എറണാകുളം: ആന്റണി പെരുമ്പാവൂരുമായി തർക്കങ്ങൾ നിലനിൽക്കേ തന്നെ മോഹൻലാൽ വിളിച്ചിരിന്നുവെന്ന് നിർമ്മാതാവ് ജി. സുരേഷ് കുമാർ. സംസാരം മോശമാവുമെന്ന് കരുതി ഫോൺ എടുത്തില്ല. ആരെങ്കിലും സ്‌ക്രൂ കയറ്റിയാൽ...
വിശ്വപൗരനെന്ന വിശേഷണത്തോടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് അവതരിപ്പിച്ച നേതാവാണ് ശശി തരൂർ. മുൻ യു എൻ അണ്ടർ സെക്രട്ടറിയായിരുന്ന തരൂരിനു തിരഞ്ഞെടുപ്പിൽ ഈ വിശേഷണങ്ങളൊക്കെ തുണയാവുകയും ചെയ്തു. നാലുപ്രാവശ്യമാണ്...
സെക്കന്‍ഡ് ഹാന്‍ഡ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്പോള്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. സൈബര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ്....
ലോകത്ത് നടക്കുന്നതിൽവച്ച് ഏറ്റവും വലിയ ഉത്സവങ്ങളിൽ ഒന്നാണ് കുംഭമേള. 12 വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ ഹൈന്ദവ ഉത്സവത്തിൽ പങ്കുചേരാൻ ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും...
ഭൂമിയിൽ എക്കാലത്തെയും ഉയർന്ന ചൂട് രേഖപ്പെടുത്തിയ വർഷമാണ് കടന്നു പോയത്. കാലാവസ്ഥയിൽ കനത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും നിരവധി കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. 2023 ൽ രേഖപ്പെടുത്തിയ...
ശിവരാത്രി ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് ആലുവ മണപ്പുറം. പെരിയാറിന്റെ തേവരുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് ആളുകളാണ് മണപ്പുറത്ത് എത്തുക. ശിവപഞ്ചാക്ഷരിയിൽ മുഖരിതമായ മണപ്പുറത്തേക്ക് ഇത്തവണ ട്രെയിനിൽ യാത്രപോയാലോ? മണപ്പുറം...
ന്യൂഡൽഹി: രാജ്യത്ത് പുതിയ 50 രൂപ നോട്ടുകൾ അച്ചടിച്ച് ഇറക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ആർബിഐ പുറപ്പെടുവിച്ചത്. അധികം വൈകാതെ തന്നെ പുതിയ...
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വേഗം കൂടിയ തീവണ്ടിയാണ് വന്ദേഭാരത് എക്‌സ്പ്രസ്. വിദേശരാജ്യങ്ങളുടെ മെട്രോ ട്രെയിനുകളോട് കിടപിടിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസുകൾ രണ്ട് വർഷം മുൻപാണ് രാജ്യവ്യാപകമായി സർവ്വീസ് ആരംഭിച്ചത്....
കോഴിക്കോട്; ക്ഷേത്രങ്ങളിലെ അശാസ്ത്രീയ ആനയെഴുന്നള്ളിപ്പിനെതിരെ കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ആനയിടഞ്ഞ് മനുഷ്യജീവനുകൾ ചവിട്ടിമെതിക്കപ്പെടുമ്പോഴെങ്കിലും മാറിചിന്തിച്ചൂടെയെന്ന് ചിദാനന്ദപുരി ചോദിച്ചു. ആശാസ്ത്രീയ ആനയെഴുന്നള്ളത്തിനെതിരേയും കരിമരുന്നു പ്രയോഗങ്ങളേയും കുറിച്ച്...
ദേവി വിളിക്കുമ്പോൾ മാത്രം ദർശനഭാഗ്യം ലഭിക്കുന്നയിടം. വനത്തിന്റെ വശ്യതയും ശാന്തതയും ഭക്തിയുടെ നൈർമല്യവും ചേരുന്നയിടമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ആയിരത്തി ഇരുന്നൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നതാണ് ഈ...
ഈ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കൊയിലാണ്ടിയിൽ മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടത്. തുടർന്ന് വനംവകുപ്പും റവന്യൂ വകുപ്പും നടത്തിയ പരിശോധനയിൽ ആന...
തിരുവനന്തപുരം; കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞത് വസ്തുതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. വ്യവസായ വകുപ്പിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍...
കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ ക്രൂരമായ റാഗിങ്ങിന് ഇരയാകുന്ന വിദ്യാർത്ഥികൾ നിരവധിയാണ്. ഈ അടുത്തകാലത്തായി തന്നെ നിരവധി കേസുകളാണ് റാഗിംഗുമായി ബന്ധപ്പെട്ട് കേരള പോലീസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ...
കണ്ണൂർ: ബ്രണ്ണൻ കോളേജിൽ വാലന്റൈൻസ് ദിനത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ന്യായീകരണവുമായി എത്തിയ എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സഞ്ജീവ് പിഎസിന് ചുട്ടമറുപടിയുമായി എബിവിപി നേതാവ് അഭിനവ് തൂണേരി....
പുൽവാമ ദിനം... ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കാത്ത ആ സംഭവം നടന്നത് 2019 ഫെബ്രുവരി 14നായിരുന്നു. ഇന്നലെ ആ സംഭവത്തിന്റെ ആറാമത്തെ ഓർമദിനവും കടന്നുപോയി. ഇന്നും ഓരോ...
ബംഗൂരു: ഒരാഴ്ച നീണ്ട ആകാശപ്പൂരത്തിന് ആയിരുന്നു ഇന്നലെയോടെ ബംഗളൂരുവിൽ സമാപനം ആയത്. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനം ആയ എയ്‌റോ ഷോയ്ക്ക് പര്യവസാനം ആയി. കണ്ണഞ്ചിപ്പിക്കുന്ന...
എറണാകുളം: സിനിമ മേഖലയിലെ ചേരി തിരിഞ്ഞുള്ള പോരിൽ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറുമായ ലിസ്റ്റിൻ സ്റ്റീഫൻ. സിനിമാ മേഖലയിൽ ഇപ്പോൾ തുടരുന്ന പ്രശ്നങ്ങൾ...
കൊല്ലം: കേരള സർക്കാരിന്റെ ബംബർ ലോട്ടറി വ്യാജമായി നിർമ്മിച്ച് വിറ്റ് സിപിഎം നേതാവ്. പുനലൂർ റ്റി.ബി ജംഗ്ഷനിലെ കുഴിയിൽ വീട്ടിൽ താമസിക്കുന്ന ബൈജുഖാൻ (38) ആണ് ലോട്ടറി...
തിരുവനന്തപുരം : സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...
തിരുവനന്തപുരം: സിനിമ സമരവുമായി ബന്ധപ്പെട്ട നിര്‍മാതാവും നടനുമായ ജി സുരേഷ് കുമാറിന്റെ പ്രഖ്യാപനവും തുടര്‍ന്നുള്ള നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റും വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. ഇപ്പോഴിതാ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies