ആഫ്രിക്കയിലെ എംസ്വതി എന്ന രാജ്യത്തെ ഭരണാധികാരിയായ എംസ്വാറ്റി മൂന്നാമന്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ കുടുംബവുമൊത്ത് എത്തിയ വീഡിയോ വീണ്ടും വൈറലാവുന്നു. കഴിഞ്ഞ ജൂലൈയില്‍ രാജാവ് എത്തിയ വീഡിയോ...
പാരീസ് : ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു രാജിവെച്ചു. ഫ്രാൻസിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ ആഴത്തിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഈ രാജി. ഒരു മാസത്തിൽ താഴെ മാത്രമാണ് സെബാസ്റ്റ്യൻ...
സ്റ്റോക്ക്‌ഹോം : 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ (യുഎസ്), ഫ്രെഡ് റാംസ്‌ഡെൽ (യുഎസ്), ഷിമോൺ സകാഗുച്ചി (ജപ്പാൻ) എന്നിവരാണ് ഈ വർഷത്തെ...
ഇന്ത്യയ്‌ക്കെതിരായി പ്രകോപനപരമായ പരാമർശങ്ങളുമായി പാകിസ്താൻ. പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് മുന്നറിയിപ്പിന്റെ ഭാഷയിൽ പ്രസ്താവനയിറക്കിയത്. ഇനിയും സംഘർഷമുണ്ടായാൽ ഇന്ത്യയെ സ്വന്തം യുദ്ധ വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചിടുമെന്നാണ് പാക്...
ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് നടക്കും. ഈജിപ്ത്തിൽ അമേരിക്കയുടെമധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് ചർച്ചയുടെ പ്രധാന അജണ്ട. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി...
ഇസ്താംബൂൾ : സ്വീഡിഷ് കാലാവസ്ഥാ ആക്ടിവിസ്റ്റ് ആയ ഗ്രെറ്റ തൻബെർഗിനെ ഇസ്രായേൽ ഒരു മൃഗത്തെപ്പോലെ പീഡിപ്പിച്ചെന്ന് ആരോപണം. ഗാസയിൽ നിന്നും തുർക്കിയിലേക്ക് നാടുകടത്തപ്പെട്ട ചില ആക്ടിവിസ്റ്റുകൾ ഇസ്രായേലിനെതിരെ...
പാകിസ്താന് സൈനിക സഹായം നൽകാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ തള്ളി റഷ്യ രംഗത്ത്. ജെഫ്-17 തണ്ടർ ബ്ലോക്ക് 3 യുദ്ധവിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിനായി പാകിസ്താന് ആർഡി-93 എംഎ എഞ്ചിനുകൾ നൽകുമെന്ന...
മ്യൂണിക്ക് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജർമനിയിലെമ്യൂണിക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നത് രണ്ടുതവണയാണ്. ആകാശത്ത് ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്നാണ് രണ്ടുതവണ അഭിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവയ്ക്കേണ്ടി വന്നത്....
ലണ്ടൻ : നാടുകടത്തൽ വിചാരണ കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ്മിൻസ്റ്റർ കോടതിയെ സമീപിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ വജ്ര വ്യാപാരി നീരവ്...
ഇന്ത്യ തന്റെ മാതൃഭൂമിയാണെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. താൻ ഇന്ത്യയെ കുറിച്ച് നല്ലത് പറയുന്നത് പൗരത്വം ലക്ഷ്യം വച്ചല്ലെന്നും താരം പറയുന്നു.തന്റെ പൂർവ്വികരുടെ...
കീവ് : യുക്രെയ്‌നിൽ പാസഞ്ചർ ട്രെയിനിനു നേരെ റഷ്യൻ വ്യോമാക്രമണം. സുമി മേഖലയിൽ ഉണ്ടായ വ്യോമാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഷോസ്റ്റ്കയിൽ നിന്ന് തലസ്ഥാനമായ കൈവിലേക്ക് പോകുകയായിരുന്ന...
ടോക്യോ : ജപ്പാനിൽ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിൽ ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) നേതാവായ മുൻ...
ടെൽ അവീവ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥനകളെ അവഗണിച്ച് ഗാസയിൽ പുതിയ വ്യോമാക്രമണം നടത്തി ഇസ്രായേൽ. രണ്ടിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. ഗാസ...
പാക് അധിനിവേശ കശ്മീരിൽ പാകിസ്താൻ സുരക്ഷാസേനയുടെ യൂണിഫോം വഴിയോരത്ത് നിസാരവിലയ്ക്ക് വിൽപ്പനയ്ക്ക് വച്ച് പ്രതിഷേധക്കാർ. പിഒകെയിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കെയാണ് സംഭവം. പ്രദേശത്തെ പ്രതിഷേധം പാകിസ്താൻ സർക്കാരിനും...
ഇന്ത്യൻ ടെന്നീസ് സൂപ്പർ താരം സാനിയ മിർസയുടെ മുൻ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷോയ്ബ് മാലിക് വിവാഹമോചിതനാകുന്നു.മൂന്നാം ഭാര്യയിൽ നിന്നാണ് അദ്ദേഹം വിവാമോചനം തേടുന്നത്. 2024...
ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച കരാർ അംഗീകരിച്ച് ഹമാസ്. സമാധാന പദ്ധതിയിലെ ചില ഉപാധികളാണ് അംഗീകരിച്ചത്. ഇസ്രയേലിബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ്...
ഇസ്ലാമാബാദ് : ഇന്ത്യയുടെ ഏഷ്യാ കപ്പ് ട്രോഫി മോഷ്ടിച്ചതിന് മൊഹ്‌സിൻ നഖ്‌വിക്ക് ഗോൾഡ് മെഡൽ നൽകി ആദരിക്കുമെന്ന് പാകിസ്താൻ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവിയും പാകിസ്ഥാൻ...
വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗാസയ്ക്കുള്ള 20 ഇന സമാധാന പദ്ധതി അംഗീകരിക്കുന്നതിനായി ഹമാസിന് ഞായറാഴ്ച വരെ സമയപരിധി. ഞായറാഴ്ച ഹമാസിന് 'ഡെഡ്ലൈൻ'...
ചണ്ഡീഗഡ് : പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ ഒരാൾ അറസ്റ്റിൽ. അമൃത്സറിലെ ടാർൺ തരൺ നിവാസിയായ രവീന്ദർ സിംഗ് ആണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിക്ക് പാകിസ്താൻ രഹസ്യാന്വേഷണ...
ന്യൂഡൽഹി : സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് കാരണമായ രാഹുൽ ഗാന്ധിയുടെ കൊളംബിയൻ സർവകലാശാലയിലെ പ്രസംഗത്തെ പരിഹസിച്ച് ബിജെപി. ഇത്രയും വലിയ അസംബന്ധങ്ങൾ ആദ്യമായാണ് കേൾക്കുന്നത് എന്ന് ബിജെപി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies