വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു. ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്. ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടു പോകാന്‍...
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം. ആക്രമണം നടന്നത് അമേരിക്കൻ സഖ്യസേന താവളങ്ങൾക്ക് സമീപമായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ നടക്കുന്ന സമാനമായ രണ്ടാമത്തെ ആക്രമണമാണിത്. ഇറാന്...
ദോഹ: കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങളും മറ്റും ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും അറിയിച്ചു. വെന്റിലേറ്ററുകള്‍,...
ദുബായ് : അമിതവേഗതയിൽ കാറോടിച്ചതിന് സോഷ്യൽ മീഡിയ താരത്തിന് ഒരു ലക്ഷം ദിർഹം ( ഏകദേശം ഇരുപത് ലക്ഷം രൂപ ) പിഴ. അബുദാബിയിലെ റോഡിൽ മണിക്കൂറിൽ...
അബുദാബി : യു.എ.ഇ ആസ്ഥാനമായ വിമാനക്കമ്പനികൾ യാത്രക്കാർ മാസ്ക് ധരിക്കുന്നതിൽ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. എല്ലാ യാത്രക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. അതേസമയം ചില...
ജെറുസലേം : ഇസ്രായേലിലെ ജൂത തീര്‍ഥാടന കേന്ദ്രമായ മെറോണില്‍ നടന്ന ലാഗ് ബി ഒമര്‍ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 44 പേര്‍ മരിച്ചു. പലരുടെയും നില അതീവ...
കൊളംബോ : മുസ്ലീങ്ങളുടെ ശിരോവസ്ത്രമായ ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ധരിക്കുന്നതിന് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. അടുത്തിടെയായി ഇസ്ലാമിക തീവ്രവാദം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ കര്‍ശനമായി മുന്നോട്ട് പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട...
ഫ്രാന്‍സ് ജനസമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇസ്‌ലാമിസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് അറുതിവരുത്താന്‍ പ്രസിഡന്‍റ് മക്രോണിനോട് ആവശ്യപ്പെട്ട് തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. പ്രസിഡന്റിന് അത് കഴിഞ്ഞില്ലെങ്കിൽ സൈന്യം ഇതിനായിറങ്ങുമെന്നും ഒരു ആഭ്യന്തരകലാപമുണ്ടാവുമെന്നും ഗവണ്‍മെന്റിന്...
വാഷിംഗ്ടൺ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെ പിന്തുണയ്ക്കേണ്ടത് അമേരിക്കയുടെ ധാർമികമായ ഉത്തരവാദിത്വമാണെന്ന് യുഎസ് പാർലമെന്റ് അംഗങ്ങൾ. ഈ സാഹചര്യത്തിൽ ഇന്ത്യക്കുള്ള സഹായം വർദ്ധിപ്പിക്കണമെന്നും എത്രയും വേഗം...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ടുകൾ. ഗോതമ്പ് ശേഖരം തീരാറായെന്ന് പാക് ധനകാര്യ മന്ത്രി ഷൗക്കത്ത് തരിൻ വ്യക്തമാക്കി. ഇനി അവശേഷിക്കുന്നത് മൂന്നാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമാണെന്ന്...
വാഷിങ്ടൺ: ആഗോളതലത്തില്‍ ആറ് കോടി ഡോസ് ആസ്ട്ര സെനിക്ക വാക്സിന്‍ വിതരണം ചെയ്യുമെന്ന് യു എസ് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ആന്‍ഡി സ്ലാവിറ്റ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ...
ഡ ൽഹി:ഇമ്രാൻ ഖാന്റെ 'നയാ പാക്കിസ്ഥാനിൽ' ഹിന്ദു പെൺകുട്ടികളുടെ അവസ്ഥ കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ. മതപരിവർത്തനത്തിലൂടെ കുപ്രസിദ്ധമായ സിന്ധ് പ്രവിശ്യ ഹിന്ദു പെൺകുട്ടികളുടെ ശ്മശാന ഭൂമിയായി മാറിയിരിക്കുന്നു. ...
കോവിഡ് നിയമം ലംഘിച്ച് മാസ്ക് ധരിക്കാതെ പൊതുസ്ഥലത്തെത്തിയ തായ്ലന്ഡ് പ്രധാനമന്ത്രിക്ക് പിഴ ശിക്ഷ വിധിച്ചു. പ്രധാനമന്ത്രി പ്രയൂത്ത് ചാന് ഔച്ചയ്ക്കാണ് 6,000 ബാത്ത്(14,202 രൂപ) പിഴ വിധിച്ചത്....
ബാലി: പരിശീലനത്തിനിടെ ബാലി തീരത്തുനിന്ന് മാറി മുങ്ങിപ്പോയ മുങ്ങിക്കപ്പല്‍ മൂന്നുഭാഗങ്ങളായി പിളര്‍ന്ന് അടിത്തട്ടില്‍ നിലംപറ്റി കിടക്കുന്നു. ബാലിയുടെ തീരത്തുനിന്നും 100 കിലോമീറ്റര്‍ അകലെയാണ് സമുദ്രത്തില്‍ മുങ്ങിപ്പോയ കെ...
ബഗ്ദാദ്: ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ ഉണ്ടായ അഗ്നിബാധയിൽ 82 പേർ മരിച്ചു. ബഗ്ദാദിലെ ഇബ്ൻ അൽ ഖതീബ് ആശുപത്രിയിലായിരുന്നു ദുരന്തം. ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് മരണങ്ങളിൽ അധികവും...
ഇസ്ലാമാബാദ്: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വാക്സിനോട് മുഖം തിരിച്ച് പാക് ജനത. പാക് ജനസംഖ്യയിലെ ചെറിയൊരു ശതമാനം മാത്രമേ വാക്സിൻ എടുക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുള്ളൂവെന്ന് അന്താരാഷ്ട്ര...
കൊളംബോ: ഈസ്റ്റര്‍ദിന ബോംബ് സ്ഫോടന പരമ്പരക്കേസിന്റെ രണ്ടാം വാർഷികത്തിൽ മുസ്ലിം നേതാവും പാര്‍ലമെന്റ് അംഗവുമായ റിഷാദ് ബദിയുദ്ധീന്‍, സഹോദരന് റിയാജ് ബദിയുദ്ധീന്‍ എന്നിവരെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ്...
ബഗ്ദാദ്: ശനിയാഴ്ച രാത്രി ഇറാഖിലെ ബഗ്ദാദില്‍ ഇബ്‌നുല്‍ ഖത്തീബ് ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ 19 പേര്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങൾ...
ഡൽഹി: ഓക്സിജൻ ക്ഷാമത്തിൽ വലയുന്ന ഇന്ത്യക്ക് ആശ്വാസമായി നാല് കണ്ടെയ്നർ ഓക്സിജൻ സിംഗപ്പൂരിൽ നിന്ന് എത്തിക്കും. വ്യോമസേനയുടെ സി-17 വിമാനത്തിലാവും ഓക്സിജൻ എത്തിക്കുക. ഇതിനായി വിമാനം സിംഗപ്പൂരിലെ...
വാഷിങ്ടണ്‍: അമേരിക്കന്‍ ജനതക്കുള്ള കോവിഡ് വാക്സിന്‍ നിര്‍മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മിക്കാനുള്ള അസംസ്കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies