ഗ്ലാസ്ഗോ: ആഗോള കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
ന്യൂയോര്‍ക്ക്: വാക്‌സിനേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ വാക്‌സിൻ സ്വീകരിക്കാത്ത 9000 ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റിയിലെ 12000 ജീവനക്കാര്‍...
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ സൈനിക ആശുപത്രിക്ക് സമീപം സ്ഫോടനം നടന്നെന്ന് റിപ്പോർട്ട്. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് നിന്നും വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം...
സനാ: ദക്ഷിണ യമനിലുണ്ടായ കാര്‍ ബോംബ് സ്ഫോടനം. ഏദന്‍ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. 22 മരിച്ചെന്നാണ് റിപ്പോർട്ട്. 50 പേര്‍ക്ക് പരിക്കേറ്റു....
ടോക്യോ: ബാറ്റ്മാൻ സിനിമയിലെ ജോക്കറുടെ വേഷം ധരിച്ചെത്തിയ അക്രമി പത്ത് പേരെ കുത്തി പരിക്കേൽപ്പിക്കുകയും ട്രെയിനിന് തീ വെക്കുകയും ചെയ്തു. ഇരുപത്തിനാല് വയസ്സുകാരനാണ് അക്രമി. ഇയാളുടെ അതിക്രമത്തിൽ...
വാഷിംഗ്ടൺ: റഷ്യയിൽ നിന്നും വാങ്ങിയ എസ്-400 മിസൈൽ സംവിധാനവുമായി മുന്നോട്ട് പോകാനുള്ള തുർക്കിയുടെ നീക്കത്തിൽ ആശങ്കയറിയിച്ച് അമേരിക്ക. ജി-20 ഉച്ചകോടിയുടെ ഭാഗമായി തുർക്കി പ്രസിഡന്റ് എർദോഗനെ ഇതുമായി...
ടോംഗ: പഴുതടച്ച പ്രതിരോധം മറികടന്ന് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണിന് തയ്യാറെടുത്ത് ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ടോംഗ. ന്യൂസിലാൻഡിൽ നിന്നും...
ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. 2000ൽ അടൽ ബിഹാരി വാജ്പേയി മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ...
ന്യൂയോര്‍ക്ക്: ശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്കു വരുന്നുവെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ ഏജന്‍സിയായ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള കാലാവസ്ഥാ പ്രവചന കേന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ 700...
തോപ്പുംപടി (കൊച്ചി): റോം നഗരത്തിന്റെ ഭരണസമിതിയിൽ ഇനി മലയാളിയായ തെരേസ പുതൂർ കൂടിയുണ്ടാവും. റോമിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ ഒരു ഇന്ത്യൻ വനിത മുനിസിപ്പൽ കൗൺസിലിലെത്തുന്നത് കൊച്ചി സ്വദേശിയായ...
റോം: റോമില്‍ നടക്കുന്ന 16 ാമത് ജി -20 ഉച്ചകോടിക്ക് ഇറ്റലിയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദമോദിയെ ആവേശത്തോടെ വരവേറ്റ് ഇറ്റലിയിലെ ഇന്ത്യൻ സമൂഹം. ഭാരത് മാതാ കീ...
റോം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. ജി-20 ഉച്ചകോടിയിലും കാലാവസ്ഥാ ഉച്ചകോടിയിലും പങ്കെടുക്കുന്നതിന് വേണ്ടി ഒക്‌ടോബര്‍ 29 മുതല്‍ 31 വരെ ഇറ്റലിയിലാകും മോദി. ഇറ്റാലിയന്‍ മുതിര്‍ന്ന സര്‍ക്കാര്‍...
ഡൽഹി: തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ പോരാടാൻ ഇന്ത്യയെ ക്ഷണിച്ച് ഇസ്രായേൽ. ഭീകരതയെ ചെറുക്കാൻ ഒരുമിച്ച് നിൽക്കാമെന്ന് ഇന്ത്യയിലെ പുതിയ ഇസ്രായേൽ സ്ഥാനപതി നവോർ ഗിലോൺ വ്യക്തമാക്കി. ഇസ്രായേലും ഇന്ത്യയെപ്പോലെ...
കറാച്ചി: സ്വന്തം ജനങ്ങള്‍ പട്ടിണി കിടക്കുമ്പോഴും ഭീകരര്‍ക്ക് ചെല്ലും ചെലവും കൊടുത്ത് പോറ്റി വളർത്തുന്നവരാണ് പാകിസ്ഥാൻ. എന്നാല്‍ നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ (ടിഎല്‍പി) നടത്തിയ വെടിവയ്പ്പില്‍...
ഡല്‍ഹി: താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്‍കി ചൈന. ഒരു മില്യണ്‍ യു. എസ് ഡോളറിന് പുറമെ മരുന്ന്, ഭക്ഷണം തുടങ്ങിയവയ്ക്കായി മാനുഷിക സഹായമായി അഞ്ച്...
റോം: വിമാനക്കമ്പനി കൈമാറ്റം ചെയ്തതോടെ ജോലിയും ശമ്പളവും നഷ്ടപ്പെട്ട എയര്‍ഹോസ്റ്റസുമാര്‍ പ്രതിഷേധവുമായി തെരുവിൽ. ഇറ്റാലിയന്‍ വിമാനകമ്പനിയായ അല്‍ ഇറ്റാലിയയിലെ എയര്‍ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ യൂണിഫോം അഴിച്ച് പ്രതിഷേധിച്ചത്....
ടോക്യോ: നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാജകീയ പദവിയും സ്വത്തുക്കളും വേണ്ടെന്നു വച്ച് ജപ്പാനിലെ രാജകുമാരി മാക്കോ വിവാഹിതയായി. രാജകുടുംബത്തിനു പുറത്തുള്ള തന്റെ സുഹൃത്ത് കെയ് കൊമൂറോയെയാണ് മാക്കോ...
ബീജിംഗ്: മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി കമ്യൂണിസ്റ്റ് ചൈന. മുസ്ലീം പള്ളികളില്‍ നിന്ന് ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും നീക്കംചെയ്യുന്നത് ചൈന വേഗത്തിലാക്കി. വടക്കുപടിഞ്ഞാറന്‍ നഗരമായ സിനിംഗിലെ ഡോങ്‌ഗുവാന്‍...
ബെയ്ജിങ്∙ അതിർത്തി സംരക്ഷിക്കാൻ പുതിയ നിയമവുമായി ചൈന. ഇന്ത്യയുമായി അതിർത്തിയിൽ തുടരുന്ന സംഘർഷം, താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതോടെയുണ്ടായ അഭയാർഥികളുടെ വരവ്, തെക്ക് കിഴക്കൻ ഏഷ്യയിൽനിന്നുള്ള കോവിഡ്...
റിയാദ്: പ്രവാസികള്‍ക്ക് ആശ്വാസമായി ഈ മാസം അവസാനം മുതല്‍ സൗദിയിലേക്കും തിരിച്ചും സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഒക്ടോബര്‍ 31 മുതലാണ് ഇന്ത്യ-സൗദി സര്‍വീസുകള്‍ ആരഭിക്കുക....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies