പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വിൽപ്പന കണ്ടെത്തി പോലീസ്. നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51)...
എറണാകുളം: മുനമ്പം തർക്ക വിഷയത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിർണ്ണായക നിരീക്ഷണം നടത്തി വഖഫ് ട്രിബ്യുണൽ. തിരുവിതാംകൂർ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നൽകിയതെന്ന് ചോദിച്ച...
തിരുവനന്തപുരം: ബിഹാർ ഗവർണറായി പോകുന്ന ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ നാളെ യാത്രയയപ്പ് നല്‍കും. നാളെ വൈകിട്ട് 4.30 ന് ആണ് ചടങ്ങ് നടക്കുക. സർക്കാർ യാത്രയയപ്പ്...
തിരക്കേറിയ ജീവിതത്തിന്റെ ഇടയ്ക്ക് നമ്മൾക്ക് പല പല ആളുകളെയും സാഹചര്യങ്ങളെയും പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പലപ്പോഴും ചിലർ ഇടപെടുമ്പോൾ ഇവർ കള്ളം പറയുകയാണോ എന്ന സംശയവും ഉടലെടുക്കാറുണ്ട്....
പുതിയ വേഷത്തിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത് . എല്ലാ വര്‍ഷത്തിന്റെയും അവസാനം ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആയ സ്വിഗ്ഗി തങ്ങളുടെ വാർഷിക റിപ്പോർട്ട്...
കൊച്ചി : മൂന്നാമത്തെ കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണെന്ന സോഷ്യൽ മീഡിയ പ്രചാരണത്തിൽ പ്രതികരിച്ച് അവതാരകയും ഇൻഫ്ലുവൻസറും ആയ പേർളി മാണി. പുതിയ വീടിന്റെ പാലുകാച്ചൽവീഡിയോ പങ്കുവച്ചതിന് പിന്നാലെ ആണ്...
തിരുവനന്തപുരം :ഒരു അങ്കത്തിനു കൂടി ഒരുങ്ങി നവകേരള ബസ്. രൂപമാറ്റം വരുത്തി, സീറ്റുകളുടെ എണ്ണം കൂട്ടി, നിരക്ക് കുറച്ചുആണ് വീണ്ടും നിരത്തിലേക്ക് എത്തുന്നത്. കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിൽ...
അല്ലു അർജുൻ നായകനായ പുഷ്പ സിനിമയുടെ രണ്ട് ഭാഗങ്ങളും പുറത്തുവന്നു കഴിഞ്ഞു. രണ്ട് ഭാഗങ്ങൾക്കും വലിയ പ്രേഷക പ്രീതിയും ആണ് ലഭിച്ചത്. രക്തചന്ദനം വിറ്റ് കോടികൾ സമ്പാദിയ്ക്കുന്ന...
തിരുവനന്തപുരം: തൃശ്ശൂർ മേയർ എംകെ വർഗ്ഗീസിന് കേക്ക് നൽകിയ സംഭവത്തിൽ സിപിഐ നേതാവ് സുനിൽ കുമാർ നടത്തിയ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ....
കണ്ണൂർ: പീഡന പരാതിയിൽ ജിജോ തില്ലങ്കേരി കസ്റ്റഡിയിൽ. മുഴക്കുന്ന് പോലീസാണ് ജിജോയെ കസ്റ്റഡിയിൽ എടുത്തത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയാണ് ജിജോ തില്ലങ്കേരി. പട്ടികജാതിക്കാരിയായ...
എറണാകുളം: ന്യൂ ഇയറിന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. പരേഡ് ഗ്രൗണ്ടിന് പുറമേ, വെളി മൈതനത്ത് കൂടി പാപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞ...
എറണാകുളം: ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ 21 കാരൻ പിടിയിൽ. ആലുവ സ്വദേശി അക്വിബ് ഹനാനെ ആണ് കസ്റ്റഡിയിൽ എടുത്തത്....
പത്തനംതിട്ട: പന്തളത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം പീഡിപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പിടിയ്ക്കപ്പെടാതിരിക്കാൻ പ്രതി നടത്തിയ തന്ത്രപരമായ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്....
എറണാകുളം: ഒരു കാലത്ത് മലയാളികൾ ഉപയോഗിച്ചിരുന്ന ഒരേയൊരു പാത്രങ്ങളായിരുന്നു മൺപാത്രങ്ങൾ. എന്നാൽ, ആളുകളുടെ ശീലവും ജീവിതരീതിയും മാറിയതോടെ, അടുക്കളപ്പുറങ്ങളിൽ നിന്നും മൺപാത്രങ്ങൾ അരങ്ങൊഴിഞ്ഞ് അവിടെ സ്റ്റീലും അലുമിനിയവും...
മാറ്റി നിർത്തപ്പെടേണ്ടവരല്ല, തങ്ങൾ എന്നും സമൂഹത്തിന്റെ മുൻനിരയിൽ തന്നെ തങ്ങൾക്കും സ്ഥാനമുണ്ടെന്നും തെളിയിച്ചിട്ടുള്ള ട്രാൻസ്‌ജെൻഡർ മേക്ക്അപ്പ് ആർട്ടിസ്റ്റ് ആണ് രഞ്ജു രഞ്ജിമാർ. പ്രതിസന്ധികളിൽ നിന്നും പോരാടി മുന്നോട്ട്...
എറണാകുളം: വയനാട് ടൗൺഷിപ്പ് വിഷയത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി. വയനാട് മുണ്ടെൈക്ക- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പൃനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി സർക്കാർ കണ്ടെത്തിയ എസ്‌റ്റേറ്റ് ഭൂമികൾ ഏറ്റെടുക്കാമെന്ന്...
മോഹൻലാലിനെ പോല ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ് നടന്റെ കുടുംബവും. താരകുടുംബത്തിന്റെ വിശേഷങ്ങളറിയാൻ മലയാളികൾക്ക് ഏറെ താത്പര്യവുമാണ്. പിതാവിന്റെ പാത പിന്തുർന്ന് സിനിമയിൽ എത്തിയെങ്കിലും മകന് ഒരുപാട് സിനിമകൾ...
കോഴിക്കോട്: വിശ്വവിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ സുരാജ് വെഞ്ഞാറമ്മൂടിന് വിമർശനം. കൂളിംഗ് ഗ്ലാസും ഇയർ പോഡുമെല്ലാം ധരിച്ച് സിനിമാ...
കൊല്ലം: ചവറയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19) ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ 16 കാരന്റെ...
കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയ്ക്ക് ഭീഷണിയായി കുളവാഴ. കൊതിമുക്ക് വട്ടക്കായലിൽ കുളവാഴ നിറഞ്ഞതോടെ ഈ പ്രദേശത്ത് മീൻപിടിയ്ക്കൽ അസാദ്ധ്യമായി. അറബിക്കടലിലെ വേലിയേറ്റ സമയത്ത് മാത്രമേ ഇതിന് പരിഹാരം ഉണ്ടാകുകയുള്ളൂ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies