ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ മേഖലയില്‍ യു.എസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം.യു.എസ് എംബസിയടക്കം മറ്റു പല തന്ത്രപ്രധാന കെട്ടിട സമുച്ചയങ്ങളും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ്...
പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്ക് നേരെ ശക്തമായ നടപടിയെടുക്കാൻ പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു.ഏഷ്യൻ മേഖലയിലെ ഉന്നത അമേരിക്കൻ നയതന്ത്രജ്ഞ ആലീസ് വെൽസ്, ഇസ്ലാമാബാദ് സന്ദർശിച്ചതിന്റെ...
ബീജിംഗ്: ചൈനയിൽ അജ്ഞാത വൈറസ് രോഗബാധ പടരുന്നു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഇന്ത്യക്കാരിയായ അദ്ധ്യാപികയും ഉള്ളതായി സ്ഥിരീകരണം. ഷെൻസൻ നഗരത്തിലെ ഇന്റർനാഷണൽ സ്ക്കൂൾ അധ്യാപികയായ പ്രീതി...
ആഫ്രിക്കയിൽ നൈജീരിയയ്ക്കടുത്തെ പടിഞ്ഞാറൻ തീരത്തു നിന്നും കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിലെ 19 ഇന്ത്യക്കാരെ വിട്ടയച്ചു. കഴിഞ്ഞ മാസം പതിനഞ്ചാം തിയതിയാണ് എം.ടി ഡ്യൂക്ക് എന്ന കപ്പലിൽ നിന്നും...
ലെബനനിൽ ജനക്കൂട്ടത്തിന്റെ പ്രതിഷേധം അക്രമാസക്തമായി. രാജ്യത്തിൻറെ പൊതുകടം വർധിക്കുന്നതിനെതിരേ ജനങ്ങൾ നടത്തിയ വൻ പ്രതിഷേധത്തിനിടയിലാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഏകദേശം 87 ബില്യൺ ഡോളറിന്റെ...
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യത്തെ രണ്ട് മുൻനിര അഭിഭാഷകരായ കെൻ സ്റ്റാർ,അലൻ ഡെർഷോവിറ്റ്സ് എന്നിവരെ തനിക്കു വേണ്ടി വാദിക്കാൻ തിരഞ്ഞെടുത്തു.അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കാൻ ചൊവ്വാഴ്ച ആരംഭിക്കുന്ന യുഎസ്...
ഇറാനിൽ സംഭവിച്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ട കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും (PR) കുടുംബങ്ങൾക്ക് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 25,000 ഡോളർ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു."ഞാൻ വ്യക്തമായി...
ഇറാന്റെ സൈന്യം അബദ്ധത്തിൽ വെടിവച്ചിട്ട ഉക്രേനിയൻ ഇന്റർനാഷണൽ എയർലൈൻസ് ജെറ്റിന്റെ ബ്ലാക്ക് ബോക്സുകൾ ഉക്രൈൻ തലസ്ഥാനമായ കീവിലേയ്ക്ക് അയക്കുമെന്ന് ഇറാൻ. അന്വേഷണ സംഘത്തിന്റെ തലവൻ ഹസ്സൻ...
നേപ്പാളിലെ പതിനൊന്നാം നഗരസഭാ പരിധിയിലെ ഹിംകുവിൽ, അന്നപൂർണ പർവ്വതാരോഹണ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ചു പേരെ കാണാതായി.നാല് കൊറിയക്കാരും ഒരു ചൈനീസ് സ്വദേശിയുമുൾപ്പെടെ അഞ്ചുപേരടങ്ങുന്ന വിനോദയാത്രാസംഘത്തെയാണ് കാണാതായത്.വെള്ളിയാഴ്ച വൈകീട്ടുണ്ടായ...
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ അന്തരിച്ചു.നേപ്പാളിലെ കഠ്മണ്ഡു സ്വദേശിയും,ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യനെന്ന ലോകറെക്കോർഡിനുടമയുമായ ഖഗേന്ദ്ര ഥാപ്പയാണ് അന്തരിച്ചത്. 67.08 സെന്റിമീറ്റർ (2 അടി 2.41...
ഇറാൻ നേതാവായ ആയത്തുള്ള ഖമനായിയ്ക്ക് താക്കീതു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലെ പരമോന്നത നേതാവിന് വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നാണ് മുന്നറിയിപ്പ്...
പാകിസ്ഥാനിൽ, ന്യൂനപക്ഷത്തിൽപ്പെട്ടതും, പ്രായപൂർത്തിയാകാത്തതുമായ മൂന്ന് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകളിൽ ഇന്ത്യ പാകിസ്ഥാനോട് വിശദീകരണമാവശ്യപ്പെട്ടു. വെള്ളിയാഴ്ച ,പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയ വിദേശകാര്യ മന്ത്രാലയം ശക്തമായ...
176 പേർ മരിച്ച ഉക്രേനിയൻ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ മാഞ്ഞു പോവില്ല ഖാസിം സുലൈമാനിയുടെ ത്യാഗമെന്ന് ഇറാനിലെ സുപ്രധാന നേതാവ് ആയത്തുള്ള ഖമനയി.വെള്ളിയാഴ്ച ,നിസ്കാരം കഴിഞ്ഞുള്ള പൊതു സമ്മേളനത്തിലാണ്...
ചെന്നൈ സമുദ്രതീരത്ത് ഇന്ത്യ-ജപ്പാൻ സംയുക്ത നാവികാഭ്യാസം.ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് ചെന്നൈ തീരത്ത് 'സഹയോഗ് -കൈജിൻ' എന്ന് പേരിട്ട സംയുക്ത നാവികാഭ്യാസം നടന്നത് . അഭ്യാസത്തിൽ...
തനിക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ വിധിക്കെതിരെ, പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് സുപ്രീം കോടതിയെ സമീപിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷ വിധിച്ച പ്രത്യേക...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും കോൺഗ്രസിനെ തടസ്സപ്പെടുത്തിയെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയ ഇംപീച്ച്‌മെന്റ് ലേഖനങ്ങൾ ബുധനാഴ്ച സെനറ്റിന് കൈമാറി. അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനഭ്രംശം തന്നെ...
"സർവ്വകാല” സഖ്യകക്ഷിയായ പാകിസ്ഥാന്റെ നിർദേശപ്രകാരം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ കശ്മീർ പ്രശ്നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.സുരക്ഷാസമിതിയിലെ മിക്ക അംഗങ്ങളും അയൽക്കാർ തമ്മിലുള്ള പോരാട്ടത്തിന് ഉഭയകക്ഷി...
റഷ്യയിലെ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും സർക്കാരും ബുധനാഴ്ച അപ്രതീക്ഷിതമായി രാജിവച്ചതായി വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. പാർലമെന്റിന്റെ അധികാരങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റഷ്യൻ ഭരണഘടന ഭേദഗതി...
ഇന്ത്യന്‍ നിര്‍മ്മിത ക്ഷയരോഗ പരിശോധനാ സംവിധാനത്തിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. ഗോവ ആസ്ഥാനമായ മോള്‍ബയോ എന്ന സ്വകാര്യകമ്പനി രൂപകല്‍പ്പന ചെയ്ത ട്രൂനാറ്റ് എന്ന പരിശോധനാ സംവിധാനമാണ് ക്ഷയരോഗനിര്‍ണ്ണയത്തിന് ഫലപ്രദമായി...
ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും മറ്റ് പോർട്ടബിൾ ഉപകരണങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഒരു സാധാരണ ചാർജർ വികസിപ്പിക്കാൻ യൂറോപ്യൻ യൂണിയനിലെ നിയമ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies