ചാൾസ് രാജകുമാരനുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ഡയാന രാജകുമാരി സുഹൃത്തുക്കൾക്ക് എഴുതിയ കത്ത് ലേലത്തിൽ വിറ്റത് 1,41,150 പൗണ്ടിന് (ഒരു കോടി രൂപ). സൂസിക്കും തരെക് കാസെമിനും എഴുതിയ...
അങ്കാര: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ മരണം 50,000 ത്തിലേക്ക്. ഇതുവരെ 46,000 മൃതദേഹങ്ങൾ കണ്ടെടുത്തു. വരും ദിവസങ്ങളിൽ തുടരുന്ന രക്ഷാപ്രവർത്തനങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുമെന്നാണ് കരുതുന്നത്. ഭൂചലനത്തിൽ...
മ്യൂണിക്: അമേരിക്കയിൽ വെടിവച്ചിട്ട ബലൂണുകൾ ചാരവൃത്തിക്കായി അയച്ചതെന്ന ആരോപണം വീണ്ടും തള്ളി ചൈന. അമേരിക്ക ഉന്മാദത്തിൽ പുലമ്പുന്ന അസംബന്ധങ്ങളാണെന്ന് ചൈന വിമർശിച്ചു. ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്റേതാണ് ഈ...
ടെൽ അവീവ് : ഇറാനിൽ ഹിജാബിനെ ചൊല്ലിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഹിജാബ് വലിച്ചെറിയുന്ന സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു പരിപാടിക്കിടെയാണ് യുവതി കഴുത്തിൽ നിന്ന്...
ഇസ്ലാമാബാദ്: ലോകത്തിന് മുന്നിൽ വീണ്ടും നാണം കെട്ട് പാകിസ്താൻ. തുർക്കിയ്ക്ക് നൽകിയ ഭൂകമ്പ സഹായവുമായി ബന്ധപ്പെട്ടാണ് പാക് ഭരണകൂടം വീണ്ടും നാണം കെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്താനെ...
അങ്കാര: തുർക്കിയിലുണ്ടായ ഭൂചലനത്തിൽ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്‌സു മരിച്ചു. ഇന്ന് നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്തത്. ഭൂചലനത്തിന് പിന്നാലെ അദ്ദേഹത്തെ കാണാതായത്...
ഇസ്ലാംബൂൾ: രാജ്യത്തെ നടുക്കിയ ഒരു ഭീകരാക്രമണത്തിന് സാക്ഷിയായിരിക്കുകയാണ് പാകിസ്താൻ ഭരണകൂടം. കറാച്ചിയിലെ പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം, പാകിസ്താന്റെ സുരക്ഷാ വീഴ്ചകളിലേക്കും ക്രമസമാധാനമില്ലായ്മയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോഴിതാ കറാച്ചി...
മെൽബൺ/ന്യൂഡൽഹി: ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗിന് സ്‌നേഹ സമ്മാനമേകി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കർ. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ഒപ്പുള്ള ക്രിക്കറ്റ്...
ഭോപ്പാൽ: ഇന്ത്യൻ മണ്ണിൽ കുതിച്ച് പായാൻ ദക്ഷിണാഫ്രിക്കയിൽ നിന്നും കൂടുതൽ ചീറ്റകൾ. ഇന്ന് രാവിലെ 10 മണിയോടെ ചീറ്റകളുമായുള്ള വ്യോമസേന വിമാനം മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലെത്തി. ഇക്കുറി 12...
കറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ പോലീസ് മേധാവിമാരുടെ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ പാകിസ്താനെ പരിഹസിച്ച് എഴുത്തുകാരി തസ്ലീമ നസ്‌റീൻ. താലിബാൻ എന്നെങ്കിലും പാകിസ്താന്റെ ഭരണം ഏറ്റെടുത്തു എന്ന് കേട്ടാൽ...
മെൽബൺ: മഹാ ശിവരാത്രി ദിനത്തിൽ ക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരർ. ക്ഷേത്രത്തിൽ ഖാലിസ്ഥാൻ അനുകൂല സന്ദേശങ്ങൾ എഴുതിവയ്ക്കണമെന്നും, അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ്...
ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ആറ് പേർ കൊല്ലപ്പെട്ടു. റൂറൽ മിസിസ്സിപ്പിയിലെ അർക്കബുട്ട്‌ലയിലായിരുന്നു സംഭവം. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. മിസിസ്സിപ്പി പൊതുജന...
ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും കനത്ത നാശം വിതച്ച ഭൂകമ്പം ഉണ്ടായി 12 ദിവസങ്ങൾക്ക് ശേഷം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ 45കാരനെ ജീവനോടെ പുറത്തെത്തിച്ചു. അതിശൈത്യത്തെ അതിജീവിച്ചാണ്...
ഫ്‌ളോറിഡ: കോൺടാക്ട് ലെൻസ് വച്ച് കിടന്നുറങ്ങിയ 21 വയസ്സുകാരന്റെ കാഴ്ച നഷ്ടമായി. അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നുള്ള മൈക്ക് ക്രംഹോൾസിനാണ് ദുരനുഭവമുണ്ടായത്. കോൺടാക്ട് ലെൻസ് മാറ്റാതെ ഉറങ്ങിയ മൈക്കിന്റെ...
വാഷിംഗ്ടൺ : പലസ്തീൻ പ്രസിഡന്റിനെതിരെ വിവാദ പരാമർശവുമായി മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പേരുകേട്ട തീവ്രവാദിയാണെന്നും പോംപെ പറഞ്ഞു....
മസ്‌കറ്റ്: പ്രവാസികള്‍ക്ക് കുടുംബത്തെ ഒപ്പം കൊണ്ടുവരുന്നതിന് ആവശ്യമായ മിനിമം വേതന വ്യവസ്ഥയില്‍ ഇളവുമായി ഒമാന്‍. ഫാമിലി വിസയ്ക്ക് ആവശ്യമായ മിനിമം വേതനം 50 ശതമാനത്തിലേറെ വെട്ടിക്കുറച്ചതായി റോയല്‍...
പഞ്ചാക്ഷരീ മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ ശിവരാത്രി വ്രതമെടുക്കാൻ ഒരുങ്ങി ഭക്തർ. മനസും ശരിരവും ഭഗവാനിൽ അർപ്പിച്ച് കഠിനമായ വ്രതനിഷ്ഠകളോടെ ശിവരാത്രി വ്രത പുണ്യം നേടാൻ തയ്യാറെടുത്ത് ക്ഷേത്രങ്ങളിലും കാവുകളിലും...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗർഭനിരോധന മാർഗങ്ങൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ ഭരണകൂടം. ശരിഅത്ത് നിയമപ്രകാരം ഗർഭനിരോധന മാർഗങ്ങൾ ഇസ്ലാമിൽ അനുവദനീയമല്ലാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ്...
ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടതായി വിവരം. 3 ഭീകരരുൾപ്പെടെയാണ് 5 പേർ മരിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ...
ഇസ്ലാമാബാദ്: പാകിസ്താനെ നടുക്കി വീണ്ടും ഭീകരാക്രമണം. കറാച്ചി പോലീസ് ആസ്ഥാനം ഭീകരർ ആക്രമിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർ കെട്ടിടത്തിലുള്ളപ്പോഴാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് ശക്തമായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies