2024 അവസാനത്തോട് അടുക്കുകയാണ്. നിരവധി നല്ല വാർത്തകൾ ഉണ്ടായത് പോലെ തന്നെ നിരവധി ദുരന്തങ്ങൾക്കും ഈ വർഷം സാക്ഷിയായി. അവയിൽ പ്രകൃതിദുരന്തങ്ങൾ മുതൽ റെയിൽ, വ്യോമ അപകടങ്ങൾ...
മലപ്പുറം: വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ചെട്ടിയാറമ്മൽ സ്വദേശി നൗഷാദാണു മരിച്ചത്. 47 വയസായിരുന്നു. കോൺഗ്രസിന്റെ വണ്ടൂരിലെ പ്രാദേശിക...
തിരുവനന്തപുരം : കോൺഗ്രസ് തെരഞ്ഞെടുപ്പിലടക്കം ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ ആവർത്തിച്ച് എ. വിജയരാഘവൻ. കൂടാതെ അധികാരം കിട്ടാൻ ഏത് വർഗീയതയുമായും കോൺഗ്രസ് സന്ധി...
കൊച്ചി: മൈക്കല്‍ സ്റ്റാറേ മടങ്ങിയശേഷം ഇടക്കാല പരിശീലകന്‍ ടി.ജി പുരുഷോത്തമന് കീഴിൽ ഇറങ്ങിയ കന്നി മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. മൊഹമ്മദൻ എസ്‌സിക്കെതിരെ നടന്ന ഏകപക്ഷീയമായ...
തിരുവനന്തപുരം : അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിൽ അനുമതി നൽകാമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടർ. ആവശ്യത്തിന് ഭൂമി...
തിരുവനന്തപുരം : ന്യൂനപക്ഷങ്ങളുടെ വികസനത്തിനായി പുതിയ സംരംഭങ്ങൾ തുടങ്ങുമെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പുമന്ത്രി വി.അബ്ദുറഹിമാന്‍. ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പ്പറേഷന്‍ വഴി ക്ഷീര മേഖലയില്‍ പുതു...
കണ്ണൂർ : കണ്ണൂർ ഇരിട്ടിയിൽ സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയഞ്ചേരി ആനതുഴിയിൽ വി...
സമൂഹ മാധ്യമത്തിൽ വലിയ ചർച്ച ആയിരിക്കുകയാണ് ഇപ്പോൾ മോഹൻലാലിൻറെ ഒരു പഴയ ചിത്രം. മോഹൻലാൽ തിരുവനന്തപുരം കോളേജിൽ പഠിച്ചിരിക്കുമ്പോൾ എടുത്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്...
കൊൽക്കത്ത : പാകിസ്താൻ പരിശീലനം ലഭിച്ച ഭീകരനെ അറസ്റ്റ് ചെയ്ത് എസ്ടിഎഫ്. പശ്ചിമ ബംഗാളിൽ നിന്നും ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു ഭീകരനെ പിടികൂടിയത്. നിരോധിത ഭീകര...
തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച് വനിതാ അംഗം. മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വനിതാ...
ബിഡിജെഎസ് എൻഡിഎ വിടുന്നു എന്ന രീതിയിലുള്ള കുപ്രചരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎയുടെ വളർച്ച കേരളത്തിലെ...
ചെന്നൈ: ദേശീയ ഹരിത ട്രൈബ്യുണൽ കർശന നിലപാടെടുത്തതോടെ തിരുനെൽവേലിയിൽ ഉപേക്ഷിച്ച കേരളത്തിലെ ആശുപത്രികളിൽ നിന്നുള്ള മാലിന്യം നീക്കിത്തുടങ്ങി. ഹരിത ട്രിബ്യൂണലിന്റെ അന്ത്യശാസനത്തെ തുടർന്ന് ക്ലീൻ കേരള കമ്പനിയും...
കശ്മീരിലെയും യുറോപ്യൻ രാജ്യങ്ങളിലെയും പോലെ ഇല്ലെങ്കിലും അത്യാവശ്യം തണുപ്പൊക്കെയായി നല്ല കാലാവസ്ഥയാണ് സാധാരണയായി നമ്മുടെ നാട്ടിൽ നവംബർ ഡിസംബർ മാസങ്ങളിൽ അനുഭവപ്പെടാറുള്ളത്. എന്നാൽ പതിവിൽ നിന്നും വിഭിന്നമായി...
ഏതൊരു മാതാപിതാക്കളും തങ്ങളുടെ കുഞ്ഞ് നല്ലത് പോലെ ആഹാരം കഴിക്കുകയും ആരോഗ്യത്തോടെ ഇരിക്കണമെന്നും ആഗ്രഹിക്കുന്നവർ ആയിരിക്കും. അത് ഇല്ലാതെ വരുമ്പോൾ മാതാപിതാക്കൾ ആശങ്കയിലും സങ്കടത്തിലും ആയിരിക്കുകയും ഭക്ഷണം...
സ്‌റ്റെപ്പ് കയറാൻ കഴിയാതെ പലരും പറയുന്ന കാര്യമാണ് അയ്യോ മുട്ട് വേദനയാണേ... കാൽ വേദനിക്കുന്നേ എന്ന്. ഒരു പ്രായം കഴിഞ്ഞാൽ പലരും നേരിടുന്ന പ്രശ്‌നമാണ് മുട്ടുവേദന. തേയ്മാനം...
കൊച്ചി: തീയേറ്ററുകളിൽ കുതിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം മാർക്കോ. ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി എത്തിയിട്ടും തിയേറ്ററുകളിലേക്ക് ജനം ഒഴുകുകയാണ്. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് ഒരു...
ബിഎസ്എൻല്ലിന്റെ ഇ -സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുന്നു. 2025 മാർച്ചിലാണ് ഇ സിം സംവിധാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ ബിഎസ്എൻഎൽ ആലോചിക്കുന്നത്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും പുത്തൻ സേവനങ്ങൾ ആരംഭിക്കുന്നതിൻറെയും...
മുടിയുടെ ആരോഗ്യത്തിന് കഞ്ഞിവെള്ളം ഏറെ ഗുണകരമാണ് എന്ന് എല്ലാവർക്കും അറിയാം. മുടി പെട്ടെന്ന് നീളം വയ്ക്കാനും മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും കഞ്ഞിവെള്ളത്തിന് കഴിയും. എന്നാൽ മുടിയ്ക്ക് മാത്രമല്ല,...
പത്തനംതിട്ട : ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഷോഷയാത്ര പുറപ്പെട്ടു. 451 പവൻ തൂക്കമുള്ള തങ്ക അങ്കിയാണ് അയപ്പന് ചാർത്തുന്നത്. രാവിലെ...
തിരുവനന്തപുരം: സൗകര്യമില്ലാത്ത അടുക്കളകൾ നവീകരിക്കാൻ ഇനി തദ്ദേശസ്ഥാപനങ്ങൾ പണം നൽകും. ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടി അടുക്കളകൾ നവീകരിക്കുന്ന പദ്ധതി അനുമതി ലഭിച്ചു. ഈസി കിച്ചൺ എന്നാണ് പദ്ധതിയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies