International

‘കൊറോണയുടെ ഉദ്ഭവം ചൈനയിലെ ലാബിൽ നിന്ന് തന്നെ?‘; സ്ഥിരീകരണത്തിനായി അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക

ട്രംപിന്റെ നയങ്ങൾ പിന്തുടർന്ന് ബൈഡൻ; കൂടുതൽ ചൈനീസ് സ്ഥാപനങ്ങൾക്ക് അമേരിക്കയിൽ നിക്ഷേപ വിലക്ക്

വാഷിംഗ്ടൺ: ചൈനക്കെതിരായ നയങ്ങളിൽ ട്രമ്പിന്റെ പാത പിന്തുടർന്ന് ബൈഡനും. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കൂടുതല്‍ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് അമേരിക്കക്കാരെ വിലക്കാനാണ് പ്രസിഡന്റ് ജോ...

കൊറോണ ചൈനീസ് വൈറസ് എന്ന തന്റെ വാദം തെളിഞ്ഞു; ചൈനയോട് 10 ട്രില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ: ലോകത്തെ മുഴുവൻ പിടിച്ചുലച്ച കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന തന്റെ വാദം തെളിഞ്ഞതായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. കോവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസ്...

ചൈനയ്ക്ക് തിരിച്ചടിയായി അമേരിക്കയുടെ വിലക്ക്; 28 കമ്പനികൾ കൂടി കരിമ്പട്ടികയിൽ

ചൈനയ്ക്ക് തിരിച്ചടിയായി അമേരിക്കയുടെ വിലക്ക്; 28 കമ്പനികൾ കൂടി കരിമ്പട്ടികയിൽ

വാഷിങ്​ടണ്‍: സുരക്ഷ പ്രശ്‌നങ്ങളുടെ പേരില്‍ 59 ചൈനീസ് കമ്പനികള്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടുമുതല്‍ വിലക്ക് നിലവില്‍ വരും. ഡോണള്‍ഡ്​ ട്രംപ്​...

”കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ല, അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടും, അഫ്ഗാന്റെ സുസ്ഥിരഭാവിക്കായി ഇന്ത്യയും പാകിസ്താനും സഹായിക്കണം” ബൈഡൻ

കോവിഡ് വാക്‌സിൻ ലോകത്തിന് പങ്കുവയ്ക്കാനൊരുങ്ങി അമേരിക്ക ; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കായി 25 മില്യണ്‍ ഡോസ് വാക്‌സിൻ

വാഷിംഗ്‌ടൺ : വാക്സിന് വേണ്ടി പല രാജ്യങ്ങളുടേയും അഭ്യര്‍ത്ഥനയ്ക്കിടയിൽ വാക്സിന്‍ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി കൊവിഡ് 19 വാക്സിന്‍റെ 75 ശതമാനം പങ്കിടുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ്...

ബെക്‌സ് കൃഷ്ണനിത് പുനർജ്ജന്മം; എം എ യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത് വധശിക്ഷ

ബെക്‌സ് കൃഷ്ണനിത് പുനർജ്ജന്മം; എം എ യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത് വധശിക്ഷ

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി...

തുടക്കത്തിലേ കല്ലുകടി; ഇസ്രായേലില്‍ ജൂതര്‍​ക്കൊപ്പം ഭരണമുന്നണിയില്‍ അറബ് ഇസ്‌ലാമിക് പാര്‍ട്ടി ; എതിര്‍പ്പുമായി അറബ് വംശജരും ഗാസയിലെ ഫലസ്തീന്‍ പൗരന്മാരും

തുടക്കത്തിലേ കല്ലുകടി; ഇസ്രായേലില്‍ ജൂതര്‍​ക്കൊപ്പം ഭരണമുന്നണിയില്‍ അറബ് ഇസ്‌ലാമിക് പാര്‍ട്ടി ; എതിര്‍പ്പുമായി അറബ് വംശജരും ഗാസയിലെ ഫലസ്തീന്‍ പൗരന്മാരും

ജറുസലേം: ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ മാറ്റി എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ തുടക്കത്തില്‍ ത​ന്നെ എതിർപ്പുകൾ. ആദ്യമായി സഖ്യത്തിന്റെ ഭാഗമായ അറബ് ഇസ്ലാമിക പാര്‍ട്ടിയ്ക്കുള്ളില്‍...

കോവാക്‌സിന്‍; കുട്ടികളില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി

സിംഗപ്പൂരിന് പുറമെ കൗമാരക്കാർക്ക് കോവിഡ്​ വാക്​സിന്‍ നല്‍കാന്‍ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളും

വിദ്യര്‍ഥികളില്‍ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ 12 മുതല്‍ 18 വരെ പ്രായപരിധിയിലുള്ളവര്‍ക്ക്​ കോവിഡ്​ വാക്​സിന്‍ നല്‍കാന്‍ സിംഗപ്പൂര്‍ അധികൃതര്‍ തീരുമാനിച്ചത്​ വളരെ വാർത്താപ്രാധാന്യം നേടിയിരുന്നു. പരമാവധി ആളുകളെ...

കിം ജോംഗ് ഉൻ അതീവ ഗുരുതരാവസ്ഥയിൽ; ഇതു വരെ ബോധം തെളിഞ്ഞില്ലെന്ന് റിപ്പോർട്ട്

‘പൂച്ചകളും പ്രാവുകളും കൊറോണ പരത്തുന്നു‘; വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട് കിം ജോംഗ് ഉൻ

കൊവിഡ് വ്യാപനം തടയാൻ പൂച്ചകളെയും പ്രാവുകളെയും വെടിവെച്ച് കൊല്ലാൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ വരെ രാജ്യത്ത് കോവിഡ്...

ആഗോള ഉപയോഗത്തിനായി ചൈനയുടെ സിനോവാക് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ആഗോള ഉപയോഗത്തിനായി ചൈനയുടെ സിനോവാക് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ചൈനയുടെ സിനോവാക് ബയോടെക് ലിമിറ്റഡിന് കോവിഡ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ആഗോള ഉപയോഗത്തിനായി അനുമതി ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ വാക്‌സിനാണ് സിനോവാക്. 18 വയസ്സിനു...

കൊവിഡ് മൂന്നാം തരംഗ വ്യാപനം ആരംഭിച്ചു?; ഭീതിയിൽ യുകെ

കൊവിഡ് മൂന്നാം തരംഗ വ്യാപനം ആരംഭിച്ചു?; ഭീതിയിൽ യുകെ

ലണ്ടൻ: യുകെയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം ആരംഭിച്ചതിന്റെ സൂചനകൾ പ്രകടമായി തുടങ്ങിയതായി ആരോഗ്യ വിദഗ്ധർ. നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ച് ജൂൺ 21 മുതൽ സാധാരണ ജീവിതത്തിലേക്ക്...

“തീവ്രവാദം,വിഘടനവാദം എന്നിവ പോലുള്ള സാഹചര്യങ്ങളെ നിങ്ങൾ നേരിട്ടതെങ്ങനെയാണ്? ” :  ലോക രാഷ്ട്രങ്ങളോട് തിരിച്ചു ചോദ്യമുയർത്തി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

ബ്രിക്സ് യോഗം ഇന്ന്; വിദേശകാര്യ മന്ത്രി ജയ്ശങ്കർ അധ്യക്ഷം വഹിക്കും

ഡൽഹി: ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിതല യോഗം ഇന്ന്. യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അധ്യക്ഷം വഹിക്കും. കൊവിഡ് വ്യാപനം, ആഗോള- പ്രാദേശിക വിഷയങ്ങൾ,...

കൊവിഡ് വ്യാപനം: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ്  കൂടുതല്‍ പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല

കൊവിഡ് വ്യാപനം: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് കൂടുതല്‍ പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല

  ബ്യൂണസ് ഐറിസ്: രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജൂൺ 13ന് അർജന്‍റീനയിൽ തുടങ്ങാനിരുന്ന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. അര്‍ജന്‍റീനയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയ...

വായുവിലൂടെ അതിവേ​ഗം പകരുന്ന പുതിയ കൊവിഡ് വകഭേദം; പുതിയ വെെറസ് ഇന്ത്യയിലും യുകെയിലും കണ്ടെത്തിയവയുടെ സങ്കരയിനം

വായുവിലൂടെ അതിവേ​ഗം പകരുന്ന പുതിയ കൊവിഡ് വകഭേദം; പുതിയ വെെറസ് ഇന്ത്യയിലും യുകെയിലും കണ്ടെത്തിയവയുടെ സങ്കരയിനം

ഹനോയ്: ഇന്ത്യയിലും യു.കെയിലും കണ്ടെത്തിയ കൊവിഡ് വകഭേദത്തിന്റെ സങ്കരയിനമായ പുതിയ കൊവിഡ് വകഭേദത്തെ വിയറ്റ്‌നാമില്‍ കണ്ടെത്തി. പുതിയ വകഭേദം അതിവേഗം വായുവിലൂടെ പകരുമെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി ഗുയന്‍...

രാമക്ഷേത്രം നിര്‍മിക്കാനൊരുങ്ങി നേപ്പാള്‍; യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ പശുപതിനാഥ് ക്ഷേത്രത്തിന്റെ നവീകരണത്തിനായി നീക്കിവച്ചത് 350 മില്യണ്‍ രൂപ

രാമക്ഷേത്രം നിര്‍മിക്കാനൊരുങ്ങി നേപ്പാള്‍; യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ പശുപതിനാഥ് ക്ഷേത്രത്തിന്റെ നവീകരണത്തിനായി നീക്കിവച്ചത് 350 മില്യണ്‍ രൂപ

കാഠ്മണ്ഡു: നേപ്പാളിൽ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിയയില്‍ പ്രഖ്യാപിച്ച 1647.67 ബില്യണ്‍ രൂപയുടെ ബഡ്ജറ്റില്‍ അയോദ്ധ്യാപുരിയില്‍ രാമക്ഷേത്രം പണിയുന്നതിനായി തുക നീക്കി വച്ചത് കൂടാതെ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍...

ജൂണ്‍ 3 ന് 5ജി വെര്‍ച്വല്‍ ഉച്ചകോടിയുമായി ക്വാല്‍കോമും റിയല്‍മിയും; വിഷയം കൊവിഡാനന്തര കാലഘട്ടത്തില്‍ 5ജി ഇന്‍റര്‍നെറ്റ് ഉപയോഗവും അതിന്‍റെ ത്വരിതപ്പെടുത്തലും

ജൂണ്‍ 3 ന് 5ജി വെര്‍ച്വല്‍ ഉച്ചകോടിയുമായി ക്വാല്‍കോമും റിയല്‍മിയും; വിഷയം കൊവിഡാനന്തര കാലഘട്ടത്തില്‍ 5ജി ഇന്‍റര്‍നെറ്റ് ഉപയോഗവും അതിന്‍റെ ത്വരിതപ്പെടുത്തലും

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി ഇന്ത്യയില്‍ ആദ്യമായി 5ജി വെര്‍ച്വല്‍ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങുന്നു. ജൂണ്‍ 3 നാണ് ഉച്ചകോടി തുടങ്ങുന്നത്. ജിഎസ്‌എംഎയും ക്വാര്‍കോമും ചേര്‍ന്നാണ് റിയല്‍മി...

പാക്കിസ്ഥാനിലെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ചൈന തീരുമാനിച്ചതായി റിപ്പോര്‍ട്ട്

പാക്കിസ്ഥാനിലെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ചൈന തീരുമാനിച്ചതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ചൈന തീരുമാനിച്ചതായും, നിലവിലുള്ള അന്താരാഷ്ട്ര സ്ഥിതി കണക്കിലെടുത്ത് ഇസ്ലാമാബാദിന്റെ മനോവീര്യം ഉയര്‍ത്താനാണ് തീരുമാനം എന്നും ഫ്രോണ്ടിയന്‍പോസ്റ്റ്...

ബോറിസ് ജോൺസൺ മൂന്നാമതും വിവാഹിതനായി; വിവാഹം കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതീവ രഹസ്യമായി

ബോറിസ് ജോൺസൺ മൂന്നാമതും വിവാഹിതനായി; വിവാഹം കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതീവ രഹസ്യമായി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സൺ മൂന്നാമതും വിവാഹിതനായി. കാമുകി കാരി സൈമണ്ട്സ് ആണ് വധു. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം ഉച്ചയോടെ...

വീങ്ങിയ മുഖവുമായി അഴിയ്ക്കുള്ളിൽ; മെഹുൽ ചോക്സിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്, അടുത്തയാഴ്ച ഇന്ത്യയിൽ എത്തിച്ചേക്കും (ചിത്രങ്ങൾ കാണാം)

വീങ്ങിയ മുഖവുമായി അഴിയ്ക്കുള്ളിൽ; മെഹുൽ ചോക്സിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്, അടുത്തയാഴ്ച ഇന്ത്യയിൽ എത്തിച്ചേക്കും (ചിത്രങ്ങൾ കാണാം)

ഡൽഹി: പി എൻ ബി തട്ടിപ്പ് കേസിൽ നാടുവിട്ട മെഹുൽ ചോക്സിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്. ആന്റിഗ്വയിൽ നിന്നും കടന്നു കളയാൻ ശ്രമിച്ച് ഡൊമിനിക്കയിൽ പിടിയിലായതിന് ശേഷമുള്ള...

“എന്നെക്കുറിച്ച് പഠിക്കാൻ കുട്ടികൾ ദിവസത്തിൽ 90 മിനിറ്റ് മാറ്റി വെയ്ക്കണം” : സിലബസിൽ വീരഗാഥകളുൾപ്പെടുത്തി കിം ജോങ് ഉൻ

‘ഇറുകിയ ജീൻസ് ധരിക്കുന്നതും മുടി സ്പൈക്ക് ചെയ്യുന്നതും ബൂർഷ്വായിസം‘; നിരോധനം ഏർപ്പെടുത്തി കമ്മ്യൂണിസ്റ്റ് ഭരണകൂടം

പ്യോംഗ്യാംഗ്: ഇറുകിയ ജീൻസ് ധരിക്കുന്നതിനും മുടി സ്പൈക്ക് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ഇത്തരം ശീലങ്ങൾ രാജ്യത്ത് മുതലാളിത്ത സംസ്കാരം...

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും കണ്ടെത്തിയത് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും കണ്ടെത്തിയത് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍

ഒട്ടാവ: കാനഡയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്നും 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. തദ്ദേശീയ ഗോത്രവര്‍ഗക്കാരുടെ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍നിന്നാണ് കുട്ടികളെ കൂട്ടമായി അടക്കം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist