സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിന്റെ ആഗോള റിലീസ് 2025 മാര്‍ച്ച് 27 ന് ആണ്....
തിരുവനന്തപുരം :ഫിൻജാൽ ചുഴലിക്കാറ്റ് എല്ലാ രീതിയിലും ജനങ്ങൾക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. നാശ നഷ്ട്ങ്ങളുടെ കാര്യത്തിലും ചുഴലിക്കാറ്റ് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് പച്ചക്കറിക്ക് തീപിടിച്ച വിലയാണ്....
കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലെ മിന്നും താരമാണ് ഹണിറോസ്. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി ആരാധകരാണുള്ളത്.കേരളത്തിലെ ഉദ്ഘാടനങ്ങളുടെ ബ്രാന്റ് അംബാസിഡർ എന്നാണ് ഇന്ന് ഹണി റോസ് അറിയപ്പെടുന്നത്.20 വർഷങ്ങൾക്ക് മുൻപ്...
തൃശൂര്‍: കഴിഞ്ഞ ദിവസമായിരുന്നു നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായറിന്റെയും വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവര്‍ക്കും പ്രണയ സാഫല്യമായത്. ഇപ്പോഴിതാ ഇവരുടെ വിവാഹ വീഡിയോ സോഷ്യൽ...
തുറവൂർ: വൈദ്യുതി ബില്ല് അടക്കാന്‍ വൈകിയതിനെ തുടർന്ന് നിർദ്ധന കുടുംബത്തിന്റെ കുടിലിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കുത്തിയതോട് കെഎസ്ഇബി. കോടംതുരുത്ത് പഞ്ചായത്ത് 15-ാം വാർഡ് കൊച്ചുതറ വീട്ടിൽ...
കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ രാജ്യമെമ്പാടും നിരവധി പേരാണ് തട്ടിക്കപ്പെട്ടത്. എന്നാല്‍ ഇതെക്കുറിച്ച് വ്യാപകമായി ബോധവല്‍ക്കരണം നടത്തിയെങ്കിലും വീണ്ടും ജനങ്ങള്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴുകയാണ്. ഇത്തവണ...
തിരുവനന്തപുരം: കുട്ടികളെ അവതരണഗാനം പഠിപ്പിക്കാൻ പ്രതിഫലം ആവശ്യപ്പെട്ട നടിയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ സംഭവം തന്നെ ഒരുപാട് വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു....
കണ്ണൂർ: പിണറായിയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആയിരുന്നു അറസ്റ്റിനാസ്പദമായ സംഭവം നടന്നത്....
വയനാട്: ചൂരല്‍മല ഉരുൾപൊട്ടലിൽ ഉറ്റവരെയും അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ജീവിതത്തില്‍ പുതിയൊരു വെളിച്ചം. ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയിൽ പ്രവേശിക്കും. റവന്യൂ...
എറണാകുളം: ഉദ്ഘാടന വേദികളിലെ നിത്യ സാന്നിദ്ധ്യമാണ് ഹണി റോസ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മറ്റ് സിനിമാ താരങ്ങളെക്കാൾ തിരക്കും ഹണി റോസിനാണ്. എന്നാൽ സിനിമയ്ക്കും താരം തുല്യ...
മലപ്പുറം: പൊന്നാനിയിൽ ലഹരിക്കടത്ത് സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. നാലംഗ സംഘത്തിലെ രണ്ട് പേരെയാണ് അതിസാഹസികമായി പോലീസ് പിടികൂടിയത്. ലഹരിക്കടത്ത് സംഘത്തിന്റെ വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പൊന്നാനിയിലും...
കാസർകോട് : കാസർകോട് നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് ഹോസ്റ്റലിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ മംഗളൂരുവിലെ സ്വകാര്യ...
പത്തനംതിട്ട: ചങ്ങനാശ്ശേരിയിൽ വന്‍ ലഹരിമരുന്ന് വേട്ട. അത്യന്തം അപകടകാരിയായ മയക്കുമരുന്ന് ഗുളികകളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് സ്വദേശിയായ അജീബ്.എച്ച് (44) ആണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളില്‍ വ്യാപക തട്ടിപ്പ് നടക്കുന്നുവെന്ന് പരാതി. ഇന്ധനം നിറയ്ക്കുന്നവരെ ഊറ്റിയാണ് ചില പമ്പുകാരുടെ തട്ടിപ്പ്. പണം കൊടുത്ത് പെട്രോള്‍ അടിക്കുന്നവരെ തട്ടിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയോടൊപ്പം മുട്ട വിലയും കുതിച്ചുയരുകയാണ്. ഇന്ന് ഒരു മുട്ടയ്ക്ക് 25 പൈസയാണ് വര്‍ദ്ധിച്ചത്. ക്രിസ്മസ് സീസണ്‍ തുടങ്ങിയതോടെ കേക്കിലും മറ്റും ഉപയോഗിക്കാൻ മുട്ടയുടെ...
തണുപ്പ് കാലത്ത് ചർമ്മം വരണ്ട് പോകുക എന്നത് എല്ലാവരും നേരിടുന്ന പ്രശ്‌നം ആണ്. മോയിസ്ചറൈസറുകൾ ഉപയോഗിച്ചും ധാരാളം വെള്ളം കുടിച്ചും ഈ പ്രശ്‌നത്തിന് നാം പരിഹാരം കാണാറുണ്ട്....
റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടനെ ഉണ്ടാവില്ല. സൗദി കോടതി അബ്ദുൽ റഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു....
തിരുവനന്തപുരം: പാലോട് നവവധുവിനെ ഭർതൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ഇന്ദുജ (25) യുടെ മരണത്തിൽ...
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടെത്തിയ സംഭവം അതീവ ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്ന സംശയത്തിന് ബലം നൽകുന്നതാണ്...
തിരുവനന്തപുരം: വീടിന്റെ കോമ്പൗണ്ടിൽ കയറി സ്‌കൂട്ടർ കത്തിച്ച സംഭവത്തിൽ പ്രതിയായ യുവതി അറസ്റ്റിൽ. പൊഴിയൂർ പ്ലാങ്കാലവിളയിൽ ശാലിയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ശാലിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതിയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies