Kerala

പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയത് 23 കുപ്പി മദ്യം; ഒഴുക്കി കളഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികൾ

പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയത് 23 കുപ്പി മദ്യം; ഒഴുക്കി കളഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികൾ

കാസർകോട്: വീട്ടുപറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുഴിച്ചിട്ട നിലയിൽ മദ്യക്കുപ്പികൾ കിട്ടി. പടന്ന പഞ്ചായത്തിലെ കാന്തിലോട്ട് മൈമാ പരിസരത്ത് ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ...

കടയുടെ മറവിൽ ലഹരി വിൽപന; ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ

കടയുടെ മറവിൽ ലഹരി വിൽപന; ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ

കോഴിക്കോട് ;താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ. ഈ തട്ടുകട കുറച്ച് നാളുകളൾക്ക് മുൻപ്...

ചായ കുടിയ്ക്കാൻ പുറത്ത് പോയി; തിരികെ വന്നില്ല; ആലുവയിൽ സ്‌കൂൾ വിദ്യാർത്ഥിയെ കാണാതായി

ചായ കുടിയ്ക്കാൻ പുറത്ത് പോയി; തിരികെ വന്നില്ല; ആലുവയിൽ സ്‌കൂൾ വിദ്യാർത്ഥിയെ കാണാതായി

എറണാകുളം: ആലുവയിൽ വിദ്യാർത്ഥിയെ കാണാതായി. കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അൽത്താഫിനെയാണ് കാണാതെ ആയത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ആലുവ എസ്എൻഡിപി സ്‌കൂളിലെ...

ബന്ധുവായ കുട്ടിയെ നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പീഡിപ്പിച്ചു 56 കാരന് 90 വർഷം തടവ്

ബന്ധുവായ കുട്ടിയെ നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പീഡിപ്പിച്ചു 56 കാരന് 90 വർഷം തടവ്

കൊല്ലം: പോക്‌സോ കേസില്‍ 56കാരന് 90 വര്‍ഷം കഠിനതടവും 2.10 ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയൊടുക്കിയില്ലെങ്കില്‍ 21 മാസം കൂടി ശിക്ഷയനുഭവിക്കണം. ചിറയിന്‍കീഴ് അഴൂര്‍...

നോട്ട്,സുനിതയ്ക്ക് ഇഷ്ടം കപ്പയും മീൻകറിയും; ബഹിരാകാശത്ത് ആറ് മാസമാണ് ഷിഫ്റ്റ്,ഡ്യൂട്ടിയിലെപ്പോഴും ആളുണ്ടാവും;ഞെട്ടിയോ?

നോട്ട്,സുനിതയ്ക്ക് ഇഷ്ടം കപ്പയും മീൻകറിയും; ബഹിരാകാശത്ത് ആറ് മാസമാണ് ഷിഫ്റ്റ്,ഡ്യൂട്ടിയിലെപ്പോഴും ആളുണ്ടാവും;ഞെട്ടിയോ?

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ISS) മനുഷ്യർ സ്ഥിരമായി താമസിക്കുന്ന ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രമാണ്. 1998-ൽ ആരംഭിച്ച് 2000 മുതൽ തുടർച്ചയായി അതു പ്രവർത്തിക്കുന്നുണ്ട്. അതായത് അവിടെ...

വ്യാസ കീർത്തി പുരസ്‌കാരം ജി.എം മഹേഷിന്

വ്യാസ കീർത്തി പുരസ്‌കാരം ജി.എം മഹേഷിന്

തിരുവനന്തപുരം: ഗോ തീർത്ഥം ട്രസ്റ്റ് യുവ പ്രഭാഷകർക്കായി നൽകി വരുന്ന വ്യാസ കീർത്തി പുരസ്‌കാരം ജി.എം മഹേഷിന്. പുരസ്‌കാരം പ്രമുഖ സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിന്...

1.6 കോടി മുടക്കിയെടുത്ത പടത്തിന് കിട്ടിയത് 10,000 രൂപ; മാലപ്പടക്കം പോലെ തിയേറ്ററിൽ പൊട്ടി മലയാള സിനിമകൾ

1.6 കോടി മുടക്കിയെടുത്ത പടത്തിന് കിട്ടിയത് 10,000 രൂപ; മാലപ്പടക്കം പോലെ തിയേറ്ററിൽ പൊട്ടി മലയാള സിനിമകൾ

ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കുകൾ പുറത്ത് വിട്ട് നിർമ്മാതാക്കളുടെ സംഘടന.ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്ഷനുമാണ്...

ലഹരി തലയ്ക്ക് പിടിച്ചു; ചവിട്ടിത്തകർത്തത് പോലീസ് ജീപ്പിന്റെ ചില്ല്; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ലഹരി തലയ്ക്ക് പിടിച്ചു; ചവിട്ടിത്തകർത്തത് പോലീസ് ജീപ്പിന്റെ ചില്ല്; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: ലഹരിയിൽ പോലീസുകാർക്ക് നേരെ ആക്രമണവുമായി യുവാവ്. പോലീസുകാരെ ആക്രമിക്കുകയും പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടിത്തകർക്കുകയും ചെയ്തു. മലപ്പുറം അരീക്കോട് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പ്രതി കിണറടപ്പ്...

ഒരുമിച്ച് സമയം ചിലവിടുമ്പോൾ കൂടെയുള്ളയാൾ ഫോൺ ഇടയ്ക്കിടെ നോക്കാറുണ്ടോ?:ഫബ്ബിങ്ങാണ് ശ്രദ്ധിച്ചോളൂ…പുതിയ വില്ലൻ

ഒരുമിച്ച് സമയം ചിലവിടുമ്പോൾ കൂടെയുള്ളയാൾ ഫോൺ ഇടയ്ക്കിടെ നോക്കാറുണ്ടോ?:ഫബ്ബിങ്ങാണ് ശ്രദ്ധിച്ചോളൂ…പുതിയ വില്ലൻ

മൊബൈൽ ഫോൺ സ്മാർട്ട് ആയതോടെ നമ്മളും സ്മാർട്ടായി. എന്തിനും ഏതിനും ഫോൺ വേണമെന്നായി. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫോണിന്റെ അകമ്പടി കൂടിയേ തീരുവെന്നായി. എന്നാൽ ഈ ഫോൺ അഡിക്ഷൻ...

ഇടതുപക്ഷം പറഞ്ഞതാണ് മോദി ചെയ്തത്; പ്രധാനമന്ത്രിയെ പ്രശംസിച്ച ശശി തരൂരിനെ പിന്തുണച്ച് ജോൺബ്രിട്ടാസ്

ഇടതുപക്ഷം പറഞ്ഞതാണ് മോദി ചെയ്തത്; പ്രധാനമന്ത്രിയെ പ്രശംസിച്ച ശശി തരൂരിനെ പിന്തുണച്ച് ജോൺബ്രിട്ടാസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയന്ത്രഇടപെടലുകളെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ പിന്തുണച്ച് രാജ്യസഭ എംപി ജോൺ ബ്രിട്ടാസ്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങരുത്...

വേനലിന് കുളിരായി മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

വേനലിന് കുളിരായി മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: വേനൽ ആരംഭിച്ചതോടെ തന്നെ സംസ്ഥാനത്ത് വേനൽ മഴയും ശക്തം. വരും ദിവസങ്ങളിലും സംസ്ഥാനത്ത് വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ...

തേങ്ങാമുറി ഗ്യാസടുപ്പിൽ വച്ച് നോക്കിയിട്ടുണ്ടോ ?വലിയൊരു തലവേദന മാറിക്കിട്ടും

തേങ്ങാമുറി ഗ്യാസടുപ്പിൽ വച്ച് നോക്കിയിട്ടുണ്ടോ ?വലിയൊരു തലവേദന മാറിക്കിട്ടും

മലയാളികളുടെ വികാരമാണ് തേങ്ങയും തെങ്ങുമെല്ലാം. കറിക്കും,തോരനും എല്ലാം ഇത്തിരി തേങ്ങയുടെ അകമ്പടി കൂടിയുണ്ടെങ്കിൽ സംഗതി കുശാൽ. എന്നാൽ തേങ്ങ ചിരകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചിരവാൻ സഹായിക്കുന്ന...

മാതൃകാദമ്പതികളായി ഇനിയും അഭിനയിക്കാനാവില്ല ; വിവാഹമെന്ന തീരുമാനം തെറ്റായി പോയി ;സീമ വിനീത്

മാതൃകാദമ്പതികളായി ഇനിയും അഭിനയിക്കാനാവില്ല ; വിവാഹമെന്ന തീരുമാനം തെറ്റായി പോയി ;സീമ വിനീത്

ഇനിയും സമൂഹത്തിന് മുന്നിൽ മാതൃകാദമ്പതികളായി അഭിനയിക്കാനാവില്ലെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് . വിവാഹമെന്ന തീരുമാനം തെറ്റായി പോയി. ജീവിതപങ്കാളിയെ നിരവധി തവണ തിരുത്താൻ ശ്രമിച്ചു. പക്ഷേ...

മോദിയുടേത് ശരിയായ നയം,റഷ്യയ്ക്കും യുക്രൈയ്‌നും ഒരേപോലെ സ്വീകാര്യൻ; പ്രശംസയുമായി തരൂർ

മോദിയുടേത് ശരിയായ നയം,റഷ്യയ്ക്കും യുക്രൈയ്‌നും ഒരേപോലെ സ്വീകാര്യൻ; പ്രശംസയുമായി തരൂർ

  ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രചാരുതയെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുക്രെയിൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിക്കും സ്വീകാര്യനായ...

ഷിബിലയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി; അരുംകൊല ചെയ്തത് മൂന്നുവയസുകാരിയുടെ മുന്നിൽ വച്ച്; അവളെ അത്രയ്ക്കും ഇഷ്ടമായിരുന്നു എന്ന് പ്രതി യാസിർ

ഷിബിലയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി; അരുംകൊല ചെയ്തത് മൂന്നുവയസുകാരിയുടെ മുന്നിൽ വച്ച്; അവളെ അത്രയ്ക്കും ഇഷ്ടമായിരുന്നു എന്ന് പ്രതി യാസിർ

താമരശേരിയിൽ ലഹരിയ്ക്ക് അടിമയായ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഈങ്ങാപ്പുഴ കക്കാട് സ്വദേശി ഷിബിലയാണ് കൊല്ലപ്പെട്ടത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഷിബിലയുടെ കഴുത്തിലേക്ക് കത്തി...

താന്നിയിൽ കുഞ്ഞിനെ കൊന്ന് ദമ്പതികൾ തൂങ്ങിമരിച്ചു; പിന്നിൽ സാമ്പത്തിക പ്രശ്‌നമെന്ന് സൂചന

താന്നിയിൽ കുഞ്ഞിനെ കൊന്ന് ദമ്പതികൾ തൂങ്ങിമരിച്ചു; പിന്നിൽ സാമ്പത്തിക പ്രശ്‌നമെന്ന് സൂചന

കൊല്ലം: താന്നിയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36) എന്നിവരാണ് ജീവനൊടുക്കിയത്. രണ്ടര വയസ്സുകാരനായ...

ആധാർ – വോട്ടർ ഐഡി തമ്മിൽ ബന്ധിപ്പിക്കൽ ; നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

ആധാർ – വോട്ടർ ഐഡി തമ്മിൽ ബന്ധിപ്പിക്കൽ ; നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി : ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്നതിൽ നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ . വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ഇനി മുതൽ ബന്ധിപ്പിക്കും....

ജുനാ അഖാഡയെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്: മഹാമണ്ഡലേശ്വറിന് വടക്കുന്നാഥനിലെ വേദി നിഷേധിച്ചത് അവസാന നിമിഷം

ജുനാ അഖാഡയെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്: മഹാമണ്ഡലേശ്വറിന് വടക്കുന്നാഥനിലെ വേദി നിഷേധിച്ചത് അവസാന നിമിഷം

ജുനാ അഖാഡാ മഹാമണ്ഡലേശ്വർ ആനന്ദവനത്തിനെ അപമാനിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. നാളെ നടത്താൻ തീരുമാനിച്ച സ്വീകരണത്തിന് വേദി നൽകാനാവില്ലെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് അവസാന നിമിഷം അറിയിച്ചിരിക്കുന്നത്....

മുഹമ്മദ് കുട്ടി,വിശാഖം നക്ഷത്രം; ഇച്ചാക്കയുടെ ആയുരാരോഗ്യസൗഖ്യത്തിനായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

മുഹമ്മദ് കുട്ടി,വിശാഖം നക്ഷത്രം; ഇച്ചാക്കയുടെ ആയുരാരോഗ്യസൗഖ്യത്തിനായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

പത്തനംതിട്ട; നടൻ മമ്മൂട്ടിയ്ക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ. മമ്മൂട്ടിയുടെ പേരിൽ ഉഷപൂജയാണ് അദ്ദേഹം നടത്തിയത്. തന്റെ ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടത്തി. മുഹമ്മദ്...

ചരിത്രം കുറിക്കാൻ എമ്പുരാൻ; മലയാളത്തിലെ ആദ്യ IMAX ചിത്രം

ചരിത്രം കുറിക്കാൻ എമ്പുരാൻ; മലയാളത്തിലെ ആദ്യ IMAX ചിത്രം

കൊച്ചി; മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഐ മാക്‌സ് റിലീസിന് എമ്പുരാൻ എത്തുന്നു. സിനിമയുടെ സംവിധായകൻ പൃഥ്വിരാജാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഐമാക്‌സും മലയാള സിനിമയും തമ്മിലുള്ള...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist