തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം. നാളെയോടെ ശ്രീലങ്ക-തമിഴ് നാട് തീരത്തേക്ക് ന്യൂനമർദ്ദം എത്തും . തമിഴ്‌നാട് തീരദേശ മേഖലയിൽ നാളെയോടെ മഴ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...
തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്ത്...
തിരുവനന്തപുരം : നടുറോഡിൽ സിപിഎം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സമ്മേളനം കോടതിയലക്ഷ്യമാണെന്നും കേസ് എടുത്തോയെന്നും ഹൈക്കോടതി ചോദിച്ചു. കൊച്ചി മരട് സ്വദേശി നൽകിയ ഹർജിയിലാണ്...
കൊച്ചി: ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഫോട്ടോ വെച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിലാണ് ഫ്‌ളക്‌സ് ബോർഡ്...
ഇടുക്കി: കപ്പ കൃഷിക്കൊപ്പം കഞ്ചാവും, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പിടിയിൽ. ഇടുക്കി ബേഡിമെട്ട് സ്വദേശി ജോർജിനെയാണ് ഉടുമ്പൻചോല എക്സൈസ് അറസ്റ്റ് ചെയ്തത്. സി പി എമ്മിന്റെ...
തിരുവനന്തപുരം: വീണ്ടുമൊരു ക്രിസ്മസും നവവത്സരവും എത്തുകയാണ്. വൈദ്യുതി അലങ്കാരങ്ങളളുടെ കാലമാണ് വരാന്‍ പോകുന്നത്. എന്നാല്‍ ഇത്തരത്തില്‍ വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്...
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ രാഷ്ട്രപതിക്ക് കത്തയച്ച് പരാതിക്കാരി. ചട്ടവിരുദ്ദമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചു എന്ന് വ്യക്തമായിട്ടും ഉത്തരവാദികൾക്കെതിരെ നടപടി എടുത്തിലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രപതിക്ക്...
കഴിഞ്ഞ 36 വർഷമായി വേറിട്ട നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ നിറഞ്ഞു നിൽക്കുന്ന താരമാണ് ജയറാം. ഇന്ന് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരം ജയറാം പിറന്നാള്‍...
തിരുവനന്തപുരം : പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. ചിലരെ മാറ്റി നിർത്തി മറ്റ് ചിലർ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാർട്ടിയിൽ ഇപ്പോൾ...
കവരത്തി: മദ്യനിരോധിതമേഖലയായ ലക്ഷദ്വീപിൽ ഒടുവിൽ മദ്യമെത്തി. കേരളത്തിൽ നിന്നും കപ്പൽമാർഗമാണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറും എത്തിയത്. 267 കെയ്‌സ് മദ്യമാണ് കൊച്ചിയിൽ നിന്നും കപ്പൽമാർഗം ബംഗാരത്ത്...
മലപ്പുറം: കാളികാവിൽ നിന്ന് 14കാരിയെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. പോലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി വിവാഹിതയാണെന്ന് കണ്ടെത്തി. ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ ആണ് കഴിഞ്ഞ മാസം ഒടുവില്‍ കാണാതായത്....
തിരുവനന്തപുരം: റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി കാത്തിരിക്കേണ്ടതില്ല. യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നൽകാവുന്ന സംവിധാനം ഒരുക്കി എം വി ഡി....
കോഴിക്കോട്: കൊയിലാണ്ടി പുഴയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍ക്കൊടി പോലും മാറ്റാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഭരണം പിടിക്കാനുള്ള ലക്ഷ്യവുമായി ബി ജെ പി പ്രവർത്തന പദ്ധതിയിൽ സമൂലമായ പരിവർത്തനത്തിനൊരുങ്ങുന്നു. ഇതേതുടർന്ന് സംസ്ഥാനത്ത് 31 ജില്ലാ കമ്മിറ്റികള്‍ രൂപവത്കരിക്കും. കൊച്ചിയില്‍...
എറണാകുളം: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കിയ സംഭവത്തില്‍ ശബരിമല സ്പെഷ്യൽ പോലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ദിലീപിന് പ്രത്യേക പരിഗണന...
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടതായി വെളിപ്പെടുത്തി യാത്രക്കാര്‍. ചുരത്തിലെ എട്ട്-ഒന്‍പത് വളവുകള്‍ക്കിടയിലാണ് കടുവയെ കണ്ടതെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തി . തിങ്കളാഴ്ച രാത്രി ഏഴേകാലോടെയാണ് സംഭവം. അപകട...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏത് ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്ന വിധത്തിൽ കേന്ദ്ര മോട്ടോർവാഹന നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇപ്പോൾ വാഹന ഉടമയുടെ മേൽവിലാസ...
ന്യൂഡൽഹി : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞ പ്രസ്താവനകൾ പച്ചക്കള്ളം ആണെന്ന് പ്രകാശ് ജാവദേക്കര്‍. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടൽ ഉണ്ടായി...
തിരുവനന്തപുരം: സീരിയലുകൾക്കെതിരെ താന്‍ നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേം കുമാർ. ചില സീരിയലുകൾ മാരകമായ വിഷം തന്നെയാണ്. തന്റെ അഭിപ്രായത്തിന് പൊതുസമൂഹത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകൾ കൂടുതൽ കുറ്റമറ്റതാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടെസ്റ്റുകളിൽ ഇനിയും പരിഷ്‌ക്കാരങ്ങൾ നടത്തുന്നത് പരിഗണനയിലുള്ള വിഷയമാണെന്ന് ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു പറഞ്ഞു. ആലപ്പുഴ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies