Kerala

അലക്ഷ്യമായി കാറോടിച്ചു; നവദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ എഫ്‌ഐആർ പുറത്ത്

അലക്ഷ്യമായി കാറോടിച്ചു; നവദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ എഫ്‌ഐആർ പുറത്ത്

പത്തനംതിട്ട: നവദമ്പതികളുടെ മരണത്തിന് ഇടയാക്കിയ കോന്നി വാഹനാപകടത്തിന്റെ എഫ്‌ഐആർ പുറത്ത്. അലക്ഷ്യമായി കാറോടിച്ചതാണ് അപകടം ഉണ്ടാക്കിയത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കൂടൽ മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെ ആയിരുന്നു...

9 വയസുകാരി കോമയിലായ അപകടം; ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടി; പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി

9 വയസുകാരി കോമയിലായ അപകടം; ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടി; പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി

കോഴിക്കോട്: വടകര ചോറോട് 9 വയസുകാരിയായ ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് ഷജീലിനെതിരെ രജിസ്റ്റര്‍...

വിവാഹം കഴിഞ്ഞ് 15 ദിനം; മധുവിധുവിന് ശേഷമുള്ള മടക്കയാത്രയിൽ അപകടം; തീരാ നോവായി അനുവും നിഖിലും; മരണം കവർന്നത് വീടിന് സമീപം

വിവാഹം കഴിഞ്ഞ് 15 ദിനം; മധുവിധുവിന് ശേഷമുള്ള മടക്കയാത്രയിൽ അപകടം; തീരാ നോവായി അനുവും നിഖിലും; മരണം കവർന്നത് വീടിന് സമീപം

പത്തനംതിട്ട: നാടിനും വീടിനും കണ്ണീരോർമ്മയായി പത്തനംതിട്ടയിൽ വാഹനാപകടത്തിൽ മരിച്ച അനുവും നിഖിലും. വിവാഹം കഴിഞ്ഞ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപാണ് ഇരുവരെയും മരണം തേടിയെത്തിയത്. രണ്ട് ആഴ്ച...

ബാംഗ്ലൂരിൽ മലയാളി വ്ദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഗുണ്ടാ ആക്രമം

ബാംഗ്ലൂരിൽ മലയാളി വ്ദ്യാർത്ഥികളുടെ ഹോസ്റ്റലിൽ ഗുണ്ടാ ആക്രമം

ബെംഗളൂരു മഡിവാളയില്‍ മലയാളി വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ ഗുണ്ടാ അതിക്രമം. ഗുണ്ടകള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തി ഇറക്കിവിടുകയും ചെയ്തുവെന്നാണ് പരാതി. പൊലീസ് കേസെടുത്തു. ഹോസ്റ്റല്‍ നടത്തിപ്പുകാരനും കെട്ടിടം ഉടമയും...

വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് എസ്എഫ്‌ഐ ; അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതൃത്വം; നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം

“ഇത് കേരളമാണ്; യൂണിവേഴ്‌സിറ്റി കോളേജിൽ വേറെ നിയമം”; ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് എസ്എഫ്‌ഐ. ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ ആക്രമണത്തിന് ഇരയായ വിദ്യാർത്ഥി മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്....

ചാേദ്യപേപ്പർ ചോർച്ചയിൽ പൊലീസ് അന്വേഷണം; ട്യൂഷൻ സെന്ററുകളും അധ്യാപകരും കുടുങ്ങിയേക്കും

ചാേദ്യപേപ്പർ ചോർച്ചയിൽ പൊലീസ് അന്വേഷണം; ട്യൂഷൻ സെന്ററുകളും അധ്യാപകരും കുടുങ്ങിയേക്കും

തിരുവനന്തപുരം: സ്കൂൾ ക്രിസ്മസ് പരീക്ഷയ്ക്കുള്ള ചില ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനലിൽ കൂടെ ചോർന്നത് പൊലീസ് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി . ഡി.ജി.പിക്കും സൈബർ സെല്ലിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ...

വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ചേർക്കും; നിതിൻ ഗഡ്‌കരി ഉറപ്പ് നൽകിയതായി ശശി തരൂർ

വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ചേർക്കും; നിതിൻ ഗഡ്‌കരി ഉറപ്പ് നൽകിയതായി ശശി തരൂർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീക്കും. ഉറപ്പ് നൽകി നിതിൻ ഗഡ്കരി. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ തിരുവനന്തപുരം എം പി ശശി...

ജാഗ്രത! ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദ്ദമായി ശക്തിപ്രാപിക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ജാഗ്രത! ചക്രവാതച്ചുഴി ഇന്ന് ന്യൂന മർദ്ദമായി ശക്തിപ്രാപിക്കും; ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പുതിയ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി . വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം....

കോളേജുകൾ ചതിച്ചു; സംസ്ഥാനത്ത് 4 വർഷ ബിരുദം ലക്ഷ്യം പാളി , വിദ്യാർത്ഥികൾക്ക് ഇഷ്‌ട വിഷയങ്ങൾ കിട്ടില്ല

കോളേജുകൾ ചതിച്ചു; സംസ്ഥാനത്ത് 4 വർഷ ബിരുദം ലക്ഷ്യം പാളി , വിദ്യാർത്ഥികൾക്ക് ഇഷ്‌ട വിഷയങ്ങൾ കിട്ടില്ല

തിരുവനന്തപുരം: പുതിയ വിദ്യാഭ്യാസ പദ്ധതി 2020 യുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന 4 വർഷത്തെ കോഴ്സിന്റെ അന്തസത്ത തകർത്ത് കോളേജുകൾ. വിദ്യാർത്ഥികൾക്ക് അഭിരുചിയനുസരിച്ച് പാഠ്യവിഷയങ്ങൾ തിരഞ്ഞെടുത്ത് കോഴ്സ് സ്വയം...

തുടർച്ചയായ രണ്ടാം തവണയും ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

തുടർച്ചയായ രണ്ടാം തവണയും ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന്‍ . പമ്പയില്‍നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മലചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയശേഷം മാളികപ്പുറത്തും...

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും കാറും കൂട്ടിയിടിച്ച് 4 മരണം. കൂടൽമുറിഞ്ഞകല്ലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന മല്ലശ്ശേരി...

ബഗാനെതിരെ പടിക്കൽ കൊണ്ട് കലം ഉടച്ചു; ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി

ബഗാനെതിരെ പടിക്കൽ കൊണ്ട് കലം ഉടച്ചു; ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി

ഐഎസ്എല്ലിലെ ഈ സീസണിലെ ഏഴാം തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിൽ അരങ്ങേറിയ ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. സ്‌കോർ 2-2ൽ...

കാട്ടാന കുത്തിമറിച്ച പന വീണത് ബൈക്കിന് മുകളിൽ; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

കാട്ടാന കുത്തിമറിച്ച പന വീണത് ബൈക്കിന് മുകളിൽ; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

എറണാകുളം: കോതമംഗലത്ത് കാട്ടാന പന മറിച്ചിട്ടതിനെ തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. 21 കാരിയായ ആൻ മേരിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൽത്താഫ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്....

മലബാറിലെ വ്യായാമ പരിശീലനം മെക് 7ന് നിഗൂഢ ലക്ഷ്യങ്ങൾ; പുറകിൽ തീവ്ര ഇസ്ലാമിക സംഘടനകൾ; ആരോപണവുമായി സുന്നി സംഘടനകളും വിശ്വ ഹിന്ദു പരിഷത്തും

മലബാറിലെ വ്യായാമ പരിശീലനം മെക് 7ന് നിഗൂഢ ലക്ഷ്യങ്ങൾ; പുറകിൽ തീവ്ര ഇസ്ലാമിക സംഘടനകൾ; ആരോപണവുമായി സുന്നി സംഘടനകളും വിശ്വ ഹിന്ദു പരിഷത്തും

കോഴിക്കോട്: മലബാറിലെ വ്യായാമ പരിശീലന പദ്ധതി മെക് സെവന് പുറകിൽ നിഗൂഢ ലക്ഷ്യങ്ങളെന്ന ആരോപണവുമായി സുന്നി സംഘടനകളും സി പി എമ്മും വിശ്വഹിന്ദു പരിഷത്തും. മെക്ക് 7ന്...

സീരിയൽ ഷൂട്ടിംഗ് സംഘത്തിന് നേരെ പാഞ്ഞടുത്ത് പടയപ്പ; കാറുകളും ബൈക്കും തകർത്തു

സീരിയൽ ഷൂട്ടിംഗ് സംഘത്തിന് നേരെ പാഞ്ഞടുത്ത് പടയപ്പ; കാറുകളും ബൈക്കും തകർത്തു

ഇടുക്കി: മൂന്നാറിൽ ഷൂട്ടിംഗ് സംഘത്തിന്റെ വാഹനത്തിന് നേരെ പടയപ്പയുടെ ആക്രമണം. രണ്ട് കാറുകളും ബൈക്കും തകർന്നു. സൈലന്റ് വാലിയിൽ ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ...

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബിജെപി നേതാവ് അന്തരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബിജെപി നേതാവ് അന്തരിച്ചു

കാസർകോട്:ബന്തിയോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് അന്തരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശി ധൻരാജയ്ക്കാണ് ജീവൻ നഷ്ടമായത്. ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയാണ് അദ്ദേഹം. ഉച്ചയോടെയായിരുന്നു...

ഒരു നുള്ള് ഉപ്പിൽ തടി കുറയ്ക്കുന്ന സൂത്രമോ?; വേറെയും ഉണ്ട് നൂറായിരം ഗുണങ്ങൾ; ഇങ്ങനെ ചെയ്താൽ ഏത് സ്‌ട്രെസും പറപറക്കുമത്രേ…

ഒരു നുള്ള് ഉപ്പിൽ തടി കുറയ്ക്കുന്ന സൂത്രമോ?; വേറെയും ഉണ്ട് നൂറായിരം ഗുണങ്ങൾ; ഇങ്ങനെ ചെയ്താൽ ഏത് സ്‌ട്രെസും പറപറക്കുമത്രേ…

രുചിയ്ക്കും ആരോഗ്യത്തിനും നമുക്ക് ജീവിതത്തിൽ നിന്ന് മാറ്റിനിർത്താനാവാത്ത വസ്തുവാണ് ഉപ്പ്. അമിതമായാൽ വിഷമാണെങ്കിലും ഉപ്പിന് അനേകായിരം ഗുണങ്ങളുണ്ട്. അറിഞ്ഞ് ഉപയോഗിക്കുക എന്നതാണ് അതിന്റെ പ്രായോഗികത. സോഡിയം, പൊട്ടാസ്യം,...

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് സമാനമായ കാലാവസ്ഥയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പുതിയ...

വയനാടിന്റെ പുനരധിവാസത്തിനായി നിരവധി സഹായങ്ങള്‍ എത്തി; അവര്‍ക്ക് വേണ്ട സ്ഥലം അനുവദിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല; ഗവര്‍ണര്‍

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദുരന്തത്തില്‍ കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു....

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist