International

മെലോനിയ്ക്ക് സല്യൂട്ട് ; പരിസരബോധം ഇല്ലാത്ത പെരുമാറ്റം ; ഈ ജോ ബൈഡന് ഇതെന്തുപറ്റി ?!

റോം : ജി7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പരിസരബോധമില്ലാത്ത രീതിയിൽ പെരുമാറുന്ന ദൃശ്യങ്ങൾ പുറത്ത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ ജോ...

സൈനിക കാലാവധി അവസാനിച്ചു; ആയിരം ആരാധകർക്ക് ‘ഫ്രീ ഹഗ്ഗ്’ നൽകി ബിടിഎസ് താരം

സൈനിക കാലാവധി അവസാനിച്ചു; ആയിരം ആരാധകർക്ക് ‘ഫ്രീ ഹഗ്ഗ്’ നൽകി ബിടിഎസ് താരം

ആയിരം ആരാധകർക്ക് സൗജന്യ ആലിംഗനം നൽകി ബിടിഎസ് താരം ജിൻ. ഏറ്റവും പ്രായം കൂടിയ ബിടിഎസ് താരമായ ജിൻ തന്റെ സൈനിക സേവന കാലാവധി അവസാനിച്ചതിന് പിന്നാലെയാണ്...

കുവൈത്ത് ദുരന്തം; നിയമനടപടി ആരംഭിച്ചു; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

തീപിടുത്തത്തിന് കാരണം ഷോർട്ട്‌സർക്ക്യൂട്ട്; സ്ഥിരീകരിച്ച് കുവൈത്ത് അഗ്നിരക്ഷാ സേന

കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബർ ക്യാമ്പിൽ തീപിടിച്ചുണ്ടായ വൻ ദുരന്തത്തിന് കാരണം ഷോർട്ട്‌സർക്ക്യൂട്ട് ആണെന്ന് സ്ഥിരീകരിച്ച് കുവൈത്ത് അഗ്നി രക്ഷാ സേന. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നായിരുന്നു...

അരനൂറ്റാണ്ടിന്റെ കരാർ, യുഎസിന്റെ ആപ്പീസ് പൂട്ടുമോ? പെട്രോഡോളർ കരാറിൽ നിന്നും സൗദി പിൻമാറുമ്പോൾ; ആഗോള സാമ്പത്തിക മേഖലയെ ഇതെങ്ങനെ ബാധിക്കും

അരനൂറ്റാണ്ടിന്റെ കരാർ, യുഎസിന്റെ ആപ്പീസ് പൂട്ടുമോ? പെട്രോഡോളർ കരാറിൽ നിന്നും സൗദി പിൻമാറുമ്പോൾ; ആഗോള സാമ്പത്തിക മേഖലയെ ഇതെങ്ങനെ ബാധിക്കും

റിയാദ്: അമേരിക്കയുമായുള്ള 50 വർഷത്തെ പെട്രോ- ഡോളർ കരാർ അവസാനിപ്പിച്ചിരിക്കുകയാണ് സൗദി അറേബ്യ. ഇതോടെ യുഎസ് ഡോളറിന് പകരം മറ്റ് കറൻസികൾ ഉപയോഗിച്ച് സൗദിക്ക് ഇടപാടുകൾ നടത്താനാകും....

ഗർഭച്ഛിദ്രത്തിന് അനുമതി തേടി 14 കാരി ഹൈക്കോടതിയിൽ

ഗർഭഛിദ്ര ഗുളികകൾക്കുള്ള നിയന്ത്രണം നീക്കി അമേരിക്ക

വാഷിംഗ്ടൺ: ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി. മൂന്നംഗ കീഴ്‌ക്കോടതി ബെഞ്ചിന്റെ കഴിഞ്ഞ വർഷത്തെ വിധി ഒമ്പതംഗബെഞ്ചാണ് റദ്ദാക്കിയത്. യു.എസിൽ പകുതിയിലേറെ...

ഇറ്റലിയിലെത്തി പ്രധാനമന്ത്രി: ഉജ്ജ്വല സ്വീകരണം; മാർപാപ്പയെ സന്ദർശിച്ചേക്കും, വിവിധ നേതാക്കളുമായി കൂടിക്കാഴ്ച

ഇറ്റലിയിലെത്തി പ്രധാനമന്ത്രി: ഉജ്ജ്വല സ്വീകരണം; മാർപാപ്പയെ സന്ദർശിച്ചേക്കും, വിവിധ നേതാക്കളുമായി കൂടിക്കാഴ്ച

അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ...

അതിഥി ദേവോ ഭവ: നമസ്‌തേ പറഞ്ഞ് വരവേറ്റ് മെലോണി; ഇത് ഇന്ത്യൻ സ്റ്റൈൽ

അതിഥി ദേവോ ഭവ: നമസ്‌തേ പറഞ്ഞ് വരവേറ്റ് മെലോണി; ഇത് ഇന്ത്യൻ സ്റ്റൈൽ

ജി7 ഉച്ചകോടിയ്ക്കായി രാജ്യത്ത് എത്തിയ അതിഥികളെ ഇന്ത്യൻ രീതിയിൽ സ്വീകരിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. കൈ കൂപ്പി നമസ്‌തെ പറഞ്ഞാണ് വിവിധ രാഷ്ട്ര നേതാക്കളെ അവർ...

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; വ്യോമസേനയുടെ വിമാനം പുറപ്പെട്ടു

കൊച്ചി: കുവൈത്തിലെ ലേബർ ക്യാപിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ...

കുവൈറ്റ് തീപിടുത്തം ; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന പുരോഗമിക്കുന്നു ; പരിക്കേറ്റവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്ന് ഇന്ത്യ

കുവൈറ്റ് സിറ്റി : കുവൈറ്റ് തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ വൈദ്യസഹായവും ഉറപ്പുവരുത്തും എന്ന് ഇന്ത്യ അറിയിച്ചു. അപകടവിവരം അറിഞ്ഞ് കുവൈറ്റിൽ എത്തിയിട്ടുള്ള വിദേശകാര്യ സഹമന്ത്രി...

ഇന്ത്യൻ വ്യോമസേന കുവൈറ്റ് ദുരന്ത ഭൂമിയിലേക്ക് ; ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ സി130ജെ ഹെർക്കുലീസ് വിമാനത്തിൽ ഉടൻ നാട്ടിലെത്തിക്കും

ഇന്ത്യൻ വ്യോമസേന കുവൈറ്റ് ദുരന്ത ഭൂമിയിലേക്ക് ; ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ സി130ജെ ഹെർക്കുലീസ് വിമാനത്തിൽ ഉടൻ നാട്ടിലെത്തിക്കും

ന്യൂഡൽഹി : കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ വ്യോമസേന പ്രത്യേക വിമാനം അയയ്ക്കും. വ്യോമസേനയുടെ സി130ജെ ഹെർക്കുലീസ് വിമാനമാണ് ഇന്ത്യൻ...

കുവൈത്ത് ദുരന്തം; നിയമനടപടി ആരംഭിച്ചു; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കണ്ണീരായി കുവൈത്ത്; മരണപ്പെട്ട മലയാളികളുടെ എണ്ണം 24 ആയി; ദുരന്തം വിലയിരുത്തി പ്രധാനമന്ത്രി, രാജ്യത്തെത്തി വിദേശകാര്യസഹമന്ത്രി

ന്യൂഡൽഹി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി...

വീടെന്ന സ്വപ്നവുമായി കുവൈത്തിലെത്തിയത് അഞ്ച് ദിവസം മുൻപ് മാത്രം; ദുരന്തത്തിൽ ബിനോയ് മരിച്ചതായി സ്ഥിരീകരണം

വീടെന്ന സ്വപ്നവുമായി കുവൈത്തിലെത്തിയത് അഞ്ച് ദിവസം മുൻപ് മാത്രം; ദുരന്തത്തിൽ ബിനോയ് മരിച്ചതായി സ്ഥിരീകരണം

കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ കാണാതായ ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസ് ആണ് മരിച്ചത്. അഞ്ച്...

ജിഡിപി കൂടിയില്ലെങ്കിലെന്താ കഴുതകളുടെ എണ്ണം കൂടിയില്ലേ: നേട്ടത്തിൽ അഹ്ലാദിച്ച് പാകിസ്താൻ; ഒരൊറ്റ കാരണം ചൈന

ജിഡിപി കൂടിയില്ലെങ്കിലെന്താ കഴുതകളുടെ എണ്ണം കൂടിയില്ലേ: നേട്ടത്തിൽ അഹ്ലാദിച്ച് പാകിസ്താൻ; ഒരൊറ്റ കാരണം ചൈന

ഇസ്ലാമാബാദ്; സാമ്പത്തികമായും രാഷ്ട്രീയമായും തകർന്നിരിക്കുകയാണ് പാകിസ്താൻ. ഭക്ഷ്യധാന്യങ്ങളടക്കം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ഈ ദുരവസ്ഥയ്ക്ക് ആരാണ് ഉത്തരവാദിയെന്നും പരിഹാരിയെന്നുമുള്ള തർക്കങ്ങൾ ഒഴിഞ്ഞ നേരമില്ല. ഇതിനിടെ രാജ്യത്ത് ധനമന്ത്രി...

ബഹിരാകാശത്തെ പഞ്ചാരകുഞ്ചു; ഭൂമിയിലേക്ക് വാൽനക്ഷത്രത്തിന്റെ ഫ്രീ ഡെലിവറി!:ജീവന്റ ഉത്ഭവം സംബന്ധിച്ച് സിദ്ധാന്തവുമായി ശാസ്ത്രജ്ഞർ

ബഹിരാകാശത്തെ പഞ്ചാരകുഞ്ചു; ഭൂമിയിലേക്ക് വാൽനക്ഷത്രത്തിന്റെ ഫ്രീ ഡെലിവറി!:ജീവന്റ ഉത്ഭവം സംബന്ധിച്ച് സിദ്ധാന്തവുമായി ശാസ്ത്രജ്ഞർ

ന്യൂയോർക്ക്: എങ്ങനെയാണ് ജീവൻ ഉത്ഭവിച്ചത്? ബുദ്ധിരാക്ഷരെന്ന് സ്വയം വിശ്വസിക്കുന്ന മനുഷ്യകുലത്തിന് ഇന്നും കൃത്യമായ ഉത്തരം കണ്ടെത്താനാവാത്ത ചോദ്യമാണിത്. അനേകം കണ്ടെത്തലുകൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലും കൗതുകം ലേശം...

ഞാൻ സംസാരിച്ച് തീർന്നില്ല; ചെവിടും കേൾക്കില്ലേ; പൊതുവേദിയിൽ വീണ്ടും പിണങ്ങി മുഖ്യമന്ത്രി; ക്ഷുഭിതനായി ഇറങ്ങിപ്പോയി

കുവൈത്ത് ദുരന്തം: മരിച്ചവരിലേറെയും മലയാളികൾ; അനുശോചിച്ച് മുഖ്യമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യസ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരിൽ കൂടുതൽ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു. 'കുവൈത്തിലെ...

കുവൈത്ത് ദുരന്തം; നിയമനടപടി ആരംഭിച്ചു; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കുവൈത്ത് ദുരന്തം; നിയമനടപടി ആരംഭിച്ചു; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കുവൈത്ത് സിറ്റി; കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച 11 മലയാളികളിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ആകെ 40 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. 50 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ മരിച്ച...

കുവൈറ്റ് തീപിടുത്തം ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് നിഗമനം; മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു ; രണ്ടുലക്ഷം  ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കുവൈറ്റ് തീപിടുത്തം ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് നിഗമനം; മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു ; രണ്ടുലക്ഷം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ലേബർ ക്യാമ്പിൽ തീപിടുത്തം ഉണ്ടായതിന് കാരണം പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് നിഗമനം. കെട്ടിട നിർമ്മാണ തൊഴിലാളികൾ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ...

“ആഗോള സമ്പദ് വ്യവസ്ഥയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യ എത്തുന്ന കാലം വിദൂരമല്ല”: പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഇറ്റലിയിലേക്ക് ; ലക്ഷ്യം ജി7 ഉച്ചകോടി

ന്യൂഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ഇറ്റലിയിലേക്ക്. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ആയാണ് മോദി ഇറ്റലിയിലേക്ക്...

കുവൈത്തിൽ വൻ തീപിടുത്തം; മലയാളികളുൾപ്പെടെ 35 മരണം

കുവൈറ്റ് ലേബർ ക്യാമ്പ് തീപിടുത്തം ; മരണസംഖ്യ 49 കടന്നു ; അനുശോചനങ്ങൾ രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ; വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക്

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 49 കടന്നു. മരണപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യൻ തൊഴിലാളികളാണ്. ബുധനാഴ്ച രാവിലെയാണ് കുവൈറ്റിലെ കെട്ടിട...

റഷ്യ-യുക്രൈൻ സംഘർഷത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം ; റിക്രൂട്ടിംഗ് ഏജൻസികളെ ജാഗ്രതയോടെ കാണണമെന്നും നിർദ്ദേശം

ന്യൂഡൽഹി : റഷ്യ-യുക്രൈൻ സംഘർഷത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾ വഴി റഷ്യയിലെത്തി റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കപ്പെട്ടവരാണ് കൊല്ലപ്പെട്ടിട്ടുള്ളത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist