International

കടൽ കൊള്ളക്കാർ തടങ്കിലാക്കിയ കപ്പൽ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേന; ചർച്ചയായി വീണ്ടും മാർക്കോസ്

കടൽ കൊള്ളക്കാർ തടങ്കിലാക്കിയ കപ്പൽ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേന; ചർച്ചയായി വീണ്ടും മാർക്കോസ്

ന്യൂഡൽഹി: അറബിക്കടലിൽ ഒരു വിധത്തിലുള്ള അക്രമപ്രവർത്തനങ്ങളും ഇന്ത്യ അനുവദിക്കില്ല എന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ട്, കടൽ കൊള്ളക്കാർ തടവിലാക്കിയ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേനയുടെ സ്പെഷ്യൽ...

ഇരു രാജ്യങ്ങളുടെയും സൗഹൃദം എല്ലായ്‌പ്പോഴും നിലനിൽക്കട്ടെ; എല്ലാവർക്കും നന്മയുണ്ടാകട്ടെ; നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി എസ് ജയ്ശങ്കർ

ഇരു രാജ്യങ്ങളുടെയും സൗഹൃദം എല്ലായ്‌പ്പോഴും നിലനിൽക്കട്ടെ; എല്ലാവർക്കും നന്മയുണ്ടാകട്ടെ; നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി എസ് ജയ്ശങ്കർ

ന്യൂഡൽഹി: നേപ്പാളിലെ പശുപതിനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഏഴാമത് ഇന്ത്യ- നേപ്പാൾ സംയുക്ത സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര...

ദുബായിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി തേടുകയാണോ; കൂടുതൽ ഡിമാൻഡും ശമ്പളവുമുള്ള 5 ജോലികളുടെ വിവരങ്ങൾ പുറത്ത്

ദുബായിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി തേടുകയാണോ; കൂടുതൽ ഡിമാൻഡും ശമ്പളവുമുള്ള 5 ജോലികളുടെ വിവരങ്ങൾ പുറത്ത്

യുഎഇ; മലയാളികൾക്ക് സന്തോഷവാർത്തയുമായി യുഎഇയിലെ സ്റ്റാറ്റിസ്റ്റ് റിപ്പോർട്ട്. തൊഴിലില്ലായ്മ 2024 ൽ 3.10 ശതമാനം മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. എക്കണോമി മിഡിൽ ഈസ്റ്റ് പ്രകാരം 7 ജോലികൾക്കാണ് യുഎഇയിൽ...

15 ഇന്ത്യക്കാർ തടങ്കലിൽ; സൊമാലിയൻ തീരത്ത് ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിലേക്ക് നീങ്ങി ഐഎൻഎസ് ചെന്നൈ

15 ഇന്ത്യക്കാർ തടങ്കലിൽ; സൊമാലിയൻ തീരത്ത് ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിലേക്ക് നീങ്ങി ഐഎൻഎസ് ചെന്നൈ

ന്യൂഡൽഹി: കഴിഞ്ഞ വൈകുന്നേരം സോമാലിയൻ തീരത്ത് ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന് കരുതുന്ന ലൈബീരിയൻ പതാക ഘടിപ്പിച്ച ‘എംവി ലീല നോർഫോക്ക്’ എന്ന കപ്പലിനെ ലക്ഷ്യമാക്കി നീങ്ങി ഐ...

കാലിഫോർണിയയിലെ ക്ഷേത്രച്ചുമരിൽ വീണ്ടും ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത്

കാലിഫോർണിയയിലെ ക്ഷേത്രച്ചുമരിൽ വീണ്ടും ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത്

കാലിഫോർണിയ: കാലിഫോർണിയയിൽ വീണ്ടും​ ക്ഷേത്രത്തിന് നേരെ ആക്രമണം. ഹെയ്വാഡിലെ ശെരാവാലി ക്ഷേത്രത്തിലാണ് വീണ്ടും ഇന്ത്യാ വിരുദ്ധ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഹിന്ദു അ‌മേരിക്കൻ ഫൗണ്ടേഷനാണ് ഇക്കാര്യം അ‌റിയിച്ചത്. ചുവരെഴുത്തുകളുടെ...

ചൈനീസ് സമ്പദ് വ്യവസ്ഥ തകർന്നു തുടങ്ങി; ഒടുവിൽ തുറന്നു സമ്മതിച്ച് ഷി ജിൻ പിംഗ്

ചൈനീസ് സമ്പദ് വ്യവസ്ഥ തകർന്നു തുടങ്ങി; ഒടുവിൽ തുറന്നു സമ്മതിച്ച് ഷി ജിൻ പിംഗ്

ബെയ്‌ജിങ്‌: ചൈനയിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ഒടുവിൽ തുറന്ന് സമ്മതിച്ച് ഷി ജിൻ പിംഗ്. തന്റെ പുതുവത്സര പ്രസംഗത്തിലാണ് അപ്രതീക്ഷിതമായ തുറന്നു പറച്ചിൽ ചൈനയുടെ ഏറ്റവും പരമോന്നത നേതാവിൽ...

ഇറാനിൽ ഇരട്ടസ്‌ഫോടനം; 70 ലധികം പേർ കൊല്ലപ്പെട്ടു; ആക്രമണം ഖാസിം സുലൈമാനിയുടെ ഖബറിനരികെ

ചാവേറാക്രമണം തന്നെ, സുലൈമാനി ഖബറിനടുത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ

ടെഹ്‌റാൻ; ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ്.2020 ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയെ അനുസ്മരിക്കാൻ ഇറാനിൽ നടന്ന...

എന്തൊരു ആത്മവിശ്വാസവും നയതന്ത്രവുമാണ്!മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മിന്നൽവേഗത്തിൽ കുതിയ്ക്കുകയാണ്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ചൈനീസ് ദേശീയമാദ്ധ്യമം

എന്തൊരു ആത്മവിശ്വാസവും നയതന്ത്രവുമാണ്!മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മിന്നൽവേഗത്തിൽ കുതിയ്ക്കുകയാണ്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ചൈനീസ് ദേശീയമാദ്ധ്യമം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കുതിയ്ക്കുന്ന ഭാരതത്തെ പ്രശംസിച്ച് ചൈനീസ് ദേശീയ മാദ്ധ്യമം. പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ നേടിയ സാമ്പത്തിക,സാമൂഹിക,വിദേശനയത്തിലെ മുന്നേറ്റങ്ങളെയുമാണ് പ്രശംസിക്കുന്നത്. ചൈനയുടെ...

അയോദ്ധ്യയുടെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്;പ്രധാനമന്ത്രി നരേന്ദ്രമോദി.

അബുദാബിയിലെ ക്ഷേത്രം ഉദ്ഘാടനം; ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹ്‌ലാൻ മോദി എന്ന പേരിൽ അബുദാബിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി ഇന്ത്യക്കാരെ കാണുന്നത്. അടുത്ത...

തിയേറ്ററില്‍ സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവര്‍ക്കെതിരെ കേസ് എടുക്കും ; ശിക്ഷ കര്‍ശനമാക്കി യുഎഇ

തിയേറ്ററില്‍ സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവര്‍ക്കെതിരെ കേസ് എടുക്കും ; ശിക്ഷ കര്‍ശനമാക്കി യുഎഇ

അബുദാബി: തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവര്‍ക്കെതിരെ ശിക്ഷ കര്‍ശനമാക്കി യുഎഇ. ഒരു ലക്ഷം രൂപ വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷയെന്ന് അധികൃതര്‍...

ഇറാനിലെ ഇരട്ട സ്‌ഫോടനം; ഇസ്രായേലിനെ പഴിച്ച് ഇറാൻ; വലിയ വില നൽകേണ്ടിവരുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി

ഇറാനിലെ ഇരട്ട സ്‌ഫോടനം; ഇസ്രായേലിനെ പഴിച്ച് ഇറാൻ; വലിയ വില നൽകേണ്ടിവരുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി

ടെഹ്റാൻ: ഇറാനിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ ഇസ്രായേലിനെ പഴിചാരി ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സി. ആക്രമണത്തിന് ഇസ്രായേൽ വലിയ വില നൽകേണ്ടിവരുമെന്ന് റെയ്‌സി പറഞ്ഞു. സ്‌ഫോടനത്തിൽ 103...

ഗ്ലാസ് കഷ്ണമോ വെള്ളാരം കല്ലോ? തിളങ്ങുന്നതെല്ലാം എടുത്തോളൂ; ഈ വജ്രപാർക്കിലെത്തുന്നവർക്ക് കൈയിൽ തടയുന്നതെല്ലാം ലോട്ടറി; ഭാഗ്യം തരും പാർക്ക്

ഗ്ലാസ് കഷ്ണമോ വെള്ളാരം കല്ലോ? തിളങ്ങുന്നതെല്ലാം എടുത്തോളൂ; ഈ വജ്രപാർക്കിലെത്തുന്നവർക്ക് കൈയിൽ തടയുന്നതെല്ലാം ലോട്ടറി; ഭാഗ്യം തരും പാർക്ക്

വജ്രത്തെ കുറിച്ച് കേട്ടിട്ടില്ലേ. ലോകത്തെ മൂല്യമേറിയ വസ്തുക്കളിലൊന്നാണ് വജ്രം. അതുകൊണ്ടുതന്നെ വജ്രഖനികളിൽ ഭാഗ്യം പരീക്ഷിക്കാനായി എത്തുന്നവരും കുറവല്ല. ഇപ്പോഴിതാ അത്തരത്തിൽ ഭാഗ്യം പരീക്ഷിക്കാൻ താത്പര്യമുള്ളവർക്ക് ഒരു സന്തോഷവാർത്ത....

പാകിസ്താനിൽ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങൾ നിശ്ചലം; എല്ലാം ദാവൂദിനായി!; മരിച്ചെന്നും റിപ്പോർട്ടുകൾ

ദാവൂദ് ഇബ്രാഹിമിന് ഒരു തരി മണ്ണ് ഇനി ഭാരതത്തിൽ സ്വന്തമായില്ല; മാമ്പഴത്തോട്ടവും കുടുംബവീടും അടക്കമുള്ളവ ലേലത്തിന്

മുംബൈ: ആഗോളഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ നാളെ ലേലം ചെയ്യും. മഹാരാഷ്ട്ര രത്‌നഗിരി ജില്ലയിലെ ഖേഡ് താലൂക്കിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മാതാവ് ആമിന...

അമേരിക്കയിൽ മസ്ജിദിന് സമീപം ഇമാം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

അമേരിക്കയിൽ മസ്ജിദിന് സമീപം ഇമാം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

വാഷിംങ്ടൺ: അമേരിക്കയിൽ ഇസ്ലാമികപണ്ഡിതൻ കൊല്ലപ്പെട്ടതായി വിവരം.ന്യൂജേഴ്‌സിയിലെ നെവാർക്ക് നഗരത്തിലാണ് സംഭവം. ഹസൻ ഷെരീഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഒരു മസ്ജിദിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു ഇയാൾ. കൊലപാതകത്തിന്റെ കാരണം...

ഇറാനിൽ ഇരട്ടസ്‌ഫോടനം; 70 ലധികം പേർ കൊല്ലപ്പെട്ടു; ആക്രമണം ഖാസിം സുലൈമാനിയുടെ ഖബറിനരികെ

ഖാസിം സുലൈമാനിയുടെ ഖബറിനടുത്തെ ഇരട്ട സ്‌ഫോടനം; പ്രതികാരം ചെയ്യുമെന്ന് ഇറാൻ; നൂറോളം പേർ കൊല്ലപ്പെട്ടതായി വിവരം

ടെഹ്‌റാൻ: ഇറാനെ ഞെട്ടിച്ച ഇരട്ടസ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി ഉയർന്നതായി റിപ്പോർട്ട്.തെക്കുകിഴക്കൻ നഗരമായ കെർമനിലാണ് സ്ഫോടനങ്ങളുണ്ടായത്. 2020ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക...

ഇസ്രയേലിന്റെ അയേൺ ഡോമിന് സമാനമായി പാകിസ്താൻ അതിർത്തിയിൽ ശക്തമായ ഡ്രോൺ വിരുദ്ധ സംവിധാനം വിന്യസിക്കാൻ ഭാരതം

ഇസ്രയേലിന്റെ അയേൺ ഡോമിന് സമാനമായി പാകിസ്താൻ അതിർത്തിയിൽ ശക്തമായ ഡ്രോൺ വിരുദ്ധ സംവിധാനം വിന്യസിക്കാൻ ഭാരതം

ന്യൂഡൽഹി: ആറ് മാസത്തിനുള്ളിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിൽ പൂർണമായും തദ്ദേശീയമായ ആന്റി ഡ്രോൺ സംവിധാനം സ്ഥാപിക്കാനൊരുങ്ങി ഭാരതം. പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി ആയുധങ്ങളും മയക്കു മരുന്നും...

ഇറാനിൽ ഇരട്ടസ്‌ഫോടനം; 70 ലധികം പേർ കൊല്ലപ്പെട്ടു; ആക്രമണം ഖാസിം സുലൈമാനിയുടെ ഖബറിനരികെ

ഇറാനിൽ ഇരട്ടസ്‌ഫോടനം; 70 ലധികം പേർ കൊല്ലപ്പെട്ടു; ആക്രമണം ഖാസിം സുലൈമാനിയുടെ ഖബറിനരികെ

ടെഹ്‌റാൻ: ഇറാനെ ഞെട്ടിച്ച് ഇരട്ട് സ്‌ഫോടനം. ആക്രമണത്തിൽ 70 ലധികം പേർ കൊല്ലപ്പെടുകയും 170 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.തെക്കുകിഴക്കൻ നഗരമായ കെർമനിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 2020ൽ യുഎസ്...

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

പ്രവാസികൾക്ക് കോളടിച്ചു; കോഴിക്കോട് നിന്നും തിരുവനന്തപുരത്ത് നിന്നും പുതിയ പ്രതിദിന വിമാന സർവീസുകൾ; നിരക്ക് കുറഞ്ഞേക്കും

അബുദാബി: പുതുവർഷത്തിൽ മലയാളി പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി ഇത്തിഹാദ് എയർവേയ്‌സ്. ജനുവരി ഒന്ന് മുതൽ കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്കുള്ള ഇത്തിഹാദ് എയർവേയ്‌സിന്റെ സർവീസ് പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന്...

പ്രൊഫ. വേദ പ്രകാശ് നന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഹിന്ദു സ്വയംസേവക് സംഘ്

പ്രൊഫ. വേദ പ്രകാശ് നന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഹിന്ദു സ്വയംസേവക് സംഘ്

ന്യൂഡൽഹി: ആർഎസ്എസ് അമേരിക്കൻ സംഘചാലക് പ്രൊഫ. വേദ് പ്രകാശ് നന്ദയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹിന്ദു സ്വയം സേവക് സംഘ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം പങ്കുചേരുകയാണെന്ന് സംഘടന...

അർജന്റീനയിൽ ശക്തമായ ഭൂചലനം; 5.6 തീവ്രത

അർജന്റീനയിൽ ശക്തമായ ഭൂചലനം; 5.6 തീവ്രത

ബ്യൂണസ് ഐറീസ്: അർജന്റീനയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. അർജന്റീനയിലെ ലാ റിയോജയിലാണ് ഭൂചലനം ഉണ്ടായത്. ഉച്ചയോടെയായിരുന്നു ഭൂചലനം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist