ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ പാകിസ്താനിൽ സ്‌ഫോടനം. 24 പേർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ പാഷിൻ ജില്ലയിലാണ് സംഭവം. 20 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്....
തജെറുസലേം: ഭീകര കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ അടിയറവ് പറഞ്ഞ് ഹമാസ്. ഭീകരകേന്ദ്രങ്ങൾ തകർക്കുന്നത് അവസാനിപ്പിക്കാൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ് ഹമാസിന്റെ നിലവിലെ ആവശ്യം. ഇസ്രായേൽ- ഹമാസ് പോരാട്ടം...
വാഷിംഗ്ടണ്‍:അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ഹൈദരാബാദ് സ്വദേശിയായ സയ്യിദ് മസാഹിര്‍ അലിക്കാണ് മര്‍ദ്ദനമേറ്റത്. ചിക്കാഗോയിലെ ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യര്‍ത്ഥിയാണ് യുവാവ്. ചിക്കാഗോയിലെ...
കേപ്ടൗൺ : സൗത്ത് ആഫ്രിക്ക 20 ലീഗ് മത്സരത്തിനായി സൗത്ത് ആഫ്രിക്കയിൽ എത്തിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ ആക്രമണം. തോക്കിൻ മുനയിൽ നിർത്തി താരത്തിന്റെ ബാഗും...
ദുബായ്:കാണാതായ വളര്‍ത്തുനായയെ കണ്ടെത്തി തരുന്നവര്‍ക്ക് ഇരുപത്തിരണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ. ദുബായിലാണ് വിചിത്ര സംഭവം. കഡില്‍സ് എന്ന് പേരുള്ള മൂന്നു വയസ്സുള്ള കൊക്കാപ്പൂ ഇനത്തിലുള്ള...
അമ്മ എന്ന വാക്കിന് എന്തുമാത്രം അർത്ഥങ്ങൾ ഉണ്ടായിരിക്കും അല്ലേ.. കടലായി ഒഴുകുന്ന സ്‌നേഹത്തിന് പലരും ഇട്ട പേരാണ് അമ്മ. ഇപ്പോഴിതാ ഒരു അമ്മ മകളുടെ ജീവിതത്തിലുണ്ടാക്കിയ വലിയ...
വാഷിംഗ്ടണ്‍: ജനറല്‍ അറ്റോമിക്സ് എംക്യു-9 ബി സായുധ ഡ്രോണുകള്‍ ഇന്ത്യയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് അമേരിക്ക. ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സമുദ്ര സുരക്ഷയും ഡൊമെയ്ന്‍ ശേഷിയും...
ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം ഒരു ' ചപ്പാത്തി ' പോലെ പരന്നതല്ലെന്നും, പൂരി ' പോലെ വികസിക്കുന്നതാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഓഫ് എനര്‍ജി...
ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന് അർബുദം. ബക്കിംഗ്ഹാം കൊട്ടാരം ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ചികിത്സകൾ ആരംഭിച്ചതായും കൊട്ടാരം അറിയിച്ചു. അടുത്തിടെ...
ടെൽ അവീവ് : ഇസ്രായേൽ-ഹമാസ് സംഘർഷത്തോടെ ഇസ്രായേലിൽ ജോലി ചെയ്തു വന്നിരുന്ന 65,000 പലസ്തീനികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരുന്നത്. ഇപ്പോൾ ഈ ഒഴിവുകളിലേക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ...
ന്യൂഡൽഹി: ഇന്ത്യൻ സഞ്ചാരികൾ പൂർണ്ണമായും അവഗണിക്കാൻ തുടങ്ങിയതിനു ശേഷമുള്ള ആദ്യ മാസത്തിൽ തന്നെ വിനോദസഞ്ചാരികളുടെ വരവിൽ മാലിദ്വീപിനെ മറികടന്ന് ശ്രീലങ്ക.ചൈനാ അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയ്‌സു അധികാരത്തിൽ...
മാലി: അസ്വാരസ്യങ്ങൾക്കിടെ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യയിൽ നിന്നുള്ള സൈനികരുടെ സംഘത്തെ ഉടൻ തിരിച്ചയക്കാനാണ് മുയിസുവിന്റെ തീരുമാനം. ഈ വർഷം മെയ്...
ഇസ്ലാമാബാദ്: വടക്കൻ പാകിസ്താനിൽ തിങ്കളാഴ്ച പുലർച്ചയോടു കൂടിയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഏറ്റവും ചുരുങ്ങിയത് 10 പോലീസുകാരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ ചൗധ്‌വാൻ പോലീസ്...
ന്യൂഡൽഹി: ഗ്രാമി അവാർഡിൽ തിളങ്ങി ഇന്ത്യ.ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡ് 'ശക്തി'ക്കു മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള 2024 ഗ്രാമി അവാർഡ്. 'ദിസ് മൊമെന്റ്'...
ന്യൂഡൽഹി; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സമീപകാല ഇന്ത്യാ സന്ദർശനവും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതും ഇന്ത്യ-ഫ്രാൻസ് സൗഹൃദം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാക്രോൺ ഇന്നലെ ഇന്ത്യ...
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ'യുടെ മീഡിയ പേഴ്‌സണ്‍ ഓഫ് ദ ഇയർ' പുരസ്‌കാരം അല്‍ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫ് വഇല്‍ അല്‍...
അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ലോകമെമ്പാടുമുള്ള രാമഭക്തർ വിപുലമായാണ് ആഘോഷിച്ചത്. ഈ ഭക്തരുടെയെല്ലാം സ്വപ്‌ന സാക്ഷാത്കാരമായിരുന്നു ശ്രീരാമന്റെ ജന്മഭൂമിയിലേക്കുള്ള തിരിച്ചു വരവ്. രാംലല്ലയുടെ ഈ തിരിച്ചുവരവ് പാരീസിലെ...
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനെ കുറിച്ചുള്ള ബിബിസിയുടെ പക്ഷപാതപരമായ റിപ്പോർ്ട്ടിഗം രീതി ബ്രിട്ടീഷ് പാർലമെന്റിലും ചർച്ചയായി. ബിബിസിയുടെ വാർത്ത കവറേജ് ഒരു അംഗം ഇത് 'പക്ഷപാതപരമാണ്' എന്ന്...
സിൽച്ചാർ: അനിധികൃതമായി മതപ്രചാരണം നടത്തിയതിനെ തുടർന്ന് അമേരിക്കൻ പൗരന്മാർക്കെതിരെ നടപടി സ്വീകരിച്ച് ആസാം പോലീസ്. ടൂറിസ്റ്റ് വിസയിലെത്തിയ ഇവർ അധികൃതരുടെ അനുവാദം കൂടാതെ നിയമവിരുദ്ധമായി മത പ്രചാരണത്തിൽ...
സന: ഹൂതി തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ഇറാഖിലെയും സിറിയയിലെയും താവളങ്ങൾ തച്ചു തകർത്ത് വെറും മണിക്കൂറുകൾക്കുള്ളിലാണ് യമനിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies