ബെയ്ജിങ് : ചൈനയിൽ സ്‌കൂൾ കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് 11 പേർ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയും ചെയ്തു. വടക്കുകിഴക്കൻ ചൈനയിലെ ഖിഖിഹാർ നഗരത്തിലെ...
ടെഹ്‌റാൻ: പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാൻ വിസമ്മതിച്ച ചലച്ചിത്ര താരങ്ങളായ സ്ത്രീകൾക്ക് മാനസികരോഗമാണെന്ന നിരീക്ഷണവുമായി ഇറാനിയൻ ജഡ്ജിമാർ. നടിമാരായ ആസാദേ സമദി , ലീല ബൊലുകാട്ട്, അഫ്സാനെ ബയേഗൻ...
ന്യൂഡൽഹി : ഭർത്താവിനെ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയ രാജസ്ഥാനി യുവതി ഉടൻ തിരികെയെത്തുമെന്ന് ആൺസുഹൃത്ത് നസറുള്ള. ഓഗസ്റ്റ് 20 ന് വിസ കാലാവധി കഴിയുമ്പോൾ അഞ്ജു തിരികെ...
ലണ്ടൻ: ഐഎസിനെ പിന്തുണയ്ക്കുന്ന ബ്രിട്ടനിലെ തീവ്രമുസ്ലീം പ്രഭാഷകനായ അൻജെം ചൗധരിക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി ബ്രിട്ടൻ. ബ്രിട്ടന്റെയും പാകിസ്താന്റെയും ഇരട്ട പൗരത്വമുള്ള ഇയാളെ തീവ്രവാദവുമായി ബന്ധപ്പെട്ട മൂന്ന് കുറ്റങ്ങൾ...
ലണ്ടൻ: യുകെ മലയാളി മെറീന ജോസഫ്(46) ചികിത്സയിലിരിക്കെ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ കണ്ണങ്കര സ്വദേശിയാണ് മെറീന ജോസഫ്. ജോലി സ്ഥലത്ത് വച്ച് അസഹനീയമായ പല്ലുവേദന വന്നതിനെ...
ജയ്പൂർ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ രാജസ്ഥാനി സ്വദേശിയായ യുവതി പാകിസ്താനിൽ. ഭിവാഡി സ്വദേശിയായ അഞ്ജുവാണ് ഭർത്താവിനോട് കള്ളം പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ ശേഷം...
തിരുവനന്തപുരം : യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടിത്താൻ മാരത്തൺ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളുടെ ചർച്ചകൾക്കായി ഉദ്യോഗസ്ഥ സംഘം വിദേശത്തേക്ക് പോകാൻ തീരുമാനിച്ചു. എന്നാൽ...
ടോറന്റോ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാർ മോഷ്ടാക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. മിസ്സിസാഗയിലാണ് സംഭവം. പഞ്ചാബിലെ കരിംപൂർ ചാവാല ഗ്രാമത്തിൽ നിന്നുള്ള ഗുർവീന്ദർ നാഥാണ് കൊല്ലപ്പെട്ടത്. ഫുഡ്...
ഹോളിവുഡ് ഈയാഴ്ച രണ്ടു പ്രമുഖ സിനിമകളുടെ റിലീസിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഹൈമറും ഗ്രേറ്റ ഗെർവിഗിന്റെ ബാർബിയും ആണ് ഇപ്പോൾ ലോക സിനിമയിലെ ചർച്ചാവിഷയങ്ങൾ. ലോകമെമ്പാടുമുള്ള...
ന്യൂയോർക്ക്: ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വിമാനത്തിന്റെ തറയിൽ മൂത്രമൊഴിച്ച് യുവതി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തുടർച്ചയായ രണ്ട് മണിക്കൂറോളം ശുചിമുറി ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാർ...
വാഷിംഗ്ടൺ: സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്ററിന് റീബ്രാൻഡിംഗ് പ്രഖ്യാപനവുമായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്റർ ബ്രാൻഡിനോടും ലോഗോയോടും വിട പറയേണ്ടി വരുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. എക്സ് ലോഗോയുമായി...
ജെറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പേസ്‌മേക്കർ ഘടിപ്പിക്കും. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 73 വയസ്സാണ് നെതന്യാഹുവിന്. രാജ്യത്ത് ഉഷ്ണ തരംഗമായതിനാൽ...
ടെഹ്രാൻ: ഖുറാൻ കത്തിച്ചതിൽ പ്രതിഷേധിച്ച് സ്വീഡന്റെയും ഡെന്മാർക്കിന്റെയും ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകി ഇറാനിയൻ സർക്കാർ. സ്വീഡനിലും ഡെന്മാർക്കിലും ഖുറാൻ കത്തിക്കാൻ അനുവദിക്കുന്നതിനെതിരെ മുസ്ലീം രാജ്യങ്ങൾ ഏകകണ്ഠമായി...
കാബൂൾ: നിരോധിത ഭീകരസംഘടനയായ തെഹ്രികെ താലിബാൻ പാകിസ്താനുമായി(ടിടിപി) ചർച്ച നടത്താൻ പാകിസ്താൻ ഭരണകൂടത്തോട് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാൻ സർക്കാർ. രാജ്യം യുദ്ധത്തിനേക്കാൾ സമാധാനത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് ഉന്നത താലിബാൻ...
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഐ എം എഫിൽ നിന്നും വീണ്ടും വായ്പ എടുക്കാനുള്ള നീക്കവുമായി പാകിസ്താൻ. തിരിച്ചടവിനുള്ള വിശദമായ പദ്ധതി തയ്യാറാക്കി നൽകിയാൽ മാത്രമേ...
ന്യൂഡൽഹി: 32 വർഷത്തെ സേവനത്തിന് ശേഷം ഐ എൻ എസ് കിർപാൺ ഡീ കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവിക സേന. ഡീ കമ്മീഷൻ ചെയ്ത കപ്പൽ വിയറ്റ്നാം...
ട്രിനിഡാഡ്: രണ്ടാം ടെസ്റ്റിൽ ചെറുത്തു നിൽപ്പിന്റെ സൂചനകൾ പ്രകടമാക്കിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യക്കെതിരെ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ 5 വിക്കറ്റ് നഷ്ടത്തിൽ 229...
ഇൻഡോനേഷ്യയിലെ ടോമോഹോൺ എക്‌സ്ട്രീം മാർക്കറ്റ് നായ്ക്കളുടെയും പൂച്ചകളുടെയും മാംസത്തിന്റെ വിൽപ്പന നിർത്തി. ഇതോടെ ഇൻഡോനേഷ്യയിൽ നായ, പൂച്ച മാംസങ്ങൾ വിൽക്കാത്ത ആദ്യ മാർക്കറ്റ് ആയി ടോമോഹോൺ എക്‌സ്ട്രീം...
ന്യൂഡൽഹി : വിയറ്റ്‌നാമുമായുള്ള ഉഭയകക്ഷി ബന്ധവും രാജ്യങ്ങൾ തമ്മിൽ സമുദ്രമേഖലയിലുള്ള തന്ത്രപരമായ പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ ഇൻ-സർവീസ് മിസൈൽ കോർവെറ്റ് ആയ ഐഎൻഎസ് കിർപാൺ വിയറ്റ്നാമിന്...
ബാലി : 210 കിലോ ഭാരമുളള ബാർബെൽ വീണ് കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യക്കാരനായ ജസ്റ്റിൻ വിക്കി (33) ആണ് മരിച്ചത്. ബാർബെൽ ഉയർത്തി സ്‌ക്വാട്ട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies