ഹോം : 2025 ലെ ഫിസിക്സ് നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞരാണ് ഇത്തവണ ഫിസിക്സിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത്. ജോൺ ക്ലാർക്ക്, മൈക്കൽ ഡെവോറെറ്റ്,...
പാകിസ്താനെ യുഎൻ സുരക്ഷാ കൗൺസിൽ വേദിയിൽ കടന്നാക്രമിച്ച് ഇന്ത്യ. സ്വന്തം ജനങ്ങൾക്ക് നേരെ ബോംബ് വർഷിക്കുന്ന രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യൻ പ്രതിനിധി പർവതേനി ഹരീഷ് കുറ്റപ്പെടുത്തി. കശ്മീരി...
അമേരിക്കൻ സമ്മർദത്തിന്റെ പശ്ചാത്തലത്തിലും റഷ്യയിൽ നിന്ന് എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ. സെപ്റ്റംബറിലും രാജ്യത്തേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യതന്നെയാണ് മുന്നിൽ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സെപ്റ്റംബറിൽ രാജ്യത്തേക്കുള്ള എണ്ണ...
ഇന്ത്യയുമായുള്ള സംഘർഷത്തിൽ ചൈനീസ് നിർമ്മിത ആയുധങ്ങൾ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്ന അവകാശവാദവുമായി ഉന്നത പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ. പാകിസ്താൻ സായുധസേനയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ...
ആഫ്രിക്കയിലെ എംസ്വതി എന്ന രാജ്യത്തെ ഭരണാധികാരിയായ എംസ്വാറ്റി മൂന്നാമന്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ കുടുംബവുമൊത്ത് എത്തിയ വീഡിയോ വീണ്ടും വൈറലാവുന്നു. കഴിഞ്ഞ ജൂലൈയില്‍ രാജാവ് എത്തിയ വീഡിയോ...
പാരീസ് : ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു രാജിവെച്ചു. ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ ആഴത്തിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ രാജി. ഒരു മാസത്തിൽ താഴെ മാത്രമാണ് സെബാസ്റ്റ്യൻ...
സ്റ്റോക്ക്ഹോം : 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ (യുഎസ്), ഫ്രെഡ് റാംസ്‌ഡെൽ (യുഎസ്), ഷിമോൺ സകാഗുച്ചി (ജപ്പാൻ) എന്നിവരാണ് ഈ വർഷത്തെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies