International

ജപ്പാനിലെ ഭൂചലനം; ജീവൻ നഷ്ടമായത് 62 പേർക്ക്

ജപ്പാനിലെ ഭൂചലനം; ജീവൻ നഷ്ടമായത് 62 പേർക്ക്

ടോക്യോ: ജപ്പാനിലുണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 62 പേർക്കാണ് ജീവൻ നഷ്ടമായത് എന്നാണ് റിപ്പോർട്ടുകൾ. നിരവധിപേർക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അതിനാൽ മരണ സംഖ്യ...

പൗരത്വ ഭേദഗതി നിയമം, ചട്ടങ്ങൾ തയ്യാറായി; ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കും

പൗരത്വ ഭേദഗതി നിയമം, ചട്ടങ്ങൾ തയ്യാറായി; ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കും

ന്യൂഡൽഹി: മതപരമായ പീഡനം നേരിടുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് 'ന്യൂനപക്ഷ' സമുദായങ്ങളിൽ നിന്നുള്ള യോഗ്യരായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ പ്രാപ്തമാക്കുന്ന 2019 ലെ...

ഹമാസ് ഭീകര നേതാവ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഉത്തരവാദികൾ ഇസ്രായേലെന്ന് ഹെസ്ബുള്ള

ഹമാസ് ഭീകര നേതാവ് അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഉത്തരവാദികൾ ഇസ്രായേലെന്ന് ഹെസ്ബുള്ള

ജറുസലേം: ഹമാസ് ഭീതര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസിന്റെ ഉപമേധാവിയും സൈനിക വിഭാഗം സ്ഥാപകരിൽ ഒരാളുമായ സലേ അരൗരിയാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ ഹെസ്ബുള്ളയാണ് ഇതുമായി ബന്ധപ്പെട്ട...

അദാനി ഹിൻഡർബെർഗ് കേസിൽ സുപ്രീം കോടതി വിധി ഇന്ന് ; കരുത്തോടെ കുതിക്കാൻ ഗൗതം അദാനി

അദാനി ഹിൻഡർബെർഗ് കേസിൽ സുപ്രീം കോടതി വിധി ഇന്ന് ; കരുത്തോടെ കുതിക്കാൻ ഗൗതം അദാനി

ന്യൂഡൽഹി: ഓഹരി വിപണിയെ അദാനി ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചു എന്ന യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം എന്നുള്ള ഒരു കൂട്ടം...

ഹൂതികൾക്കെതിരെയുള്ള അമേരിക്കൻ ആക്രമണത്തിനു പകരമായി ചെങ്കടലിലേക്ക് യുദ്ധകപ്പൽ അയച്ച് ഇറാൻ; യുദ്ധ ഭീഷണിയിൽ ലോകം.

ഹൂതികൾക്കെതിരെയുള്ള അമേരിക്കൻ ആക്രമണത്തിനു പകരമായി ചെങ്കടലിലേക്ക് യുദ്ധകപ്പൽ അയച്ച് ഇറാൻ; യുദ്ധ ഭീഷണിയിൽ ലോകം.

ടെഹ്‌റാൻ: ചെങ്കടലിലേക്ക് യുദ്ധകപ്പൽ അയച്ച് ഇറാൻ. ഇസ്രായേലിലേക്ക് പോകുന്ന ചരക്കു കപ്പലുകൾ ആക്രമിച്ച ഹൂതികൾക്കെതിരെ അമേരിക്കൻ സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിൽ പത്തോളം ഹൂതികൾ അമേരിക്കൻ പട്ടാളത്തിന്റെ...

“ഒരു വെടിക്ക് രണ്ടു പക്ഷി” ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്ക് തയ്യാറെടുത്ത് ഭാരതം.

“ഒരു വെടിക്ക് രണ്ടു പക്ഷി” ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്ക് തയ്യാറെടുത്ത് ഭാരതം.

ന്യൂഡൽഹി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ “പ്രതിരോധ കയറ്റുമതി” കരാറിന്റെ ആദ്യ ഘട്ടം നടപ്പാക്കാനൊരുങ്ങി ഭാരതം. ഭാരതവും റഷ്യയും സംയോജിതമായി രൂപകൽപന ചെയ്ത ബ്രഹ്മോസ് മിസ്സൈലുകളുടെ ഫിലിപ്പൈൻസിലേക്കുള്ള...

റൺവേ ആണെന്ന് കരുതി വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ നദിയുടെ ഒത്തനടുക്ക്; ജീവൻ കൈയ്യിൽ പിടിച്ച് യാത്രക്കാർ

റൺവേ ആണെന്ന് കരുതി വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ നദിയുടെ ഒത്തനടുക്ക്; ജീവൻ കൈയ്യിൽ പിടിച്ച് യാത്രക്കാർ

മോസ്‌കോ: റൺവേ ആണെന്ന് കരുതി 30 യാത്രക്കാരുമായി എത്തിയ വിമാനം ലാൻഡ് ചെയ്തത് തണുത്തുറഞ്ഞ നദിയിൽ. കിഴക്കൻ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലാണ് സംഭവം. പോളാർ എയർലൈൻസിന്റെ അന്റോനോവ്...

ജപ്പാനിൽ റൺവേയിൽ ഇറങ്ങിയ വിമാനത്തിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ

ജപ്പാനിൽ റൺവേയിൽ ഇറങ്ങിയ വിമാനത്തിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; വീഡിയോ

ടോക്യോ: ജപ്പാനിൽ റൺവേയിൽവച്ച് വിമാനത്തിന് തീപിടിച്ചു. ടോക്യോ ഹനേഡ വിമാനത്താവളത്തിൽ സംഭവം. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജപ്പാൻ എയർലൈൻസിന്റെ വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്. വിമാനം...

പുതുവത്സരദിനത്തിൽ വിറച്ച് ജപ്പാൻ; അനുഭവപ്പെട്ടത് 155 ഭൂചലനങ്ങൾ; 12 മരണം

പുതുവത്സരദിനത്തിൽ വിറച്ച് ജപ്പാൻ; അനുഭവപ്പെട്ടത് 155 ഭൂചലനങ്ങൾ; 12 മരണം

ടോക്യോ: ജപ്പാനിലുണ്ടായ തുടർ ഭൂചലനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂയർ ദിനത്തിൽ 155 ഭൂചലനങ്ങളാണ് ജപ്പാനിൽ അനുഭവപ്പെട്ടത്. രാവിലെ റിക്ടർ സ്‌കെയിലിൽ...

കമ്മ്യൂണിസ്റ്റ് ചൈനയെ ഇഷ്ടമല്ല, കമ്മ്യൂണിസ്റ്റ് ആശയങ്ങളും ഇഷ്ടമല്ല. ബ്രിക്സിൽ ചേരുന്നതിൽ നിന്നും പിന്മാറി അർജന്റീന

കമ്മ്യൂണിസ്റ്റ് ചൈനയെ ഇഷ്ടമല്ല, കമ്മ്യൂണിസ്റ്റ് ആശയങ്ങളും ഇഷ്ടമല്ല. ബ്രിക്സിൽ ചേരുന്നതിൽ നിന്നും പിന്മാറി അർജന്റീന

ബ്യുണസ് അയേഴ്‌സ്: നടക്കുമെന്ന് കരുതപ്പെട്ടിരുന്ന ബ്രിക്‌സ് അംഗരാജ്യങ്ങളുടെ വികസനത്തിൽ നിന്നും ഔദ്യോഗികമായി പിന്മാറി അർജന്റീന. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ തുടർച്ചയായാണ് അർജന്റീനയുടെ തീവ്ര വലതുപക്ഷ പ്രസിഡന്റായ ഹാവിയർ...

നരേന്ദ്ര മോദിയുടെ മൂന്നാം  വരവ് തടയുക അസാധ്യം. എല്ലാ ശ്രമങ്ങളും തകർന്നു. ഒടുവിൽ പരാജയം തുറന്ന് സമ്മതിച്ച്  ബ്രിടീഷ് മാദ്ധ്യമങ്ങൾ

നരേന്ദ്ര മോദിയുടെ മൂന്നാം വരവ് തടയുക അസാധ്യം. എല്ലാ ശ്രമങ്ങളും തകർന്നു. ഒടുവിൽ പരാജയം തുറന്ന് സമ്മതിച്ച് ബ്രിടീഷ് മാദ്ധ്യമങ്ങൾ

ലണ്ടൻ: മോദി മൂന്നാം തവണ വരാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചവരാണ് ബ്രിടീഷ് മാധ്യമങ്ങൾ എന്ന് പറഞ്ഞാൽ അതിൽ ഒരു ശതമാനം പോലും തെറ്റുണ്ടാവില്ല. ഇന്ത്യ - ദി മോഡി...

പാകിസ്താൻ ജയിലിലുള്ള ഇന്ത്യൻ തടവുകാരെ വിട്ടുതരാൻ ആവശ്യപ്പെട്ട് ഇന്ത്യ

പാകിസ്താൻ ജയിലിലുള്ള ഇന്ത്യൻ തടവുകാരെ വിട്ടുതരാൻ ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയ 184 മത്സ്യത്തൊഴിലാളികളെ വിട്ടുതരുന്നത് വേഗത്തിലാക്കാൻ പാകിസ്താനോട് ആവശ്യപ്പെട്ട് ഭാരതം. കൂടാതെ, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരാണെന്ന് കരുതുന്ന 12 സിവിലിയൻ തടവുകാർക്ക്...

ജപ്പാൻ ഭൂചലനം; അതിതീവ്ര സുനാമി മുന്നറിയിപ്പിൽ മാറ്റം; ഉണ്ടായത് 21 തുടർചലനങ്ങൾ; കെട്ടിടങ്ങളും റോഡുകളും തകർന്നു; പരിഭ്രാന്തരായി ജനങ്ങൾ

ജപ്പാൻ ഭൂചലനം; അതിതീവ്ര സുനാമി മുന്നറിയിപ്പിൽ മാറ്റം; ഉണ്ടായത് 21 തുടർചലനങ്ങൾ; കെട്ടിടങ്ങളും റോഡുകളും തകർന്നു; പരിഭ്രാന്തരായി ജനങ്ങൾ

ടോക്കിയോ; ജപ്പാനിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ബുളളറ്റ് ട്രെയിൻ സർവ്വീസുകൾ ഉൾപ്പെടെ നിർത്തിവെച്ചു. തീരപ്രദേശങ്ങളിൽ സുനാമി...

ആണവകേന്ദ്രങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും

ആണവകേന്ദ്രങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും

ന്യൂഡൽഹി' ആണവകേന്ദ്രങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും. ആണവകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോവർഷവും അറിയിക്കണമമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുരാജ്യങ്ങളുടെയും നയതന്ത്രമാർഗങ്ങൾ വഴിയാണ് വിവരങ്ങൾ കൈമാറിയത്....

നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ  വിധിച്ച് ബംഗ്ലാദേശ് കോടതി

നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവുശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി

ധാക്ക : നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന് തടവ് ശിക്ഷ വിധിച്ച് ബംഗ്ലാദേശ് കോടതി. ബംഗ്ലാദേശിലെ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണ് അദ്ദേഹത്തിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. എന്നാൽ...

പടിഞ്ഞാറന്‍ ജപ്പാനില്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്

ജപ്പാനിലെ ഭൂചലനം; കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി കണ്‍ട്രോള്‍ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യന്‍ എംബസി . ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി....

പുതുവർഷത്തിൽ ജെയ്ഷ തലവനെ കാലപുരിയ്ക്കയച്ച് അജ്ഞാതർ?; പതിവ് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊടും ഭീകരൻ മസൂദ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

പുതുവർഷത്തിൽ ജെയ്ഷ തലവനെ കാലപുരിയ്ക്കയച്ച് അജ്ഞാതർ?; പതിവ് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊടും ഭീകരൻ മസൂദ് അസർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദ് തലവൻ മസൂദ് അസർ കൊല്ലപ്പെട്ടതായി വിവരം. പുതുവത്സരത്തിൽ അജ്ഞാതർ നടത്തിയ ആക്രമണത്തിൽ മസൂദ് അസർ കൊല്ലപ്പെട്ടതായാണ് വിവരം. മസ്ജിദിലെ പ്രാർത്ഥന കഴിഞ്ഞ്...

പടിഞ്ഞാറന്‍ ജപ്പാനില്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്

പടിഞ്ഞാറന്‍ ജപ്പാനില്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ്

ടോക്കിയോ:പടിഞ്ഞാറന്‍ ജപ്പാനില്‍ ഭൂചലനം. തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തിന് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. അതേത്തുടര്‍ന്ന് രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു....

ചരക്ക് കപ്പലുകൾക്ക് നേരായ ആക്രമണം; ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി അമേരിക്ക; മൂന്ന് ബോട്ടുകൾ ചെങ്കടലിൽ മുക്കി; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്

ചരക്ക് കപ്പലുകൾക്ക് നേരായ ആക്രമണം; ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി അമേരിക്ക; മൂന്ന് ബോട്ടുകൾ ചെങ്കടലിൽ മുക്കി; 10 ഭീകരരെ വധിച്ചതായി റിപ്പോർട്ട്

ന്യൂയോർക്ക്: ചരക്ക് കപ്പലുകൾക്ക് നേരായ ആക്രമണത്തിൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി അമേരിക്ക. 10 ഹൂതികളെ ഏറ്റുമുട്ടലിൽ വധിച്ചു. ചെങ്കടലിൽ ഹൂതികളുടെ മൂന്ന് ബോട്ടുകളും അമേരിക്ക മുക്കി....

മോദി ഇടപെട്ടു, ചൈനീസ് കപ്പൽ ശ്രീലങ്കൻ തീരം ഉപയോഗിക്കുന്നതിനോട് “നോ” പറഞ്ഞ് ശ്രീലങ്കൻ സർക്കാർ

മോദി ഇടപെട്ടു, ചൈനീസ് കപ്പൽ ശ്രീലങ്കൻ തീരം ഉപയോഗിക്കുന്നതിനോട് “നോ” പറഞ്ഞ് ശ്രീലങ്കൻ സർക്കാർ

കൊളംബോ: ഒരു ചൈനീസ് ഗവേഷണ കപ്പലിനെയും തങ്ങളുടെ തുറമുഖങ്ങളിൽ ഡോക്ക് ചെയ്യാനോ അതിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിക്കാനോ അനുവദിക്കില്ലെന്ന് ശ്രീലങ്ക ഇന്ത്യയെ അറിയിച്ചു. ഇന്ത്യയുടെ തന്ത്രപരവും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist