പത്തനംതിട്ട : പത്തനംതിട്ടയിലെ കൂട്ട പീഡനക്കേസിൽ പ്രതിഷേധവുമായി മാതാപിതാക്കൾ. 64 പേർ പീഡിപ്പിച്ചതായുള്ള പെൺകുട്ടിയുടെ പരാതിയിൽ പോലീസ് ഇന്ന് അറസ്റ്റ് ചെയ്ത പ്രതികളുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധിച്ചത്....
മലപ്പുറം : പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന. നാളെ ഒരു സുപ്രധാന തീരുമാനം അറിയിക്കാൻ മാദ്ധ്യമങ്ങളെ കാണുമെന്ന് അൻവർ അറിയിച്ചു. തൃണമൂൽ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന വ്യാഴാഴ്ച വരെയാണ് മഴ മുന്നറിയിപ്പുള്ളത്. ശക്തമായ...
കോഴിക്കോട്: ക്രിസ്മസ് ദിനത്തിൽ പാണക്കാട് തങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചതിനെ വിമർശിച്ച് കാന്തപുരം വിഭാഗവും രംഗത്തെത്തി. മറ്റ് മതങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് ഇസ്ലാമികമായി ശരിയല്ലെന്നും അപകടം ഉണ്ടാക്കുമെന്നും...
ഇടുക്കി: പൈനാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പൈനാവ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സിദ്ദിഖ്, കൂലിപ്പണിക്കാരൻ ആയ സുഭാഷ് എന്നിവരാണ് പിടിയിലായത്....
തിരുവനന്തപുരം: മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ലണ്ടനിൽ അവസരം. വെയിൽസ് എൻഎച്ച്എസ്സിൽ ഇൻറർനാഷണൽ സീനിയർ പോർട്ട്‌ഫോളിയോ പാത്ത്-വേ ഡോക്ടർ-സൈക്യാട്രിസ്റ്റ് വിഭാഗത്തിലാണ് ഒഴിവുള്ളത്. യോഗ്യരായവർക്ക് ഒഴിവിലേക്ക് നോർക്ക റൂട്ട്‌സ് വഴി...
തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. നാല് പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില അതീവ...
എറണാകുളം: ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് അക്കൗണ്ട് മരവിപ്പിച്ച് പോലീസ്. പി കെ സുരേഷ് കുമാർ എന്നയാളുടെ അക്കൗണ്ട് ആണ്...
തിരുവനന്തപുരം: മലയാളികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലിരോഗങ്ങളെ കുറിച്ച് യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി എഴുതിയ ലേഖനം ശ്രദ്ധ നേടുന്നു. ഒരു മെഡിക്കൽ ചെക്കപ്പിന് അപ്പുറത്തും ഇപ്പുറത്തും...
മലപ്പുറം: കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ട ബലാത്സംഗം. മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പത്തോളം പേർ ചേർന്ന് പീഡിപ്പിച്ചു. അരീക്കോട് ആണ് സംഭവം. കേസ് എടുത്ത...
കോഴിക്കോട്: ഉപയോഗശേഷം അതേ എണ്ണ വീണ്ടും ഉപയോഗിക്കുന്ന ഹോട്ടലുകൾക്കും ബേക്കറികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം. മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ തവണ ഒരേ എണ്ണ...
കൊച്ചി; സോഷ്യൽമീഡിയകളിലൂടെ അധിക്ഷേപിച്ചുവെന്ന നടി ഹണിറോസിന്റെ പരാതിയ്ക്ക് പിന്നാലെ മുൻകൂർ ജാമ്യാം തേടി രാഹുൽ ഈശ്വർ. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തിങ്കളാഴ്ച ഹർജി പരിഗണിക്കും. ബോബി...
പത്തനംതിട്ട: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ അഞ്ച് വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. നാല് പേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ്...
എറണാകുളം: സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രൽ പോലീസിനാണ് ഹണി റോസ് പരാതി നൽകിയത്....
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 20 പേർ. റാന്നിയിൽ നിന്നുള്ള ആറു പേരുടെ അറസ്റ്റ് കൂടി ഇന്ന് രേഖപ്പെടുത്തി. ഇന്ന്...
എറണാകുളം: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് വളരെ മോശം നിലയിലാണുള്ളതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ്...
സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയവാഹനങ്ങള്‍ ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേയ്‌സ് (ജെം) വഴി വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. 15 വര്‍ഷത്തിലധികം പഴക്കമുള്ള...
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ...
കൊല്ലം: പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചിതറയിൽ പെരുമാതുറ സ്വദേശിയായ ഹാരിഷ് ആണ് അറസ്റ്റിലായത്. പ്രതി പെൺകുട്ടിയെ പതിനാറാമത്തെ വയസു മുതൽ പീഡിപ്പിച്ചെന്നാണ് കേസ്. 2023...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies