ബ്രസീലിയ: ഒരു പൊതുപരിപാടിയില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതിനെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് മേല്‍ പിഴ ചുമത്തി. ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണറാണ് പ്രസിഡന്റിനെതിരെ...
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ശക്തമായ അഗ്നിപർവത സ്ഫോടനം. കോംഗോയിലെ പ്രധാന നഗരമായ ഗോമക്കു സമീപമാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. ലോകത്തെ സജീവ അഗ്നിപര്‍വതങ്ങളിലൊന്നായ നയിരഗോംഗോ ആണ് പൊട്ടിത്തെറിച്ചത്....
കബൂൾ: അഫ്ഗാൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച പാകിസ്ഥാനെതിരെ അഫ്ഗാൻ സേന തിരിച്ചടിച്ചു. അഫ്ഗാൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ പാക് സൈനികൻ കൊല്ലപ്പെട്ടു. ഖൈബർ പക്തൂൺക്വ അതിർത്തിക്ക് സമീപമുള്ള...
ജെറുസലേം : ഇസ്രയേലുമായി കോർത്ത് കനത്ത നാശനഷ്ടങ്ങൾ നേരിട്ട് ഹമാസ്.ഗാസയിലെ പ്രമുഖരായ നേതാക്കൾ ഉൾപ്പെടെ മുപ്പതിലധികം ഭീകര കമാൻഡർമാർ ഇസ്രയേലിന്റെ ടാർഗറ്റഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇരുപതോളം ഭീകരർ...
ബീജിംഗ്: മ്യാന്മർ അതിർത്തിയോട് ചേർന്ന ചൈനീസ് മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ...
കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു. പാർലമെന്റ് പിരിച്ചു വിട്ടതായി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി അറിയിച്ചു. അടുത്ത ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. നവംബര്‍ 12...
പതിനൂന്നു വയസ്സുകാരിയായ വെള്ളക്കാരി പെൺകുട്ടിയെ ഏഴു കൊല്ലത്തോളം ബലാൽസംഗം ചെയ്തതുൾപ്പെടെയുള്ള കൃത്യങ്ങൾക്ക് 28 പാകിസ്ഥാനികളെ ബ്രിട്ടനിലെ വെസ്റ്റ് യോർക്‌ഷെയറിൽ കുറ്റക്കാരെന്ന് കണ്ടെത്തി. ബ്രാഡ്ഫോഡ് പ്രവിശ്യയിലാണ് ഈ ഗ്യാങ്ങുകൾ...
ഡൽഹി: റഷ്യയുടെ സ്പുട്നിക് വി കൊവിഡ് വാക്സിൻ ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ ഉദ്പാദനം ആരംഭിക്കും. വാക്സിൻ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടൻ ഇന്ത്യക്ക് കൈമാറുമെന്ന് റഷ്യയിലെ ഇന്ത്യന്‍...
വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തൽ അംഗീകരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ താനും തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇപ്പോഴും ഇസ്രയേലിനൊപ്പമാണെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുളള...
ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും അതിവേഗം വളരുന്ന ലോകശക്തിയെന്ന പദവി ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഇന്ത്യയുടെ അസംഖ്യം അടിസ്ഥാന ബലങ്ങൾ രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ ആഗോള...
ദുബൈ: വിദേശികള്‍ക്ക് 100 ശതമാനം നിക്ഷേപത്തോടെ യു.എ.ഇയില്‍ ബിസിനസ് തുടങ്ങാവുന്ന നിയമഭേദഗതി ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു . നിലവിലെ...
ടോക്കിയോ: ടോക്കിയോ ഒളിംപിക്സ് നടത്തുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന. ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഒന്നുകില്‍ ഒളിംപിക്സ്...
ജിദ്ദ: സൗദിയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനയാത്ര നിബന്ധനകളോടെ ഇന്നലെ പുന:രാരംഭിച്ചു. യാത്രക്കാര്‍ക്കായി പുതിയ മാര്‍ഗരേഖ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കി. യാത്രക്കാര്‍ പാലിക്കേണ്ട പുതിയ നടപടികളില്‍ ഏറ്റവും...
ജറുസലേം: ഗാസയില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഇസ്ലാമിക ജിഹാദ് ഭീകര സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഹുസം അബു ഹര്‍ബീദിനെ വധിച്ചു. വടക്കന്‍ ഗാസ ഡിവിഷന്റെ ചുമതലയുണ്ടായിരുന്നയാളാണ്...
ഡൽഹി: ഇസ്രായേലിനെതിരായ ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ഇരു വിഭാഗങ്ങളോടും സമാധാനം പാലിക്കാനും ഇന്ത്യ ആഹ്വാനം ചെയ്തു. ഹമാസിനെതിരായ ഇസ്രായേൽ വ്യോമാക്രമണങ്ങളെ പ്രതിരോധ പ്രത്യാക്രമണം...
ടെൽ അവീവ്: പിന്മാറാൻ കൂട്ടാക്കില്ലെന്ന ഹമാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രായേൽ. ഗാസ നഗരത്തില്‍ ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേർ...
ravel restrictionറിയാദ്: 2020 മാർച്ച് മുതൽ ഒരു വർഷത്തിലേറെ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം സൗദി അറേബ്യയുടെ കര, വായു, കടൽ അതിർത്തികൾ ചില നിബന്ധനകളോടെ ഇന്ന് തുറക്കും....
ടെൽ അവീവ്: സംഘർഷം രൂക്ഷമായിരിക്കുന്ന ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഇന്ന് രാവിലെ ഇസ്രായേൽ സൈന്യം ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. രണ്ട് ബഹുനില...
ടെൽ അവീവ്: ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ സേന നടത്തുന്ന ശക്തമായ പ്രത്യാക്രമണം തുടരുന്നു. ഗാസക്ക് മേൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 126 പേർ...
ടെൽ അവീവ്: ആരെയും വിറപ്പിക്കുന്ന സൈനിക ശക്തിയുടെയും ആയുധ ശേഖരത്തിന്റെയും കലവറയാണ് ഇസ്രായേൽ. ഇസ്രയേലിന്റെ സൈനിക, രഹസ്യാന്വേഷണ ശക്തിക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പലസ്തീനും ഹമാസിനും ഒരു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies