International

അഫ്ഗാനിസ്ഥാനിലെ ഷെബർഗാനിൽ യുഎസ് ‌വ്യോമാക്രമണം: ഇരുന്നൂറോളം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ഷെബർഗാനിൽ യുഎസ് ‌വ്യോമാക്രമണം: ഇരുന്നൂറോളം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഷെബർഗാനിൽ താലിബാൻ ഭീകരരുടെ ഒളിത്താവങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ യുഎസ് വ്യോമാക്രമണത്തിൽ ഇരുന്നൂറിലധികം താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. താലിബാന്റെ വൻ ആയുധ ശേഖരവും നൂറോളം വാഹനങ്ങളും...

ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണം: കൊല്ലപ്പെട്ട താലിബാൻ ഭീകരരിൽ 30 പാക്കിസ്ഥാൻ പൗരന്മാരും

ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണം: കൊല്ലപ്പെട്ട താലിബാൻ ഭീകരരിൽ 30 പാക്കിസ്ഥാൻ പൗരന്മാരും

കാബൂൾ: ഹെൽമണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തിൽ 112 താലിബാൻ ഭീകരർ കൊല്ലപ്പെട്ടെന്നും,31 പേർക്ക് പരുക്കേറ്റതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. അതിൽ അൽ ഖായിദ അംഗങ്ങളായ 30...

അന്താരാഷ്ട്രതലത്തിൽ ചൈനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സാമൂഹ്യ മാധ്യമത്തിൽ കണ്ടെത്തിയത് 350ന് മു​ക​ളി​ൽ​ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ; വൻ ശൃംഖലയെന്ന് ​സി​ഐ​ആ​ർ റിപ്പോർട്ട്

അന്താരാഷ്ട്രതലത്തിൽ ചൈനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സാമൂഹ്യ മാധ്യമത്തിൽ കണ്ടെത്തിയത് 350ന് മു​ക​ളി​ൽ​ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ; വൻ ശൃംഖലയെന്ന് ​സി​ഐ​ആ​ർ റിപ്പോർട്ട്

ബെയ്‌ജിങ്‌ : അന്താരാഷ്ട്രതലത്തിൽ ചൈനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും, പ്രൊപ്പ​ഗണ്ട പ്രചരിപ്പിക്കാനും വൻ ശൃംഖലയ്ക്ക് രൂപം നൽകിയെന്ന് റിപ്പോർട്ടുകൾ. സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റെ​സീ​ലി​യ​ൻ​സ്(​സി​ഐ​ആ​ർ) എ​ന്ന സം​ഘ​ട​ന നടത്തിയ...

അഫ്ഗാൻ മാധ്യമ വിഭാഗം മേധാവി താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

അഫ്ഗാൻ മാധ്യമ വിഭാഗം മേധാവി താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കാബൂൾ∙ അഫ്ഗാൻ സർക്കാരിന്റെ മാധ്യമ വിഭാഗം മേധാവിയായ ദവ ഖാൻ മിനപൽ താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗവൺമെന്റ് മീഡിയ ആൻഡ് ഇൻഫർമേഷൻ സെന്റർ (ജിഎംഐസി) തലവനായിരുന്ന അദ്ദേഹം...

അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കി താലിബാൻ; അതിര്‍ത്തിയിലെ സൗഹൃദകവാടത്തിൽ അഫ്ഗാൻ പതാക അഴിച്ചുമാറ്റി

സിഖ് മതക്കാരുടെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് മത പതാക നീക്കം ചെയ്‌ത്‌ താലിബാൻ; ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അഫ്‌ഗാന്‍ സര്‍ക്കാരിനോട് ഇന്ത്യ

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയില്‍ നിന്ന് സിഖ് മത പതാക താലിബാന്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും...

പാക് അധീന കശ്മീർ തിരികെ പിടിക്കാൻ ഇന്ത്യ; ഗിൽഗിത്ത് ബാൾട്ടിസ്ഥാനിലെ അനധികൃത കൈയ്യേറ്റം ഒഴിയണമെന്ന് മുന്നറിയിപ്പ്

സമ്മർദ്ദങ്ങൾക്കൊടുവിൽ തകര്‍ത്ത ക്ഷേത്രം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് ഇമ്രാന്‍ ഖാന്‍; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും

ഇസ്‌ലാമാബാദ്: റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ പാകിസ്ഥാനില്‍ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആക്രമണത്തില്‍...

ബിന്‍ ലാദന്റെ വീട് വില്പനക്ക്; ലൊസാഞ്ചലസിലെ 7100 ചതുരശ്രയടിയുള്ള ബംഗ്ലാവിന്റെ വില 28 മില്യണ്‍ ഡോളര്‍

ബിന്‍ ലാദന്റെ വീട് വില്പനക്ക്; ലൊസാഞ്ചലസിലെ 7100 ചതുരശ്രയടിയുള്ള ബംഗ്ലാവിന്റെ വില 28 മില്യണ്‍ ഡോളര്‍

ലോസാഞ്ചലസ് : ബിന്‍ ലാദൻ മുന്‍ ഭാര്യയായിരുന്ന ക്രിസ്റ്റീന്‍ ഹര്‍തൂണിയനുമൊത്ത് കഴിഞ്ഞ ലൊസാഞ്ചലസിലെ വീട് വില്പനക്ക്. 7100 ചതുരശ്രയടിയുള്ള ഈ ബംഗ്ലാവ് 1983ലാണ് ലാദന്‍ സ്വന്തമാക്കുന്നത്. 28...

ടൈറ്റാനിക് മ്യൂസിയത്തില്‍ അപകടം; മഞ്ഞു മല തകര്‍ന്ന് വീണു; മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്

ടൈറ്റാനിക് മ്യൂസിയത്തില്‍ അപകടം; മഞ്ഞു മല തകര്‍ന്ന് വീണു; മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്ക്

നാഷ് വില്ലെ (യു.എസ്.): അമേരിക്കയിലെ ടൈറ്റാനിക് മ്യൂസിയത്തില്‍ മഞ്ഞ് മല തകര്‍ന്ന് വീണ് മൂന്ന് സന്ദര്‍ശകര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. മ്യൂസിയത്തിലെ കേടുപാടുകള്‍ പരിഹരിക്കാന്‍...

അഫ്ഗാൻ അഭയാർത്ഥികൾക്കായി പാകിസ്താൻ അതിർത്തി തുറക്കണമെന്ന് അമേരിക്ക

അഫ്ഗാൻ അഭയാർത്ഥികൾക്കായി പാകിസ്താൻ അതിർത്തി തുറക്കണമെന്ന് അമേരിക്ക

വാഷിംഗ്ടൺ :അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് സേനയെ പിൻവലിച്ചതിന് ശേഷം താലിബാൻ നടത്തുന്ന അക്രമങ്ങൾ വർദ്ധിക്കുന്നതിനിടയിൽ പാകിസ്ഥാനിലേക്കുള്ള അഫ്ഗാൻ അഭയാർത്ഥികളുടെ ഒഴുക്ക് വർദ്ധിച്ചു. ഈ സാഹചര്യം പരിഗണിച്ച് അഫ്ഗാൻ...

റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍

റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ...

നൂറിസ്ഥാനിലെ അഫ്ഗാൻ സേനയുടെ ക്യാമ്പ് കൈവശപ്പെടുത്തി പാക് ഭീകരർ; താലിബാനിൽ ചേരാൻ സൗകര്യമൊരുക്കുന്നതായി റിപ്പോർട്ടുകൾ

നൂറിസ്ഥാനിലെ അഫ്ഗാൻ സേനയുടെ ക്യാമ്പ് കൈവശപ്പെടുത്തി പാക് ഭീകരർ; താലിബാനിൽ ചേരാൻ സൗകര്യമൊരുക്കുന്നതായി റിപ്പോർട്ടുകൾ

കാബൂൾ : നൂറിസ്ഥാൻ പ്രവിശ്യയിലെ കാംദേശ് ജില്ലയിലെ രാഷ്ട്രീയ വിദേശകാര്യ കേന്ദ്രത്തിലെ ഒഴിഞ്ഞ അഫ്ഗാൻ ദേശീയ സുരക്ഷാ സേന ക്യാമ്പ് പാകിസ്താൻ ഭീകരർ കൈവശപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ.  പ്രതിദിനം...

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ തട്ടിയെടുക്കപ്പെട്ടെന്ന് സംശയം; മുന്നറിയിപ്പുമായി ബ്രീട്ടീഷ് സുരക്ഷാ ഏജന്‍സി

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ തട്ടിയെടുക്കപ്പെട്ടെന്ന് സംശയം; മുന്നറിയിപ്പുമായി ബ്രീട്ടീഷ് സുരക്ഷാ ഏജന്‍സി

ലണ്ടന്‍: ഇറാനും ലോകശക്തികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിൽ ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇ തീരത്ത് കപ്പല്‍ തട്ടിയെടുക്കപ്പെട്ടതായി സംശയമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജന്‍സി. അഞ്ചു ദിവസം...

അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം; 21 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കബൂൾ: ആഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 21 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 27 ഭീകരർക്ക് പരിക്കേറ്റു. കബൂളിന് സമീപം ജോവ്സ്യാൻ പ്രവിശ്യയിലായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം...

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

പാക്കിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി: പ്രധാനമന്ത്രിയും, ഗവര്‍ണര്‍മാരും ഔദ്യോഗിക വസതികള്‍ ഒഴിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നല്‍കാന്‍ നീക്കം

ഇസ്‌ലാമാബാദ്: 2018ൽ ഭരണകക്ഷിയായ പാകിസ്താൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പാക് പ്രധാനമന്ത്രിയുടെ ഇസ്‌ലാമാബാദിലെ വസതി ഇമ്രാന്‍ ഖാന്‍ ഒഴിയുമെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസാക്കുമെന്നും...

കൊല്ലപ്പെട്ടത് കമാൻഡർമാരടക്കം 150 ഭീകരർ : ഭീകരവേട്ട തുടർന്ന് അഫ്ഗാൻ സർക്കാർ

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയുടെ അപ്രതീക്ഷിത വ്യോമാക്രമണം; 40 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേനയുടെ അപ്രതീക്ഷിത വ്യോമാക്രമണം. ഹെൽമണ്ടിലെ ലഷ്കർഗഢ് നഗരത്തിൽ നടന്ന ആക്രമണത്തിൽ നാൽപ്പത് താലിബാൻ ഭീകരർ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വൈകുന്നേരം...

ചൈനയിലെ സർവകലാശാല ക്യാമ്പസിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി

ചൈനയിലെ സർവകലാശാല ക്യാമ്പസിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി

ബെയ്ജിങ്: ചൈനയിലെ ടിയാന്‍ജിനില്‍ ബീഹാറിലെ ഗയ സ്വദേശിയായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടിയാന്‍ജിന്‍ ഫോറിന്‍ സ്റ്റഡീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി അമന്‍ നാഗ്‌സെന്നിന്റെ (20)...

ചൈനീസ് വാക്സീന്‍ സൈനോഫാമിന്റെ അടിയന്തര ഉപയോഗത്തിന് ഡബ്യുഎച്ച്‌ഒ അനുമതി

യു.എ.ഇയിൽ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ അനുമതിയായി

ദുബായ്: യു.എ.ഇയില്‍ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. മൂന്ന് മുതല്‍ 17 വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വാക്സിന്‍...

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കൽ : ചൈന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്

ട്രംപിന്റെ ഹോട്ടലിന് നികുതി കുടിശ്ശികയെന്ന് ടാക്സ് ഏജൻസി; ആരോപണം നിഷേധിച്ച് ട്രംപ്

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ നികുതിയിനത്തിൽ പത്ത് ലക്ഷം ഡോളർ നൽകാനുണ്ടെന്ന് ടാക്സ് ഏജൻസി. 2011 ലെ ടാക്സ് ബിൽ അനുസരിച്ചാണ്...

കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ രംഗത്തിറക്കാൻ ഓസ്ട്രേലിയ

കൊവിഡ് വ്യാപനം വർദ്ധിക്കുന്നു; ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ രംഗത്തിറക്കാൻ ഓസ്ട്രേലിയ

സിഡ്നി: കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ രംഗത്തിറക്കാനൊരുങ്ങി ഓസ്ട്രേലിയ. ഇതിനായി സിഡ്നിയിൽ നൂറു കണക്കിന് സൈനികരെ നിലവിൽ രംഗത്തിറക്കി കഴിഞ്ഞു. ഓസ്ട്രേലിയയിൽ...

ചൈനയില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു ; വൈറസ് വ്യാപനത്തിന്റെ കാരണം വിമാനത്താവള അധികൃതരുടെ വീഴ്ചയെന്ന് റിപ്പോർട്ട്

ചൈനയില്‍ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നു ; വൈറസ് വ്യാപനത്തിന്റെ കാരണം വിമാനത്താവള അധികൃതരുടെ വീഴ്ചയെന്ന് റിപ്പോർട്ട്

ബെയ്‌ജിങ്‌ : ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. വൈറസിന്‍റെ അതിവേഗ വ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ്‌ വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 200ഓളം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist