ഡൽഹി: അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് മൂന്ന് പാകിസ്ഥാൻ നുഴഞ്ഞു കയറ്റക്കാരെ ബി എസ് എഫ് വധിച്ചു. ഇവരിൽ നിന്നും 36 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു....
ക്വെറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റയിൽ കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഖനിയിലെ മോശം സുരക്ഷാ സംവിധാനം അപകടത്തിന്റെ...
പാരീസ്: അറ്റ്ലാന്റിക് തീരത്ത് ഫ്രഞ്ച് മേഖലയിൽ ഒരു ലക്ഷത്തിലധികം മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ ഫ്രാൻസിലെ ഫിഷറീസ് മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. വലിയൊരു മത്സ്യക്കൂട്ടം സമുദ്രത്തില്‍ ചത്തു...
ദുബായ്: 1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന കൊടും ഭീകകരന്മാരിൽ പ്രമുഖനായ അബൂബക്കർ യുഎഇയിൽ പിടിയിലായി. 257 പേരുടെ മരണത്തിന് ഇടയാക്കുകയും 713 പേർക്ക് പരിക്കേൽക്കുകയും...
ഡൽഹി: അതിർത്തിയിൽ ചൈന നിരന്തരം പ്രകോപനം തുടരുന്നതിനിടെ ക്വാഡ് വിദേശകാര്യ മന്ത്രിതല ഉച്ചകോടി ഈ മാസം ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കും. ഇതിൽ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി എസ്...
കൊവിഡ് വാക്സിനിൽ മനുഷ്യ ഭ്രൂണത്തിന്റെ അംശമുണ്ടെന്ന് പ്രചരിപ്പിച്ച വാക്സിൻ വിരുദ്ധ ഇറ്റാലിയൻ വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചു. 51 വയസ്സുകാരനായ ഡോൺ പൗലോ റോമിയോ ആണ് മരിച്ചത്....
വാഷിംഗ്ടൺ: മോദി സർക്കാരിന്റെ ഫലപ്രദമല്ലാത്ത നയങ്ങൾ കാരണമാണ് ചൈനയും പാകിസ്ഥാനും തമ്മിൽ എക്കാലത്തെയും മികച്ച ബന്ധം പുലർത്തുന്നത് എന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ...
ഡൽഹി: കർഷക സമരകാലത്ത് ഇന്ത്യൻ സർക്കാരിനെതിരെ നിലപാടെടുത്ത കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. കൊവിഡ്...
ഒട്ടാവ: സുരക്ഷാ ഭീഷണിയെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഒട്ടാവയിലെ രഹസ്യ താവളത്തിലേക്ക് പലായനം ചെയ്തതായി റിപ്പോർട്ട്. കനേഡിയൻ സർക്കാർ കൊവിഡ് വാക്സിൻ നിർബ്ബന്ധമാക്കിയതോടെ...
ഡൽഹി: ലോകവ്യാപകമായി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കുഴ്ഠരോഗം പോലെയുള്ള രോഗങ്ങൾ മടങ്ങി വരാൻ സാധ്യത്യുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള ആരോഗ്യ മേഖലയുടെ സ്വാധീനം...
ജറുസലേം: ഇന്ത്യയുമായി ഉള്ളത് അനിഷേധ്യമായ ബന്ധമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രായേലുമായി ശക്തവും കാലാനുസൃതവുമായ ബന്ധം നിലനിർത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു....
ബംഗലൂരു: പതിനഞ്ച് വർഷമായി വ്യാജ തിരിച്ചറിയൽ രേഖകളുമായി ഹിന്ദു നാമത്തിൽ കർണാടകയിൽ താമസിച്ചു വന്നിരുന്ന ബംഗ്ലാദേശ് സ്വദേശിനി റോണി ബീഗം അറസ്റ്റിലായി. 27 വയസ്സുകാരിയായ ഇവർ പായൽ...
റിയാദ്: സൗദി ദേശീയ പതാകയെ അപമാനിച്ച കേസിൽ നാല് ബംഗ്ലാദേശികൾ അറസ്റ്റിലായി. ജിദ്ദയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി...
ബീജിംഗ്: അത്യന്തം അപകടകാരിയായ പുതിയ കൊവിഡ് വകഭേദം ‘നിയോകൊവ്‘ കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ. ദക്ഷിണാഫ്രിക്കയിലാണ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. വ്യാപന നിരക്ക് നിലവിലെ കൊവിഡ് വകഭേദങ്ങളേക്കാൾ കൂടുതലാണ്. മാത്രമല്ല...
ഡൽഹി: സുനാമി സർവ്വനാശം വിതച്ചആഫ്രിക്കൻ രാജ്യമായ ടോംഗക്ക് ധനസഹായം പ്രക്യാപിച്ച് ഇന്ത്യ. രണ്ട് ലക്ഷം ഡോളറാണ് ഇന്ത്യയുടെ സഹായം. പുനരധിവാസ പ്രവർത്തനങ്ങൾക്കും പുനർ നിർമാണത്തിനുമായാണ് ഇന്ത്യയുടെ സഹായം....
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ വീണ്ടും മിസൈൽ ആക്രമണ ശ്രമം. അബുദാബി ലക്ഷ്യമാക്കി തിങ്കളാഴ്ച പുലർച്ചെ വന്ന മിസൈലുകൾ യുഎഇ സൈന്യം തകർത്തു. മിസൈലിന്റെ അവശിഷടങ്ങൾ നഗരത്തിൽ...
ഡൽഹി: ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകയെ കാർ ഇടിച്ച് തെറിപ്പിച്ചു. അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിലാണ് സംഭവം. ലൈവ് റിപ്പോർട്ടിംഗ് ചെയ്യുന്നതിനിടെ ടോറി യോർഗെ എന്ന മാധ്യമപ്രവർത്തകയെയാണ് എസ് യു...
വിർജീനിയ: അമേരിക്കയിൽ കനത്ത മഞ്ഞുമഴയിൽ ജനജീവിതം താറുമാറായി. നോര്‍ത്ത് കരോലീന മുതല്‍ സൗത്ത് കരോലീന വരെയുള്ള തീര പ്രദേശത്ത് മഞ്ഞ് കൂമ്പാരമായി മാറുന്ന സ്ഥിതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിര്‍ജീനിയ,...
ഇസ്ലാമാബാദ്: താലിബാനെ ലോകവേദികളിൽ വെള്ള പൂശി ഒപ്പം നിർത്താനുള്ള പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. പാകിസ്ഥാനിൽ സ്ഥിരമായി അക്രമം അഴിച്ചു വിടുന്ന പാക് താലിബാൻ...
ഫ്ലോറിഡ: അമേരിക്കയിൽ നാശം വിതച്ച് വൻ ചുഴലിക്കാറ്റുകൾ. ഫ്‌ളോറിഡയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് ചുഴലിക്കാറ്റുകൾ ആഞ്ഞു വീശിയത്. 28 വീടുകൾ ശക്തമായ കാറ്റിൽ തകർന്നു നിലംപൊത്തിയതായാണ് റിപ്പോർട്ട്. https://www.facebook.com/watch/?v=410814320823925...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies