കാബൂൾ; അഫ്ഗാനിസ്ഥാൻ നയതന്ത്രജ്ഞ സാകിയ വർദാക് രാജിവെച്ചത് ചർച്ചയാക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. നേരത്തെ മുംബൈ വിമാനത്താവളത്തില്‍ 25 കിലോ സ്വർണവുമായി ഇവർ പിടിയിലായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 18.6...
കാബൂൾ: ഇന്ത്യയിലെ മുതിർന്ന അഫ്ഗാൻ നയതന്ത്രജ്ഞൻ രാജിവെച്ചു. ദുബായിൽ നിന്നുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. യുഎഇയുടെ തലസ്ഥാനത്ത് നിന്ന് 18.6 കോടി രൂപ...
ന്യൂഡൽഹി: എണ്ണ ഇറക്കുമതിയിലൂടെ വൻ ലാഭം കണ്ടെത്തി ഇന്ത്യ. എണ്ണ വില കുതിച്ചു നിൽക്കുമ്പോഴും ഇറക്കുമതിയിൽ വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റഷ്യയിൽ നിന്നുള്ള അസംസ്കൃത...
തായ്‌പേയ്; തായ്‌വാനിൽ വീണ്ടും പ്രകോപനത്തിന് ശ്രമിച്ച് ചൈന. രാജ്യത്തിന്റെ കപ്പലുകളും വിമാനങ്ങളും വീണ്ടും അതിർത്തി കടന്ന് തായ്‌വാനിൽ എത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ നീക്കങ്ങൾ തായ്‌വാൻ അതി...
മാരകമായ അളവിൽ ഇൻസുലിൻ നൽകി നിരവധി രോഗികളുടെ മരണത്തിന് കാരണക്കാരിയാക്കിയ യുഎസ് നഴ്‌സിന് 380-760 വർഷം തടവ് ശിക്ഷ. 2020 നും 2023 നും ഇടയിൽ അഞ്ച്...
ന്യൂയോർക്ക്: സമുദ്ര മേഖലയിലെ കരുത്ത് ഉയർത്താൻ പുതിയ അന്തർവാഹിനികൾ സ്വന്തമാക്കാൻ നാവിക സേന. അന്തർവാഹിനികളുടെ നിർമ്മാണത്തിനായി ടെണ്ടർ നൽകാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ആറ് അന്തർവാഹിനികളാണ് പുതുതായി നാവിക...
ഇന്ത്യ തങ്ങളുടെ അതിർത്തി കടന്നു തീവ്രവാദികളെ കൊല്ലുന്നു എന്ന് വിലപിച്ച് പാകിസ്താൻ. ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ അംബാസഡർ മുനീർ അക്രം ആണ് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിർത്തി...
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾ അറസ്റ്റിൽ. കനേഡിയൻ പോലീസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം പ്രതികളുമായി ബന്ധപ്പെട്ട യാതൊരു...
ന്യൂയോർക്ക്: ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് അത്യപൂർവ്വമായ ലേസർ സിഗ്നൽ ലഭിച്ചതായി നാസ. ബഹിരാകാശ പേടകമായ സൈക്കി അയച്ചതാണ് ഇതെന്നാണ് വിവരം. നിലവിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം...
സോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടത്തലുമായി മുൻ തടവുകാരി യെയോൻമി പാർക്ക് എന്ന യുവതി. കിം ജോങ് ഉൻ തന്റെ 'പ്ലഷർ...
വാഷിംഗ്ടൺ : സിദ്ധു മൂസേവാലെ കൊലപാതകക്കേസിലെ സൂത്രധാരനും മുഖ്യപ്രതിയുമായ ഖാലിസ്ഥാൻ ഭീകരൻ ഗോൾഡി ബ്രാർ കാലിഫോർണിയയിൽ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന വാർത്ത യുഎസ് അധികൃതർ നിഷേധിച്ചു. ഗോൾഡി ബ്രാർ...
അബുദാബി : ഒരു ഇടവേളയ്ക്കുശേഷം യുഎഇയിൽ വീണ്ടും കനത്ത മഴ തുടരുന്നു. ശക്തമായ മഴ വിമാന സർവീസുകളെ അടക്കം ബാധിച്ചു. ദുബായ് വിമാനത്താവളത്തിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ...
സൗന്ദര്യം ഇന്ന് വലിയ ഒരു ഘടകമായി തീർന്നിരിക്കുകയാണ്. പലതരത്തിലുള്ള ചികിത്സകളും സൗന്ദര്യ പരിപാലനത്തിനും മറ്റുമായി ഇന്ന് ലഭ്യമാണ്. ആയിരക്കണക്കിന് മുതൽ കോടിക്കണക്കിന് രൂപ വരെ സൗന്ദര്യം വർദ്ധിപ്പിക്കാനായി...
പൈലറ്റ് മദ്യപിച്ച് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് വിമാനം റദ്ദാക്കി. കഴിഞ്ഞ ദിവസം യുഎസിലെ ഡാളസിൽ നിന്നും ടോക്കിയോയിലേക്കുള്ള ജപ്പാൻ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് ആണ് ടേക്ക് ഓഫിന്...
കൊളംബോ: ശ്രീലങ്കയെ ലക്ഷ്യമിട്ട് വീണ്ടും ചൈനീസ് കപ്പൽ. ലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ ചൈന വീണ്ടും ശ്രീലങ്കയോട് അനുമതി തേടിയതായി റിപ്പോർട്ട്. കപ്പൽ നങ്കൂരമിടുന്നതിനായി ചൈന അനുമതി തേടിയിട്ടുണ്ടെന്നും...
ചാമ്പ്യൻസ് ലീഗ് ഒന്നാംപാദ സെമി 2-2ന് സമനിലയിൽ യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാർ ഏറ്റുമുട്ടിയ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ സെമി സമനിലയിൽ. അലിയൻസ് അരീനയിൽ ബയേൺ മ്യൂണിക്കിനെ 2-2നാണ്...
ഇസ്ലാമാബാദ്: പാകിസ്താനെ ഇന്ത്യയുമായി താരതമ്യം ചെയ്ത് പാകിസ്താൻ പ്രതിപക്ഷ നേതാവ് മൗലാന ഫസലുർ റഹ്മാൻ. അയൽരാജ്യം ആഗോള സൂപ്പർ പവർ ആകാൻ ശ്രമിക്കുമ്പോൾ പാകിസ്താൻ പാപ്പരത്തത്തിലേക്ക് നീങ്ങുകയാണ്....
ലണ്ടൻ: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡ് ഗുരുതര പാർശ്വഫലങ്ങൾക്ക് കാരണം ആകുമെന്ന് തുറന്ന് സമ്മതിച്ച് നിർമ്മാതാക്കൾ. മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിൻ കാരണമായേക്കാമെന്നാണ് നിർമ്മാതാക്കളായ ആസ്ട്ര സെനേക...
ന്യൂഡൽഹി : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുത്ത പരിപാടിയിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. കനേഡിയൻ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ...
1740 കോടിയിലേറെ ചിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ചൈനയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ചതാണ് മട്ടല രാജപക്‌സെ അന്താരാഷ്ട്ര വിമാനത്താവളം. നിർമ്മാണം കഴിഞ്ഞ് 2013ലാണ് വിമാനത്താവളം പൊതുജനങ്ങൾക്ക് തുറന്നു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies